|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Header}}<big>പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു</big>{{Infobox School | | {{Schoolwiki award applicant}}{{PSchoolFrame/Header}} |
| | {{Infobox School |
| |സ്ഥലപ്പേര്=എളമ്പുലാശ്ശേരി | | |സ്ഥലപ്പേര്=എളമ്പുലാശ്ശേരി |
| |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് |
| വരി 33: |
വരി 34: |
| |സ്കൂൾ തലം=1 മുതൽ 4 വരെ | | |സ്കൂൾ തലം=1 മുതൽ 4 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=96 | | |ആൺകുട്ടികളുടെ എണ്ണം 1-4= |
| |പെൺകുട്ടികളുടെ എണ്ണം 1-10=116 | | |പെൺകുട്ടികളുടെ എണ്ണം 1-4= |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=212 | | |വിദ്യാർത്ഥികളുടെ എണ്ണം 1-4=180 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=9 | | |അദ്ധ്യാപകരുടെ എണ്ണം 1-4=9 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| വരി 45: |
വരി 46: |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |പ്രിൻസിപ്പൽ= | | |പ്രിൻസിപ്പൽ=ഹരിദാസൻ. പി |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=ശ്രീകല .എ .കെ | | |പ്രധാന അദ്ധ്യാപിക=ഹരിദാസൻ. പി |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=ഷൗക്കത്തലി | | |പി.ടി.എ. പ്രസിഡണ്ട്= |
| |എം.പി.ടി.എ. പ്രസിഡണ്ട്=ശൈത്യ | | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ |
| |സ്കൂൾ ചിത്രം=20307-profile1.jpg | | |സ്കൂൾ ചിത്രം=20307-school profile.jpg |
| |size=350px | | |size=350px |
| |caption= | | |caption= |
| വരി 59: |
വരി 60: |
| |box_width=380px | | |box_width=380px |
| }} | | }} |
| | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. |
|
| |
|
| | ==ചരിത്രം== |
|
| |
|
| | ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകളാൽ കുറിക്കാനായി ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി. |
|
| |
|
| | കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം . |
|
| |
|
| | ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| | ==ഭൗതികസൗകര്യങ്ങൾ== |
| | 1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. |
|
| |
|
| | നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്. |
|
| |
|
|
| |
|
| | ചിത്രങ്ങൾ കാണുക.... |
|
| |
|
| | <gallery> |
| | പ്രമാണം:School surrounding.jpg |
| | പ്രമാണം:20307-school profile.jpg |
| | പ്രമാണം:Furneetures.jpg |
| | പ്രമാണം:It class.jpg |
| | </gallery>[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം|21x21ബിന്ദു]] |
|
| |
|
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| | [[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]] |
| | പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്. |
|
| |
|
| == [[ചരിത്രം..........|'''<big>ചരിത്രം</big>''']] ==
| | [[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]] |
|
| |
|
| | | ==മുൻ സാരഥികൾ (1952 മുതൽ)== |
| | | {| class="wikitable mw-collapsible mw-collapsed" |
| '''<big>ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകൾ ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ ടു വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി.</big>'''
| | !'''ക്രമ നമ്പർ ''' |
| | | !'''പ്രധാനാധ്യാപകർ''' |
| '''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>'''''
| |
| | |
| '''''<big>ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു. വിദ്യാഭ്യാസസ്ഥാപനം ഉണ്ടാക്കുന്നതും നിലനിർത്തുന്നതും വലിയ ബാധ്യത ആയിരുന്നു ആ കാലഘട്ടത്തിൽ സ്കൂൾ സൗകര്യമൊരുക്കിയത് കുളങ്ങര തറവാട്ടുകാരാണ്.പിന്നാക്കക്കാർക്ക് പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന കാലത്ത് അത്തരത്തിലുള്ള വിദ്യാർത്ഥികൾക്കും ഈ വിദ്യാലയത്തിൽ ഇരുന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി .50 വർഷത്തിലേറെ കാലം അദ്ദേഹത്തിന്റെ സംരക്ഷണയിലും തുടർന്ന് 2000 പേരെ ഭാര്യ ശ്രീമതി പാറുക്കുട്ടി അമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.</big>'''''
| |
| | |
| '''''<big>കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി .പെൺ പള്ളിക്കൂടമായി പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്.</big>'''''
| |
| | |
| '''''<big>മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി . പ്രധാനാധ്യാപകൻ ആയിരുന്ന കെ എം രാമൻ മാസ്റ്ററുടെനിരന്തര പരിശ്രമത്തിന് ഫലമായി സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച് .DPEP യിൽ നിന്ന് 6 ക്ലാസ്സ് മുറികളും കരിമ്പ പഞ്ചായത്ത് 2 ക്ലാസ്സ് മുറികളും PTA 0ഒരു ക്ലാസ്സ് മുറിയും അടക്കം 9 ക്ലാസ്സ് മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.</big>'''''
| |
| [[പ്രമാണം:New building inua.jpg|ലഘുചിത്രം|പുതിയ ബിൽഡിംഗ് ഉദ്ഘാടനം|330x330ബിന്ദു]]
| |
| [[പ്രമാണം:ആദ്യത്തെ സ്കൂൾ കെട്ടിടം.png|ലഘുചിത്രം]]
| |
| '''''<big>2000 മെയ് 20 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ. പാലോളി മുഹമ്മദ് കുട്ടി വിദ്യാലയം പ്രവർത്തനത്തിനായി തുറന്നു തന്നു.2015 മാർച്ച് 7 ന് ബഹു. ഒറ്റപ്പാലം MLA ശ്രീ ഹംസ യുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൊണ്ട് 3 ക്ലാസ്സ് റൂമുകൾ നിർമിച്ചു.</big>'''''
| |
| | |
| '''<big>ശതാബ്ദി ആഘോഷം നടന്ന 2003 വർഷത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും കമ്പ്യൂട്ടർ പഠനത്തിന്റെ ആദ്യപാഠങ്ങൾ സ്വന്തമാക്കാനുള്ള അവസരം നൽകിയത് ഇവിടെ പഠിച്ച പൂർവ്വ വിദ്യാർത്ഥിയായ ശ്രീ .ഇ .എൻ.ദുരൈ സ്വാമിയാണ്</big>'''
| |
| | |
| '''''<big>2015 ജൂൺ മുതൽ പ്രീ -പ്രൈമറി PTA യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ 213 കുട്ടികൾ പഠിക്കുന്നു. പ്രീ -പ്രൈമറി യിൽ 75 പേർ വേറെയും ഉണ്ട്. നിലവിൽ പ്രധാനാധ്യാപിക അടക്കം 9 അധ്യാപകരും ഒരു PTCM ഉം ഉണ്ട്.</big>'''''
| |
| | |
| == '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
| |
| '''<big>1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരക മായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.</big>'''
| |
| | |
| '''<big>നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.</big>'''
| |
| [[പ്രമാണം:Bouthikam.jpg|ലഘുചിത്രം]]
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| '''<big>വിശാലമായ കളിസ്ഥലവും ചുറ്റുമതിലും സ്കൂളിന്റെ പ്രധാന ആകർഷണമാണ്. ഒന്നു മുതൽ നാലു വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കാനാവശ്യമായ 10 ക്ലാസ്സ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും ഇവിടുണ്ട്. ടൈൽസ് പതിപ്പിച്ചു ആകർഷക മാക്കി ഡസ്റ്റ് ഫ്രീ ആയി സജ്ജീകരിച്ച എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്, ഫാൻ ആവശ്യത്തിനുള്ള ബെഞ്ച്, ഡസ്ക് അലമാര എന്നിവയും ഉണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ക്രമീകരിച്ചിട്ടുണ്ട്. കറന്റ് കട്ട് സമയത്തുള്ള ബുദ്ധിമുട്ടിനെ അതിജീവിക്കാനായി ഇൻവെർട്ടർ ഉണ്ട്.</big>'''
| |
| | |
| '''<big>നൂതന പഠനരീതിക്കാവശ്യ മായ ഡിജിറ്റൽ പഠനത്തിനായി LCD പ്രൊജക്ടർ ഉള്ള 2 സ്മാർട്ട് / ഹൈടെക് ക്ലാസ്സ് മുറികളും ഇവിടുണ്ട്.കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താൻ കമ്പ്യൂട്ടർ ലാബും ഉണ്ട്. കൊച്ചു കുട്ടികൾക്ക് പഠിക്കാൻ PTA യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രീ -പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട്.</big>'''
| |
| | |
| '''<big>ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യകം പ്രത്യകം ടോയ്ലറ്റും പൈപ്പ് സൗകര്യവും ഉണ്ട്. പ്രകൃതിയിഭംഗി വിളിച്ചോതുന്ന ഒരു ശലഭോദ്യാനം ഇവിടുണ്ട്.. മനോഹരമായ പൂന്തോട്ടവും ഔഷധ തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .ഓരോ ക്ലാസ്സിന്റെയും നിലവാരത്തിന് അനുസരിച്ചു സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയും ഉണ്ട്. വീണ്ടും പഞ്ചായത്തിൽ നിന്നും കിട്ടിയ തുക കൊണ്ടു ലൈബ്രറി വിപുലീകരിച്ചു കൊണ്ടിരിക്കുന്നു.</big>'''
| |
| | |
| '''<big>ആരോഗ്യ സമ്പുഷ്ട മായ ഉച്ചഭക്ഷണ പരിപാടിക്കാവശ്യമായ ടൈൽസ് പതിപ്പിച്ച പൈപ്പ് കണക്ഷനോട് കൂടിയ പാചകപ്പുര ഇവിടുണ്ട്. കുട്ടികൾക്ക് കൈ കഴുകാൻ ആവശ്യമായ പൈപ്പ് സൗകര്യവും കുടിവെള്ളത്തിനായി വറ്റാത്ത കിണറും വാട്ടർ പ്യൂരിഫൈയറും ഉണ്ട്. കൂടാതെ കുട്ടികളുടെ കലാ പ്രകടനത്തി നാവശ്യ മായ ഒരു സ്റ്റേജും 2 മീറ്റിങ് ഹാളും ഓഫീസ് മുറിയും ഇവിടെ ഉണ്ട്. ഈ ഭൗതിക സൗകര്യങ്ങളെല്ലാം കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നു.</big>'''
| |
| | |
| =='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
| |
| *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| | |
| *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
| |
| [[പ്രമാണം:Bouthikam.jpg|ലഘുചിത്രം]]
| |
| '''പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.'''
| |
| | |
| '''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>'''
| |
| | |
| '''ഓരോ അധ്യയന വർഷാരംഭത്തിലും വിവിധ ക്ലബ്ബുകൾ രൂപീകരിക്കാറുണ്ട്. ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്,ഹരിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ് ,വിദ്യാരംഗം സാഹിത്യവേദി തുടങ്ങി ഓരോ മേഖലയുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ രൂപീകരിച്ച ഓരോ അധ്യാപകർക്കായി അതിന്റെ ചുമതല വിഭജിച്ചു നൽകുകയും കുട്ടികളെ താൽപര്യത്തിനനുസരിച്ച് ഓരോ ക്ലബ്ബിലും അംഗങ്ങൾ ആക്കുകയും ചെയ്യാറുണ്ട്.'''
| |
| | |
| '''<big>കലാമേള</big>'''
| |
| | |
| '''കായികമേള പ്രവൃത്തിപരിചയമേള ശാസ്ത്രമേള തുടങ്ങി എല്ലാ സബ്ജില്ലാ മേളകളിലും സജീവമായി പങ്കെടുക്കാറുണ്ട് കലാമേളയിലെ എല്ലാ ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് കഴിയാറുണ്ട് അതുപോലെ സ്കൂളിലെ കായികമേളകൾ നടത്തി അതിൽ നിന്നും മികച്ച വരെ കണ്ടെത്തി പരിശീലനം നൽകി സബ് ജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ട് പ്രവർത്തിപരിചയമേള യിലെ നമ്മുടെ സ്കൂളിന്റെ സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്'''[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|പ്രവൃത്തി പരിചയമേള യിൽ ഓവറോൾ നേടിയപ്പോൾ|293x293ബിന്ദു]]
| |
| '''ഓൻ -ദ -സ്പോട് വിഭാഗത്തിൽ 10 ഇനങ്ങളിലും വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഇനത്തിലും സ്ഥാനങ്ങൾ നേടാൻ നമുക്ക് കഴിയാറുണ്ട്. വർഷങ്ങളോളമായി പ്രവർത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് തന്നെയാണ് പലതവണയായി ജില്ലാതലത്തിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്. കലാമേളയിൽ കലാപ്രതിഭാപ്പട്ടം, കായികമേളയിൽ സബ്ജില്ലാ ചാമ്പ്യൻഷിപ്പ് എന്നിവയും ചില വർഷങ്ങളിൽ നമുക്ക് നേടാനായത് നമ്മുടെ കുട്ടികളുടെ കഴിവുകൾ വ്യക്തമാക്കുന്നു.'''
| |
| | |
| '''<big>ദിനാചരണങ്ങൾ</big>'''
| |
| | |
| '''പ്രാധാന്യമുള്ള ഓരോ ദിനങ്ങളും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് യോജിച്ച തരത്തിൽ പ്രവർത്തനങ്ങൾ നൽകി വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് സമുചിതമായി തന്നെ നടത്താറുണ്ട്. പരിസ്ഥിതി ദിനം,ചാന്ദ്രദിനം,വായനാദിനം , സ്വാതന്ത്ര്യ ദിനം,ശിശുദിനം,കേരള പിറവിദിനം,ക്രിസ്തുമസ്, ഓണം, റിപബ്ലിക് ദിനം, തുടങ്ങി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വളരെ നന്നായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാകുന്നു.'''
| |
| | |
| '''<big>ശില്പശാലകൾ ക്യാമ്പുകൾ</big>'''
| |
| | |
| '''പലതരത്തിലുള്ള ശില്പശാലകൾ ക്യാമ്പുകൾ (രചനാശില്പശാലകൾ, ചിത്രരചനാ ക്യാമ്പുകൾ,സയൻസ് ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ) തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിച്ച് നടത്താറുണ്ട്. ഓരോ ശില്പശാലകൾക്കും നേതൃത്വം നൽകാൻ ഓരോന്നിലും കഴിവുതെളിയിച്ച പ്രഗത്ഭരായ വ്യക്തികള ക്ഷണിക്കാറുണ്ട്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കാൻ ഇത്തരം പരിപാടികൾകൊണ്ട് കഴിയാറുണ്ട്.'''
| |
| | |
| '''<big>മാസികകൾ</big>'''
| |
| | |
| '''കുട്ടികളുടെ മികച്ച രചനകൾ ഉൾക്കൊള്ളിച്ച് ചുമർ പത്രികകൾ , കൈയ്യെഴുത്തു മാസികകൾ , പത്രം, മാഗസിൻസ് എന്നിവ ഇറക്കാറുണ്ട്. മലയാളം, ഇംഗ്ലീഷ് , അറബി തുടങ്ങിയവയ്ക്ക് ഒക്കെ പ്രാധാന്യം കൊടുത്ത് പ്രത്യേക മാസികകൾക്കും രൂപം നൽകിയിട്ടുണ്ട്.'''
| |
| | |
| '''<big>കൗൺസിലിംഗ് ക്ലാസ്സുകൾ</big>'''
| |
| | |
| '''പല സമയത്തും പലതരത്തിലുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നു. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡ് കാല പ്രശ്നങ്ങൾ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മേഖലകളിലൊക്കെ പ്രഗത്ഭരുടെ വിവിധ ക്ലാസുകൾ ഉപകാരപ്രദമായ രീതിയിൽ നടത്തുന്നു.'''
| |
| | |
| <big>'''പഠനയാത്ര'''</big>
| |
| | |
| '''എല്ലാവർഷവും മുടങ്ങാതെ പഠന യാത്രകൾ സംഘടിപ്പിക്കുന്നു. പഠനവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, ഉല്ലാസം നൽകാൻ കഴിയുന്ന സ്ഥലങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകാൻ കഴിയുന്ന തരത്തിൽ ഓരോ വർഷവും ഒരോ സ്ഥലങ്ങളിലേയ്ക്ക് യാത്രകളാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. (മലമ്പുഴ, തൃശ്ശൂർ, പീച്ചി, എറണാകുളം, കൊച്ചി, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളും ഓരോ വർഷങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് .'''
| |
| | |
| '''<big>ഗണിതോത്സവം</big>'''
| |
| | |
| '''കുട്ടികൾക്ക് ഗണിതത്തിലുള്ള താൽപര്യം,കഴിവ് എന്നിവ വർദ്ധിപ്പിക്കുന്നതിന് ഗണിതോത്സവം നടത്തി. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉണ്ടായി'''
| |
| | |
| '''<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>'''
| |
| | |
| '''ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനും കഴിവ് ലഭ്യമാക്കും വിധം ക്ലാസ്സ് റൂം പ്രവർത്തനങ്ങളെ ആവിഷ്ക്കാര രൂപങ്ങളായി അവതരിപ്പിക്കാനുള്ള അവസരങ്ങളാണ് ഇംഗ്ലീഷ് ഫെസ്റ്റിലൂടെ കിട്ടുന്നത്. പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫെസ്റ്റുകൾക്ക് സമൂഹത്തിന്റെ നല്ല അംഗീകാരം ലറിക്കാറുണ്ട്.'''
| |
| | |
| '''<big>പഠനോത്സവം</big>'''
| |
| | |
| '''സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവർക്കും കാണാനാവും വിധം പൊതുസ്ഥലങ്ങളിൽ നടത്തിയ പഠനോത്സവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് നടത്താൻ കഴിഞ്ഞതും ചെർപ്പുളശ്ശരി BRC യുടെ കീഴിൽ നടന്നവയിൽ ഏറ്റവും മികച്ചതായതും നമ്മുടെ സ്ക്കൂളിന് ലഭിച്ച ഒരു നേട്ടമാണ്'''
| |
| [[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|217x217ബിന്ദു]]
| |
| '''<big>വായനാ വസന്തം</big>'''
| |
| | |
| '''കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി 'വായനാ വസന്തം' എന്ന പരിപാടി ഏറ്റെടുത്തു വിപുലമായി നടത്തുന്നു. അതിന്റെ ആദ്യ ഘട്ടമായി എല്ലാ കുട്ടികളുടേയും വീട്ടിൽ ഒരു ലൈബ്രറി സജ്ജീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. എല്ലാ കുട്ടികളും പുസ്തകങ്ങളുടെ എണ്ണം കൂട്ടി ലൈബ്രറി വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചു പേർക്ക് പുസ്തകങ്ങൾ സ്കൂളിൽ നിന്നും നൽകി. 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു രചന ശില്ല ശാല നടത്തി. കഥ, കവിതാ രചനകളിലേക്ക് ചെറിയ കുട്ടികളെ എങ്ങനെ എത്തിക്കാം എന്ന തരത്തിലുള്ള ക്ലാസ്സ് കുട്ടികൾക്ക് സഹായകമായി. ആ ശില്ല ശാലയിൽ നിന്നും കുട്ടികൾ രൂപം കൊടുത്ത സൃഷ്ടികൾ മാസികാ രൂപത്തിൽ ആക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. വായനാ ചങ്ങാത്തത്തിന്റെ ഭാഗമായി കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് താൽപര്യം ഉണ്ടാക്കാനുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.'''
| |
| | |
| == മുൻ സാരഥികൾ (1952 മുതൽ........) == | |
| {| class="wikitable" | |
| |+
| |
| !'''ക്രമ നമ്പർ ''' | |
| !'''പ്രധാനാധ്യാപകർ''' | |
| !'''കാലഘട്ടം''' | | !'''കാലഘട്ടം''' |
| |- | | |- |
| വരി 274: |
വരി 191: |
| |'''24''' | | |'''24''' |
| |'''A.K. ശ്രീകല ടീച്ചർ.''' | | |'''A.K. ശ്രീകല ടീച്ചർ.''' |
| |'''30.11.2021 . മുതൽ..''' | | |'''1.7.2021 -30.6.2022''' |
| | |- |
| | |25 |
| | |'''പി. ഹരിദാസൻ''' |
| | |'''1.7.2022 ........''' |
| |} | | |} |
| #
| |
| #
| |
| #
| |
| == നേട്ടങ്ങൾ ==
| |
| '''<big>കലാ സാംസ്കാരിക രംഗം</big>'''
| |
|
| |
| '''വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.'''
| |
|
| |
| '''കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാന'''
| |
|
| |
| '''തലത്തിൽ വരെ പങ്കെടുത്ത് കലാതിലകം ആയ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കുമാരി രഞ്ജിത .. അക്ഷരശ്ലോകം,'''
| |
|
| |
| '''കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.'''
| |
|
| |
| '''ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .'''
| |
|
| |
| '''<big>മേളകൾ</big>'''
| |
|
| |
| '''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.'''
| |
|
| |
|
| |
| [[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു]]
| |
| [[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|335x335ബിന്ദു]]
| |
| ''' '''
| |
|
| |
|
| |
|
| |
|
| |
|
| |
| '''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്'''
| |
|
| |
| '''<big>പ്രവൃത്തിപരിചയമേള</big>'''
| |
|
| |
| ''' ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്. '''
| |
|
| |
| '''20 വർഷത്തിലേറെയായി പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ വിജയം നിലനിർത്തി വരുന്നു .ഇനങ്ങളിൽ ആയുള്ള നിർമ്മാണ മത്സരം ,പ്രദർശന മത്സരം എന്നിവയിൽ വിദ്യാലയം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിർത്തി പോരുന്നു.'''
| |
|
| |
|
| |
|
| |
|
| | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
|
| |
|
|
| |
|
| |
|
| |
|
| '''<big>പാഠ്യ പ്രവർത്തനങ്ങൾ</big>'''
| | നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു. |
|
| |
|
| | | 1 . P. ഹരിഗോവിന്ദൻ (A.I.T.P.F ദേശീയ ട്രെഷറർ , K.P.S.T.A മുൻ സംസ്ഥാന പ്രസിഡന്റ് ) |
|
| |
|
| | 2 . M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM) |
|
| |
|
| ''' LSS പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് LSS ലഭിച്ചിട്ടുണ്ട്. SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.'''
| | 3 . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്‌കാര ജേതാവ് ) |
|
| |
|
| '''SS Aപഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.'''
| | == അധിക വിവരങ്ങൾ 2021-22 == |
|
| |
|
| '''<big>അധ്യാപക രക്ഷാകർതൃ സമിതി</big>'''
| | == 2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ == |
| | == പ്രവേശനോത്സവം 2021- 22 == |
|
| |
|
| '''വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, MPT A യും SMC യും SRG യും ഈ വിദ്യാലയത്തിനുണ്ട്. 2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.'''
| | === [[തിരികെ സ്കൂളിലേക്ക്....]] === |
| | === [[വായനാ വസന്തം]] === |
|
| |
|
| '''ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.'''
| | === [[സ്പെഷ്യൽ കെയർ സെന്റർ]] === |
|
| |
|
| [[പ്രമാണം:Seed pura.jpg|ലഘുചിത്രം|278x278px]] | | == [[വാർഷികാഘോഷം 2021-2022]] == |
| '''2019 -20 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഹരിത മുകുളം അവാർഡ് നമ്മുടെ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.'''
| |
|
| |
|
| | == 2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == |
|
| |
|
| | == [[പ്രവേശനോത്സവം 2022-23]] == |
|
| |
|
| | ===[[പരിസ്ഥിതി ദിനാഘോഷം]] === |
|
| |
|
| | === [[ബഷീർ അനുസ്മരണം]] === |
|
| |
|
| '''കോവിഡ് കാലത്ത് ഓൺലൈൻ പഠനം മികവാർന്ന രീതിയിൽ സംഘടിപ്പിക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും കുട്ടികളുടെ ഗൃഹങ്ങൾ സന്ദർശിച്ച് അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാനും, പഠന കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നതിനും ശ്രദ്ധിക്കാറുണ്ട്. 2019 -20 വരെ എല്ലാ വർഷവും കൃത്യമായി വാർഷികാഘോഷം വൈകുന്നേരങ്ങളിൽത്തന്നെ സംഘടിപ്പിക്കാറുണ്ട്. അത് ഈ ഗ്രാമത്തിന്റെ തന്നെ ഉത്സവമാക്കി മാറ്റാൻ രക്ഷിതാക്കളും അധ്യാപകരും ഒത്തൊരുമയോടെ ശ്രമിക്കാറുണ്ട്.'''
| | === [[ടാലന്റ് ലാബ് ഉത്ഘാടനം നടന്നു]]. === |
|
| |
|
| '''2015 മുതൽ PTA യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രീപ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു. നിലവിൽ 2 ടീച്ചർ മാരും ഒരു ആയയും 75 കുട്ടികളും നഴ്സറിയിൽ ഉണ്ട്. 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സു കളുമുണ്ട്. 2021-22 വർഷത്തിൽ 1 മുതൽ 4 വരെ 212 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അറുപതോളം കുട്ടികളുടെ വർധന ഉണ്ടായിട്ടുണ്ട്.'''
| | === [[PTA ജനറൽ ബോഡി യോഗം]] === |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | === [[മികവ് ക്ലാസ് സംഘടിപ്പിച്ചു.]] === |
| '''നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു'''.
| | === [[ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ|ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയി]] === |
|
| |
|
| '''1 . P. ഹരിഗോവിന്ദൻ (AITPF ദേശീയ ട്രെഷറർ , KPSTA മുൻ സംസ്ഥാന പ്രസിഡന്റ് )''' | | == '''2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' == |
| | '''[[പ്രവേശനോത്സവം 2023|പ്രവേശനോത്സവം]]''' |
|
| |
|
| '''2 . M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM)''' | | '''പഠനോപകരണ നിർമ്മാണ ശില്പശാല.''' |
|
| |
|
| '''3 . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്‌കാര ജേതാവ് )''' | | '''ജൂൺ 5 പരിസ്ഥിതി ദിനം''' |
|
| |
|
| '''ജില്ലാ സ്റ്റേറ്റ് തലത്തിൽ കലാതിലകമായവരും ഇവിടെ നിന്നും പഠിച്ചു പോയി പിന്നീട് റാങ്ക് ഹോൾഡർ ആയവരും ഉണ്ട്.''' | | '''വൃത്തിപ്പുര ഉദ്ഘാടനവും അനുമോദന സദസ്സും...''' |
|
| |
|
| == ആഘോഷങ്ങൾ ==
| | '''വായനാവാരം''' |
| '''<big>പ്രവേശനോത്സവം.</big>''' | |
|
| |
|
| '''<big>പ്രവേശനോത്സവം വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ള തെണ്ട് പഞ്ചവാദ്യം ഘോഷയാത്ര മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത് നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട് ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.</big>''' | | '''ചാന്ദ്രദിനം.''' |
|
| |
|
| '''<big>ഓണാഘോഷം</big>''' | | '''പഠനോപകരണ ശില്പശാല''' |
|
| |
|
| '''ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.''' | | '''വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല''' |
|
| |
|
| '''<big>ക്രിസ്തുമസ് ആഘോഷം</big>''' | | '''ഹിരോഷിമ നാഗസാക്കി ദിനം''' |
|
| |
|
| '''ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.''' | | '''സ്വാതന്ത്ര്യ ദിനാഘോഷം''' |
|
| |
|
| '''<big>ദേശീയ ദിനാഘോഷങ്ങൾ</big>''' | | '''ഓണാഘോഷം''' |
|
| |
|
| '''ദേശീയ ദിനാഘോഷങ്ങൾ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്ന് ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ള'''ത്
| |
|
| |
|
| '''<big>വാർഷികാഘോഷം</big>''' | | '''അധ്യാപക ദിനം''' |
|
| |
|
| '''എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്. വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .''' | | '<nowiki/>'''ഹൃദയാദരം'''' |
|
| |
|
|
| |
|
| |
| #
| |
| #
| |
| #
| |
| ==വഴികാട്ടി== | | ==വഴികാട്ടി== |
|
| |
|
| {{#multimaps:10.922614824995225, 76.46171228726003|zoom=12}} | | {{Slippymap|lat=10.922614824995225|lon= 76.46171228726003|zoom=16|width=full|height=400|marker=yes}} |
| | |
| | |
| *മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
| |
| |---- | |
| *മാതൃക 2 മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
| |
| |---- | |
| | |
| | |
| |} | |
| |}
| |
| <!--visbot verified-chils->-->
| |