"സെന്റ് മാത്യൂസ് യു.പി.എസ്. എലിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=17 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=46 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=ആൻസി ജോസഫ് | |പ്രധാന അദ്ധ്യാപിക=ആൻസി ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റോയി ജേക്കബ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ഷാജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32378.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 95: | വരി 95: | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
സ്കൂളിലെ ഗണിത ക്ലബ്ബിൽ 20 അംഗങ്ങളാണുള്ളത് ക്ലബ്ബിന്റെ കൺവീനർ സുജ മാത്യുവാണ് ഗണിതക്രിയകൾ എളുപ്പം ആക്കുന്നതിനുള്ള പ്രത്യേക മാർഗ്ഗങ്ങൾ പരിശീലിപ്പിക്കുന്നു.മന കണക്കുകൾ നൽകുന്നു. 1 മുതൽ 100 വരെ യും നൂറുമുതൽ ഒന്ന് വരെയും ഇംഗ്ലീഷിലും മലയാളത്തിലും വേഗത്തിൽ ചൊല്ലാനുള്ള പരിശീലനം നൽകുന്നു | സ്കൂളിലെ ഗണിത ക്ലബ്ബിൽ 20 അംഗങ്ങളാണുള്ളത് ക്ലബ്ബിന്റെ കൺവീനർ സുജ മാത്യുവാണ് ഗണിതക്രിയകൾ എളുപ്പം ആക്കുന്നതിനുള്ള പ്രത്യേക മാർഗ്ഗങ്ങൾ പരിശീലിപ്പിക്കുന്നു.മന കണക്കുകൾ നൽകുന്നു. 1 മുതൽ 100 വരെ യും നൂറുമുതൽ ഒന്ന് വരെയും ഇംഗ്ലീഷിലും മലയാളത്തിലും വേഗത്തിൽ ചൊല്ലാനുള്ള പരിശീലനം നൽകുന്നു. | ||
'''ഇംഗ്ലീഷ് ക്ലബ്''' | '''ഇംഗ്ലീഷ് ക്ലബ്''' | ||
വരി 117: | വരി 115: | ||
1 ശ്രീമതി സുജ എം മാത്യു | 1 ശ്രീമതി സുജ എം മാത്യു | ||
2 ശ്രീമതി | 2 ശ്രീമതി അഞ്ചു വർക്കി | ||
3 ശ്രീമതി | 3 ശ്രീമതി ബെറ്റ്സി ജേക്കബ് | ||
4 ശ്രീമതി | 4 ശ്രീമതി നൈനി എബ്രഹാം | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#ശ്രീ | #ശ്രീ റോബിൻ ജോർജ് | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
വരി 147: | വരി 145: | ||
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ൽ ബസ് ഇറങ്ങി കപാട് റൂട്ടിൽ 2 KMസഞ്ചരിച്ചു സ്കൂളിലെത്താം .. | * പാലാ ഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ൽ ബസ് ഇറങ്ങി കപാട് റൂട്ടിൽ 2 KMസഞ്ചരിച്ചു സ്കൂളിലെത്താം .. | ||
* പൊൻകുന്നഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ബസ് ഇറങ്ങി കപ്പാട് റൂട്ടിൽ 2 K Mസഞ്ചരിച്ചു സ്കൂളിലെത്താം | * പൊൻകുന്നഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ബസ് ഇറങ്ങി കപ്പാട് റൂട്ടിൽ 2 K Mസഞ്ചരിച്ചു സ്കൂളിലെത്താം | ||
* കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ റൂട്ടിൽ 5 K Mസഞ്ചരിച്ചാൽ സ്കൂളിലെത്താം | * കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ റൂട്ടിൽ 5 K Mസഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
{{Slippymap|lat= 9.635797|lon=76.745579|zoom=16|width=800|height=400|marker=yes}} |
21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സെന്റ് മാത്യൂസ് യു.പി.എസ്. എലിക്കുളം | |
---|---|
വിലാസം | |
എലിക്കുളം എലിക്കുളം പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഇമെയിൽ | mathews32378@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32378 (സമേതം) |
യുഡൈസ് കോഡ് | 32100400207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻസി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | റോയി ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ ഷാജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിൽ പാലാ നിയോജക മണ്ഡലത്തിൽ എലിക്കുളം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ ഉൾപ്പെട്ട സ്കൂളാണ് സെന്റ് മാത്യൂസ് യു പി സ്കൂൾ.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ എലിക്കുളത്തോ സമീപപ്രദേശങ്ങളിലോ സ്കൂളുകൾ ഇല്ലായിരുന്നു 1916ൽ എലികുളത്ത് ഒരു എൽ പി സ്കൂൾ ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം എലികുളത്തുള്ള കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നടത്താൻ തിടനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പാലായിലോ ഭരണങ്ങാനത്തോ പോകണമായിരുന്നു യാത്രാക്ലേശവും മറ്റു പല കാരണങ്ങളും മൂലം പല കുട്ടികൾക്കും തുടർ വിദ്യാഭ്യാസം ബുദ്ധിമുട്ടായിരുന്നു പലരും നാലാം ക്ലാസ് കൊണ്ട് പഠനം ഉപേക്ഷിച്ചിരുന്നു 1946 - 53 കാലയളവിൽ എലിക്കുളം ഇടവക വികാരിയും എൽപി സ്കൂൾ മാനേജരും ആയിരുന്ന തൊട്ടിയിൽ ശ്രീ .തോമസ് കത്തനാർ 1949ൽ ഫസ്റ്റ് ഫോം എന്ന ക്ലാസ് ആരംഭിച്ചു . തുടർ വർഷങ്ങളിൽ സെക്കൻഡ് ഫോം തേർഡ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു മിഡിൽ സ്കൂൾ എന്നും അപ്പർ പ്രൈമറി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ ഇംഗ്ലീഷ് സ്കൂൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ഹൈസ്കൂളിന് കൂടി ഉതകുന്ന തരത്തിൽ ആണ് യുപി സ്കൂൾ കെട്ടിടം നിർമ്മിച്ചത്. എലി കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ഔദാര്യ നിധികളായ ജനങ്ങളിൽനിന്ന് പണവും കെട്ടിടം പണിക്കുള്ള തടിയും ജനങ്ങളുടെ ശ്രമദാനവും
സ്വീകരിച്ചാണ് സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഏ . ജെ.മാത്യു തെക്കേക്കൂറ്റ് ആണ് ആദ്യത്തെ പ്രഥമാധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ആയിരത്തോളം പുസ്തകങ്ങളുടെ ഒരു നല്ല ലൈബ്രറി സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് ക്രമമായി പുസ്തകം വിതരണം ചെയ്യുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്നു.കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പ് തയ്യാറാക്കി സൂക്ഷിക്കുന്നു. പ്രൈവറ്റ് പ്രൈമറി പ്രഥമാധ്യാപകരുടെ സമ്മേളനവസരത്തിൽ പാലാ എം ൽ എ ശ്രീ മാണി സി കാപ്പൻ അവർകൾ സ്കൂളിനായി മൂവായിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചു .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കായികപരിശീനത്തിനായി LP സ്കൂളിന്റെയും UP സ്കൂളിന്റെയും പൊതുവായിട്ടുള്ള ഗ്രൗണ്ടാണ് ഉപയോഗിക്കുന്നത്
സയൻസ് ലാബ്
പരീക്ഷണങ്ങൾ ചെയ്‌തു പഠിക്കുവാൻ സഹായിക്കുന്ന ലാബ് ഉപകരണങ്ങൾ കുറേയൊക്കയുണ്ട് .
സ്കൂൾ ബസ്
നേഴ്സറി സ്കൂൾ ,എൽ പി സ്കൂൾ , യു പി സ്കൂൾ എന്നീ 3 സ്കൂളിലെയും കുട്ടികൾക്കായി സ്കൂളിലെത്താൻ മാനേജ്‌മന്റ് വക സ്കൂൾ ബസ് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷിസ്കൂൾവളപ്പിൽ പച്ചക്കറികളായ പയർ ,വെണ്ട ,വഴുതന ,വെള്ളരി ,ചീര ,കാബേജ് എന്നിവ കൃഷി ചെയ്‌തു വരുന്നു .ഗ്രോ ബാഗ് ,ചാക്ക് എന്നിവയിൽ മണ്ണ് - വള മിശ്രിതം നിറച്ചും കൃഷി ചെയുന്നുണ്ട് .
വിദ്യാരംഗം കലാസാഹിത്യ വേദി
സ്കൂളിലെ മുഴുവൻ കുട്ടികളെയും 4 HOUSE കളായിതിരിച്ചിരിക്കുന്നു.ഓരോ HOUSE ന്റെയും നേതൃത്വത്തിൽ ഓരോ ആഴ്‌ചത്തേയും അസംബ്ലി നടത്തുന്നു .പ്രാർത്ഥനാഗാനം ,സ്കൂൾവാർത്തകൾ ,പ്രസംഗം,കവിത ,ഗുണപാഠകഥ ,മഹാത്മാക്കളുടെ ജീവചരിത്രം ,മഹത്‌വചനങ്ങൾ ,COUNTING NUMBERS FORM 1 to 100 and 100 to 1 ,ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ഓരോഅക്ഷരങ്ങൾ ആരംഭത്തിൽ വരുന്ന 15 പദങ്ങൾ ,നന്ദി എന്നിവയാണ് അസെംബ്ലിയിലെ പരിപാടികൾ .കുട്ടികളുടെ മികച്ചരചനകൾ സ്കൂൾ ബോർഡിൽ പ്രദർശിപ്പിക്കുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
ആൻസി ജോസഫിന്റെ നേതൃത്വത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
സ്കൂളിലെ ഗണിത ക്ലബ്ബിൽ 20 അംഗങ്ങളാണുള്ളത് ക്ലബ്ബിന്റെ കൺവീനർ സുജ മാത്യുവാണ് ഗണിതക്രിയകൾ എളുപ്പം ആക്കുന്നതിനുള്ള പ്രത്യേക മാർഗ്ഗങ്ങൾ പരിശീലിപ്പിക്കുന്നു.മന കണക്കുകൾ നൽകുന്നു. 1 മുതൽ 100 വരെ യും നൂറുമുതൽ ഒന്ന് വരെയും ഇംഗ്ലീഷിലും മലയാളത്തിലും വേഗത്തിൽ ചൊല്ലാനുള്ള പരിശീലനം നൽകുന്നു.
ഇംഗ്ലീഷ് ക്ലബ്
കുട്ടികുളുടെ വൊക്കാബുലറി വർധിപ്പിക്കാനായി ദിവസവും 10വാക്കുകൾ -spelling,meaning,pronounciation- എന്നിവ നൽകുന്നു . Dictionary ഉപയോഗിച്ച് word meaning ,pronounciation കണ്ടെത്തുവാൻ പരിശീലിപ്പിക്കുന്നു.students dictionary സ്വയം തയ്യാറാക്കുന്നു. അസ്സെംബ്ലിയിൽ 15 വാക്കുകൾ പരിചയപ്പെടുത്തുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ അനു പ്രേംസോണിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ നടത്തുന്നു.ക്വിസ് മത്സരങ്ങൾ നടത്തുന്നു. ഏകദേശം പതിനഞ്ചോളം അംഗങ്ങൾ പ്രവർത്തിക്കുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,വൈദ്യു തി പാഴാക്കാതെ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി കുട്ടികൾക്ക് ബോധവത്കരണം നൽകുന്നു.
നേട്ടങ്ങൾ
കൃഷിവകുപ്പിൽനിന്നു നല്ലപച്ചക്കറിത്തോട്ടത്തിനുള്ള സമ്മാനം ലഭിചിട്ടുണ്ട് .
ജീവനക്കാർ
അധ്യാപകർ
1 ശ്രീമതി സുജ എം മാത്യു
2 ശ്രീമതി അഞ്ചു വർക്കി
3 ശ്രീമതി ബെറ്റ്സി ജേക്കബ്
4 ശ്രീമതി നൈനി എബ്രഹാം
അനധ്യാപകർ
- ശ്രീ റോബിൻ ജോർജ്
മുൻ പ്രധാനാധ്യാപകർ
- 2020- ശ്രീമതി ആൻസി ജോസഫ്
- 2016-2020 -> ശ്രീ ജോഷി എം
- 2015-2016 -> ശ്രീ ജോസ് എം റ്റി
- 2008-2015 -> ശ്രീമതി മേരിക്കുട്ടി ആഗസ്റ്റി
- 2004-2008 -> ശ്രീ സി റ്റി ജോസഫ്
- 2000-2004 -> ശ്രീമതി സി റ്റി ത്രേസിയാമ്മ
- 1998-2000 -> ശ്രീമതി ലില്ലി ജോർജ്
- 1966-1998 -> ശ്രീ എം എം മാത്യു
- 1990-1996 -> ശ്രീ പി എ മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ സ്‌നേഹ വിൽസൺ
- സിറിയക് ജോസഫ് വെമ്പാല
വഴികാട്ടി
പാലാ പൊൻകുന്നം റൂട്ടിൽ കുരുവിക്കൂട് ജംഗ്ഷനിൽ ഇറങ്ങുക .അവിടെനിന്ന് കപ്പാട് റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചു കാരക്കുളം ജംഗ്ഷനിലെത്തിയാൽ വലതുവശത്തായി സെന്റ് മാത്യൂസ് യു പി സ്കൂൾ എലിക്കുളം കാണാം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലാ ഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ൽ ബസ് ഇറങ്ങി കപാട് റൂട്ടിൽ 2 KMസഞ്ചരിച്ചു സ്കൂളിലെത്താം ..
- പൊൻകുന്നഭാഗത്തു നിന്ന് വരുന്നവർ കുരുവിക്കൂട്ടിൽ ബസ് ഇറങ്ങി കപ്പാട് റൂട്ടിൽ 2 K Mസഞ്ചരിച്ചു സ്കൂളിലെത്താം
- കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ കാഞ്ഞിരപ്പള്ളിയിൽനിന്നു വരുന്നവർ കപ്പാട് ഇറങ്ങി കുരുവിക്കൂട് -പാലാ റൂട്ടിൽ 5 K Mസഞ്ചരിച്ചാൽ സ്കൂളിലെത്താം.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32378
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ