"വി.വി.എച്ച്.എസ്.എസ് നേമം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44034 (സംവാദം | സംഭാവനകൾ)
''''<big>ആർട്‌സ് ക്ലബ്ബ്</big>'''' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44034 (സംവാദം | സംഭാവനകൾ)
ആർട്സ് ക്ലബ്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big>ആർട്‌സ് ക്ലബ്ബ്</big>'''
'''<big>ആർട്‌സ് ക്ലബ്ബ്</big>'''
സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ ബിജോയ് സാറിന്റെ നേതൃത്വത്തിൽ ആട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിനകത്തും പുറത്തുമുള്ള വിവിധ മത്സരങ്ങൾക്കും പരിപാടികൾക്കും കുട്ടികളെ തയാറെടുപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
== '''<big><u>കുഞ്ഞു കരസ്പർശം</u></big>''' ==
[[പ്രമാണം:44034 vvhssnemomarts1.png|ലഘുചിത്രം|കുഞ്ഞു കരസ്പർശം]]
[[പ്രമാണം:44034 vvhssnemomarts2.png|ലഘുചിത്രം|കുഞ്ഞു കരസ്പർശം]]
[[പ്രമാണം:44034 vvhssnemomarts3.png|ലഘുചിത്രം|അത്ഭുതങ്ങളുടെ സൃഷ്ടി]]
ഈ കുഞ്ഞു കരസ്പർഷത്തിൽ അത്ഭുതങ്ങളുടെ സൃഷ്ടി.(അക്ഷയ ജിത്ത് ആർ-6എ)
== 2024-2025 ==
=== '''ജൂൺ 21 ലോക സംഗീത ദിനം''' ===
[[പ്രമാണം:44034 vvhssnemommusicday.jpg|ലഘുചിത്രം|[https://www.facebook.com/story.php?story_fbid=2916370348511206&id=100004148074097&mibextid=oFDknk&rdid=PJpuPSpeTzKlddtG ജൂൺ 21 ലോക സംഗീത ദിനം]]]
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഗാനാലാപനം കൊണ്ട് സംഗീത ദിനം കളർഫുൾ ആയി.
== '''<u>ആർട്സ് ക്ലബ്</u>''' ==
ജൂൺ 28 നമ്മുടെ സ്കൂളിൻറെ ആർട്സ് ക്ലബ് ഉദ്ഘാടനം ആയിരുന്നു മുഖ്യാതിഥി മണൽ ചിത്രകാരനായ നാഷണൽ മെറിറ്റ് പുരസ്കാര ജേതാവുമായ ശ്രീ നിയമം കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം കുട്ടികൾക്ക് മുന്നിൽ മണൽ ചിത്രാവിഷ്കാരം നടത്തി.