"ജി എൽ പി എസ് ഉദയഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
</gallery> | |||
<gallery> | |||
</gallery> | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|G L P S Udayagiri}} | {{Prettyurl|G L P S Udayagiri}} | ||
വരി 13: | വരി 19: | ||
|സ്ഥാപിതമാസം=01 | |സ്ഥാപിതമാസം=01 | ||
|സ്ഥാപിതവർഷം=1998 | |സ്ഥാപിതവർഷം=1998 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=വിമലാനഗർ പി ഒ, ഉദയഗിരി | ||
|പോസ്റ്റോഫീസ്=വിമലനഗർ | |പോസ്റ്റോഫീസ്=വിമലനഗർ | ||
|പിൻ കോഡ്=670645 | |പിൻ കോഡ്=670645 | ||
വരി 35: | വരി 41: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-4=49 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=48 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-4=97 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-4=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 57: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= ജോസ് കെ എ | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു | |പി.ടി.എ. പ്രസിഡണ്ട്=ബിജു ആഗസ്സ്റ്റിൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ജോൺ | ||
|സ്കൂൾ ചിത്രം=15423-my school.jpg | |സ്കൂൾ ചിത്രം=15423-my school.jpg | ||
വരി 61: | വരി 67: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ഉദയഗിരി '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ഉദയഗിരി '''. ഇവിടെ 49 ആൺകുട്ടികളും 48 പെൺകുട്ടികളും അടക്കം 97വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പ്രീപ്രൈമറിയിൽ 51 കുട്ടികളും ഉണ്ട്.ശക്തമായ ഒരു പി.ടി.എയും സേവനസന്നദ്ധരായ അധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു എന്നതാണ് ഈ സ്കൂളിന് തിളക്കം നല്കുന്നത്.ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദ സാമൂഹ്യപാതയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കയുരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ ഈ വിദ്യാലയംഎന്നും പ്രതിജ്ഞാബദ്ധമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1998ൽ 17 കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ എം. എൽ.എ ശ്രീ കരുണൻ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല‍്‍കി.6 കുടുംബങ്ങൾ സൗജന്യമായി നൽകിയ 1 ഏക്കർ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്.ശ്രീമതി വത്സ കൈനിക്കുന്നേൽ ആയിരുന്നു ആദ്യ അധ്യാപിക.ശ്രീ സുകുമാരൻ സർ പ്രഥമ പ്രധാനാധ്യാപകനായി. | 1998ൽ 17 കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ എം. എൽ.എ ശ്രീ കരുണൻ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല‍്‍കി.6 കുടുംബങ്ങൾ സൗജന്യമായി നൽകിയ 1 ഏക്കർ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്.ശ്രീമതി വത്സ കൈനിക്കുന്നേൽ ആയിരുന്നു ആദ്യ അധ്യാപിക.ശ്രീ സുകുമാരൻ സർ പ്രഥമ പ്രധാനാധ്യാപകനായി. 2015-16 വർഷത്തിൽ 64 കുട്ടികളുമായി ഫോക്കസ് പട്ടിക മറികടന്നതാണ് സ്കൂൾ ചരിത്രത്തിൽത്തന്നെ ഒരു വഴിത്തിരിവായത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 79: | വരി 85: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 107: | വരി 110: | ||
ജോസഫ് സർ | ജോസഫ് സർ | ||
കുര്യാച്ചൻ സർ | |||
വർക്കി സാർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ചിത്രശാല | ചിത്രശാല | ||
വരി 124: | വരി 129: | ||
*ഉദയഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു | *ഉദയഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat=11.81712|lon=75.94581 |zoom=18|width=full|height=400|marker=yes}} |
15:35, 16 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ഉദയഗിരി | |
---|---|
വിലാസം | |
ഉദയഗിരി വിമലാനഗർ പി ഒ, ഉദയഗിരി , വിമലനഗർ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 10 - 01 - 1998 |
വിവരങ്ങൾ | |
ഫോൺ | 04935 256777 |
ഇമെയിൽ | glpsudayagiri353@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15423 (സമേതം) |
യുഡൈസ് കോഡ് | 32030100420 |
വിക്കിഡാറ്റ | Q64522201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് കെ എ |
പി.ടി.എ. പ്രസിഡണ്ട് | ബിജു ആഗസ്സ്റ്റിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജോൺ |
അവസാനം തിരുത്തിയത് | |
16-10-2024 | 15423 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ഉദയഗിരി . ഇവിടെ 49 ആൺകുട്ടികളും 48 പെൺകുട്ടികളും അടക്കം 97വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പ്രീപ്രൈമറിയിൽ 51 കുട്ടികളും ഉണ്ട്.ശക്തമായ ഒരു പി.ടി.എയും സേവനസന്നദ്ധരായ അധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു എന്നതാണ് ഈ സ്കൂളിന് തിളക്കം നല്കുന്നത്.ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദ സാമൂഹ്യപാതയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കയുരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ ഈ വിദ്യാലയംഎന്നും പ്രതിജ്ഞാബദ്ധമാണ്.
ചരിത്രം
1998ൽ 17 കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ എം. എൽ.എ ശ്രീ കരുണൻ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല‍്‍കി.6 കുടുംബങ്ങൾ സൗജന്യമായി നൽകിയ 1 ഏക്കർ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്.ശ്രീമതി വത്സ കൈനിക്കുന്നേൽ ആയിരുന്നു ആദ്യ അധ്യാപിക.ശ്രീ സുകുമാരൻ സർ പ്രഥമ പ്രധാനാധ്യാപകനായി. 2015-16 വർഷത്തിൽ 64 കുട്ടികളുമായി ഫോക്കസ് പട്ടിക മറികടന്നതാണ് സ്കൂൾ ചരിത്രത്തിൽത്തന്നെ ഒരു വഴിത്തിരിവായത്.
ഭൗതികസൗകര്യങ്ങൾ
- കുട്ടികളുടെ പാർക്ക്
- വിശാലമായ കളിസ്ഥലം
- ചുററുമതില്
- ടോയ്ലററ് സൌകര്യം,
- സ്മാർട് ക്ലാസ് റൂം
-
കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : പ്രധാന അധ്യാപകർ
സുകുമാരൻ സർ
സിസിലി ടീച്ചർ
തോമസ് സർ
യമുന ടീച്ചർ
സവിത ടീച്ചർ
ജോസഫ് സർ
കുര്യാച്ചൻ സർ
വർക്കി സാർ
നേട്ടങ്ങൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തവിഞ്ഞാൽ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
- ഉദയഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15423
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ