"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<p align="justify">1917 ൽ തെള്ളകം പ്രദേശത്തു പള്ളിയോട് ചേർന്ന് പള്ളിക്കൂടവും എന്ന ആശയം ഹൃദയത്തിൽ ഏറ്റുവാങ്ങി നാട്ടിലെ പാവപ്പെട്ടവരും പിന്നോക്കാവസ്ഥയിലായിരുന്നവർക്കും വിദ്യ പകർന്നു കൊടുക്കാനായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ധീര മിഷനറിയായ ബ്രദർ റോക്കി പാലയ്ക്കൽ ഒ സി ഡി യുടെ പരിശ്രമത്തിലൂടെ സ്ഥാപിച്ച പ്രഥമ വിദ്യാലയമാണ് സെൻറ് മേരിസ് എൽ പി സ്കൂൾ.ഒരു  നാടിന്റെ വിചാര വികാരങ്ങളെ ഹൃദയത്തിലേറ്റു വാങ്ങി ചെയ്ത ഒരു പുണ്യകർമ്മം അനേകം പ്രശസ്ത പൂർവ്വ വിദ്യാർത്ഥികളെ നാടിന്റെ നന്മയ്ക്ക് നൽകി നാടിന്റെ ഹൃദയ സ്പന്ദനമായി സമൂഹത്തിന്റെ ചലനമായി ഒരു പ്രദേശത്തിന്റെ കെടാവിളക്കായി ഒരു ദേശത്തിന്റെ കൈമാറി വരുന്ന സംസ്കാരത്തിന്റെ മാർഗ്ഗദർശമായി പ്രകാശം പരത്തി നിൽക്കുന്നു ഈ വിദ്യാലയം.</p>
മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, '''ഗവ. എൽ പി സ്കുൾ പീച്ചംകോട്''' സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.
{| class="wikitable sortable"
|-


|}
<p align="justify">


{|border="1" cellpadding="2"
 
{|class="wikitable sortable"
 
|-
ആകർഷകമായ സ്കൂൾ അന്തരീക്ഷം
|
നടൂമൂറ്റമുളള ക്ലാസ് മുറീകൾ
|}
വെള്ള സൗകര്യം 
വലിയ കളി സ്ഥലം, 
ജൈവ പച്ചക്കറി തോട്ടം,  കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം

22:12, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം

മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, ഗവ. എൽ പി സ്കുൾ പീച്ചംകോട് സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.



ആകർഷകമായ സ്കൂൾ അന്തരീക്ഷം നടൂമൂറ്റമുളള ക്ലാസ് മുറീകൾ വെള്ള സൗകര്യം വലിയ കളി സ്ഥലം, ജൈവ പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുക...&oldid=2514276" എന്ന താളിൽനിന്ന് ശേഖരിച്ചത്