"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സർഗ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒളകര സ്കൂളിന് സർഗ വിദ്യാലയ അംഗീകാരവും ലഭിച്ചു. എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സർഗവിദ്യാലയ പട്ടം. കഴിഞ്ഞ അദ്ധ്യയന വർഷമാണ് ഒളകര ജി.എൽ.പി സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്.പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. ഉപജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് നേടിയ തൊട്ടുടനെയാണ് ഈ അംഗീകാരവും സ്കൂളിനെ തേടിയെത്തുന്നത്. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടകകളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്.
=== സർഗ്ഗ വിദ്യാലയം പുരസ്ക്കാരം ===
 
==== അരങ്ങ് - പഠന ശാക്തീകരണ പദ്ധതി ====
എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സർഗവിദ്യാലയ പട്ടം. വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവുറ്റ പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാവുക.
 
2019-20 അദ്ധ്യയന വർഷമാണ് ഒളകര ജി.എൽ.പി സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്. പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. ഉപജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് നേടിയ തൊട്ടുടനെയാണ് ഈ അംഗീകാരവും സ്കൂളിനെ തേടിയെത്തുന്നത്. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടകകളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0444.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 sarga vidyalayam 19-20 2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 sarga vidyalayam 19-20 1.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG 20220202 121154.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19833 sargavidyalayam 22.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]]
![[പ്രമാണം:IMG 20220202 121238.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
![[പ്രമാണം:19833 sargavidyalayam 21.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
![[പ്രമാണം:IMG 20220202 121207.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 sargavidyalayam 23.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
|-
![[പ്രമാണം:19833 sargavidyalayam 24.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
|[[പ്രമാണം:IMG 20220202 121135.jpg|നടുവിൽ|ലഘുചിത്രം]]
|}
|[[പ്രമാണം:IMG-20220202-WA0450.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]]
{| class="wikitable"
|[[പ്രമാണം:IMG-20220202-WA0445.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]]
|+
![[പ്രമാണം:19833 arangu 19-20 1.jpg|നടുവിൽ|ലഘുചിത്രം|270x270px|പകരം=]]
![[പ്രമാണം:19833 sargavidyalayam 27.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
![[പ്രമാണം:19833 sargavidyalayam 26.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
![[പ്രമാണം:19833 sargavidyalayam 25.jpg|നടുവിൽ|ലഘുചിത്രം|പകരം=|235x235ബിന്ദു]]
|}
|}
== അരങ്ങ് - പഠന ശാക്തീകരണ പദ്ധതി ==
{| class="wikitable"
{| class="wikitable"
![[പ്രമാണം:IMG 20220202 121903.jpg|നടുവിൽ|ലഘുചിത്രം]]
|+
![[പ്രമാണം:IMG 20220202 121917.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 sarga vidyalayam 1.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
![[പ്രമാണം:IMG 20220202 121840.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 sarga vidyalayam 2.jpg|നടുവിൽ|ലഘുചിത്രം]]
|-
![[പ്രമാണം:19833 sarga vidyalayam 3.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]
|[[പ്രമാണം:IMG 20220202 121824.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
![[പ്രമാണം:19833 sarga vidyalayam 4.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|[[പ്രമാണം:IMG 20220202 121930.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:IMG 20220202 121943.jpg|നടുവിൽ|ലഘുചിത്രം]]
|}
|}

14:38, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം

സർഗ്ഗ വിദ്യാലയം പുരസ്ക്കാരം

അരങ്ങ് - പഠന ശാക്തീകരണ പദ്ധതി