"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പൊതുവിവരം) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=രായിരിമംഗലം | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19025 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11234 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64567178 | ||
| | |യുഡൈസ് കോഡ്=32051100122 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1979 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=താനൂർ | ||
| | |പിൻ കോഡ്=676302 | ||
| | |സ്കൂൾ ഫോൺ=0494 2443720 | ||
| പഠന | |സ്കൂൾ ഇമെയിൽ=smmhstanur@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=താനൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,താനൂർ | ||
| | |വാർഡ്=29 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പ്രധാന | |നിയമസഭാമണ്ഡലം=താനൂർ | ||
| പി.ടി. | |താലൂക്ക്=തിരൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=താനൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=975 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1011 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1038 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=897 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1935 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=73 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=178 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=335 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=413 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21 | |||
|പ്രിൻസിപ്പൽ=മജീഷ് കുമാർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇഖ്‍ബാൽ പി. | |||
|പി.ടി.എ. പ്രസിഡണ്ട്=അഷ്‌റഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൈഫു കെ | |||
|സ്കൂൾ ചിത്രം=BS21_MLP_19025_12.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=50017_logo.jpg | |||
|logo_size=50px | |||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസജില്ലയിലെ താനൂർ എടക്കടപ്പുറം | |||
== ചരിത്രം== | == ചരിത്രം== | ||
മലപ്പുറം ജില്ലയിലെ താനൂർ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ | |||
പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ | പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ | ||
പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ | പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുൾ. | ||
1979 | 1979 ൽ താനൂർകടലോര മേഖലയിൽ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂർണനാമധേയം | ||
സെയ്താലിക്കുട്ടി | സെയ്താലിക്കുട്ടി മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ രായിരിമംഗലം എന്നാണ്. | ||
''' | ''[[എസ്.എം.എം. ഹയർ സെക്കന്ററി സ്ക്കൂൾ രായിരിമംഗലം താനൂർ/ചരിത്രം|കൂടുതൽ അറിയുക]]'' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2332 കുട്ടികൾ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 4 വിഷയവിഭാഗങ്ങളിലായി 452 കുട്ടികളും ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നു.അങ്ങനെ ആകെ 2784 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നത്.57 ക്ലാസ് മുറികൾ, ഓഡിയോ വിഷ്വൽ തിയേറ്റർ(സ്മാർട്ട് ക്ലാസ് റൂം) വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്പോർട്സ് റൂം ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷൻ, ഡി.വി.ഡി, എൽ.സി.ഡി. പ്രൊജക്റ്ററുകൾ ,ടേപ് റിക്കോർഡർ എന്നീ പഠന സഹായ ഉപകരണങ്ങളും ലഭ്യമാണ്. ആകെ 105 അധ്യാപകരും 9 അനധ്യാപകജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി സുസജ്ജമായ 4 സ്ക്കൂൾ ബസ്സുകൾ താനൂരിന്റെ വിവിധഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* നാഷനൽ സർവീസ് സ്ക്കീം | |||
* കരിയർഗൈഡൻസ് | |||
* അഡോളസൻസ് കൗൺസിലിംഗ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മൗലാനാ ആസാദ് | മൗലാനാ ആസാദ് എഡ്യുക്കേഷനൽ &ചാരിറ്റബിൾ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം കൈകാര്യം | ||
ചെയ്യുന്നത്. ശ്രീ | ചെയ്യുന്നത്. ശ്രീ മുഹമ്മദ് ഇഖ്‍ബാൽ മാസ്റ്ററാണ് സ്കൂളിന്റെ അക്കാദമികവും, ഭരണപരവുമായ കാര്യങ്ങളെ | ||
നിയന്ത്രിക്കുന്നത്. | നിയന്ത്രിക്കുന്നത്. | ||
== | == മുൻ സാരഥികൾ == | ||
''' | {| class="wikitable" | ||
|+ | |||
!ശ്രീ പി സതീശൻ മാസ്റ്റർ | |||
! | |||
|- | |||
|'''ശ്രീമതി എ എൻ ഗിരിജകുമാരി''' | |||
| | |||
|- | |||
|'''ശ്രീ പി വി മൊയ്തീൻ മാസ്റ്റർ''' | |||
| | |||
|- | |- | ||
|'''ശ്രീ ബാവുട്ടി മാസ്റ്റർ''' | |||
| | |||
|} | |||
| | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
37 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ പഠിച്ച പലരും ഇന്ന് ഉന്നത നിലയിലെത്തിയിട്ടുണ്ട്. | |||
| | == ചിത്രങ്ങൾ == | ||
[[എസ്.എം.എം. ഹയർ സെക്കന്ററി സ്ക്കൂൾ രായിരിമംഗലം താനൂർ/|കാണുക]] | |||
== വഴികാട്ടി == | |||
'''സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം''' | |||
*താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 3 കി.മി. പടിഞ്ഞാറ് ഭാഗത്ത് താനൂർ ടിപ്പുസുൽത്താൻ റോഡിൽ എടക്കടപ്പുറം പ്രദാശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരൂരിൽ നിന്ന് വരികയാണെങ്കിൽ പൂക്കയിൽ വഴി പടിഞ്ഞാറ് ഭാഗത്ത് ഉണ്ണ്യാൽ പ്രദേശത്തു നിന്ന് ടിപ്പുസുൽത്താൻറോഡിലൂടെ 8 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്തിച്ചേരാവുന്നതാണ്.* | |||
{{Slippymap|lat=10.97026|lon=75.87138|zoom=18|width=full|height=400|marker=yes}} |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം | |
---|---|
വിലാസം | |
രായിരിമംഗലം താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0494 2443720 |
ഇമെയിൽ | smmhstanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19025 (സമേതം) |
എച്ച് എസ് എസ് കോഡ് | 11234 |
യുഡൈസ് കോഡ് | 32051100122 |
വിക്കിഡാറ്റ | Q64567178 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,താനൂർ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 975 |
പെൺകുട്ടികൾ | 1011 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 1038 |
പെൺകുട്ടികൾ | 897 |
ആകെ വിദ്യാർത്ഥികൾ | 1935 |
അദ്ധ്യാപകർ | 73 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 335 |
ആകെ വിദ്യാർത്ഥികൾ | 413 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മജീഷ് കുമാർ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇഖ്‍ബാൽ പി. |
പി.ടി.എ. പ്രസിഡണ്ട് | അഷ്‌റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൈഫു കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസജില്ലയിലെ താനൂർ എടക്കടപ്പുറം
ചരിത്രം
മലപ്പുറം ജില്ലയിലെ താനൂർ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുൾ. 1979 ൽ താനൂർകടലോര മേഖലയിൽ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂർണനാമധേയം സെയ്താലിക്കുട്ടി മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ രായിരിമംഗലം എന്നാണ്.
ഭൗതികസൗകര്യങ്ങൾ
2332 കുട്ടികൾ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 4 വിഷയവിഭാഗങ്ങളിലായി 452 കുട്ടികളും ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നു.അങ്ങനെ ആകെ 2784 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നത്.57 ക്ലാസ് മുറികൾ, ഓഡിയോ വിഷ്വൽ തിയേറ്റർ(സ്മാർട്ട് ക്ലാസ് റൂം) വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്പോർട്സ് റൂം ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷൻ, ഡി.വി.ഡി, എൽ.സി.ഡി. പ്രൊജക്റ്ററുകൾ ,ടേപ് റിക്കോർഡർ എന്നീ പഠന സഹായ ഉപകരണങ്ങളും ലഭ്യമാണ്. ആകെ 105 അധ്യാപകരും 9 അനധ്യാപകജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി സുസജ്ജമായ 4 സ്ക്കൂൾ ബസ്സുകൾ താനൂരിന്റെ വിവിധഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൂനിയർ റെഡ് ക്രോസ്
* നാഷനൽ സർവീസ് സ്ക്കീം * കരിയർഗൈഡൻസ് * അഡോളസൻസ് കൗൺസിലിംഗ്
മാനേജ്മെന്റ്
മൗലാനാ ആസാദ് എഡ്യുക്കേഷനൽ &ചാരിറ്റബിൾ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. ശ്രീ മുഹമ്മദ് ഇഖ്‍ബാൽ മാസ്റ്ററാണ് സ്കൂളിന്റെ അക്കാദമികവും, ഭരണപരവുമായ കാര്യങ്ങളെ നിയന്ത്രിക്കുന്നത്.
മുൻ സാരഥികൾ
ശ്രീ പി സതീശൻ മാസ്റ്റർ | |
---|---|
ശ്രീമതി എ എൻ ഗിരിജകുമാരി | |
ശ്രീ പി വി മൊയ്തീൻ മാസ്റ്റർ | |
ശ്രീ ബാവുട്ടി മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
37 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ പഠിച്ച പലരും ഇന്ന് ഉന്നത നിലയിലെത്തിയിട്ടുണ്ട്.
ചിത്രങ്ങൾ
വഴികാട്ടി
സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം
- താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 3 കി.മി. പടിഞ്ഞാറ് ഭാഗത്ത് താനൂർ ടിപ്പുസുൽത്താൻ റോഡിൽ എടക്കടപ്പുറം പ്രദാശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരൂരിൽ നിന്ന് വരികയാണെങ്കിൽ പൂക്കയിൽ വഴി പടിഞ്ഞാറ് ഭാഗത്ത് ഉണ്ണ്യാൽ പ്രദേശത്തു നിന്ന് ടിപ്പുസുൽത്താൻറോഡിലൂടെ 8 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്തിച്ചേരാവുന്നതാണ്.*
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19025
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ