"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''2021 - 22 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ''' | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''2021 - 22 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ''' | |||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
| വരി 7: | വരി 9: | ||
'''ദിനാചരണപ്രവർത്തനങ്ങൾ''' | '''ദിനാചരണപ്രവർത്തനങ്ങൾ''' | ||
ജൂൺ 5 പരിസ്ഥിതി ദിനം, | ജൂൺ 5 പരിസ്ഥിതി ദിനം,[https://www.facebook.com/100004148074097/posts/2017803605034556/?app=fbl] | ||
ജൂൺ 14 ലോക രക്തസാക്ഷി ദിനം | ജൂൺ 14 ലോക രക്തസാക്ഷി ദിനം | ||
| വരി 18: | വരി 20: | ||
ജൂൺ 21 യോഗാ ദിനം | ജൂൺ 21 യോഗാ ദിനം | ||
ആഗസ്റ്റ് 17 കർഷക ദിനം | |||
ഈ ദിനങ്ങളുമായി ബന്ധപ്പെട്ട രചനാമത്സരങ്ങൾ, പോസ്റ്റർ നിർമ്മാണ മത്സരം ,ക്വിസ് മത്സരം എന്നിവ ക്ലാസ് തലത്തിലും യുപി ,എച്ച്എസ് ,എച്ച് എസ് എസ് വിഭാഗത്തിലും നടത്തി. മത്സര വിജയികളെ കണ്ടെത്തി അനുമോദിച്ചു.യോഗ ദിനത്തിൽ ഡോക്ടർ സുനന്ദ് ടി എസ് രാജിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തുന്ന രീതിയിൽ യോഗ പരിശീലനം ഓൺലൈനായി നടത്തി. കൂടാതെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി.വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു. | ഈ ദിനങ്ങളുമായി ബന്ധപ്പെട്ട രചനാമത്സരങ്ങൾ, പോസ്റ്റർ നിർമ്മാണ മത്സരം ,ക്വിസ് മത്സരം എന്നിവ ക്ലാസ് തലത്തിലും യുപി ,എച്ച്എസ് ,എച്ച് എസ് എസ് വിഭാഗത്തിലും നടത്തി. മത്സര വിജയികളെ കണ്ടെത്തി അനുമോദിച്ചു.യോഗ ദിനത്തിൽ ഡോക്ടർ സുനന്ദ് ടി എസ് രാജിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തുന്ന രീതിയിൽ യോഗ പരിശീലനം ഓൺലൈനായി നടത്തി. കൂടാതെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി.വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു. | ||
| വരി 26: | വരി 30: | ||
'''സ്വാതന്ത്ര്യദിനാഘോഷം''' | '''സ്വാതന്ത്ര്യദിനാഘോഷം''' | ||
എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം ഓൺലൈനായി പി.ടി.എ പ്രസിഡന്റ്, ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ, കുട്ടികൾ, രക്ഷിതാക്കൾ, മാനേജർ എന്നിവരെ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെഅനുമോദിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.[https://www.facebook.com/100004148074097/posts/2074641106017472/?app=fbl] | |||
എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം ഓൺലൈനായി പി.ടി.എ പ്രസിഡന്റ്, ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ, കുട്ടികൾ, രക്ഷിതാക്കൾ, മാനേജർ എന്നിവരെ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ | |||
'''ഓണാഘോഷം''' | '''ഓണാഘോഷം''' | ||
| വരി 35: | വരി 38: | ||
'''ഓണപ്പരീക്ഷ''' | '''ഓണപ്പരീക്ഷ''' | ||
പുതുമ പകർന്ന് കോവി ഡ് കാലത്തെ പരീക്ഷാ മേൽനോട്ടം.......... | |||
ഗൂഗിൾ മീറ്റിലൂടെ അധ്യാപകരുടെ മേൽനോട്ടത്തിൽ ഒന്നാം പാദവാർഷിക പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് പരീക്ഷാ മേൽനോട്ടത്തിന് പുതുമ പകരുന്നു വിക്ടറി ബോയ്സ് സ്കൂളിലെ അധ്യാപക കൂട്ടായ്മയിലൂടെ രാത്രി 7 മണിക്ക് ശേഷം അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുകയും പരീക്ഷയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അത്മവിശ്വാസം പകരാൻ ഈ ഗൃഹസന്ദർശനം ഉപകരിച്ചു. പരീക്ഷ കഴിഞ്ഞ ഉത്തര കടലാസ് സ്കൂളിലെത്തിക്കാനുള്ള നിർദേശവും കൊടുത്തു. തുടർന്ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തി രക്ഷകർത്താക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. കഴിഞ്ഞഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൽ സമ്മാനദാനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ കുട്ടികളുടെ വീടുകളിൽ നേരിട്ട് ചെന്ന് അനുമോദിച്ച് സമ്മാനങ്ങൾ നൽകി. | |||
'''തിരികെ വിദ്യാലയത്തിലേക്ക്''' | '''തിരികെ വിദ്യാലയത്തിലേക്ക്''' | ||
| വരി 44: | വരി 49: | ||
ഹലോ ഇംഗ്ലീഷിന്റെ സ്കൂൾതല ഉത്ഘാടനം ഡിസംബ൪ 1-ാം തീയതി നടത്തുകയുണ്ടായി. വാർഡ് മെംബർ ശ്രീ.വിനോദ് കുമാർ, PTA പ്രസിഡൻ്റ് ശ്രീ.പ്രകാശ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സ്കൂളുകളിൽ നടപ്പിലാക്കിയത്. ഉത്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. | ഹലോ ഇംഗ്ലീഷിന്റെ സ്കൂൾതല ഉത്ഘാടനം ഡിസംബ൪ 1-ാം തീയതി നടത്തുകയുണ്ടായി. വാർഡ് മെംബർ ശ്രീ.വിനോദ് കുമാർ, PTA പ്രസിഡൻ്റ് ശ്രീ.പ്രകാശ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സ്കൂളുകളിൽ നടപ്പിലാക്കിയത്. ഉത്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. | ||
<big>'''അധ്യാപക ദിനം [https://www.facebook.com/100003281921995/posts/3187586431360723/?app=fbl]'''</big> | |||
'''<big>വീടൊരു [https://www.facebook.com/100004148074097/posts/2093987717416144/?app=fbl വിദ്യാലയം]</big>''' | |||
=[[വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/ചിത്രശാല|ചിത്രശാല 🖼️]]= | |||
[[Category:പ്രവർത്തനങ്ങൾ]] | |||