"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmichaelshskdm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഇത് സെന്റ്.മൈക്കിൾസ് എച്ച്.എസ്.എസ്,കഠിനംകുളം. കായലും അറബിക്കടലും കസവുകരയിട്ട നാട് .ചരിത്ര പ്രസിദ്ധമായ കഠിനംകുളം മഹാദേവ ക്ഷേത്രവും പുതുകുറിച്ചി  സെന്റ്.മൈക്കിൾസ് ദൈവാലയവും മോസ്കുമെല്ലാം  ആധ്യാത്മിക പ്രഭ ചൊരിയുന്ന നാട്. ഇവക്കു മദ്ധ്യേ നാടിന്റെ തിലകക്കുറിയായി ഈ സരസ്വതീ ക്ഷേത്രം !