"സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് ജോസഫ്‌സ് എല്‍ പി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{prettyurl|st.josephslpsvezhanganam}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വേഴാങ്ങാനം
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31528
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101000104
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=സെന്റ് ജോസഫ്‌സ് എൽ പി സ്കൂൾ,  വേഴാങ്ങാനം
|പോസ്റ്റോഫീസ്=ഉള്ളനാട്
|പിൻ കോഡ്=686651
|സ്കൂൾ ഫോൺ=8547075303
|സ്കൂൾ ഇമെയിൽ=sjlpsvezha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്‌
|വാർഡ്=6
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാലാ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റാണി പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആശാ വിൻസെന്റ്
|എം.പി.ടി.എ. പ്രസിഡണ്ട്=വാണി സമേഷ്
|സ്കൂൾ ചിത്രം=School picture 2022.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലെ  പാലാ  വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വേഴാങ്ങാനം സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് വേഴാങ്ങാനം
== ചരിത്രം ==
ഈ സ്കൂൾ 1917ഇൽ  സ്ഥാപിതമായി. പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം  സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917  മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ്  എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955  ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983  ഇൽ  ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
വൈദുതീ സൗകര്യം
സ്വന്തമായ കിണർ, പൈപ്പ്
ടൈലിട്ട തറ  [[സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം/സൗകര്യങ്ങൾ|കൂടുതൽ കാണുക]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
 
പഠന പ്രവർത്തനങ്ങൾക്കൊപ്പം നിരവധി പാഠ്യേതര വിഷയങ്ങൾക്കും സെന്റ് ജോസഫ്‌സ് എൽ പി സ്കൂൾ പ്രാധാന്യം നൽകി വരുന്നു.  ക്ലബ്ബുകൾ, ദിനാചരണങ്ങൾ,  പഠന യാത്രകൾ,  മേളകൾ,  കലാ - കായിക - പ്രവൃത്തി പരിചയ പ്രവത്തനങ്ങൾ,  Spoken English  ക്ലാസുകൾ,  പരീക്ഷണങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു.  സ്കൂളിലെ പ്രധാന ക്ലബ്ബുകളുടെ വിവരങ്ങൾ താഴെ നൽകുന്നു. 


{{Infobox AEOSchool
*ഹെൽത്ത്‌ ക്ലബ്‌
| പേര്= സെന്റ് ജോസഫ്‌സ് എല്‍ പി സ്ക്കൂള്‍
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
| സ്ഥലപ്പേര്=വേഴങ്ങാനം
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| വിദ്യാഭ്യാസ ജില്ല=പാല
*
| റവന്യൂ ജില്ല= കോട്ടയം
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| സ്കൂള്‍ കോഡ്=
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| സ്ഥാപിതദിവസം=
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| സ്ഥാപിതമാസം=
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| സ്ഥാപിതവര്‍ഷം=
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| സ്കൂള്‍ വിലാസം=
*
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പാലാ
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!
!
|-
!NO
!NAME
|-
|1
|എസ്. രാമൻ നായർ
|-
|2
|പി. ജെ. ജോസഫ്
|-
|3
|സി. യു.  ജോസഫ്
|-
|4
|സി.ജെ. മത്തായി
|-
|5
|ടി. സി. മറിയം
|-
|6
|പി. ആർ. ഭവാനിയമ്മ
|-
|7
|സിസ്റ്റർ. ഐ. സി. ഏലി
|-
|8
|പി. എം.  ചിന്നമ്മ
|-
|9
|കെ. കെ. ജോസഫ്
|-
|10
|വി. വി. ഏലി
|-
|11
|സി. ജെസിയമ്മ തോമസ്
|-
|12
|സി. മോളി അഗസ്റ്റിൻ
|-
|13
|സി. സെലിൻ ഇ. ജെ
|-
|14
|സി. ലിസമ്മ ജോസഫ്
|-
|15
|ലൂസിയമ്മ പി. ജെ
|-
|16
|വി. എം. അന്നമ്മ
|-
|17
|ഡോളി എബ്രഹാം
|-
|18
|സോയി. ബി. മറ്റം
|-
|19
|റാണി പോൾ
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
== നേട്ടങ്ങൾ ==
[[പ്രമാണം:31528-photo 7.jpg|പകരം=school photo |ലഘുചിത്രം|school photo]]
2018-19 അധ്യയന വർഷത്തിൽ 4 കുട്ടികളെ LSS പരീക്ഷയിൽ പങ്കെടുപ്പിക്കുകയും 3 പേർക്ക് LSS ലഭിക്കുകയും ചെയ്തു.  അതെ വർഷം തന്നെ 6 കുട്ടികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുകയും അതിൽ 5 പേർക്കും A, B ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു.   


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോവിഡ് മഹാമാരി മൂലം സ്കൂൾ അടച്ചെങ്കിലും നല്ല രീതിയിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് നൽകുകയും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു. എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആഘോഷിക്കുകയും കുട്ടികളിൽ അറിവ് വർധിപ്പിക്കുകയും ചെയ്യുന്നു.  അങ്ങനെ 2021-2022 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ നല്ല പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞു.       


== ചരിത്രം ==
2021-22 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു ബോധ്യപ്പെടുകയും സ്കൂളിന്റെ തറ ടൈൽ ഇടുവാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി PTA യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ഫണ്ട് സമാഹരണത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.  അങ്ങനെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും PTA യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി സ്കൂളിന്റെ തറ ഭംഗിയായി ടൈൽ ഇട്ടു. ഇതോടൊപ്പം തന്നെ കുട്ടികൾക്കായി കഞ്ഞിപ്പുരയോട് ചേർന്നു wash basin കൾ സ്ഥാപിക്കുകയും സ്കൂൾ കെട്ടിടത്തിന്റെ ഒരു വശം കോൺക്രീറ്റ് നല്ലതു പോലെ തേച്ച് പുതിയ ജനലുകളും വാതിലുകളും പിടിപ്പിക്കുകയും ചെയ്തു.     
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#
*  എന്‍.സി.സി.
#
*  ബാന്റ് ട്രൂപ്പ്.
#
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.7392639|lon=76.7263648|zoom=15|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* Pala ഭാഗത്തു നിന്ന് വരുന്നവർ -Pravithanam---ൽ ബസ് ഇറങ്ങി ...Vezhanganam.....................
* Erattupetta----ഭാഗത്തു നിന്ന് വരുന്നവർ Panaykkappalam----ൽ ബസ് ഇറങ്ങി Vezhanganam........................
|}
സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_ജോസഫ്‌സ്_എൽ_പി_എസ്_വേഴങ്ങാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്