"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|A UPS}} {{Infobox AEOSchool | പേര്= ലിറ്റില്‍ ത്രേസ്യാസ്എല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31516 (സംവാദം | സംഭാവനകൾ)
(ചെ.) സ്‌കൂൾ വിവരങ്ങൾ
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{Centenary}}
{{prettyurl|st.littlethresiaslpsbharananganam}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ഭരണങ്ങാനം
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31516
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87658798
|യുഡൈസ് കോഡ്=32101000103
|സ്ഥാപിതദിവസം=23
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=ഭരണങ്ങാനം പി.ഒ
|പോസ്റ്റോഫീസ്=ഭരണങ്ങാനം
|പിൻ കോഡ്=686578
|സ്കൂൾ ഫോൺ=0482 2238236
|സ്കൂൾ ഇമെയിൽ=littlethresia@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.sltlps.com
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=142
|വിദ്യാർത്ഥികളുടെ എണ്ണം 1-10=277
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ബിന്ദു തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജോജൻ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി റിന്റു ജോസഫ്
|സ്കൂൾ ചിത്രം=31516dp0122.jpg|സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ|size=
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ഭരണങ്ങാനം പ്രദേശത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, ഭരണങ്ങാനം
== ചരിത്രം ==
അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു പകർന്നുനൽകിക്കൊണ്ട്, അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച്ച്, വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട, ഏവർക്കും സ്വാഗതവും  കടന്നുപോകുന്നവർക്ക് ഗൃഹാതുരത്വവും  എന്നും സമ്മാനിച്ചുകൊണ്ടിരിക്കുന്ന  ഭരണങ്ങാനത്തിന്റെ തിലകക്കുറിയായ സെന്റ് ലിറ്റിൽ ത്രേസ്യാസ് ലോവർ പ്രൈമറി സ്‌കൂൾ, ഭരണങ്ങാനം.  [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ചരിത്രം|കൂടുതൽ വായിക്കാം...]]


{{Infobox AEOSchool
== ഭൗതികസൗകര്യങ്ങൾ ==
| പേര്= ലിറ്റില്‍ ത്രേസ്യാസ്എല്‍ പി സ്ക്കൂള്‍
രണ്ടു നിലകളിലായി പതിനാല് ക്ലാസ്സ് മുറികളിൽ പഠനം നടത്തപ്പെടുന്നു. ഇതിൽ നാല് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/സൗകര്യങ്ങൾ|തുടർന്ന് വായിക്കാം]]
| സ്ഥലപ്പേര്=ഭരണങ്ങാനം
==പാഠ്യേതര പ്രവർത്തനങ്ങൾ==
| വിദ്യാഭ്യാസ ജില്ല=പാല
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ക്ലബ്ബുകൾ|വിവിധ ക്ലബ്ബുകൾ]]
| റവന്യൂ ജില്ല= കോട്ടയം
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/കരാട്ടേ|കരാട്ടേ]]
| സ്കൂള്‍ കോഡ്=  
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/റോളർ സ്‌കേറ്റിങ്|റോളർ സ്‌കേറ്റിങ്]]
| സ്ഥാപിതദിവസം=
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ നൃത്തം|നൃത്തം]]
| സ്ഥാപിതമാസം=
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ യോഗ|യോഗ]]
| സ്ഥാപിതവര്‍ഷം=  
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ|ഇതര പ്രവർത്തനങ്ങൾ]]
| സ്കൂള്‍ വിലാസം=  
| പിന്‍ കോഡ്=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പാലാ
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''സ്കൂളിലെ പ്രധാനാദ്ധ്യാപകർ''' ==
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ മുൻകാല '''പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ലഭിക്കുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!സേവനകാലം
|-
|1
|സിസ്റ്റർ കെ.വി. മറിയം
|1951 മുതൽ 1952 വരെ
|-
|2
|സിസ്റ്റർ പി.ജെ. മറിയക്കുട്ടി
|1952 മുതൽ 1974 വരെ
|-
|3
|സിസ്റ്റർ ബ്രിജിറ്റ് പി.കെ.
|1974 മുതൽ 1979 വരെ
|-
|4
|സിസ്റ്റർ മറിയക്കുട്ടി  പി.ജെ.
|1979 മുതൽ 1983 വരെ
|-
|5
|സിസ്റ്റർ അന്നക്കുട്ടി സി.വി.
|1983 മുതൽ 1992 വരെ
|-
|6
|സിസ്റ്റർ വി.കെ.റോസ്
|1992 മുതൽ 1996 വരെ
|-
|7
|സിസ്റ്റർ അന്നമ്മ ചാണ്ടി
|1996 മുതൽ 2006 വരെ
|-
|8
|സിസ്റ്റർ മേരിക്കുട്ടി അലക്‌സാണ്ടർ
|2006 മുതൽ 2012 വരെ
|-
|9
|സിസ്റ്റർ കൊച്ചുറാണി ജോസഫ്
|2012 മുതൽ 2016 വരെ
|-
|10
|സിസ്റ്റർ ഷൈനി ജോസഫ്
|2016 മുതൽ
|}
#
#
#
== നേട്ടങ്ങൾ ==
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചവിജയങ്ങൾ കൈവരിക്കാൻ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് കഴിയുന്നുണ്ട്. [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അംഗീകാരങ്ങൾ|തുടർന്ന് വായിക്കാം...]]


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിക്കുന്നതിന് "വികസിപ്പിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!റിമാർക്സ്
|-
|1
|വി. അൽഫോൻസാമ്മ
|വിശുദ്ധ
|-
|2
|മിസ്. കുമാരി
|സിനി  ആർട്ടിസ്റ്റ്
|-
|3
|പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ
|മിഷൻലീഗ് സഹസ്ഥാപകൻ
|-
|4
|ഫാ .ഫ്രാൻസിസ് വടക്കേൽ
|മുൻ കോർപ്പറേറ്റ് മാനേജർ  
|-
|5
|അഡ്വ.ജോയ് എബ്രഹാം
|എം.പി
|-
|6
|ശ്രീ. മനു രാജ്
|സിനി ആർട്ടിസ്റ്റ്
|}


== ചരിത്രം ==
== മാനേജ്‌മെന്റ് ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ജാതി - മത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക, സീറോ മലബാർ സഭയിലെ, പാലാ രൂപതയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1951 - ൽ പ്രവർത്തനമാരംഭിച്ച പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. [[തുടർന്ന് വായിക്കാം...]]
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
* ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തിന്റെ മുൻ ഭാഗത്തുകൂടി കടന്നുപോകുന്ന പാലാ ഈരാറ്റുപേട്ട പാതയിൽനിന്നും ആരംഭിക്കുന്നതും, മാതൃഭവൻ കെട്ടിടത്തിന്റെ വശത്തുകൂടി, കെ.എസ്.ഇ.ബി. യുടെ പിറകിലൂടെയുള്ളതുമായ മിസ്‌കുമാരി റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുമ്പോൾ ഇടത് വശത്തായി സ്‌കൂളിലേക്കുള്ള ബോർഡും വഴിയും കാണാവുന്നതാണ്. ഈ വഴി വന്ന് ഗേറ്റുകടന്നാൽ ഇടത് വശത്തായി സ്ഥിതിചെയ്യുന്ന സ്‌കൂളിൽ എത്താവുന്നതാണ്. ----
{{Slippymap|lat=9.70026 |lon=76.726586 |zoom=30|width=800|height=400|marker=yes}}