"എൽ എം എസ് യു പി എസ് കന്റോൺമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{schoolwiki award applicant}}
{{PSchoolFrame/Pages}}
<br />
<br />
{{prettyurl|}}
{{prettyurl| L. M. S. U. P .S Contonment}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പാളയം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
{{Infobox School
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥലപ്പേര്=  
|സ്കൂൾ കോഡ്=43348
| വിദ്യാഭ്യാസ ജില്ല=  
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64037236
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32141000806
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം=
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം=  
|സ്ഥാപിതവർഷം=1903
| പിന്‍ കോഡ്=  
|സ്കൂൾ വിലാസം= എൽ എ൦ എസ് യു പി എസ് ക൯റ്റോൺമെ൯റ്,പാളയം
| സ്കൂള്‍ ഫോണ്‍=  
|പോസ്റ്റോഫീസ്=വികാസ് ഭവ൯
| സ്കൂള്‍ ഇമെയില്‍=  
|പിൻ കോഡ്=695033
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0471 2310826
| ഉപ ജില്ല=  
|സ്കൂൾ ഇമെയിൽ=lmsupstvm@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=  
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=25
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍1=  
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
| പഠന വിഭാഗങ്ങള്‍2=  
|താലൂക്ക്=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍3=  
|ബ്ലോക്ക് പഞ്ചായത്ത്=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|ഭരണവിഭാഗം=എയ്ഡഡ്
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ1=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ3=
| പ്രിന്‍സിപ്പല്‍= മിനി   
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപിക=  
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ തലം=5 മുതൽ 7 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം
| സ്കൂള്‍ ചിത്രം= |  
|ആൺകുട്ടികളുടെ എണ്ണം 5-7= 18
|പെൺകുട്ടികളുടെ എണ്ണം 5-7 =12
|വിദ്യാർത്ഥികളുടെ എണ്ണം 5-7= 30
|അദ്ധ്യാപകരുടെ എണ്ണം 5-7= 4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിൻസി സി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ശ്രീകണ്ഠൻ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്= വിജിത പി
|സ്കൂൾ ചിത്രം= 43348.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി  സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ. പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌  മിഷണറി  ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ.

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==                                                                                                                                                                   

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി  സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരത്തിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി  എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം)  അവർക്കു ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌  മിഷണറി  ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ.പ്രസിദ്ധിയാർജ്ജിച്ച തിരുവനന്തപുരം മൃഗശാല, കോർപ്പറേഷൻ ഓഫീസ്‌,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ്‌ കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

== ചരിത്രം ==
== പ്രവർത്തനങ്ങൾ ==
 
*
 
*  ക്ലാസ് മാഗസിൻ.
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
*  ക്ലാസ് ലൈബ്രറി

== മാനേജ്മെന്റ് ==
== ഭൗതിക സൗകര്യങ്ങൾ   ==
നൂറ്റിപതിനെട്ടു വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഒരു ഭാഗം ഇരുനില കെട്ടിടമാണ് . L ഷേപ്പ്  ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട് .മുരളീധരൻ എം എൽ എ  രണ്ടായിരത്തി പതിനെട്ടിന് ആസ്തി വികസന ഫണ്ടിലൂടെ ഈ കെട്ടിടം മൂന്നു നില കെട്ടിടം  ആക്കാൻ ഫണ്ട് തന്നു. എന്നാൽ മുന്നോട്ട് പോകാൻ  സാധിച്ചില്ല. അഞ്ച് ക്ലാസ്സ്‌റൂം ,ഒരുസ്മാർട്ട് ക്ലാസ്റൂം,ഓഫീസ്‌ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ഇവ ഉണ്ട് .കൂടാതെ മാനേജ്മെന്റിന്റെ സഹായത്താൽ എൽ പി ,നഴ്സറി സ്കൂൾ ഉണ്ട് .ലൈബ്രറി ,കളിസ്ഥലം ,ഗാർഡൻ ഇവ ഉണ്ട് .

== മുന്‍ സാരഥികള്‍ ==
== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ചെല്ലാ ഫ്ലോറി
|-
|ഏലിക്കുട്ടി
|-
|അജിത
|-
|ഗേളി ഫീൾഡ്
|}
== മാനേജ്മെന്റ്  ==
എൽ എം എസ്‌ കോർപ്പറേറ്റ്

== അംഗീകാരങ്ങൾ ==
കോർപ്പറേറ്റ് മാനേജിന്റെ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്  പ്രശംസനീയ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് . കലാകായിക രംഗങ്ങളിലും സ്കോളർഷിപ്പ്കളിലും മികച്ച നേട്ടം ലഭിച്ചിട്ടുണ്ട് .

== പ്രശംസ ==
==വഴികാട്ടി ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* SH  ന് തൊട്ട് പിരപ്പിന്‍കോട് സ്ഥിതിചെയ്യുന്നു.       
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 23 കി.മി. അകലം

<googlemap version="0.9" lat="8.674027" lon="76.900177" zoom="11" width="350" height="350" selector="no" controls="none">
കിഴക്കേക്കോട്ടയിൽ നിന്നും സ്റ്റാച്യു വഴി പാളയം കഴിയുമ്പോൾ എൽ എം എസ്‌ കോംപൗണ്ടിന് അകത്തു സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. സ്കൂളിന്റെ എതിർ വശത്തു തിരുവനന്തപുരം കോർപ്പറേഷനും  പടിഞ്ഞാറ് ഭാഗത്തു മ്യൂസിയം സ്ഥിതി ചെയ്യുന്നു.    
11.071469, 76.077017, MMET HS Melmuri
{{Slippymap|lat= 8.50244809699056|lon= 76.94856836497695|zoom=16|width=800|height=400|marker=yes}}
8.65909, 76.911984, Pirappancode Govt School
, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:38, 12 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ എം എസ് യു പി എസ് കന്റോൺമെന്റ്
വിലാസം
പാളയം

എൽ എ൦ എസ് യു പി എസ് ക൯റ്റോൺമെ൯റ്,പാളയം
,
വികാസ് ഭവ൯ പി.ഒ.
,
695033
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0471 2310826
ഇമെയിൽlmsupstvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43348 (സമേതം)
യുഡൈസ് കോഡ്32141000806
വിക്കിഡാറ്റQ64037236
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിൻസി സി ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീകണ്ഠൻ ആർ
എം.പി.ടി.എ. പ്രസിഡണ്ട്വിജിത പി
അവസാനം തിരുത്തിയത്
12-08-202443348

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി  സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ. പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌ മിഷണറി ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ.

ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി  സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരത്തിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി  എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം) അവർക്കു ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌ മിഷണറി ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ.പ്രസിദ്ധിയാർജ്ജിച്ച തിരുവനന്തപുരം മൃഗശാല, കോർപ്പറേഷൻ ഓഫീസ്‌,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ്‌ കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ക്ലാസ് ലൈബ്രറി

ഭൗതിക സൗകര്യങ്ങൾ  

നൂറ്റിപതിനെട്ടു വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഒരു ഭാഗം ഇരുനില കെട്ടിടമാണ് . L ഷേപ്പ്  ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട് .മുരളീധരൻ എം എൽ എ രണ്ടായിരത്തി പതിനെട്ടിന് ആസ്തി വികസന ഫണ്ടിലൂടെ ഈ കെട്ടിടം മൂന്നു നില കെട്ടിടം ആക്കാൻ ഫണ്ട് തന്നു. എന്നാൽ മുന്നോട്ട് പോകാൻ സാധിച്ചില്ല. അഞ്ച് ക്ലാസ്സ്‌റൂം ,ഒരുസ്മാർട്ട് ക്ലാസ്റൂം,ഓഫീസ്‌ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ഇവ ഉണ്ട് .കൂടാതെ മാനേജ്മെന്റിന്റെ സഹായത്താൽ എൽ പി ,നഴ്സറി സ്കൂൾ ഉണ്ട് .ലൈബ്രറി ,കളിസ്ഥലം ,ഗാർഡൻ ഇവ ഉണ്ട് .

മുൻസാരഥികൾ

ചെല്ലാ ഫ്ലോറി
ഏലിക്കുട്ടി
അജിത
ഗേളി ഫീൾഡ്

മാനേജ്മെന്റ്

എൽ എം എസ്‌ കോർപ്പറേറ്റ്

അംഗീകാരങ്ങൾ

കോർപ്പറേറ്റ് മാനേജിന്റെ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്  പ്രശംസനീയ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് . കലാകായിക രംഗങ്ങളിലും സ്കോളർഷിപ്പ്കളിലും മികച്ച നേട്ടം ലഭിച്ചിട്ടുണ്ട് .

വഴികാട്ടി

Map