"ഗവ. എച്ച് എസ് ഓടപ്പളളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപെടുത്തി
15054 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:


ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി.
ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി.
=== ദേശീയ ശാസ്ത്ര ദിനം  ===
ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 ന് വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സയൻസ് എക്സിബിഷൻ, ലഘു പരീക്ഷണ ശില്പശാല, ഓൺലൈൻ ഫാമിലി ക്വിസ് എന്നിവ നടന്നു. എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ റിസർച്ച് സെന്ററിലെ ശാസ്ത്ര ഗവേഷകർ നമ്മുടെ സ്കൂളിലെ 5 കുട്ടികൾക്ക് യംഗ് സയന്റിസ്റ്റ് അവാർഡ് സമ്മാനിച്ചു. ഡയറ്റിലെ അധ്യാപക വിദ്യാർത്ഥികളുടെ സഹായത്തോടെ കുട്ടികളുടെ ശാസ്ത്ര രചനകൾ ഉൾപെടുത്തി ശാസ്ത്ര മാസിക (കയ്യെഴുത്ത്) പുറത്തിറക്കി.
[[പ്രമാണം:15054 sciece club 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15054 scince day 3.jpg|ലഘുചിത്രം]]
[[പ്രമാണം:15054 scince day2.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/സയൻസ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്