"ഗവ.എൽ പി എസ് കൂടപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=10 | |സ്ഥാപിതമാസം=10 | ||
|സ്ഥാപിതവർഷം=1916 | |സ്ഥാപിതവർഷം=1916 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ. എൽ. പി.സ്കൂൾ.കൂടപ്പുലം, കൂടപ്പുലം പി.ഒ | ||
|പോസ്റ്റോഫീസ്=കൂടപ്പുലം P O | |പോസ്റ്റോഫീസ്=കൂടപ്പുലം P O | ||
|പിൻ കോഡ്=686576 | |പിൻ കോഡ്=686576 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=25 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സിജി മോൾ കെ ടി | |പ്രധാന അദ്ധ്യാപിക=സിജി മോൾ കെ ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജൻ P R | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മായ ജയപ്രകാശ് | ||
|സ്കൂൾ ചിത്രം=31208-school.jpg | | |സ്കൂൾ ചിത്രം=31208-school.jpg | | ||
|size= | |size= | ||
വരി 104: | വരി 104: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* സബ് .ജില്ലാ പ്രവർത്തി പരിചയ മേളകളിൽ | * സബ് .ജില്ലാ പ്രവർത്തി പരിചയ മേളകളിൽ ശാസ്ത്ര സാമൂഹ്യ മേളകളിൽ സാമൂഹ്യശാസ്ത്ര മോഡൽ തേർഡ് എ ഗ്രേഡ്, സിമ്പിൾ എക്സ്പിരിമെന്റ് എന്നി ഇനങ്ങളിൽ ഗ്രേഡ് ലഭിച്ചു. | ||
സബ് ജില്ലാ | * രാമപുരം സബ്ജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഋഷികേശ് വി നായർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
സബ് ജില്ലാ കലാമേളയിൽ മോണോ ആക്ടിന് സെക്കന്റ് എ ഗ്രേഡ് ഉം കഥാകഥനം, ലളിതഗാനം, ഇംഗ്ലീഷ് റെസിറ്റേഷൻ എന്നിവയിൽ A ഗ്രേഡ് ഉം ലഭിച്ചു . | |||
==ജീവനക്കാർ.== | ==ജീവനക്കാർ.== | ||
വരി 139: | വരി 140: | ||
* ഫാദർ ജോയ് (മുല്ല പെരിയാർ സംരക്ഷണ സമിതി ) | * ഫാദർ ജോയ് (മുല്ല പെരിയാർ സംരക്ഷണ സമിതി ) | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.808818|lon=76.627077|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*രാമപുരം ഉഴവൂർ റോഡിൽ രാമപുരം അമ്പലം കവലയിൽ നിന്നും മൂന്നുകിലോമീറ്റര് പിന്നിട്ടാൽ സ്കൂളിൽ എത്തും. | *രാമപുരം ഉഴവൂർ റോഡിൽ രാമപുരം അമ്പലം കവലയിൽ നിന്നും മൂന്നുകിലോമീറ്റര് പിന്നിട്ടാൽ സ്കൂളിൽ എത്തും. | ||
*ഉഴവൂർ രാമപുരം റൂട്ടിൽ ഉഴവൂർ നിന്നും 5.5 km ( ബസിലോ ഓട്ടോയിലോ എത്തിച്ചേരാം) | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് കൂടപ്പുലം | |
---|---|
വിലാസം | |
കൂടപ്പുലം ഗവ. എൽ. പി.സ്കൂൾ.കൂടപ്പുലം, കൂടപ്പുലം പി.ഒ , കൂടപ്പുലം P O പി.ഒ. , 686576 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - 1916 |
വിവരങ്ങൾ | |
ഫോൺ | 0482 2240112 |
ഇമെയിൽ | glpskoodappulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31208 (സമേതം) |
യുഡൈസ് കോഡ് | 32101200419 |
വിക്കിഡാറ്റ | Q87658183 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിജി മോൾ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ P R |
എം.പി.ടി.എ. പ്രസിഡണ്ട് | മായ ജയപ്രകാശ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം റനന്യു ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് ഈ സ്കൂൾ.
ചരിത്രം
കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈസ്കൂൾ1916ഒക്ടോബർ മാസത്തിൽ ആണ് സ്ഥാപിച്ചത് .തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായ കൂടപ്പുലം ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അത് നാടിന്റെ ഉയർച്ചക്ക് ആവിശ്യമാണെന്ന ദീർഘ വീക്ഷണത്തോടെ നായർ കരയോഗം സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്ത ഗവൺമെന്റ് എൽ പി സ്കൂൾ . പിന്നീട് 1929 -ൽ സ്കൂള് നായർസർവീസ് സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിച്ചുവന്നു .കൂടുതൽ അറിയാ
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഒരു സെന്റ് സ്‌ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകത ആണ്
സയൻസ് ലാബ്
രാധികടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
ഷാനിയടീച്ചറിൻ്റ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ നടക്കുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ സിജിടീച്ചറിൻ്റ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ അർച്ചന, ഷാനിയ എന്നിവരുടെ മേൽനേട്ടത്തിൽ10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ രാധികയുടെ മേൽനേട്ടത്തിൽ 10കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ അർച്ചനയുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജം
27.01.2017 വെള്ളിയാഴ്ച രാവിലെ 10
നേട്ടങ്ങൾ
- സബ് .ജില്ലാ പ്രവർത്തി പരിചയ മേളകളിൽ ശാസ്ത്ര സാമൂഹ്യ മേളകളിൽ സാമൂഹ്യശാസ്ത്ര മോഡൽ തേർഡ് എ ഗ്രേഡ്, സിമ്പിൾ എക്സ്പിരിമെന്റ് എന്നി ഇനങ്ങളിൽ ഗ്രേഡ് ലഭിച്ചു.
- രാമപുരം സബ്ജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഋഷികേശ് വി നായർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സബ് ജില്ലാ കലാമേളയിൽ മോണോ ആക്ടിന് സെക്കന്റ് എ ഗ്രേഡ് ഉം കഥാകഥനം, ലളിതഗാനം, ഇംഗ്ലീഷ് റെസിറ്റേഷൻ എന്നിവയിൽ A ഗ്രേഡ് ഉം ലഭിച്ചു .
ജീവനക്കാർ.
അധ്യാപകർ
സിജിമോൾ കെ.ടി.(ഹെഡ് മിസ്ട്രസ്)
ഷാനിയ തോമസ്
അർച്ചന രാധാകൃഷ്ണൻ
രാധിക പി. ആർ
അനധ്യാപകർ
ശോഭന പി ജി
മുൻ പ്രധാനാധ്യാപകർ
- റ്റി.പി. ലളിത
- ശ്രീ.മതി സുമംഗലഭായി K.R
- .തങ്കമ്മ പി .പി
- . വി .ആർ ലീല
- . എ .കെ ജാനകി
- . ഭാസ്കരൻ എ .പി
- . വി .എൻ മാണി
- . ടി .എൻ രാമൻ നായർ
- . കെ ആർ രാമൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ . രാധാകൃഷ്ണൻ
- ഡോക്ടർ .ജോഷി
- ഫാദർ ജോയ് (മുല്ല പെരിയാർ സംരക്ഷണ സമിതി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
||
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31208
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ