"ഒലീവ് ഇ.എം.എച്ച്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Olive English Medium High School }}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|OLIVE ENGLISH MEDIUM HIGH SCHOOL}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
|സ്ഥലപ്പേര്=കിണാശ്ശേരി
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17117
|സ്കൂൾ കോഡ്=17117
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1986
|വിക്കിഡാറ്റ ക്യു ഐഡി=Q64550443
| സ്കൂള്‍ വിലാസം= ഒലിവ് ഇ.എം.എച്ച്.എസ് <br />കിണാശ്ശേരി,പി.ഒ. പൊക്കുന്ന്,<br />കോഴിക്കോട് 673007
|യുഡൈസ് കോഡ്=32041401019
| പിന്‍ കോഡ്= 673007
|സ്ഥാപിതദിവസം=15
| സ്കൂള്‍ ഫോണ്‍= 04952330254
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= olivehighschool@gmail.com
|സ്ഥാപിതവർഷം=1996
| സ്കൂള്‍ വെബ് സൈറ്റ്= www.oliveschool.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|പോസ്റ്റോഫീസ്=പൊക്കുന്ന്
| ഭരണം വിഭാഗം= അണ്‍ എയ്ഡഡ്
|പിൻ കോഡ്=673007
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 3550845
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=olivehighschool@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=www.oliveenglishschool.in
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കോഴിക്കോട് സിറ്റി
| മാദ്ധ്യമം= ഇംഗ്ലീഷ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം=287
|വാർഡ്=33
| പെൺകുട്ടികളുടെ എണ്ണം=274
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=561
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| അദ്ധ്യാപകരുടെ എണ്ണം=32
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി . ആലിസ് ജോർജ് 
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| പി.ടി.. പ്രസിഡണ്ട്= ശ്രീ . എ. ടി നാസർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=olive.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=319
|പെൺകുട്ടികളുടെ എണ്ണം 1-10=255
|വിദ്യാർത്ഥികളുടെ എണ്ണം 1-10=574
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത അഖിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ മജീദ് ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ
|സ്കൂൾ ചിത്രം=olive.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
കോഴിക്കോട് നഗരത്തിൽ കിണാശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗികൃത അൺ എയ്ഡഡ് വിദ്യാലയമാണ്  ഒലിവ് ഇംഗ്ളീ‍ഷ് മീഡിയം ഹൈസ്കുൂൾ. കിണാശ്ശേരി യതീംഖാന കമമിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തില്‍ കിണാശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ അംഗികൃത അണ്‍ എയ്ഡഡ് വിദ്യാലയമാണ്  ഒലിവ് ഇംഗ്ളീ‍ഷ് മീഡിയം സ്കുൂള്‍. കിണാശ്ശേരി യതീംഖാന കമമിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ഒലീവ്ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ.1986 ജൂൺ 1 ഒരു നഴ്‌സറി സ്‌കൂൾ എന്ന നിലയിൽ 16 വിദ്യാര്ഥികളുമായാണ് വിദ്യാലയം ആരംഭിച്ചത്. അന്നത്തെ കിണാശ്ശേരി യതീംഖാന മാനേജരായിരുന്ന ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 1999 ൽ യുപി സ്‌കൂളായും 2015 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. 1986 ഒരു നഴ്സറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് 1996 ൽ 16  കുട്ടികളുമായി സ്കൂളിലെ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. യതീംഖാന ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. തുടർന്ന് 1999 ൽ സർക്കാർ അംഗീകാരത്തോടെ  യു പി  ക്ലാസുകൾ തുടങ്ങി. 2002 സ്കൂളിന്റെ പേര് ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു ഉത്തരവായി . പിന്നീട് 2015 ൽ സ്കൂളിൽ ഹൈ സ്കൂൾ ക്ലാസുകൾ സർക്കാർ അംഗീകാരത്തോടെ ആരംഭിച്ചു. ഇന്ന് ഒരുപറ്റം മികച്ച വിദ്യാർത്ഥികളുമായി സ്കൂളിലും പുറത്തും പാഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.[[ഒലീവ് ഇ.എം.എച്ച്.എസ്./ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി സ്ഥിചെയ്യുന്ന ഈ സ്‌കൂളിന് 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി സ്ഥിചെയ്യുന്ന ഈ സ്‌കൂളിന് 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്‌കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഇംഗ്ലീഷ് ഹിന്ദി ഭാഷകളെ പോഷിപ്പിക്കിന്നതിനായി ഒരു ലാങ്ക്വേജ് ലാബും ഇവിടെ പ്രവർത്തന സജ്ജമാണ്.വിഷയാധിഷ്ഠിതമായ ഓഡിയോ ,വീഡിയോ സി.ഡി.കൾ വിദ്യാർത്തികൾക്ക് ഉപയോഗപ്രദമാക്കുവാൻ വേണ്ടി ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഹൈ സ്‌കൂൾ തലത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് . സ്‌കൂളിൽ കുട്ടികളുടെ വായനശേഷി വർധിപ്പിക്കുന്നതിനായി വൈവിധ്യമായ പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സച്ഛികരിച്ചിട്ടുണ്ട്  . ശാസ്ത്ര പഠനപ്രവർത്തനങ്ങൾക്കായി സയൻസ് ലാബ് സ്‌കൂളിലുണ്ട്. കുട്ടികൾ മേൽനോട്ടം വഹിക്കുന്ന സ്‌കൂൾ റേഡിയോ കുട്ടികളുടെ ആശയവിനിമയപാടവം ഉയർത്തുന്നതിന് ഏറെ സഹായകമാണ്.
ഹൈസ്‌കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഇംഗ്ലീഷ് ഹിന്ദി ഭാഷകളെ പോഷിപ്പിക്കിന്നതിനായി ഒരു ലാങ്ക്വേജ് ലാബും ഇവിടെ പ്രവർത്തന സജ്ജമാണ്.വിഷയാധിഷ്ഠിതമായ ഓഡിയോ ,വീഡിയോ സി.ഡി.കൾ വിദ്യാർത്തികൾക്ക് ഉപയോഗപ്രദമാക്കുവാൻ വേണ്ടി ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഹൈ സ്‌കൂൾ തലത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് . സ്‌കൂളിൽ കുട്ടികളുടെ വായനശേഷി വർധിപ്പിക്കുന്നതിനായി വൈവിധ്യമായ പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സച്ഛികരിച്ചിട്ടുണ്ട്  . ശാസ്ത്ര പഠനപ്രവർത്തനങ്ങൾക്കായി സയൻസ് ലാബ് സ്‌കൂളിലുണ്ട്. കുട്ടികൾ മേൽനോട്ടം വഹിക്കുന്ന സ്‌കൂൾ റേഡിയോ കുട്ടികളുടെ ആശയവിനിമയപാടവം ഉയർത്തുന്നതിന് ഏറെ സഹായകമാണ്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കിണാശ്ശേരി യതീംഖാന കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ .എം പി അഹമ്മദ്ഹാജി മാനേജറായും ശ്രീ . കെ മുഹമ്മദ്കോയ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി . ആലിസ് ജോർജാണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .
കിണാശ്ശേരി യതീംഖാന കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ .എം പി അഹമ്മദ്ഹാജി മാനേജറായും ശ്രീ . കെ ടി ബീരാൻ കോയ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി . അനിത അഖിൽ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*നല്ലപാഠം
*നല്ലപാഠം
*എൻ ജി സി
*എൻ ജി സി
വരി 57: വരി 82:
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ക്ലബ്ബ് പ്രവർത്തനങ്ങൾ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:100px" border="5"
{|class="wikitable" style="text-align:center; width:300px; height:100px" border="5"
|-
|-
|വര്‍ഷം
|വർഷം
|പേര്
|പേര്
|-
|-
വരി 69: വരി 94:
|1994-2007
|1994-2007
| സുഹറ
| സുഹറ
|-
|2007-2017
| ആലിസ് ജോർജ്‌
|-
|2017-2018
| ഷെറീജ ബിയാട്രിസ്
|-
|2018-2019
| എം മോഹനൻ 
|-
|2019-
| അനിത അഖിൽ
|}
|}
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.2296121,75.8147071| width=700px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----  
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കിണാശ്ശേരി ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.  
* മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കിണാശ്ശേരി ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.  
* കോഴിക്കോട് ബസ് സറ്റാന്റില്‍ നിന്നു 6 കി.മി, റെയില്‍ വേ സ്റ്റേഷനില്‍ നിന്ന്  7 കി.മി     അകലം ല്‍ നിന്നു 1.5 കി.മി
* കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 6 കി.മി, റെയിൽ വേ സ്റ്റേഷനിൽ നിന്ന്  7 കി.മി  
*കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 24 കി.മി. അകലം'''
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 24 കി.മി. അകലം'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 3px #BEE8F1 solid; font-size: small "
----
 
{{Slippymap|lat=11.22964|lon= 75.81695|zoom=18|width=full|height=400|marker=yes}}
     
----
|----
 
 
|}

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഒലീവ് ഇ.എം.എച്ച്.എസ്.
വിലാസം
കിണാശ്ശേരി

പൊക്കുന്ന് പി.ഒ.
,
673007
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - 6 - 1996
വിവരങ്ങൾ
ഫോൺ0495 3550845
ഇമെയിൽolivehighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17117 (സമേതം)
യുഡൈസ് കോഡ്32041401019
വിക്കിഡാറ്റQ64550443
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ319
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ574
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത അഖിൽ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് ടി
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൽ കിണാശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗികൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലിവ് ഇംഗ്ളീ‍ഷ് മീഡിയം ഹൈസ്കുൂൾ. കിണാശ്ശേരി യതീംഖാന കമമിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

ചരിത്രം

കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. 1986 ൽ ഒരു നഴ്സറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് 1996 ൽ 16 കുട്ടികളുമായി സ്കൂളിലെ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. യതീംഖാന ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. തുടർന്ന് 1999 ൽ സർക്കാർ അംഗീകാരത്തോടെ യു പി ക്ലാസുകൾ തുടങ്ങി. 2002 ൽ സ്കൂളിന്റെ പേര് ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു ഉത്തരവായി . പിന്നീട് 2015 ൽ സ്കൂളിൽ ഹൈ സ്കൂൾ ക്ലാസുകൾ സർക്കാർ അംഗീകാരത്തോടെ ആരംഭിച്ചു. ഇന്ന് ഒരുപറ്റം മികച്ച വിദ്യാർത്ഥികളുമായി സ്കൂളിലും പുറത്തും പാഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി സ്ഥിചെയ്യുന്ന ഈ സ്‌കൂളിന് 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്‌കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഇംഗ്ലീഷ് ഹിന്ദി ഭാഷകളെ പോഷിപ്പിക്കിന്നതിനായി ഒരു ലാങ്ക്വേജ് ലാബും ഇവിടെ പ്രവർത്തന സജ്ജമാണ്.വിഷയാധിഷ്ഠിതമായ ഓഡിയോ ,വീഡിയോ സി.ഡി.കൾ വിദ്യാർത്തികൾക്ക് ഉപയോഗപ്രദമാക്കുവാൻ വേണ്ടി ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഹൈ സ്‌കൂൾ തലത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് . സ്‌കൂളിൽ കുട്ടികളുടെ വായനശേഷി വർധിപ്പിക്കുന്നതിനായി വൈവിധ്യമായ പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സച്ഛികരിച്ചിട്ടുണ്ട് . ശാസ്ത്ര പഠനപ്രവർത്തനങ്ങൾക്കായി സയൻസ് ലാബ് സ്‌കൂളിലുണ്ട്. കുട്ടികൾ മേൽനോട്ടം വഹിക്കുന്ന സ്‌കൂൾ റേഡിയോ കുട്ടികളുടെ ആശയവിനിമയപാടവം ഉയർത്തുന്നതിന് ഏറെ സഹായകമാണ്.

മാനേജ്‌മെന്റ്

കിണാശ്ശേരി യതീംഖാന കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ .എം പി അഹമ്മദ്ഹാജി മാനേജറായും ശ്രീ . കെ ടി ബീരാൻ കോയ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി . അനിത അഖിൽ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .

പാഠ്യേതര പ്രവർത്തനങ്ങൾ

  • നല്ലപാഠം
  • എൻ ജി സി
  • സ്‌കൂൾ റേഡിയോ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പേര്
1986-1994 കുഞ്ഞിമൊയിദീൻ
1994-2007 സുഹറ
2007-2017 ആലിസ് ജോർജ്‌
2017-2018 ഷെറീജ ബിയാട്രിസ്
2018-2019 എം മോഹനൻ
2019- അനിത അഖിൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കിണാശ്ശേരി ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 6 കി.മി, റെയിൽ വേ സ്റ്റേഷനിൽ നിന്ന് 7 കി.മി
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 24 കി.മി. അകലം

Map

"https://schoolwiki.in/index.php?title=ഒലീവ്_ഇ.എം.എച്ച്.എസ്.&oldid=2534213" എന്ന താളിൽനിന്ന് ശേഖരിച്ചത്