"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|GHS KARIPPOOR}} | {{prettyurl|GHS KARIPPOOR}} | ||
വരി 39: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=454 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=298 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=752 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |അദ്ധ്യാപകരുടെ എണ്ണം 1-10=29 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ബീന കെ പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | ||
|സ്കൂൾ ചിത്രം=42040schoolimage.jpg | |സ്കൂൾ ചിത്രം=42040schoolimage.jpg | ||
വരി 66: | വരി 67: | ||
}} | }} | ||
<font size="6">തി</font>രുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D '''നെടുമങ്ങാടിന്റെ'''] നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു [http://kilithattu.blogspot.com/ കിളിത്തട്ട്] എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ [https://www.youtube.com/channel/UC6NIP5AXrI8voev0ocF4EEg |സ്കൂൾ യുട്യൂബ് ചാനലിലും] സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന [https://www.youtube.com/user/bindusopanam ഈ ചാനലിലും] ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,[[ശബരീഷ് സ്മാരക പുരസ്കാരം|സ്കൂൾവിക്കി ശബരീഷ് സ്മാരക]] ജില്ലാതല പുരസ്കാരം എന്നീ അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.{{SSKSchool}} | |||
<font size=6>തി</font | |||
== '''ചരിത്രം'''== | == '''ചരിത്രം'''== | ||
[https://bit.ly/3oaNfoq നെടുമങ്ങാട്] പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ [https://bit.ly/3424VeU തിരുവിതാംകൂർ] ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് .[[ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം|തുടർന്നു വായിക്കൂ]] | [https://bit.ly/3oaNfoq നെടുമങ്ങാട്] പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ [https://bit.ly/3424VeU തിരുവിതാംകൂർ] ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . '''കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര്''' .[[ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം|തുടർന്നു വായിക്കൂ]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ | 2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. | ||
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.10 ലാപ്പ് ടോപ്പുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 9 ലാപ്ടോപ്പും 3 കമ്പ്യൂട്ടറുകളുമുണ്ട് | |||
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.10 ലാപ്പ് ടോപ്പുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 9 ലാപ്ടോപ്പും 3 കമ്പ്യൂട്ടറുകളുമുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം [https://bit.ly/3rdilgV നെടുമങ്ങാട് നഗരസഭ] അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.[[ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ|മറ്റു സൗകര്യങ്ങളെക്കുറിച്ചറിയുന്നതിന്...]] | |||
പഠനപ്രവർത്തനങ്ങൾക്കു പുറമെ കലാകായിക രംഗങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു. | |||
=='''കോവിഡ്കാലത്ത് കുട്ടികൾക്കായ്''' == | =='''കോവിഡ്കാലത്ത് കുട്ടികൾക്കായ്''' == | ||
വരി 85: | വരി 89: | ||
*[[{{PAGENAME}}/മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്|മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്]] | *[[{{PAGENAME}}/മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്|മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്]] | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
'''സംസ്ഥാനജില്ലാതല നേട്ടങ്ങൾ'''<br> | '''സംസ്ഥാനജില്ലാതല നേട്ടങ്ങൾ'''<br> | ||
സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ | സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ്ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഞങ്ങളുടെ സ്കൂളിനു ലഭിച്ചു. സംസ്ഥാനതല ശബരീഷ് സ്മാരക സ്ക്കൂൾവിക്കി പുരസ്ക്കാരം മൂന്നാം സ്ഥാനം കരിപ്പൂര് ഗവൺമെൻറ് ഹൈസ്ക്കൂളിന് ലഭിച്ചു.[[ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങളിലേക്കു..]] | ||
<gallery mode="packed-overlay" heights="150" widths="150" style="text-align: left;"> | <gallery mode="packed-overlay" heights="150" widths="150" style="text-align: left;"> | ||
പ്രമാണം:42040 schoolwikki-22.png|''' സംസ്ഥാനതല ശബരീഷ് സ്മാരക സ്ക്കൂൾവിക്കി പുരസ്ക്കാരം 2021-2022 മൂന്നാം സ്ഥാനം''' | |||
പ്രമാണം:Littlekitesresized1.png|'''ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്''' | പ്രമാണം:Littlekitesresized1.png|'''ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്''' | ||
പ്രമാണം:42040lka3.jpg|'''ലിറ്റിൽകൈറ്റ്സ് ജില്ലാതല അവാർഡ്''' | പ്രമാണം:42040lka3.jpg|'''ലിറ്റിൽകൈറ്റ്സ് ജില്ലാതല അവാർഡ്''' | ||
വരി 155: | വരി 159: | ||
| സബൂറവീവി | | സബൂറവീവി | ||
|2007 | |2007 | ||
| - | |||
|- | |- | ||
| | |മുഹമ്മദലി മഞ്ചര | ||
|2008 | |2008 | ||
| [[പ്രമാണം:42040Manchara.png|നടുവിൽ|ചട്ടരഹിതം|93x93px|പകരം=]] | | [[പ്രമാണം:42040Manchara.png|നടുവിൽ|ചട്ടരഹിതം|93x93px|പകരം=]] | ||
വരി 163: | വരി 168: | ||
|കുമാരിലത കെ പി | |കുമാരിലത കെ പി | ||
|2009 | |2009 | ||
| [[പ്രമാണം:42040hm2.png|നടുവിൽ|ചട്ടരഹിതം|93x93px|പകരം=]] | |||
| - | | - | ||
|- | |- | ||
വരി 186: | വരി 192: | ||
{| class="wikitable mw-collapsible mw-collapsed" role="presentation" | {| class="wikitable mw-collapsible mw-collapsed" role="presentation" | ||
! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!! style="background-color:#CEE0F2;" |ഫോട്ടോ | ! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!! style="background-color:#CEE0F2;" |ഫോട്ടോ | ||
|- | |||
|ബീന കെ പി | |||
|ഹെഡ്മിസ്ട്രസ്സ് | |||
|[[പ്രമാണം:42040HM.jpg|നടുവിൽ|ചട്ടരഹിതം|93x93px]] | |||
|- | |||
|സുമിത പി എസ് | |||
|സീനിയർ അസിസ്റ്റൻഡ് | |||
||[[പ്രമാണം:42040sumitha.png|പകരം=|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]] | |||
|- | |- | ||
|സന്തോഷ് ലാൽ വി ജെ | |സന്തോഷ് ലാൽ വി ജെ | ||
വരി 199: | വരി 213: | ||
|[[പ്രമാണം:Liju2.jpg|പകരം=|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]] | |[[പ്രമാണം:Liju2.jpg|പകരം=|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]] | ||
|- | |- | ||
|സിനി ടി | |ശ്രിജില വി | ||
|യു പി എസ് ടി | |||
|[[പ്രമാണം:42040 SRIJILA.jpg|പകരം=|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]] | |||
|- | |||
|ശാന്തി കൃഷ്ണ പി | |||
|യു പി എസ് ടി | |||
|[[പ്രമാണം:42040santhi.jpg|പകരം=|നടുവിൽ|ചട്ടരഹിതം|104x104ബിന്ദു]] | |||
|- | |||
|സിനി ടി എസ്42040santhi | |||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|[[പ്രമാണം:Sini.png|നടുവിൽ|ചട്ടരഹിതം|104x104ബിന്ദു]] | |[[പ്രമാണം:Sini.png|നടുവിൽ|ചട്ടരഹിതം|104x104ബിന്ദു]] | ||
വരി 210: | വരി 232: | ||
|പി ഡി ടീച്ചർ | |പി ഡി ടീച്ചർ | ||
|[[പ്രമാണം:Manoharan2.png|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]] | |[[പ്രമാണം:Manoharan2.png|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]] | ||
|- | |- | ||
|പ്രിയ എം എസ് | |പ്രിയ എം എസ് | ||
വരി 221: | വരി 239: | ||
|ശ്രീലേഖ ഒ | |ശ്രീലേഖ ഒ | ||
|പി ഡി ടീച്ചർ | |പി ഡി ടീച്ചർ | ||
(എൽ പി എസ് ആർ ജി കൺവീനർ) | (എൽ പി എസ് ആർ | ||
42040santhi | |||
ജി കൺവീനർ) | |||
|[[പ്രമാണം:Sreelekha.png|നടുവിൽ|ചട്ടരഹിതം|111x111ബിന്ദു]] | |[[പ്രമാണം:Sreelekha.png|നടുവിൽ|ചട്ടരഹിതം|111x111ബിന്ദു]] | ||
|- | |- | ||
| | |ജിജോ ദാമോദൻ | ||
|ഫിസിക്കൽ എഡ്യൂക്കേഷൻ | |ഫിസിക്കൽ എഡ്യൂക്കേഷൻ | ||
ടീച്ചർ | |||
|[[പ്രമാണം:42040pe.png|നടുവിൽ|ചട്ടരഹിതം|110x110ബിന്ദു]] | |||
|[[പ്രമാണം: | |||
|- | |- | ||
|വിജീഷ് വി | |വിജീഷ് വി | ||
|യു പി എസ് | |യു പി എസ് ടി42040santhi | ||
(യു പി എസ് ആർ ജി കൺവീനർ) | (യു പി എസ് ആർ ജി കൺവീനർ) | ||
(ബസ് ചാർജ്) | |||
|[[പ്രമാണം:Vijeesh.png|നടുവിൽ|ചട്ടരഹിതം|105x105ബിന്ദു]] | |[[പ്രമാണം:Vijeesh.png|നടുവിൽ|ചട്ടരഹിതം|105x105ബിന്ദു]] | ||
|- | |- | ||
വരി 256: | വരി 259: | ||
|യു പി എസ് ടി | |യു പി എസ് ടി | ||
|[[പ്രമാണം:42040anu n s.png|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]] | |[[പ്രമാണം:42040anu n s.png|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]] | ||
|- | |- | ||
|ഭാഗ്യലക്ഷമി പി | |ഭാഗ്യലക്ഷമി പി | ||
|എച്ച് എസ് | |എച്ച് എസ് ടി42040santhi | ||
(ജെ ആർ സി ചാർജ്) | (ജെ ആർ സി ചാർജ്) | ||
(ഗണിതക്ലബ്ബ് ചാർജ്) | (ഗണിതക്ലബ്ബ് ചാർജ്) | ||
(ജോയിന്റ് എസ് ഐ റ്റി സി)ലഘുചിത്രം]] | |||
|[[പ്രമാണം:42040Bhagya.png|പകരം=|നടുവിൽ|ചട്ടരഹിതം|115x115ബിന്ദു]] | |[[പ്രമാണം:42040Bhagya.png|പകരം=|നടുവിൽ|ചട്ടരഹിതം|115x115ബിന്ദു]] | ||
|- | |- | ||
|സുജ | |സുജ ഡി42040santhi | ||
|എച്ച് എസ് ടി | |എച്ച് എസ് ടി | ||
(സയൻസ് ക്ലബ്ബ് ചാർജ്) | (സയൻസ് ക്ലബ്ബ് ചാർജ്) | ||
(ശാസ്ത്രരംഗം ചാർജ്) | (എച്ച് എസ് എസ് ആർ ജി കൺവീനർ) | ||
(ശാസ്ത്രരംഗം ചാർജ്)ലഘുചിത്രം]] | |||
|[[പ്രമാണം:Suja D.png|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | |[[പ്രമാണം:Suja D.png|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | ||
|- | |- | ||
വരി 299: | വരി 281: | ||
|എച്ച് എസ് ടി | |എച്ച് എസ് ടി | ||
(എസ് എസ് ക്ലബ്ബ് ചാർജ്) | (എസ് എസ് ക്ലബ്ബ് ചാർജ്) | ||
(ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്) | |||
|[[പ്രമാണം:42040-nisha.png|പകരം=|നടുവിൽ|ചട്ടരഹിതം|138x138ബിന്ദു]] | |[[പ്രമാണം:42040-nisha.png|പകരം=|നടുവിൽ|ചട്ടരഹിതം|138x138ബിന്ദു]] | ||
|- | |- | ||
വരി 306: | വരി 290: | ||
|[[പ്രമാണം:Noushad2.png|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]] | |[[പ്രമാണം:Noushad2.png|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]] | ||
|- | |- | ||
| | |രാജലക്ഷ്മി വി എ | ||
|എച്ച് എസ് ടി | |എച്ച് എസ് ടി | ||
( | (ഗാന്ധി ദർശൻ ക്ലബ്ബ് ചാർജ്) | ||
(ഹിന്ദി ക്ലബ്ബ് ചാർജ്) | (ഹിന്ദി ക്ലബ്ബ് ചാർജ്) | ||
|[[പ്രമാണം: | |[[പ്രമാണം:42040raja.jpg|നടുവിൽ|ചട്ടരഹിതം|93x93ബിന്ദു]] | ||
|- | |- | ||
|ജാസ്മിൻ ഖരീം സി എസ് | |ജാസ്മിൻ ഖരീം സി എസ് | ||
|എച്ച് എസ് ടി | |എച്ച് എസ് ടി | ||
(ഇംഗ്ലീഷ് ക്ലബ്ബ്) | (ഇംഗ്ലീഷ് ക്ലബ്ബ്) | ||
(ലൈബ്രറി ചാർജ്) | |||
|[[പ്രമാണം:Jasmin.png|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | |[[പ്രമാണം:Jasmin.png|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | ||
|- | |- | ||
|സുനി ബി വി | |സുനി ബി വി | ||
|എച്ച് എസ് ടി | |എച്ച് എസ് ടി | ||
എസ് പി സി ചാർജ് | |||
|[[പ്രമാണം:Suni.png|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | |[[പ്രമാണം:Suni.png|നടുവിൽ|ചട്ടരഹിതം|108x108ബിന്ദു]] | ||
|- | |- | ||
|ലക്ഷ്മി എ എസ് | |ലക്ഷ്മി എ എസ് | ||
|എച്ച് എസ് ടി | |എച്ച് എസ് ടി | ||
|[[പ്രമാണം:42040lakshmi.png|നടുവിൽ|ചട്ടരഹിതം|119x119ബിന്ദു]] | |[[പ്രമാണം:42040lakshmi.png|നടുവിൽ|ചട്ടരഹിതം|119x119ബിന്ദു]] | ||
|- | |- | ||
വരി 353: | വരി 335: | ||
|} | |} | ||
=='''സ്കൂൾ പി റ്റി എ'''== | ==യു പി എസ് ടി'''സ്കൂൾ പി റ്റി എ'''== | ||
'''ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ പി റ്റി എ അംഗങ്ങൾ''' | '''ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ പി റ്റി എ അംഗങ്ങൾ''' | ||
{| class="wikitable mw-collapsible mw-collapsed" role="presentation" | {| class="wikitable mw-collapsible mw-collapsed" role="presentation" | ||
! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |ഫോട്ടോ | ! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |ഫോട്ടോ | ||
|- | |- | ||
|ശ്രീ | |ശ്രീ പ്രമോദ് | ||
പി റ്റി എ പ്രസിഡന്റ് | പി റ്റി എ പ്രസിഡന്റ് | ||
|[[പ്രമാണം: | |[[പ്രമാണം:പ്രമോദ് new.png|നടുവിൽ|88x88ബിന്ദു|പകരം=|ചട്ടരഹിതം]] | ||
|- | |- | ||
|ശ്രീ ഡി പ്രസാദ് | |ശ്രീ ഡി പ്രസാദ് | ||
വരി 429: | വരി 411: | ||
|[[പ്രമാണം:Sheela.png|നടുവിൽ|ചട്ടരഹിതം|104x104px|പകരം=]] | |[[പ്രമാണം:Sheela.png|നടുവിൽ|ചട്ടരഹിതം|104x104px|പകരം=]] | ||
|- | |- | ||
|ഷീബ, | | ഷീബ, | ||
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) | (മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) | ||
|[[പ്രമാണം:Sheebapta42040.png|നടുവിൽ|ചട്ടരഹിതം|95x95ബിന്ദു]] | |[[പ്രമാണം:Sheebapta42040.png|നടുവിൽ|ചട്ടരഹിതം|95x95ബിന്ദു]] | ||
വരി 461: | വരി 443: | ||
|<nowiki>-</nowiki> | |<nowiki>-</nowiki> | ||
|} | |} | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
വരി 485: | വരി 468: | ||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
[[ജി.എച്ച്.എസ്. കരിപ്പൂർ/ചിത്രങ്ങൾ|<font size=4>'''സ്കൂൾ കാഴ്ചകൾ'''</font | [[ജി.എച്ച്.എസ്. കരിപ്പൂർ/ചിത്രങ്ങൾ|<font size="4">'''സ്കൂൾ കാഴ്ചകൾ'''</font>]][[പ്രമാണം:Schoolitems42040.png|ചട്ടരഹിതം|119x119ബിന്ദു]] | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വരി 491: | വരി 474: | ||
*തിരുവനന്തപുരം ജില്ലയിൽ '''നെടുമങ്ങാട്''' താലൂക്കിൽ സ്ഥിതിചെയ്യുന്നു. | *തിരുവനന്തപുരം ജില്ലയിൽ '''നെടുമങ്ങാട്''' താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
*നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് വലിയമല '''ISRO''' യിൽ പോകുന്ന കരിപ്പൂര് റോഡിലൂടെ 3 കി.മി. സഞ്ചരിച്ചാൽ മുടിപ്പുര | *നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് വലിയമല '''ISRO''' യിൽ പോകുന്ന കരിപ്പൂര് റോഡിലൂടെ 3 കി.മി. സഞ്ചരിച്ചാൽ മുടിപ്പുര ജംഗ്ഷനിൽ എത്താം.അവിടെ നിന്നും ഇടതു വശത്തുള്ള റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം. | ||
*വിതുര പാലോട് എന്നീ | *വിതുര പാലോട് എന്നീ സ്ഥലങ്ങളിൽ നിന്നും വരുമ്പോൾ പതിനാറാം കല്ല് എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെത്താം. | ||
{{ | {{Slippymap|lat= 8.61585|lon= 77.01804|zoom=18|width=full|height=400|marker=yes}} | ||
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''== | =='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''== |
22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കരിപ്പൂർ | |
---|---|
വിലാസം | |
കരിപ്പൂര് ജി എച്ച് എസ് കരിപ്പൂര് , കരിപ്പൂര് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0472 2812143 |
ഇമെയിൽ | ghskarippoor@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42040 (സമേതം) |
യുഡൈസ് കോഡ് | 32140600501 |
വിക്കിഡാറ്റ | Q64035460 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,.നെടുമങ്ങാട്, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 454 |
പെൺകുട്ടികൾ | 298 |
ആകെ വിദ്യാർത്ഥികൾ | 752 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന കെ പി |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ |സ്കൂൾ യുട്യൂബ് ചാനലിലും സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ ചാനലിലും ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,സ്കൂൾവിക്കി ശബരീഷ് സ്മാരക ജില്ലാതല പുരസ്കാരം എന്നീ അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.
ചരിത്രം
നെടുമങ്ങാട് പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ തിരുവിതാംകൂർ ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് .തുടർന്നു വായിക്കൂ
ഭൗതികസൗകര്യങ്ങൾ
2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.10 ലാപ്പ് ടോപ്പുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 9 ലാപ്ടോപ്പും 3 കമ്പ്യൂട്ടറുകളുമുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം നെടുമങ്ങാട് നഗരസഭ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.മറ്റു സൗകര്യങ്ങളെക്കുറിച്ചറിയുന്നതിന്...
പഠനപ്രവർത്തനങ്ങൾക്കു പുറമെ കലാകായിക രംഗങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു.
കോവിഡ്കാലത്ത് കുട്ടികൾക്കായ്
മഹാമാരി കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളുൾപ്പെടെ കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി 51 റ്റി വി കൾ കുട്ടികൾക്കു നൽകി.കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകരുടെ ചെലവിൽ കേബിൾ കണക്ഷൻ നൽകി.തുടർന്നുള്ള നാളുകളിൽ വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി.അതിനു വേണ്ടിയും പി റ്റി എ യും,അധ്യാപകരും,പൂർവവിദ്യാർത്ഥികളും ,നാട്ടുകാരും ഒരുമിച്ചു പ്രവർത്തിച്ചു.30 വിദ്യാർത്ഥികൾക്ക് സ്കൂൾ ഡിജിറ്റൽ ലൈബ്രറി എന്ന സംവിധാനത്തിൽ നിന്നും സ്മാർട്ട്ഫോണുകൾ നൽകി.കുട്ടികൾക്കും വേണ്ട സാങ്കേതിക സഹായം ഗൂഗിൾമീറ്റിലൂടെ അപ്പപ്പോൾ നൽകിയിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനം പാഠ്യേതരപ്രവർത്തനങ്ങളിലൂടെയാണ് പൂർണമാകുന്നത്.കുട്ടികളുടെ ക്രിയാത്മകപ്രവർത്തനങ്ങളും,അവർ ഇടപെട്ടു നടത്തുന്ന സ്കൂൾക്ലബ്ബുകളും,ദിനാചരണങ്ങളുമെല്ലാം കുട്ടിയിലെ ആത്മീയവും ശാരീരികവും,മാനസികവുമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നു.അങ്ങനെ വിദ്യാഭ്യാസം പരിപൂർണമാകുന്നു.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നേട്ടങ്ങൾ
സംസ്ഥാനജില്ലാതല നേട്ടങ്ങൾ
സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ്ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഞങ്ങളുടെ സ്കൂളിനു ലഭിച്ചു. സംസ്ഥാനതല ശബരീഷ് സ്മാരക സ്ക്കൂൾവിക്കി പുരസ്ക്കാരം മൂന്നാം സ്ഥാനം കരിപ്പൂര് ഗവൺമെൻറ് ഹൈസ്ക്കൂളിന് ലഭിച്ചു.കൂടുതൽ അംഗീകാരങ്ങളിലേക്കു..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | വർഷം | ഫോട്ടോ | |
---|---|---|---|
ഗോപിനാഥൻ നായർ പി | 1979 | - | |
സുലോചന തങ്കച്ചി | 1983 | - | |
കമലാദേവി | 1985 | - | |
മുഹമദ്ഹനീഫ | 1986 | - | |
പ്രഭാകരൻപിള്ള | 1988 | - | |
വിശ്വംബരൻ നായർ | 1991 | - | |
മുരുകേശപിള്ള | 1994 | - | |
റമീലാബീഗം | 1997 | - | |
ജ്യോതിഷ്മയി അമ്മ | 1999 | - | |
കൃഷ്ണൻകുട്ടി ചെട്ടിയാർ | 1999 | - | |
അംബുജാക്ഷി റ്റി | 2004 | ||
ഡി രാജേന്ദ്രൻ | 2005 | - | |
ബി ഉഷ | 2006 | - | |
സബൂറവീവി | 2007 | - | |
മുഹമ്മദലി മഞ്ചര | 2008 | - | |
കുമാരിലത കെ പി | 2009 | - | |
ആർ കെ ഉഷ | 2011 | ||
റസീന എം ജെ | 2015 | ||
അനിത വി എസ് | 2017 | ||
ബിന്ദു ജി | 2020 |
സ്റ്റാഫ്
ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും
പേര് | ഉദ്യോഗപ്പേര് | ഫോട്ടോ |
---|---|---|
ബീന കെ പി | ഹെഡ്മിസ്ട്രസ്സ് | |
സുമിത പി എസ് | സീനിയർ അസിസ്റ്റൻഡ് | |
സന്തോഷ് ലാൽ വി ജെ | വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ | |
ശരണ്യ എസ് പി | എൽ പി എസ് ടി | |
ലിജു എം | എൽ പി എസ് ടി | |
ശ്രിജില വി | യു പി എസ് ടി | |
ശാന്തി കൃഷ്ണ പി | യു പി എസ് ടി | |
സിനി ടി എസ്42040santhi | എൽ പി എസ് ടി | |
സുധീർ എ | എൽ പി എസ് ടി | |
മനോഹരൻ എൻ | പി ഡി ടീച്ചർ | |
പ്രിയ എം എസ് | പി ഡി ടീച്ചർ | |
ശ്രീലേഖ ഒ | പി ഡി ടീച്ചർ
(എൽ പി എസ് ആർ 42040santhi ജി കൺവീനർ) |
|
ജിജോ ദാമോദൻ | ഫിസിക്കൽ എഡ്യൂക്കേഷൻ
ടീച്ചർ |
|
വിജീഷ് വി | യു പി എസ് ടി42040santhi
(യു പി എസ് ആർ ജി കൺവീനർ) (ബസ് ചാർജ്) |
|
അനു എൻ എസ് | യു പി എസ് ടി | |
ഭാഗ്യലക്ഷമി പി | എച്ച് എസ് ടി42040santhi
(ജെ ആർ സി ചാർജ്) (ഗണിതക്ലബ്ബ് ചാർജ്) (ജോയിന്റ് എസ് ഐ റ്റി സി)ലഘുചിത്രം]] |
|
സുജ ഡി42040santhi | എച്ച് എസ് ടി
(സയൻസ് ക്ലബ്ബ് ചാർജ്) (എച്ച് എസ് എസ് ആർ ജി കൺവീനർ) (ശാസ്ത്രരംഗം ചാർജ്)ലഘുചിത്രം]] |
|
നിഷ ഐ | എച്ച് എസ് ടി
(എസ് എസ് ക്ലബ്ബ് ചാർജ്) (ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്) |
|
നൗഷാദ് ഹുസെെൻ എം ബി | എച്ച് എസ് ടി
(സ്കൂൾ ടൂർ പ്രോഗ്രാം ചാർജ്) |
|
രാജലക്ഷ്മി വി എ | എച്ച് എസ് ടി
(ഗാന്ധി ദർശൻ ക്ലബ്ബ് ചാർജ്) (ഹിന്ദി ക്ലബ്ബ് ചാർജ്) |
|
ജാസ്മിൻ ഖരീം സി എസ് | എച്ച് എസ് ടി
(ഇംഗ്ലീഷ് ക്ലബ്ബ്) (ലൈബ്രറി ചാർജ്) |
|
സുനി ബി വി | എച്ച് എസ് ടി
എസ് പി സി ചാർജ് |
|
ലക്ഷ്മി എ എസ് | എച്ച് എസ് ടി | |
രാജീവ് കുമാർ എം എൽ | ക്ലർക്ക് | |
രഞ്ജിനി പി എസ് | ഓഫീസ് അറ്റന്റന്റ് | |
രജീഷ് എസ് | എഫ് റ്റി എം | |
സുജിത സി എസ് | ഓഫീസ് അറ്റന്റന്റ് | |
ഗ്രേസി ജി എൽ | സ്പെഷ്യൽഎഡ്യൂക്കേറ്റർ |
യു പി എസ് ടിസ്കൂൾ പി റ്റി എ
ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ പി റ്റി എ അംഗങ്ങൾ
പേര് | ഫോട്ടോ |
---|---|
ശ്രീ പ്രമോദ്
പി റ്റി എ പ്രസിഡന്റ് |
|
ശ്രീ ഡി പ്രസാദ്
(വൈസ്പ്രസിഡന്റ്) |
|
ശ്രീലത ആർ എസ്
(മദർ പി റ്റി എ പ്രസിഡന്റ്) |
|
രാജേഷ് ആചാരി
(പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
ഹരികുമാർ
(പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
കൃഷ്ണപിള്ള
(പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
അജയകുമാർ
(പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
രതീഷ് എസ് ബി
(പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
- |
പ്രേമലത
(പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
അംബിക എ
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
അശ്വതി
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
പ്രമിദ
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
രജിത
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
വിജയരത്നം
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
താരാസന്ധ്യ
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
ഷീല
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
ഷീബ,
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
രജനി,
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
സിന്ധു
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
- |
മിനി എസ്
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
- |
മിനി
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
|
മായാസാബു
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
- |
ലേഖ
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
- |
സുഹറ
(മദർ പി റ്റി എ എക്സിക്യൂട്ടീവ് അംഗം) |
- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ചറിയാൻ
| |
| |
| |
| |
|
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് വലിയമല ISRO യിൽ പോകുന്ന കരിപ്പൂര് റോഡിലൂടെ 3 കി.മി. സഞ്ചരിച്ചാൽ മുടിപ്പുര ജംഗ്ഷനിൽ എത്താം.അവിടെ നിന്നും ഇടതു വശത്തുള്ള റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.
- വിതുര പാലോട് എന്നീ സ്ഥലങ്ങളിൽ നിന്നും വരുമ്പോൾ പതിനാറാം കല്ല് എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെത്താം.
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
ഗവൺമെന്റ് ഹൈസ്കൂൾ കരിപ്പൂര് നെടുമങ്ങാട്
ഫോൺ നമ്പർ : 04722812143
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42040
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം
- ഭൂപടത്തോടു കൂടിയ താളുകൾ