"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും  പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ.  സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത,  വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ്  വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും സ്കൂളിന്റെ വിജയ കിരീടത്തിലെ   പൊൻ തൂവലുകളാണ്.  ഏറ്റവും മികച്ച  സംസ്കൃത നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ  കുട്ടികളെ സഹായിച്ചിരുന്ന മൺമറഞ്ഞ കലാകാരൻ ജോൺസൺ വെളളാപ്പുഴയെ നന്ദിയോടെ സ്മരിക്കുന്നു


=== '''തൊടുപുഴ സബ് ജില്ല കലോത്സവം 2019-20''' ===
=== '''തൊടുപുഴ സബ് ജില്ല കലോത്സവം 2019-20''' ===
വരി 6: വരി 6:
* അറബി കലോത്സവം ഓവറോൾ 1st
* അറബി കലോത്സവം ഓവറോൾ 1st
* സംസ്കൃത കലോത്സവം ഓവറോൾ 1st
* സംസ്കൃത കലോത്സവം ഓവറോൾ 1st
* കലോത്സവം ഓവറോൾ


=== '''ഇടുക്കി ജില്ലാ കലോത്സവം 2019-20''' ===
=== '''ഇടുക്കി ജില്ലാ കലോത്സവം 2019-20''' ===
വരി 34: വരി 33:
'''ചാമ്പ്യൻഷിപ്പ്IMG20191031192104.resized'''
'''ചാമ്പ്യൻഷിപ്പ്IMG20191031192104.resized'''


* എൽ പി കിഡ്സ് ബോയ്സ് & ഗേൾസ്
* എൽ പി കിഡീസ് ബോയ്സ് & ഗേൾസ്
* യു പി കിഡീസ് ബോയ്സ് & ഗേൾസ്
* യു പി കിഡീസ് ബോയ്സ് & ഗേൾസ്


വരി 41: വരി 40:
* ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016
* ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016
* ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016
* ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016
* മലയാള മനോരമ നല്ലപാഠം 2014 - 2015IMG20191031192104.resized
* മലയാള മനോരമ നല്ലപാഠം 2014 - 2015I
* മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012
* മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012
* മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012
* മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012
വരി 47: വരി 46:
* മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ഇടുക്കി ജില്ല 2012 - 2013
* മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ഇടുക്കി ജില്ല 2012 - 2013
* മലയാള മനോരമ മഴവിൽ സമ്മാനം 2016
* മലയാള മനോരമ മഴവിൽ സമ്മാനം 2016
* മലയാള മനോരമ മഴവിൽ സമ്മാനം ഇടുക്കി ജില്ല 2018
* മലയാള മനോരമ മഴവിൽ സമ്മാനം ഇടുക്കി ജില്ല 2018  
<gallery>
<gallery>
പ്രമാണം:29359 awards-overall.jpg
പ്രമാണം:29359 awards-overall.jpg
വരി 57: വരി 56:
പ്രമാണം:29359 awards-kalotsavam.jpg
പ്രമാണം:29359 awards-kalotsavam.jpg
പ്രമാണം:29359 awards-sanskrit.jpg
പ്രമാണം:29359 awards-sanskrit.jpg
പ്രമാണം:29359 old 37.jpg
പ്രമാണം:29359 old 47.jpg
പ്രമാണം:29359 old 45.jpg
പ്രമാണം:29359 old 54.jpg
പ്രമാണം:29359 old 57.jpg
പ്രമാണം:29359 old 58.jpg
പ്രമാണം:29359 old 61.jpg
പ്രമാണം:29359 old 9.jpeg
പ്രമാണം:29359 old 8.jpeg
</gallery>
</gallery>

22:14, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും  പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ.  സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത,  വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ്  വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും സ്കൂളിന്റെ വിജയ കിരീടത്തിലെ   പൊൻ തൂവലുകളാണ്.  ഏറ്റവും മികച്ച  സംസ്കൃത നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ  കുട്ടികളെ സഹായിച്ചിരുന്ന മൺമറഞ്ഞ കലാകാരൻ ജോൺസൺ വെളളാപ്പുഴയെ നന്ദിയോടെ സ്മരിക്കുന്നു

തൊടുപുഴ സബ് ജില്ല കലോത്സവം 2019-20

  • എൽപി കലോത്സവം ഓവറോൾ 1st
  • യുപി കലോത്സവം ഓവറോൾ 2nd
  • അറബി കലോത്സവം ഓവറോൾ 1st
  • സംസ്കൃത കലോത്സവം ഓവറോൾ 1st

ഇടുക്കി ജില്ലാ കലോത്സവം 2019-20

  • സംസ്കൃതോത്സവം ഓവറോൾ 2nd

തൊടുപുഴ സബ് ജില്ല ശാസ്ത്രമേള 2019-20

എൽ പി വിഭാഗം

  • സോഷ്യൽ സയൻസ് ഓവറോൾ 1st
  • സയൻസ് ഓവറോൾ 2nd
  • ഗണിതം ഓവറോൾ 2nd
  • പ്രവർത്തിപരിചയം ഓവറോൾ 2nd

യുപി വിഭാഗം

  • സോഷ്യൽ സയൻസ് ഓവറോൾ 1st
  • സയൻസ് ഓവറോൾ 1st
  • പ്രവർത്തിപരിചയം ഓവറോൾ 1st
  • ഗണിതം ഓവറോൾ 2nd
  • IT ഓവറോൾ 3rd

തൊടുപുഴ ഉപജില്ലാ കായികമേള 2019 - 20

  • sports overall
  • എൽപി ഓവറോൾ ഫസ്റ്റ്
  • യുപി ഓവറോൾ ഫസ്റ്റ്

ചാമ്പ്യൻഷിപ്പ്IMG20191031192104.resized

  • എൽ പി കിഡീസ് ബോയ്സ് & ഗേൾസ്
  • യു പി കിഡീസ് ബോയ്സ് & ഗേൾസ്

മറ്റു പുരസ്കാരങ്ങൾ

  • കേരള വനം - വന്യജീവി - വനമിത്ര പുരസ്കാരം - 2014
  • ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016
  • ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016
  • മലയാള മനോരമ നല്ലപാഠം 2014 - 2015I
  • മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012
  • മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012
  • മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2010 – 2011
  • മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ഇടുക്കി ജില്ല 2012 - 2013
  • മലയാള മനോരമ മഴവിൽ സമ്മാനം 2016
  • മലയാള മനോരമ മഴവിൽ സമ്മാനം ഇടുക്കി ജില്ല 2018