"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:




 
[[{{PAGENAME}}/മറ്റ് സൗകര്യങ്ങൾ]]
വിശാലമായ സ്കൂൾ അങ്കണവും  ഫുൾ ഹൈടെക് ക്ലാസ്സ്‌റൂം ,ചുറ്റുമതിലും , കളിസ്ഥലം ,    സയൻസ് ലാബ്,  it ലാബ് , എന്നിവയെല്ലാം നമ്മുടെ സ്കൂളിന്റെ  പ്രതേകതയാണ് . . കൊറോണകാലത്തു ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നൂറോളം കുട്ടികൾക്കും  അധ്യാപകരും,, pta , പൂർവ വിദ്യാർത്ഥികൾ
 
എന്നിവരുടെ സഹായത്തോടെ മൊബൈൽ ഫോൺ വാങ്ങിനൽകി .<gallery>
പ്രമാണം:42029 phone 2.jpg
പ്രമാണം:42029 phone 1.jpg
</gallery>

23:57, 4 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഹൈടെക്ക് ക്ലാസ്സ് റൂമുകൾ

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ/ഹൈടെക്ക് ക്ലാസ്സ് റൂമുകൾ

സയൻസ് ലാബ്

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ/സയൻസ് ലാബ് കുട്ടികളുടെ ശാസ്ത്രീയമായ കഴിവുകൾ വികസിപ്പിക്കുന്നതിന് സൗകര്യം നൽകുന്നതരത്തിൽ ഒരു ശാസ്ത്ര ലാബ് നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. Physics, chemistry, Biology വിഷയങ്ങൾക്ക് സൗകര്യമായ രീതിയിൽ ശാസ്ത്രോപകരണങ്ങൾ ലാബിൽ ഉണ്ട്. ശ്രീ, രാജു സാറിനാണ് സയൻസ് ലാബിന്റെ ചുമതല. സബ്‍ജില്ല , ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും, സമ്മാനങ്ങൾ നേടുന്നതിനും ശാസ്ത്ര ലാബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

എൈറ്റി ലാബ്

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ/എൈറ്റി ലാബ്

സ്ക്കൂൾ ലൈബ്രറി

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ/സ്ക്കൂൾ ലൈബ്രറി



എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ/മറ്റ് സൗകര്യങ്ങൾ