"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിദ്യാരംഗം) |
(ചെ.) (→വിദ്യാരംഗം കലാസാഹിത്യവേദി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'' | == '''''വിദ്യാരംഗം കലാസാഹിത്യവേദി''''' == | ||
'''വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിവിധ ദിനാചരണങ്ങൾ, വായനാമത്സരം, പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ, ലൈബ്രറി പുസ്തക വിതരണം, വായനാവാരാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു വരുന്നു. മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അരങ്ങിൽ എത്തിച്ച് ബഷീർ അനുസ്മരണം നടത്തി വരുന്നു. ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കൈയെഴുത്ത് മാസികകൾ, പ്രിന്റഡ് മാഗസിനുകൾ എന്നിവയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംഭാവനയാണ്.'''<gallery> | |||
പ്രമാണം:CLUB .jpg|സാഹിത്യവേദി ഉദ്ഘാടനം - കുന്നത്ത്തൂർ ജയപ്രകാശ് | |||
പ്രമാണം:Pusthakavandi.jpg|പുസ്തകവണ്ടി | |||
</gallery>'''പുസ്തക ശേഖരണയജ്ഞം'''<gallery> | |||
പ്രമാണം:42019library8.jpg|പുസ്തകവണ്ടി | |||
പ്രമാണം:42019library7.jpg|പുസ്തക ശേഖരണയജ്ഞം | |||
പ്രമാണം:42019library6.jpg|കടക്കാവൂർ പോലീസ് സ്കൂളിൽ പുസ്തകം സംഭവന ചെയ്തപ്പോൾ | |||
പ്രമാണം:42019library5.jpg|പഞ്ചായത്ത് പുസ്തകം സംഭവന ചെയ്തപ്പോൾ | |||
പ്രമാണം:42019library4.jpg|മുൻ ഹെഡ്മിസ്‌ട്രെസ് പ്രസന്നകുമാരി ടീച്ചർ പുസ്തകം സംഭവന ചെയ്തപ്പോൾ | |||
പ്രമാണം:42019library3.jpg|മുൻ ഹെഡ്മിസ്‌ട്രെസ് സുധർമ്മണി ടീച്ചർ പുസ്തകം സംഭവന ചെയ്തപ്പോൾ | |||
പ്രമാണം:42019library2.jpg|പി ടി എ പുസ്തകം സംഭവന ചെയ്തപ്പോൾ | |||
പ്രമാണം:42019 library1.jpg|എസ് പി സി പുസ്തകം സംഭവന ചെയ്തപ്പോൾ | |||
</gallery>'''കേരളപ്പിറവി ദിനാചരണം''' | |||
'''കേരളപ്പിറവിദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോന്നു.''' <gallery> | |||
പ്രമാണം:42019keralapiravi.jpg|കേരളപ്പിറവി നൃത്തം | |||
</gallery>'''വായനദിനം''' | |||
'''വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.'''<gallery> | |||
പ്രമാണം:VAYANADINAM2.jpg|കവിതചൊല്ലുന്ന വിദ്യാർത്ഥികൾ | |||
പ്രമാണം:VAYANADINAM1.jpg|വായനദിനം - നൃത്തം | |||
</gallery> |
23:51, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിവിധ ദിനാചരണങ്ങൾ, വായനാമത്സരം, പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ, ലൈബ്രറി പുസ്തക വിതരണം, വായനാവാരാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു വരുന്നു. മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അരങ്ങിൽ എത്തിച്ച് ബഷീർ അനുസ്മരണം നടത്തി വരുന്നു. ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കൈയെഴുത്ത് മാസികകൾ, പ്രിന്റഡ് മാഗസിനുകൾ എന്നിവയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംഭാവനയാണ്.
-
സാഹിത്യവേദി ഉദ്ഘാടനം - കുന്നത്ത്തൂർ ജയപ്രകാശ്
-
പുസ്തകവണ്ടി
പുസ്തക ശേഖരണയജ്ഞം
-
പുസ്തകവണ്ടി
-
പുസ്തക ശേഖരണയജ്ഞം
-
കടക്കാവൂർ പോലീസ് സ്കൂളിൽ പുസ്തകം സംഭവന ചെയ്തപ്പോൾ
-
പഞ്ചായത്ത് പുസ്തകം സംഭവന ചെയ്തപ്പോൾ
-
മുൻ ഹെഡ്മിസ്‌ട്രെസ് പ്രസന്നകുമാരി ടീച്ചർ പുസ്തകം സംഭവന ചെയ്തപ്പോൾ
-
മുൻ ഹെഡ്മിസ്‌ട്രെസ് സുധർമ്മണി ടീച്ചർ പുസ്തകം സംഭവന ചെയ്തപ്പോൾ
-
പി ടി എ പുസ്തകം സംഭവന ചെയ്തപ്പോൾ
-
എസ് പി സി പുസ്തകം സംഭവന ചെയ്തപ്പോൾ
കേരളപ്പിറവി ദിനാചരണം കേരളപ്പിറവിദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോന്നു.
-
കേരളപ്പിറവി നൃത്തം
വായനദിനം വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.
-
കവിതചൊല്ലുന്ന വിദ്യാർത്ഥികൾ
-
വായനദിനം - നൃത്തം