"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:44050_22_4_4.png|right|250px]] | [[പ്രമാണം:44050_22_4_4.png|right|250px]] | ||
= ''' | = '''ഗ്രന്ഥശാല''' = | ||
== ആമുഖം == | == ആമുഖം == | ||
[[പ്രമാണം:44050_22_10_tr6.png|thumb|150px|ഗ്രന്ഥശാല കൺവീനർ]] | |||

അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.

== പുസ്തകസമാഹരണം == | == പുസ്തകസമാഹരണം == | ||

ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

== പ്രവർത്തനരീതി == | == പ്രവർത്തനരീതി == | ||
[[പ്രമാണം:44050 22 101.JPG|thumb|300px|സ്കൂൾ ലൈബ്രറി]] | |||

ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.

==  പ്രവർത്തനങ്ങൾ == | ==  പ്രവർത്തനങ്ങൾ == | ||

ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ വായനശാല ജില്ലാ പഞ്ചായത്തംഗം ഫഹദ് റൂഫസ് ഉദ്ഘാടനം ചെയ്തു. കിഡ്ബി കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥശാലയിൽ ഇരുപതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്ക് വായനയ്ക്കായി സജ്ജമാണ്. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള ലൈബ്രറിയന്റെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക് ഇരുന്നു വായിക്കാനും വീട്ടിൽ കൊണ്ടുപോയി വായിക്കാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങൾ വായനയുമായി ബന്ധപ്പെട്ട് നടത്തിവരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് ഒരു നാടൻ പാട്ടരങ്ങും ചാക്യാർകൂത്തും സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. മലയാളം അധ്യാപിക ഷീല ടീച്ചർ ഗ്രന്ഥശാലയ്ക്ക് നേതൃത്വം നൽകിവരുന്നു.

===വായനവാരാചരണം'''📚'''=== | ===വായനവാരാചരണം'''📚'''=== | ||
വായനാവാരാചരണ പ്രവർത്തനങ്ങൾക്കൊപ്പം '''ജീവിതപാഠങ്ങൾ വായനയിലൂടെ''' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു | |||
==മാഗസിൻ== | |||

സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് അവരുടെ സർഗാത്മകത പ്രതിഫലിക്കുന്ന സാഹിത്യ പ്രവർത്തനങ്ങളും. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താനാകുന്നു. സാങ്കേതികവിദ്യയോടുള്ള പുതിയ തലമുറയുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ മാഗസിനു കഴിയുന്നു.

{|role="presentation" class="wikitable mw-collapsible mw-collapsed" | |||

!style="background-color:#CEE0F2;" | മാഗസിൻ | |||

====സ്കൂൾ മാഗസിൻ==== | |||

2018 - 2019 വർഷം പുറത്തിറക്കിയ 'സൂര്യകാന്തം' എന്ന സ്കൂൾ മാഗസീൻ്റെ പ്രകാശന കർമ്മം പ്രസിദ്ധ ടെലിവിഷൻ താരം ശ്രീ . അനൂപ് ചന്ദ്രൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീ. കല ടീച്ചർ മാഗസീൻ ഏറ്റുവാങ്ങി. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളുടെ വളർച്ചയ്ക്ക് വഴി തെളിയിക്കുന്ന മാഗസീൻ, പോയ വർഷത്തിൻറെ ഓർമ്മച്ചിത്രങ്ങളുടെ ആൽബം കൂടിയാണെന്ന് ശ്രീ .അനൂപ് പറയുകയുണ്ടായി. അദ്ദേഹം സൂര്യകാന്തത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

2006 ൽ 'സ്മരണിക 2006' എന്ന സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

<gallery mode="packed" heights="220"> | |||
പ്രമാണം:44050_22_15_a4.jpeg|ലഘുചിത്രം|സ്കൂൾ മാഗസിൻ - സൂര്യകാന്തം 2019 പ്രകാശനം | |||
44050_22_3_14_i9.png|[https://online.fliphtml5.com/oaoqk/qyab/ സൂര്യകാന്തം 2019] | |||
44050_22_3_14_i10.png|[https://online.fliphtml5.com/oaoqk/xkta/ സ്മരണിക 2006] | |||
</gallery> | |||
====ഡിജിറ്റൽ മാഗസിൻ==== | |||

സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് അവരുടെ സർഗാത്മകത പ്രതിഫലിക്കുന്ന സാഹിത്യ പ്രവർത്തനങ്ങളും. സാങ്കേതികവിദ്യയോടുള്ള പുതിയ തലമുറയുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ മാഗസിനു കഴിയുന്നു. ലിറ്റിൽ കൈറ്റ്സ്‍ എല്ലാവർഷവും ഉഷസ് എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി വരുന്നു. കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റത്തിലേക്കുള്ള കാൽവെയ്പായിരുന്നു ഉഷസ് എന്ന ഡിജിറ്റൽ മാഗസിൻ. പുതു തലമുറയ്ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന മേഖലയാണ് ഡിജിറ്റൽ രംഗം എന്ന് ഉഷസ് തെളിയിച്ചു.

<gallery mode="packed" heights="220"> | |||
പ്രമാണം:44050_22_3_14_i11.png|ലഘുചിത്രം|[https://online.fliphtml5.com/oaoqk/fgzm/ ഉഷസ്സ് 2019 ] | |||
പ്രമാണം:44050_22_3_14_i13.png|ലഘുചിത്രം|[[:പ്രമാണം:44050-tvm-2020.pdf|ഉഷസ്സ് 2020]] | |||
പ്രമാണം:44050 22 3 15 1.png|ലഘുചിത്രം|[[:പ്രമാണം:44050 mag ഉഷസ്സു 2020-21.pdf|ഉഷസ്സ് 2021]] | |||
പ്രമാണം: 44050 22 3 14 i17.png |ലഘുചിത്രം|[https://online.fliphtml5.com/oaoqk/uvbd/#p=1 ലോക്ക്ഡൗൺ ജാലകം] | |||
</gallery> | |||
====ക്ലാസ്സ് മാഗസിനുകൾ==== | |||

ഓരോ ക്ലാസ്സിലെയും കുട്ടികളുടെ മികച്ച സൃഷ്ടികൾ ഉൾക്കൊള്ളിച്ച് മത്സരാടിസ്ഥാനത്തിൽ ക്ലാസ്സ്തല മാഗസിനുകൾ തയ്യാറാക്കി. ക്ലാസ്സ് മാഗസിൻ മത്സരം വാശിയേറിയതും, പുതുമയേറിയതുമായി. നിരവധി ക്ലാസ്സുകൾ പങ്കാളികളായി. വൈവിധ്യമാർന്ന ക്ലാസ്സ് മാഗസിനുകൾ കുട്ടികൾ തയാറാക്കി. 8 എ ക്ലാസ്സിലെ കൂട്ടുകാർക്ക് ഒന്നാം സ്ഥാനവും, 9 ബി കൂട്ടുകാർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ എൽ പി, യു.പി, തലത്തിൽ നിന്ന് മികച്ച മാഗസിൻ തയ്യാറാക്കിയ ക്ലാസ്സുകൾക്ക് സമ്മാനം നൽകി.

<gallery mode="packed" heights="220"> | |||
പ്രമാണം:44050_22_15_a3.jpeg|ലഘുചിത്രം|ക്ലാസ്സ് മാഗസിൻ പ്രകാശനം | |||
പ്രമാണം:44050_22_3_14_i7.png|ലഘുചിത്രം|[https://online.fliphtml5.com/oaoqk/jkkc/ പുലരി] | |||
പ്രമാണം:44050_22_3_14_i15.png|ലഘുചിത്രം|[https://online.fliphtml5.com/oaoqk/ggoi/ മഴവില്ല്] | |||
പ്രമാണം: 44050_22_3_14_i14.png |ലഘുചിത്രം|[https://online.fliphtml5.com/oaoqk/weut/ അറോറ] | |||
പ്രമാണം: 44050_22_3_14_i16.png |ലഘുചിത്രം|[https://online.fliphtml5.com/oaoqk/qqds/ നക്ഷത്രത്തിളക്കം] | |||
പ്രമാണം: 44050_22_3_14_i12.png |ലഘുചിത്രം|[[:പ്രമാണം:44050 mag Muthumanikal.pdf|മുത്തുമണികൾ]] | |||
പ്രമാണം: 44050 22 3 14 i18.png |ലഘുചിത്രം||[https://online.fliphtml5.com/oaoqk/idri/ മേഘപുഷ്പം] | |||
പ്രമാണം: 44050 22 3 15 3.png |ലഘുചിത്രം||[https://online.fliphtml5.com/oaoqk/dxaq/ മുത്ത്] | |||
</gallery> | |||

===അമ്മ വായന 📚=== | ===അമ്മ വായന 📚=== | ||
[[പ്രമാണം:44050 22 102.JPG|thumb| | [[പ്രമാണം:44050 22 102.JPG|thumb|300px|അമ്മ വായന]] | ||

അമ്മമാരുടെ വായന ശീലം കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുമെന്ന് മനസ്സിലായി. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ അമ്മമാർക്കും വായനയ്ക്കായി നല്കി. കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന അമ്മമാർക്ക് വായിക്കുവാനായി, വായനശാല തുറന്നു നല്കി. പത്രങ്ങൾ, വിദ്യാരംഗം, ഗ്രന്ഥാലോകം, ജനപഥം തുടങ്ങിയ ആനുകാലികങ്ങൾ ലൈബ്രറിയിൽ ഇരുന്ന് അമ്മമാർ വായിച്ചത്, വലിയൊരു മാതൃകയായി. അതോടൊപ്പം അവർക്ക് കുട്ടികളുടെ പേരിൽ ലൈബ്രറി പുസ്തകങ്ങൾ നല്കിത്തുടങ്ങി.

===വായനചര്യ 📚=== | ===വായനചര്യ 📚=== | ||
വരി 78: | വരി 125: | ||
====ഒറോത==== | ====ഒറോത==== | ||

ബീന ടീച്ചർ

ബീന ടീച്ചർ

തലമുറകളായി കൈമാറി വന്നിരുന്ന പരമ്പരാഗതമായ ചിന്താഗതികളുടെ ഉദാഹരണമാണ് സ്ത്രീ എത്ര തന്റേടുള്ളവളാണെങ്കിലും പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിൽക്കണമെന്ന സങ്കുചിത മനസ്സിന്റെ ഉടമയായി അവൾ തുടരുന്നു. എന്നാൽ ഒറോത ഇതിനു പവാദമാണ് അധ്വാനിക്കുന്ന സമൂഹത്തിന്റെ സ്ത്രീ പ്രതിനിധിയാണ് ഒറോത സ്വാർഥലാഭം കണക്കിലെടുത്ത് പ്രവർത്തിക്കുന്ന അന്നത്തെ സമൂഹത്തിൽ സ്വന്തം ആവശ്യങ്ങൾക്ക് എന്തിന് സ്വന്തം ജീവനുവരെ പ്രാധാന്യം നൽകാതെ സമൂഹ്യ ബോധത്തിന്റെ കെടാവിളക്കുകൾ നെഞ്ചിലേറ്റി ആ സ്ത്രീത്വം തിളങ്ങി വെളളമില്ലാത്ത കൃഷിയിടങ്ങൾ വരണ്ടു തളർന്നുപോയ സമൂഹ മനസ്സുകളിൽ പ്രതീക്ഷയുടെ ദീപം കൊളുത്താനായി പുരുഷൻമാർ വരെ ഏറ്റെടുക്കാൻ ഒരു നിമിഷം ചിന്തിക്കുന്ന ഭഗീരഥ പ്രയ്തനത്തിന് ഒരു മ്പെട്ട സ്ത്രീത്വത്തിന്റെ മറുമുഖമാണ് ഒറോതയിൽ പ്രതിഫലിക്കുന്നത്. മനുഷ്യകാലത്തെ നമിക്കാനുള്ള ഉത്തമനേതാവാണ് ഇവർ. ഒരു പെൺകുട്ടിക്ക് സമാധാന പൂർണമായ ജീവിതം ലഭിക്കാനായി കൈവശഭൂമി വരെ വിൽപന ചെയ്യുകയും അവളുടെ വിവാഹം നടത്തുകയും ചെയ്ത ഒറോതച്ചേടത്തിയുടെ മനോഭാവം വിലമതിക്കാനാവാത്തതാണ്. ഇന്നത്തെ സ്ത്രീ സമൂഹത്തിന് ഒരു താക്കീതും വഴി കാട്ടിയുമായി അവർ പ്രതിഫലിക്കട്ടെ | തലമുറകളായി കൈമാറി വന്നിരുന്ന പരമ്പരാഗതമായ ചിന്താഗതികളുടെ ഉദാഹരണമാണ് സ്ത്രീ എത്ര തന്റേടുള്ളവളാണെങ്കിലും പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിൽക്കണമെന്ന സങ്കുചിത മനസ്സിന്റെ ഉടമയായി അവൾ തുടരുന്നു. എന്നാൽ ഒറോത ഇതിനു പവാദമാണ് അധ്വാനിക്കുന്ന സമൂഹത്തിന്റെ സ്ത്രീ പ്രതിനിധിയാണ് ഒറോത സ്വാർഥലാഭം കണക്കിലെടുത്ത് പ്രവർത്തിക്കുന്ന അന്നത്തെ സമൂഹത്തിൽ സ്വന്തം ആവശ്യങ്ങൾക്ക് എന്തിന് സ്വന്തം ജീവനുവരെ പ്രാധാന്യം നൽകാതെ സമൂഹ്യ ബോധത്തിന്റെ കെടാവിളക്കുകൾ നെഞ്ചിലേറ്റി ആ സ്ത്രീത്വം തിളങ്ങി വെളളമില്ലാത്ത കൃഷിയിടങ്ങൾ വരണ്ടു തളർന്നുപോയ സമൂഹ മനസ്സുകളിൽ പ്രതീക്ഷയുടെ ദീപം കൊളുത്താനായി പുരുഷൻമാർ വരെ ഏറ്റെടുക്കാൻ ഒരു നിമിഷം ചിന്തിക്കുന്ന ഭഗീരഥ പ്രയ്തനത്തിന് ഒരു മ്പെട്ട സ്ത്രീത്വത്തിന്റെ മറുമുഖമാണ് ഒറോതയിൽ പ്രതിഫലിക്കുന്നത്. മനുഷ്യകാലത്തെ നമിക്കാനുള്ള ഉത്തമനേതാവാണ് ഇവർ. ഒരു പെൺകുട്ടിക്ക് സമാധാന പൂർണമായ ജീവിതം ലഭിക്കാനായി കൈവശഭൂമി വരെ വിൽപന ചെയ്യുകയും അവളുടെ വിവാഹം നടത്തുകയും ചെയ്ത ഒറോതച്ചേടത്തിയുടെ മനോഭാവം വിലമതിക്കാനാവാത്തതാണ്. ഇന്നത്തെ സ്ത്രീ സമൂഹത്തിന് ഒരു താക്കീതും വഴി കാട്ടിയുമായി അവർ പ്രതിഫലിക്കട്ടെ | ||
====കുഞ്ഞാടിന്റെ ലോകസഞ്ചാരം==== | |||

ആരാധന .എൽ.എ, 5 . എ

ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് "കുഞ്ഞാടിന്റെ ലോകസഞ്ചാരം ". ആ പുസ്തകം എഴുതിയത്. ' എസ്.ഡി. ചുള്ളിമാനൂർ ആണ്. ലളിത സുന്ദരമായ ആഖ്യാനം, കുരുന്നു ഭാവനയെ തൊട്ടുണർത്തുന്ന രസകരമായ ആവിഷ്കാരം , ഭാവിയിലേയ്ക്കു പ്രതീക്ഷയോടെ മുന്നേറാൻ സഹായിക്കുന്ന ഉദാത്ത ജീവിത- ദർശനം . എന്നിവ ഈ കൃതിയുടെ പ്രത്യേകതയാണ്. ആ പുസ്തകത്തിലെ ആദ്യത്തെ കഥ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഒരു കുഞ്ഞാട് എല്ലാവരുടെയും അടുത്ത് ചെന്ന് ചോദിച്ചു. പക്ഷെ ആരും അവന്റെ സങ്കടങ്ങൾ മനസ്സിലായില്ല . അവസാനം ഒരു കുറുക്കൻ ചോദിച്ചു ഞാനും കൂട്ടിനു വന്നോട്ടേ എന്ന് അപ്പോഴും കുഞ്ഞാടിന് മനസ്സിലായില്ല അവൻ ഈ കുഞ്ഞാടിന് അവനെ കൊന്ന് തിന്നാൽ വന്ന കുറക്കാണെന്ന് മനസ്സിലായില്ല. അങ്ങനെ അവർ കുറേ നടന്നു അപ്പോൾ കുറക്കനും കുഞ്ഞാടും വെയിൽ- കൊണ്ട് ക്ഷീണിച്ച് ഒരു സ്ഥലത്ത് കിടക്കാൻ പോയ സമയത്ത് കുറുക്കൻ കുഞ്ഞാടിന്റെ കാലിൽ കടിച്ചു ജീവൻ രക്ഷിക്കാൻ വേണ്ടി നിലവിളിച്ച കുഞ്ഞാടിന്റെ ശബ്ദം കേട്ടപ്പോൾ ഒരു കാർ കുഞ്ഞാടു നിന്ന സ്ഥലത്തേയ്ക്ക് വന്ന് അവിടെ നിർത്തിയിട്ട് ഒരു പെൺകുട്ടി കുഞ്ഞാടിനെ രക്ഷപ്പെടുത്തി വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതും ഈ കഥയിൽ പറയുന്നുണ്ട്. ഈ കഥ എനിക്ക് - വളരെ | |||
വളരെയേറെ ഇഷ്ടപ്പെട്ടു. | |||
====തെന്നാലിരാമൻ കഥകൾ==== | ====തെന്നാലിരാമൻ കഥകൾ==== | ||

ഫിത.എസ്, 5 എ

ഫിത.എസ്, 5 എ

വരി 85: | വരി 137: | ||

ആരാധന.എൽ. എ , 5 എ

ആരാധന.എൽ. എ , 5 എ

ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് “സാരോപദേശ കഥകൾ “. ഈ പുസ്തകം എഴുതിയത് “രാജേഷ് രാജാണ് “.ഇതിൽ ‘16’ കഥകളുണ്ട്. അതിൽ ഞാൻ വായിച്ചകഥയുടെ പേരാണ് ‘സുഖിമാനും ദുഃഖിമാനും ‘. എനിക്ക് ഈ കഥ വളരെയേറെ ഇഷ്ടപ്പെട്ടു അതിൽ സുഖിമാൻ കിട്ടുന്നതുകൊണ്ടു സന്തോഷത്തോടെയും ആർഭാടത്തോടെയും കഴിയും. പക്ഷെ ദുഃഖിമാനാണെങ്കിൽ എന്നും കിട്ടുന്നതിന്റെ മിച്ചം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ദുഃഖിമാൻ എത്ര പറഞ്ഞാലും സുഖിമാൻ ധൂർത്തടി നിർത്തുമായിരുന്നില്ല. ഒരു ദിവസം ആ ഗ്രാമം മുഴുവൻ ക്ഷാമം പിടിപെട്ടു. ഈ സമയം ദുഃഖിമാന് ശേഖരണം ഉണ്ടായിരുന്നതിനാൽ അവൻ സന്തോഷത്തോടെ ജീവിച്ചു. പക്ഷെ സുഖിമാൻ വിഷന്നു വലഞ്ഞു നടന്നപ്പോൾ ദുഃഖിമാൻ സുഖിമാന് ഭക്ഷണം നൽകി അന്നുതൊട്ട് സുഖിമാന് തന്റെ തെറ്റ് ബോദ്യമായി പിന്നെയൊരിക്കലും സുഖിമാൻ ധൂർത്തനായിട്ടില്ല. | ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് “സാരോപദേശ കഥകൾ “. ഈ പുസ്തകം എഴുതിയത് “രാജേഷ് രാജാണ് “.ഇതിൽ ‘16’ കഥകളുണ്ട്. അതിൽ ഞാൻ വായിച്ചകഥയുടെ പേരാണ് ‘സുഖിമാനും ദുഃഖിമാനും ‘. എനിക്ക് ഈ കഥ വളരെയേറെ ഇഷ്ടപ്പെട്ടു അതിൽ സുഖിമാൻ കിട്ടുന്നതുകൊണ്ടു സന്തോഷത്തോടെയും ആർഭാടത്തോടെയും കഴിയും. പക്ഷെ ദുഃഖിമാനാണെങ്കിൽ എന്നും കിട്ടുന്നതിന്റെ മിച്ചം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ദുഃഖിമാൻ എത്ര പറഞ്ഞാലും സുഖിമാൻ ധൂർത്തടി നിർത്തുമായിരുന്നില്ല. ഒരു ദിവസം ആ ഗ്രാമം മുഴുവൻ ക്ഷാമം പിടിപെട്ടു. ഈ സമയം ദുഃഖിമാന് ശേഖരണം ഉണ്ടായിരുന്നതിനാൽ അവൻ സന്തോഷത്തോടെ ജീവിച്ചു. പക്ഷെ സുഖിമാൻ വിഷന്നു വലഞ്ഞു നടന്നപ്പോൾ ദുഃഖിമാൻ സുഖിമാന് ഭക്ഷണം നൽകി അന്നുതൊട്ട് സുഖിമാന് തന്റെ തെറ്റ് ബോദ്യമായി പിന്നെയൊരിക്കലും സുഖിമാൻ ധൂർത്തനായിട്ടില്ല. | ||
====ഹിന്ദുധർമ്മം==== | |||

ആദിത്യ ജെ കെ

ഞാൻ വായിച്ച പുസ്തകത്തിന്റെ പേര് “ഹിന്ദുധർമ്മം ”.അതിൽ ഹിന്ദുക്കളെക്കുറിച്ചു കാര്യങ്ങൾ ഉണ്ട്. അതിൽ ഏകലവ്യന്റെ കഥയാണ് ഞാൻ വായിച്ചത്. ദ്രോണാചാര്യർ എന്ന മുനി അസ്ത്രവിദ്യയിൽ സമർത്ഥനായിരുന്നു. അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അതിൽ മികവുറ്റ ശിഷ്യൻ അർജുനനായിരുന്നു ഒരു ദിവസം ഏകലവ്യൻ എന്നു പേരുള്ള ഒരു വേടൻ ദ്രോണാചാര്യരെ കണ്ടു. ഏകലവ്യൻ ദ്രോണാചാര്യരോട് തനിയ്ക്കും അസ്ത്രവിദ്യ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ അദ്ദേഹം അത് വിസമ്മതിച്ചു. ഏകലവ്യൻ ദ്രോണരെ തന്റെ ഗുരുവായി കണ്ട് സന്തോഷിച്ചു നിന്നു. അപ്പോൾ ദ്രോണർ ഏകലവ്യന്റെ വലതു കൈയിലെ പെരുവിരൽ ദക്ഷിണയായി തരണമെന്ന് ആവശ്യപ്പെട്ടു. അതിനാൽ ഏകലവ്യൻ ഉടൻതന്നെ വലതുകൈയിലെ പെരുവിരൽ വെട്ടി ഗുരുവിന്റെ പാദങ്ങളിൽ അർപ്പിച്ചു വണങ്ങിനിന്നു. അതിനാൽ നാം ഗുരുവിനെ ദൈവമായി കരുതണം. | |||
====മരങ്ങളെ സ്നേഹിച്ചവർ - ഡോ. ഒ.വാസവൻ==== | |||

അഭിമന്യു മണികണ്ഠൻ 5 എ

ഡോ. ഒ.വാസവൻ എഴുതിയ, കുറച്ച് നാടോടിക്കഥകൾ അടങ്ങിയ "മരങ്ങളെ സ്നേഹിച്ചവർ" എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. എനിക്ക് ഇതിലുള്ള എല്ലാ കഥകളും ഇഷ്ടമായി. അതിൽ എന്നെ കൂടുതൽ ആകർഷിച്ചത് മരങ്ങളെ സ്നേഹിച്ചവർ എന്ന കഥയാണ്. | |||
നാഗാലാന്റിലെ ഒരു ചെറിയ നാടോടിക്കഥയാണ് , 'മരങ്ങളെ സ്നേഹിച്ചവർ'. ആപത്തിൽപ്പെട്ട ഒരു നാഗാലാന്റുകാരനെ സഹായിച്ച അത്തിമരത്തിന്റെ കഥയാണ് ഇതിൽ പറയുന്നത്. ആപത്തിൽ മാത്രമല്ല എല്ലായ്പ്പോഴും വ്യക്ഷങ്ങൾ മനുഷ്യരെ സഹായിച്ചിട്ടേയുള്ളൂ. എന്നാൽ ആവശ്യം കഴിഞ്ഞാൽ അവയെ നശിപ്പിക്കാനാണ് മനുഷ്യർ ശ്രമിക്കുന്നത്. | |||
ഈ കഥ വൃക്ഷങ്ങളെ സ്നേഹിക്കണം എന്നുള്ള നല്ല ഒരു ഗുണപാഠമാണ് നമുക്ക് നൽകുന്നത്. ഈ പുസ്തകത്തിലുള്ള ഓരോ കഥയും നമുക്ക് ഓരോ ഗുണപാഠമാണ് നൽകുന്നത്. സ്നേഹം, കരുണ, ഹാസ്യം, വീരം, അദ്‌ഭുതം തുടങ്ങിയ എല്ലാം തന്നെ ഈ നാടോടി കഥകളിലുണ്ട്. ഭാഷയുടേയും പ്രദേശത്തിന്റെയും അതിർത്തികൾക്കപ്പുറമുള്ളതാണ്. വായിക്കാനും രസിക്കാനും പറ്റിയ നല്ല നാടോടി കഥകളാണ് ഈ പുസ്തകത്തിലുള്ളത്. | |||

====ജീവിത പോരാളി - ഹെലൻ കെല്ലർ ==== | ====ജീവിത പോരാളി - ഹെലൻ കെല്ലർ ==== | ||

ബീന ടീച്ചർ

ബീന ടീച്ചർ

വരി 106: | വരി 168: | ||
വൈക്കം മുഹമ്മദ് ബഷീർ രാജ്യദ്രോഹത്തിന്റെ പേരിൽ കഠിന തടവിൽ കഴിയുമ്പോഴാണ് പ്രേമലേഖനം എഴുതുന്നത്. ഇതിൽ സന്ദർഭമുണ്ട് ചായക്കടയിൽ നിന്ന് ഇറങ്ങി വരുമ്പോൾ സാറാമ്മ കേശവൻ നായറോട് ചോദിക്കുന്ന ഒരു ചോദ്യം" ഞാൻ എന്റെ അപ്പച്ചനേയും വീടിനെയും വിട്ടു വന്നപ്പോൾ നിങ്ങൾക്ക് എനിക്കുവേണ്ടി ഒരു കാപ്പിക്കുപോലും വിട്ടുവീഴ്ച്ച ചെയ്യാൻ കഴിഞ്ഞില്ല" എന്ന ഈ വാക്യം എന്നെ ഒരുപാട് ആകർഷിച്ചു. പിന്നെ സ്റ്റൈലൻ (Stylen)എന്ന വാക്കും ഈ നോവലിൽ എഴുതിയിട്ടുണ്ട് അത് നോവലിന്റെ ഭംഗിയും കൂട്ടുന്നു.
| വൈക്കം മുഹമ്മദ് ബഷീർ രാജ്യദ്രോഹത്തിന്റെ പേരിൽ കഠിന തടവിൽ കഴിയുമ്പോഴാണ് പ്രേമലേഖനം എഴുതുന്നത്. ഇതിൽ സന്ദർഭമുണ്ട് ചായക്കടയിൽ നിന്ന് ഇറങ്ങി വരുമ്പോൾ സാറാമ്മ കേശവൻ നായറോട് ചോദിക്കുന്ന ഒരു ചോദ്യം" ഞാൻ എന്റെ അപ്പച്ചനേയും വീടിനെയും വിട്ടു വന്നപ്പോൾ നിങ്ങൾക്ക് എനിക്കുവേണ്ടി ഒരു കാപ്പിക്കുപോലും വിട്ടുവീഴ്ച്ച ചെയ്യാൻ കഴിഞ്ഞില്ല" എന്ന ഈ വാക്യം എന്നെ ഒരുപാട് ആകർഷിച്ചു. പിന്നെ സ്റ്റൈലൻ (Stylen)എന്ന വാക്കും ഈ നോവലിൽ എഴുതിയിട്ടുണ്ട് അത് നോവലിന്റെ ഭംഗിയും കൂട്ടുന്നു.

പ്രേമലേഖനം വായിച്ചതോടു കൂടി ബഷീറിന്റെ മറ്റു രചനകൾ കൂടി വായിക്കുവാനുള്ള താല്പര്യം എനിക്കുണ്ടായി. | പ്രേമലേഖനം വായിച്ചതോടു കൂടി ബഷീറിന്റെ മറ്റു രചനകൾ കൂടി വായിക്കുവാനുള്ള താല്പര്യം എനിക്കുണ്ടായി. | ||
====കുറുമൊഴിച്ചിന്തുകൾ - പയറ്റുവിള സോമൻ==== | |||

ആരാധന

ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് കുറുമൊഴിച്ചിന്തുകൾ ഈ പുസ്തകം എഴുതിയത് പയറ്റുവിള സോമനാണ് എനിക്ക് ഈ പുസ്തo വളരെ ഇഷ്ട്ടപ്പെട്ടു ഇതിൽ 60 ബാല കവിതകള് ഉണ്ട് ഞാൻ വായിച്ച കവിതയുടെ പേര് ആനന്ദം എന്നാണ് അതിൽ ഒരു മുത്തശ്ശിയും കുട്ടിയും തമ്മിലുള്ള ഒരു കവിത ആയിരുന്നു കുട്ടി മുത്തശ്ശിയോട് കടങ്കഥ ചോദിച്ചപ്പോൾ അറിയാ ഭാവം നടിച്ചിരുന്ന മുത്തശ്ശിയും മുത്തശ്ശി തോറ്റു എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയേയാണ് ആ കവിതയിൽ കാണിച്ചിരിക്കുന്നത് ആ കുട്ടിയുടെ കുഞ്ഞ മനസ്സ് ആനന്ദം കൊണ്ട് നിറഞ്ഞിരിക്കണം എന്നതായിരുന്ന മുത്തശ്ശിയുടെ അനുഭവം | |||

വരി 113: | വരി 180: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||

കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.

=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല/ചിത്രശാല|ചിത്രശാല]]= | =[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല/ചിത്രശാല|ചിത്രശാല]]= | ||
വരി 129: | വരി 197: | ||
! എഴുത്തുകാരൻ/എഴുത്തുകാർ | ! എഴുത്തുകാരൻ/എഴുത്തുകാർ | ||
! വില | ! വില | ||
! ചിത്രം | |||

| 1 | | 1 |
20:50, 10 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗ്രന്ഥശാല
ആമുഖം
അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.
പുസ്തകസമാഹരണം
ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.
പ്രവർത്തനരീതി
ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.
പ്രവർത്തനങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ വായനശാല ജില്ലാ പഞ്ചായത്തംഗം ഫഹദ് റൂഫസ് ഉദ്ഘാടനം ചെയ്തു. കിഡ്ബി കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥശാലയിൽ ഇരുപതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്ക് വായനയ്ക്കായി സജ്ജമാണ്. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള ലൈബ്രറിയന്റെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക് ഇരുന്നു വായിക്കാനും വീട്ടിൽ കൊണ്ടുപോയി വായിക്കാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങൾ വായനയുമായി ബന്ധപ്പെട്ട് നടത്തിവരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് ഒരു നാടൻ പാട്ടരങ്ങും ചാക്യാർകൂത്തും സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. മലയാളം അധ്യാപിക ഷീല ടീച്ചർ ഗ്രന്ഥശാലയ്ക്ക് നേതൃത്വം നൽകിവരുന്നു.
വായനവാരാചരണം📚
വായനാവാരാചരണ പ്രവർത്തനങ്ങൾക്കൊപ്പം ജീവിതപാഠങ്ങൾ വായനയിലൂടെ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
മാഗസിൻ
സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് അവരുടെ സർഗാത്മകത പ്രതിഫലിക്കുന്ന സാഹിത്യ പ്രവർത്തനങ്ങളും. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താനാകുന്നു. സാങ്കേതികവിദ്യയോടുള്ള പുതിയ തലമുറയുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ മാഗസിനു കഴിയുന്നു.
മാഗസിൻ |

സ്കൂൾ മാഗസിൻ
2018 - 2019 വർഷം പുറത്തിറക്കിയ 'സൂര്യകാന്തം' എന്ന സ്കൂൾ മാഗസീൻ്റെ പ്രകാശന കർമ്മം പ്രസിദ്ധ ടെലിവിഷൻ താരം ശ്രീ . അനൂപ് ചന്ദ്രൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീ. കല ടീച്ചർ മാഗസീൻ ഏറ്റുവാങ്ങി. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളുടെ വളർച്ചയ്ക്ക് വഴി തെളിയിക്കുന്ന മാഗസീൻ, പോയ വർഷത്തിൻറെ ഓർമ്മച്ചിത്രങ്ങളുടെ ആൽബം കൂടിയാണെന്ന് ശ്രീ .അനൂപ് പറയുകയുണ്ടായി. അദ്ദേഹം സൂര്യകാന്തത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഡിജിറ്റൽ മാഗസിൻ
സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് അവരുടെ സർഗാത്മകത പ്രതിഫലിക്കുന്ന സാഹിത്യ പ്രവർത്തനങ്ങളും. സാങ്കേതികവിദ്യയോടുള്ള പുതിയ തലമുറയുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ മാഗസിനു കഴിയുന്നു. ലിറ്റിൽ കൈറ്റ്സ്‍ എല്ലാവർഷവും ഉഷസ് എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി വരുന്നു. കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റത്തിലേക്കുള്ള കാൽവെയ്പായിരുന്നു ഉഷസ് എന്ന ഡിജിറ്റൽ മാഗസിൻ. പുതു തലമുറയ്ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന മേഖലയാണ് ഡിജിറ്റൽ രംഗം എന്ന് ഉഷസ് തെളിയിച്ചു. ക്ലാസ്സ് മാഗസിനുകൾ ഓരോ ക്ലാസ്സിലെയും കുട്ടികളുടെ മികച്ച സൃഷ്ടികൾ ഉൾക്കൊള്ളിച്ച് മത്സരാടിസ്ഥാനത്തിൽ ക്ലാസ്സ്തല മാഗസിനുകൾ തയ്യാറാക്കി. ക്ലാസ്സ് മാഗസിൻ മത്സരം വാശിയേറിയതും, പുതുമയേറിയതുമായി. നിരവധി ക്ലാസ്സുകൾ പങ്കാളികളായി. വൈവിധ്യമാർന്ന ക്ലാസ്സ് മാഗസിനുകൾ കുട്ടികൾ തയാറാക്കി. 8 എ ക്ലാസ്സിലെ കൂട്ടുകാർക്ക് ഒന്നാം സ്ഥാനവും, 9 ബി കൂട്ടുകാർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ എൽ പി, യു.പി, തലത്തിൽ നിന്ന് മികച്ച മാഗസിൻ തയ്യാറാക്കിയ ക്ലാസ്സുകൾക്ക് സമ്മാനം നൽകി.

അമ്മ വായന 📚
അമ്മമാരുടെ വായന ശീലം കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുമെന്ന് മനസ്സിലായി. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ അമ്മമാർക്കും വായനയ്ക്കായി നല്കി. കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന അമ്മമാർക്ക് വായിക്കുവാനായി, വായനശാല തുറന്നു നല്കി. പത്രങ്ങൾ, വിദ്യാരംഗം, ഗ്രന്ഥാലോകം, ജനപഥം തുടങ്ങിയ ആനുകാലികങ്ങൾ ലൈബ്രറിയിൽ ഇരുന്ന് അമ്മമാർ വായിച്ചത്, വലിയൊരു മാതൃകയായി. അതോടൊപ്പം അവർക്ക് കുട്ടികളുടെ പേരിൽ ലൈബ്രറി പുസ്തകങ്ങൾ നല്കിത്തുടങ്ങി.
വായനചര്യ 📚
കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ,കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുവാനും മുടക്കമില്ലാതെ തുടരുവാനും വേണ്ടി പുസ്തകങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി.
പുസ്തക വഴിയേ.....നിരനിരയായ്......📚
ലൈബ്രറി പുസ്തക ശേഖരങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശനത്തിൽ പങ്കെടുക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.
മികച്ച വായനക്കാർ 📚
ലോക് ഡൗൺ കാലത്തെ, മികച്ച വായനക്കാരിയായി, 10 എയിലെ സുകന്യ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ വായനക്കാരിയായി 5 ഡിയിലെ അനിഷയെയും തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികൾ ഹെഡ്മിസ്ട്രസ്സിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
പുസ്തകവായന 📚
യു.പി തലം വരെ ക്ലാസ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനശാലയിൽ എത്തി പുസ്തകങ്ങൾ വായിക്കാം. ഹൈസ്കൂൾ തലം മുതൽ 2 ആഴ്ചകാലാവധിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വീടുകളിൽ കൊണ്ടുപോയി വായിക്കാം.
പുസ്തകാസ്വാദനം📚
പുസ്തകാസ്വാദനം | |

തക്ഷൻ കുന്ന് സ്വരൂപം,നോവൽ - യു കെ കുമാരൻകവിതാ ജോൺ (അധ്യാപിക) ഒരെഴുത്തുകാരൻ ഗ്രാമീണപശ്ചാത്തലമുള്ള തന്റെ ദേശത്തെ വാക്കുകളിൽ ഭാവനയാൽ, ആവാഹിച്ചെടുക്കുന്നതിന്റെ സമ്മോഹനമായ അനുഭവമാണ് യു.കെ. കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപം'. ആരാച്ചാർ - കെ.ആർ മീരഅക്ഷരബിജു, 8 സി എക്കാലത്തെയും മികച്ച സ്ത്രീകഥാപാത്രങ്ങളിൽ ഒന്നായ ചേതന ഗൃദ്ധ മാലികിനെ സൃഷ്ടിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഞാൻ ഇവിടെ പങ്ക്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് . 1970 ൽ 2 കൊല്ലും ജില്ലയിലാണ് കെ. ആർ മീര ജനിച്ചത്. മീരസേതു, ആവേമരിയ,സൂര്യനെ അണിഞ്ഞ സ്ത്രീ, ഘതകൻ എന്നിവയാണ് പ്രധാന കൃതികൾ . 2013-ലെ കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത അവാർഡ് 2014-ലെ വയലാർ അവാർഡ് . എന്നിങ്ങനെ ഒത്തിരി അവാർഡുകൾ വാരിക്കൂട്ടിയ നോവലാണ് ആരാച്ചാർ. |
വായനക്കുറിപ്പുകൾ 📚
കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.
വായനക്കുറിപ്പ് | |

ഒരു മനുഷ്യൻ - വൈക്കം മുഹമ്മദ് ബഷീർഗൗതമി.എസ്.പി, 8 ഇ വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ബഷീർ താമസിക്കുന്നകാലം.ആ ഗ്രാമത്തിൽ ബഷീർ താമസിക്കുന്നകാലം .ആ ഗ്രാമത്തിലുള്ളവർ പൊതുവെ ക്രൂരന്മാരാണ് .കൊലപാതകവും കവർച്ചയും അവിടെ നിത്യസംഭവമാണ് .പണത്തിനുവേണ്ടി എന്തും ചെയുന്ന ആളുകളാണ് അവിടെയുള്ളത്. അപ്പം ചുടുന്ന കുങ്കിയമ്മ - എം. മുകുന്ദൻഅശ്വതി വൈ എം, 8 എ എം. മുകുന്ദൻ എഴുതിയ {അപ്പം ചുടുന്ന കുങ്കിയമ്മ}എന്ന പുസ്തകത്തിലെ സമാകാലിക പ്രശ്നം ഉന്നയിക്കുന്ന ഭാഗമാണ് പ്ലാസ്റ്റിക്ക് എന്നത് വളരെ മനോഹരമായ നാടൻ ഭാഷാരീതിയിലാണ് ഇത് എഴുതിയിട്ടുള്ളത് സാധാരണക്കാരുടെ സംഭാഷണങ്ങൾ യഥാർത്ഥത്തിൽ കേൾക്കുന്ന അനുഭവമാണ് വായിച്ചപ്പോൾ ഉണ്ടായത്. നാട്ടിൻപ്പുറത്ത് പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിലുള്ളത്. ഒരു പൂക്കടക്കാരൻ ഇട്ടുണ്ണിനായരുടെ കഥ. ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്ക് പൂവുകൾ അദ്ദേഹത്തിനുണ്ടായ കഷ്ടതകൾ വിവരിക്കുന്ന കഥ. ഉത്സവസമയത്തു ഇട്ടുണ്ണിനായരുടെ കടയുടെ മുന്നിലെ സാധാരണ ആൾക്കൂട്ടം പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റത്തോടെ കണ്ണാടിക്കാരന്റെ പ്ലാസ്റ്റിക്ക് പൂവുകൾക്കു മുന്നിലായി. പ്ലാസ്റ്റിക്കിന്റെ പൂവ്, പഴങ്ങൾ, ആന ഒടുവിൽ മനുഷ്യൻ എന്നിങ്ങനെ പ്ലാസ്റ്റിക്കുകൊണ്ട് ഉണ്ടാക്കാൻ പറ്റാത്ത സാധനങ്ങളില്ല. വല്യതബുരാനാവശ്യമായ പഴങ്ങളും പൂവും പ്ലാസ്റ്റിക്കിന്റെതായി മാറി. മുറ്റത്തെ ആന വരെ പ്ലാസ്റ്റിക്കിന്റേതായി മാറിയിരിക്കുന്നു. ഒടുവിൽ പ്ലാസ്റ്റിക്കുകൊണ്ടുള്ള ഇട്ടുണ്ണിനായർ വരെ വിപണിയിൽ ഇറങ്ങി. ഇനി മനുഷ്യനെന്തിന് പ്രകൃതി എന്തിന് എല്ലാം പ്ലാസ്റ്റിക്കിന്റേതുപോരെ യഥാർത്ഥ ജീവനുള്ളതിനേക്കാൾ ഭംഗിയും ഗുണമുള്ളതുമാണ് പൂവും പഴവും ഒന്നും വാടുകയോ കേടാവുകയോ ഇല്ലല്ലോ എന്നാശയമാണ് എം. മുകുന്ദൻ വിചാരിക്കുന്നത്. വളരെ നല്ല ഭാഷയിൽ വായനക്കാരനു ഇഷ്ടമാകുന്ന വിധത്തിലുള്ള വാക്യങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ നർമ്മം ഉണർത്തുന്ന വാക്യങ്ങളും ഉണ്ട്. എന്തുകൊണ്ടും എനിക്കിഷ്ടപ്പെട്ട കഥ തന്നെയായിരുന്നു 'പ്ലാസ്റ്റിക്ക് '. ഒറോതബീന ടീച്ചർ തലമുറകളായി കൈമാറി വന്നിരുന്ന പരമ്പരാഗതമായ ചിന്താഗതികളുടെ ഉദാഹരണമാണ് സ്ത്രീ എത്ര തന്റേടുള്ളവളാണെങ്കിലും പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിൽക്കണമെന്ന സങ്കുചിത മനസ്സിന്റെ ഉടമയായി അവൾ തുടരുന്നു. എന്നാൽ ഒറോത ഇതിനു പവാദമാണ് അധ്വാനിക്കുന്ന സമൂഹത്തിന്റെ സ്ത്രീ പ്രതിനിധിയാണ് ഒറോത സ്വാർഥലാഭം കണക്കിലെടുത്ത് പ്രവർത്തിക്കുന്ന അന്നത്തെ സമൂഹത്തിൽ സ്വന്തം ആവശ്യങ്ങൾക്ക് എന്തിന് സ്വന്തം ജീവനുവരെ പ്രാധാന്യം നൽകാതെ സമൂഹ്യ ബോധത്തിന്റെ കെടാവിളക്കുകൾ നെഞ്ചിലേറ്റി ആ സ്ത്രീത്വം തിളങ്ങി വെളളമില്ലാത്ത കൃഷിയിടങ്ങൾ വരണ്ടു തളർന്നുപോയ സമൂഹ മനസ്സുകളിൽ പ്രതീക്ഷയുടെ ദീപം കൊളുത്താനായി പുരുഷൻമാർ വരെ ഏറ്റെടുക്കാൻ ഒരു നിമിഷം ചിന്തിക്കുന്ന ഭഗീരഥ പ്രയ്തനത്തിന് ഒരു മ്പെട്ട സ്ത്രീത്വത്തിന്റെ മറുമുഖമാണ് ഒറോതയിൽ പ്രതിഫലിക്കുന്നത്. മനുഷ്യകാലത്തെ നമിക്കാനുള്ള ഉത്തമനേതാവാണ് ഇവർ. ഒരു പെൺകുട്ടിക്ക് സമാധാന പൂർണമായ ജീവിതം ലഭിക്കാനായി കൈവശഭൂമി വരെ വിൽപന ചെയ്യുകയും അവളുടെ വിവാഹം നടത്തുകയും ചെയ്ത ഒറോതച്ചേടത്തിയുടെ മനോഭാവം വിലമതിക്കാനാവാത്തതാണ്. ഇന്നത്തെ സ്ത്രീ സമൂഹത്തിന് ഒരു താക്കീതും വഴി കാട്ടിയുമായി അവർ പ്രതിഫലിക്കട്ടെ കുഞ്ഞാടിന്റെ ലോകസഞ്ചാരംആരാധന .എൽ.എ, 5 . എ ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് "കുഞ്ഞാടിന്റെ ലോകസഞ്ചാരം ". ആ പുസ്തകം എഴുതിയത്. ' എസ്.ഡി. ചുള്ളിമാനൂർ ആണ്. ലളിത സുന്ദരമായ ആഖ്യാനം, കുരുന്നു ഭാവനയെ തൊട്ടുണർത്തുന്ന രസകരമായ ആവിഷ്കാരം , ഭാവിയിലേയ്ക്കു പ്രതീക്ഷയോടെ മുന്നേറാൻ സഹായിക്കുന്ന ഉദാത്ത ജീവിത- ദർശനം . എന്നിവ ഈ കൃതിയുടെ പ്രത്യേകതയാണ്. ആ പുസ്തകത്തിലെ ആദ്യത്തെ കഥ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഒരു കുഞ്ഞാട് എല്ലാവരുടെയും അടുത്ത് ചെന്ന് ചോദിച്ചു. പക്ഷെ ആരും അവന്റെ സങ്കടങ്ങൾ മനസ്സിലായില്ല . അവസാനം ഒരു കുറുക്കൻ ചോദിച്ചു ഞാനും കൂട്ടിനു വന്നോട്ടേ എന്ന് അപ്പോഴും കുഞ്ഞാടിന് മനസ്സിലായില്ല അവൻ ഈ കുഞ്ഞാടിന് അവനെ കൊന്ന് തിന്നാൽ വന്ന കുറക്കാണെന്ന് മനസ്സിലായില്ല. അങ്ങനെ അവർ കുറേ നടന്നു അപ്പോൾ കുറക്കനും കുഞ്ഞാടും വെയിൽ- കൊണ്ട് ക്ഷീണിച്ച് ഒരു സ്ഥലത്ത് കിടക്കാൻ പോയ സമയത്ത് കുറുക്കൻ കുഞ്ഞാടിന്റെ കാലിൽ കടിച്ചു ജീവൻ രക്ഷിക്കാൻ വേണ്ടി നിലവിളിച്ച കുഞ്ഞാടിന്റെ ശബ്ദം കേട്ടപ്പോൾ ഒരു കാർ കുഞ്ഞാടു നിന്ന സ്ഥലത്തേയ്ക്ക് വന്ന് അവിടെ നിർത്തിയിട്ട് ഒരു പെൺകുട്ടി കുഞ്ഞാടിനെ രക്ഷപ്പെടുത്തി വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതും ഈ കഥയിൽ പറയുന്നുണ്ട്. ഈ കഥ എനിക്ക് - വളരെ വളരെയേറെ ഇഷ്ടപ്പെട്ടു. തെന്നാലിരാമൻ കഥകൾഫിത.എസ്, 5 എ ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് തെന്നാലിരാമൻ കഥകൾ. അതിൽ നിന്ന് ചില വരികൾ കണ്ടെത്താനായി ഞാൻ വായിച്ച കഥ യുടെ പേരാണ് തല്ലുകൊള്ളിരാമൻ.ആ വരികൾ വിക്റമാദിത്യസദസ്സിലെ നവരത്നങ്ങൾപോലെ ദേവരായസദസ്സിൽ അഷ്ടദിഗ്ഗജങ്ങളുണ്ടായിരുന്നു.ഈ കഥ എഴുതിയത് ജോർജ് ഇമ്മട്ടി.ഇതിൽ 46 കഥകൾ ഉണ്ട്.ഇതിനേക്കുറിച്ച് വിനോദത്തിനും വിഞ്ജാനത്തിനും വിവേകത്തിനും വികാസത്തിനും വ്യക്തിത്വരൂപീകരണത്തിനും ഉതകുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്.തെന്നാലിരാമനെക്കുറിച്ചുള്ള ഏതാനും കഥകൾ ടി.വിയിൽ സംപ്രേഷണം ചെയ്യപ്പെട്ടെങ്കിലും സമ്പൂർണ്ണമായ തെന്നാലിരാമൻ കഥകൾ ഇന്ന് മലയാളത്തിലില്ല.ആ കുറവ് പരിഹരിക്കുന്നതിനാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.ഇത് ഒരു ബാലസാഹിത്യകൃതിയാണ്.എന്നാൽ ഇതിലെ ഫലിതങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുന്നവയാണ്.കഥകളുടെ ഹാസ്യസാഹിത്യവിഭാഗത്തിൽപ്പെടുത്തിൽ അതും ഒരു തെറ്റല്ല.സൗഹൃദകരായ മലയാളികൾ സസന്തോഷം ഈ കൃതി സ്വീകരിക്കുമെന്ന ദൃഢവിശ്വാസത്തോടെ രസികശിരോമണിയായ തെന്നാലിരാമനെ ഈ കഥകളിലൂടെ സവിനയം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കട്ടെ.ഇതിൽ ഇത് കൂടാതെ പല പലചിത്രങ്ങളും രസികമായ കഥകളുമുണ്ട്. സാരോപദേശ കഥകൾആരാധന.എൽ. എ , 5 എ ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് “സാരോപദേശ കഥകൾ “. ഈ പുസ്തകം എഴുതിയത് “രാജേഷ് രാജാണ് “.ഇതിൽ ‘16’ കഥകളുണ്ട്. അതിൽ ഞാൻ വായിച്ചകഥയുടെ പേരാണ് ‘സുഖിമാനും ദുഃഖിമാനും ‘. എനിക്ക് ഈ കഥ വളരെയേറെ ഇഷ്ടപ്പെട്ടു അതിൽ സുഖിമാൻ കിട്ടുന്നതുകൊണ്ടു സന്തോഷത്തോടെയും ആർഭാടത്തോടെയും കഴിയും. പക്ഷെ ദുഃഖിമാനാണെങ്കിൽ എന്നും കിട്ടുന്നതിന്റെ മിച്ചം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ദുഃഖിമാൻ എത്ര പറഞ്ഞാലും സുഖിമാൻ ധൂർത്തടി നിർത്തുമായിരുന്നില്ല. ഒരു ദിവസം ആ ഗ്രാമം മുഴുവൻ ക്ഷാമം പിടിപെട്ടു. ഈ സമയം ദുഃഖിമാന് ശേഖരണം ഉണ്ടായിരുന്നതിനാൽ അവൻ സന്തോഷത്തോടെ ജീവിച്ചു. പക്ഷെ സുഖിമാൻ വിഷന്നു വലഞ്ഞു നടന്നപ്പോൾ ദുഃഖിമാൻ സുഖിമാന് ഭക്ഷണം നൽകി അന്നുതൊട്ട് സുഖിമാന് തന്റെ തെറ്റ് ബോദ്യമായി പിന്നെയൊരിക്കലും സുഖിമാൻ ധൂർത്തനായിട്ടില്ല. ഹിന്ദുധർമ്മംആദിത്യ ജെ കെ ഞാൻ വായിച്ച പുസ്തകത്തിന്റെ പേര് “ഹിന്ദുധർമ്മം ”.അതിൽ ഹിന്ദുക്കളെക്കുറിച്ചു കാര്യങ്ങൾ ഉണ്ട്. അതിൽ ഏകലവ്യന്റെ കഥയാണ് ഞാൻ വായിച്ചത്. ദ്രോണാചാര്യർ എന്ന മുനി അസ്ത്രവിദ്യയിൽ സമർത്ഥനായിരുന്നു. അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അതിൽ മികവുറ്റ ശിഷ്യൻ അർജുനനായിരുന്നു ഒരു ദിവസം ഏകലവ്യൻ എന്നു പേരുള്ള ഒരു വേടൻ ദ്രോണാചാര്യരെ കണ്ടു. ഏകലവ്യൻ ദ്രോണാചാര്യരോട് തനിയ്ക്കും അസ്ത്രവിദ്യ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ അദ്ദേഹം അത് വിസമ്മതിച്ചു. ഏകലവ്യൻ ദ്രോണരെ തന്റെ ഗുരുവായി കണ്ട് സന്തോഷിച്ചു നിന്നു. അപ്പോൾ ദ്രോണർ ഏകലവ്യന്റെ വലതു കൈയിലെ പെരുവിരൽ ദക്ഷിണയായി തരണമെന്ന് ആവശ്യപ്പെട്ടു. അതിനാൽ ഏകലവ്യൻ ഉടൻതന്നെ വലതുകൈയിലെ പെരുവിരൽ വെട്ടി ഗുരുവിന്റെ പാദങ്ങളിൽ അർപ്പിച്ചു വണങ്ങിനിന്നു. അതിനാൽ നാം ഗുരുവിനെ ദൈവമായി കരുതണം. മരങ്ങളെ സ്നേഹിച്ചവർ - ഡോ. ഒ.വാസവൻഅഭിമന്യു മണികണ്ഠൻ 5 എ ഡോ. ഒ.വാസവൻ എഴുതിയ, കുറച്ച് നാടോടിക്കഥകൾ അടങ്ങിയ "മരങ്ങളെ സ്നേഹിച്ചവർ" എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. എനിക്ക് ഇതിലുള്ള എല്ലാ കഥകളും ഇഷ്ടമായി. അതിൽ എന്നെ കൂടുതൽ ആകർഷിച്ചത് മരങ്ങളെ സ്നേഹിച്ചവർ എന്ന കഥയാണ്. നാഗാലാന്റിലെ ഒരു ചെറിയ നാടോടിക്കഥയാണ് , 'മരങ്ങളെ സ്നേഹിച്ചവർ'. ആപത്തിൽപ്പെട്ട ഒരു നാഗാലാന്റുകാരനെ സഹായിച്ച അത്തിമരത്തിന്റെ കഥയാണ് ഇതിൽ പറയുന്നത്. ആപത്തിൽ മാത്രമല്ല എല്ലായ്പ്പോഴും വ്യക്ഷങ്ങൾ മനുഷ്യരെ സഹായിച്ചിട്ടേയുള്ളൂ. എന്നാൽ ആവശ്യം കഴിഞ്ഞാൽ അവയെ നശിപ്പിക്കാനാണ് മനുഷ്യർ ശ്രമിക്കുന്നത്. ഈ കഥ വൃക്ഷങ്ങളെ സ്നേഹിക്കണം എന്നുള്ള നല്ല ഒരു ഗുണപാഠമാണ് നമുക്ക് നൽകുന്നത്. ഈ പുസ്തകത്തിലുള്ള ഓരോ കഥയും നമുക്ക് ഓരോ ഗുണപാഠമാണ് നൽകുന്നത്. സ്നേഹം, കരുണ, ഹാസ്യം, വീരം, അദ്‌ഭുതം തുടങ്ങിയ എല്ലാം തന്നെ ഈ നാടോടി കഥകളിലുണ്ട്. ഭാഷയുടേയും പ്രദേശത്തിന്റെയും അതിർത്തികൾക്കപ്പുറമുള്ളതാണ്. വായിക്കാനും രസിക്കാനും പറ്റിയ നല്ല നാടോടി കഥകളാണ് ഈ പുസ്തകത്തിലുള്ളത്. - ജീവിത പോരാളി - ഹെലൻ കെല്ലർബീന ടീച്ചർ പ്രതിബന്ധങ്ങളെ തകർത്ത് തളരാതെ മുന്നേറിയ പോരാളിയാണ് ഹെലൻ കെല്ലർ ഹെലന്റെ ആത്മകഥയായ 'എന്റെ ജീവിത കഥ ' എന്ന പുസ്തകം എന്നെ വളരെ ആകർഷിച്ചു. മനോഹരവും ഹൃദയസ്പർശിയുമായ ഈ കഥയിൽ ജീവിതത്തെ പ്രസാദാത്മമകമായി നേരിടാൻ, വിജയിക്കാൻ കരുത്തുപകരുന്ന അനുഭവങ്ങളാണ് കഥാ- കൃത്ത് മുന്നോട്ട് വയ്ക്കുന്നത്. കഠിനമായ പാറയുടെ അടിത്തട്ടിൽ തെളിനീരുറ ഉള്ളതുപോലെ ഹെലൻ തന്റെ യാഥാർത്ഥ്യ ങ്ങളോട് പൊരുതി ജീവിതം സ്ഫടികം പോലെ തിളക്കമുള്ളതാക്കി മാറ്റി. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണോ കയ്യോ വേണ്ട പകരം ഹൃദയം മാത്രം മതി എന്ന ഹെലൻ കെല്ലറുടെ വാക്കുകൾ ഓരോ മനുഷ്യമനസ്സും അറിയേണ്ടിയിരിക്കുന്നു. വാക്കുകളും രൂപങ്ങളും ഇല്ലാത്ത ചിന്തകളിലും സ്വപ്നങ്ങളിലും ഉരുകിത്തീർന്ന ചാരപുഷ്പമായി അനുവാചക ഹൃദയങ്ങളെ സുഗന്ധ പൂരിതമാക്കാൻ ഹെലന്റെ കൃതിക്കായി കഠിനാധ്വാനത്തിന്റെയും നിശ്ചയ ദാർഡ്യ- ത്തിന്റെയും പാതയിലെ ഹെലന്റെ വളർച്ച ഹൃദയം വിങ്ങാതെ വായിക്കാൻ സാധ്യമല്ല. പിന്നെയും പാടുന്ന കിളി - ശ്രീദേവിഅക്ഷയ ആർ.എസ് ശ്രീദേവി എന്ന കഥാകാരി എഴുതിയ ‘പിന്നെയും പാടുന്ന കിളി’ എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. കുട്ടികളുടെ മനസ്സലിയിപ്പിക്കുന്ന ഒരുപാട് കഥകൾ ഈ പുസ്തകത്തിലുണ്ട്. ഈ പുസ്തകത്തിലെ ഓരോ കഥകളും വളരെയധികം രസകരവും ലളിതവും മധുരവുമാണ്. ജീവിതത്തിന്റെ നന്മകളെ ചൂണ്ടിക്കാട്ടുന്ന ധാരാളം കഥകളുള്ള ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിലെ ‘പ്രേതത്തിന്റെ വായിൽ തീയ്യ് ’ എന്ന കഥയാണ് ഞാൻ വായിച്ചത്. ഇതിലെ പ്രധാനകഥാപാത്രങ്ങളാണ് രഘു, സുര, വല്യേട്ടൻ പിന്നെ മന്ത്രവാദിയും. ഈ കഥയിൽ നിന്ന് എനിക്ക് മനസ്സിലായത് എന്തെന്നാൽ മരിച്ചവരെ ദഹിപ്പിക്കുമ്പോൾ അവരുടെ എല്ല് തീയിൽ കത്തുകയില്ല. എല്ലിനുള്ളിൽ ഫോസ്ഫറസ് ഉണ്ട്. അത് വായുവിലെ ഓക്സിജനും മറ്റു ധാതുലവണങ്ങളുമായി കൂട്ടിമുട്ടിക്കുമ്പോൾ തീയുണ്ടാവും. ഇതിൽ എനിക്ക് ഇഷ്ടപെട്ട ഭാഗം സുര എന്തോ കണ്ട് പേടിച്ചു പനി വന്നപ്പോൾ അവളുടെ ദേഹത്തു പ്രേതം കയറിയിട്ടുണ്ടെന്ന് പറഞ്ഞു അവളെ ഒരു കണ്ണ് ചുവന്ന് കറുത്തിരുണ്ട ഒരു മന്ത്രവാദിയുടെ മുൻപിലിരുത്തി പല ഹോമങ്ങളും പൂജകളും ചെയ്യുന്നതാണ്. ഈ ഭാഗം എന്നെ ‘കുടു കുടെ ’ചിരിപ്പിച്ച ഒരു കാര്യമാണ്. എനിക്ക് ഈ പുസ്തകം വളരെയധികം ഇഷ്ടമായി. നിങ്ങളെല്ലാവരും ഈ പുസ്തകം വായിക്കണം. ഈ പുസ്തകം എന്റെ ക്ലാസ്സിലെ ലൈബ്രറിയിലുണ്ട്…… എന്റെ ഗുരുനാഥൻ - പ്രണാമംആരാധന എൽ കെ ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് "പ്രണാമം" ആ പുസ്തകത്തിൽ നിറയേ ഗാന്ധിജിയേക്കുറിച്ചുളള കവിതകൾ ഉണ്ട് . ആ പുസ്തകത്തിൽ "എന്റെ ഗുരുനാഥൻ" എന്ന കവിതയാണ് ഞാൻ വായിച്ചത്. അതിൽ യുദ്ധത്തിനെക്കുറിച്ചും, സ്നേഹത്തിനെക്കുറിച്ചും, ത്യാഗത്തിനെക്കുറിച്ചും പറയുന്നുണ്ട്. ആ പുസ്തകം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. മിനി ആന്റണി.ഐ.എ.എസ്. ആണ് ഈ പുസ്കത്തിന്റെ ഡയറക്ടർ. ഈ പുസ്തകത്തിൽ 40 മലയാള കവിതകൾ ഉണ്ട്. "എന്റെ ഗുരുനാഥൻ, ആ ചുടലക്കളം, രാജഘട്ടത്തിൽ, ആരമ്മേ ഗാന്ധി, ഹരിജനങ്ങളുടെ പാട്ട്, പരാജയധ്യാനം, സ്വാതന്ത്ര്യത്തിൻ സവിതാവേ, കൂപ്പുകൈ, തീപ്പൊരി, യുഗപ്രവാചകൻ, ഗാന്ധിസൂക്തങ്ങൾ, പുണ്യതരംഗിണി, പുണ്യതീർത്ഥങ്ങളോട്, കർമ്മയോഗി, ഏകനായ് നടന്നു നീ, പ്രാർത്ഥിപ്പിൻ, രാജഘട്ടത്തിൽ, രാജ്ഘട്ടിലെ പൂക്കൾ, അവതരിച്ചാലും, ആ തേജസ്സുപൊലിഞ്ഞു, ഒക്ടോബർ, സബർമതിയിലെ പൂക്കൾ, ഉണക്കില, ആത്മശാന്തി സത്യദർശനം, ജനുവരി, ഗാന്ധ്യഷ്ടകം, വി. ഭൂരികലാശം, മഹാനുജിക്ക് സ്വാഗതം, കൂപ്പുകൈ, രക്തസാക്ഷി, മഹാത്മജി, ഗാന്ധിജയന്തി, കർമചന്ദ്രൻ, മഹച്ചരിത്രം ഗാന്ധിജിയും സന്യാസിയും, തുടിക്കുന്ന താളുകൾ, സരസും സാഗരവും, അന്നും ഇന്നും, ഒരാമന്ത്രണം എന്നിവയാണ് ഈ പുസ്തകത്തിലെ 40 കവിതകൾ. ആദ്യത്തെ കവിത എഴുതിയത് "വള്ളത്തോൾ നാരായണ മേനോനാണ്". ആ കവിതയിലെ ഓരോ വരികളും എനിക്ക് ഇഷ്ടപ്പെട്ടു.
പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർനിരഞ്ജന ആർ ബി, 9 എ പ്രസിദ്ധ നോവലിസ്റ്റുo കഥാകൃത്തും സ്വാതന്ത്ര്യ സമരപോരാളിയുമായ വൈക്കം മുഹമ്മദ് ബഷീർ. "ബേപ്പൂർ സുൽത്താൻ" എന്നു വിളിക്കപ്പെടുന്ന ബഷീർ വൈക്കത്തെ തലയോലപ്പറമ്പിൽ ജനിച്ചു. ഒമ്പത് വർഷത്തോളം നീണ്ട യാത്രകളിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു. പത്മശ്രീ, കേന്ദ്ര കേരള സാഹിത്യ അക്കാദമി, ലളിതാംബിക അന്തർജനം അവർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മായുടെ ആട്, മതിലുകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, മരണത്തിന്റെ നിഴലിൽ തുടങ്ങിയവ പ്രധാന കൃതികൾ. പ്രേമലേഖനം വായിച്ചതോടു കൂടി ബഷീറിന്റെ മറ്റു രചനകൾ കൂടി വായിക്കുവാനുള്ള താല്പര്യം എനിക്കുണ്ടായി. കുറുമൊഴിച്ചിന്തുകൾ - പയറ്റുവിള സോമൻആരാധന ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് കുറുമൊഴിച്ചിന്തുകൾ ഈ പുസ്തകം എഴുതിയത് പയറ്റുവിള സോമനാണ് എനിക്ക് ഈ പുസ്തo വളരെ ഇഷ്ട്ടപ്പെട്ടു ഇതിൽ 60 ബാല കവിതകള് ഉണ്ട് ഞാൻ വായിച്ച കവിതയുടെ പേര് ആനന്ദം എന്നാണ് അതിൽ ഒരു മുത്തശ്ശിയും കുട്ടിയും തമ്മിലുള്ള ഒരു കവിത ആയിരുന്നു കുട്ടി മുത്തശ്ശിയോട് കടങ്കഥ ചോദിച്ചപ്പോൾ അറിയാ ഭാവം നടിച്ചിരുന്ന മുത്തശ്ശിയും മുത്തശ്ശി തോറ്റു എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയേയാണ് ആ കവിതയിൽ കാണിച്ചിരിക്കുന്നത് ആ കുട്ടിയുടെ കുഞ്ഞ മനസ്സ് ആനന്ദം കൊണ്ട് നിറഞ്ഞിരിക്കണം എന്നതായിരുന്ന മുത്തശ്ശിയുടെ അനുഭവം

നേട്ടങ്ങൾ
കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.
ചിത്രശാല
ഗ്രന്ഥ സാമ്രാജ്യം 📚
പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . കുട്ടികൾ നേരിട്ടും ക്ലാസ്സധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. രണ്ട് സ്റ്റോക്ക് രജിസ്റ്ററുകളിലായി നിറഞ്ഞു കിടക്കുന്ന പതിനായിരത്തിലധികം വരുന്ന വിവിധ പുസ്തകങ്ങളുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്. ലൈബ്രറി കാറ്റലോഗ് നിർമ്മാണത്തിന്റെ ആദ്യപടിയായിട്ടാണ് പുസ്തകങ്ങളുടെ പേരുകൾ സ്കൂൾവിക്കിയിൽ ചേർത്തത്. ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിലെ അംഗങ്ങളാണ് ഈ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.
ഗ്രന്ഥസാമ്രാജ്യം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||