"ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ക്ളാസ് മുറികൾ | സർ റോബർട്ട് ബ്രിസ്റ്റോ നിർമിച്ച വി /ഐലന്റിൽ എ. വി. റ്റി ജംഗ്ഷന് അടുത്തായി ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ഗവ. എൽ. പി. സ്കൂളും സ്ഥിതി ചെയ്യുന്നത്. എല്ലാവരെയും ആകർഷിക്കും വിധം പ്രകൃതിരമണീയമാണ് ഈ പ്രദേശം. സ്കൂളിന് പോസിറ്റീവ് എനർജി നൽകിക്കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന മുത്തശ്ശി ആൽ ഇവിടെ എത്തിച്ചേരുന്ന എല്ലാവരുടെയും മനസ്സിന് കുളിർമ നൽകുന്നു. | ||
HM ഉൾപ്പെടെ 4 അധ്യാപകരും ഒരു PTCM ഉം ഒരു പാചകത്തൊഴിലാളിയും പരസ്പര വിശ്വാസത്തോടെയും അർപ്പണ മനോഭാവത്തോടെയും ഇവിടെ പ്രവർത്തിക്കുന്നു. അതിനാൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി നടക്കുന്നു. ശാന്തസുന്ദരമായ ഒരു പഠനാന്തരീക്ഷമാണ് ഇവിടെ ഉള്ളത്. | |||
ക്ളാസ് മുറികൾ എല്ലാം ടൈലിട്ടവയാണ്. ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. . പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു. | |||
'''മറ്റു ഭൗതികസാഹചര്യങ്ങൾ''' | |||
<nowiki>*</nowiki> സൗജന്യ യൂണിഫോം | |||
<nowiki>*</nowiki> സൗജന്യ ഉച്ചഭക്ഷണം | |||
<nowiki>*</nowiki> സൗജന്യ പാഠപുസ്തകങ്ങൾ | |||
<nowiki>*</nowiki>സൗജന്യ പഠനോഉപകരണങ്ങൾ | |||
<nowiki>*</nowiki> വിശാലമായ play ground | |||
<nowiki>*</nowiki> പലതരം കളിയുപകരണങ്ങൾ | |||
<nowiki>*</nowiki> എല്ലാ ക്ലാസ്സിലും ലൈബ്രറി | |||
<nowiki>*</nowiki> ആകർഷകമായ പുസ്തക ശേഖരം | |||
<nowiki>*</nowiki>എല്ലാ ക്ലാസ്സിലും കമ്പ്യൂട്ടർ | |||
<nowiki>*</nowiki> Play &learn lab | |||
[[പ്രമാണം:26304com.jpeg|ലഘുചിത്രം|എല്ലാ ക്ലാസ്സിലും കമ്പ്യൂട്ടർ]] | |||