"പട്ടുവം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) PATTUVAM UP School എന്ന താൾ പട്ടുവം യു പി സ്കൂള്‍ എന്ന താളിനു മുകളിലേയ്ക്ക്, Mtdinesan മാറ്റിയിരിക്കുന്നു
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് =  
 
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=പട്ടുവം
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം=  
|സ്കൂൾ കോഡ്=13763
| പിന്‍ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64456654
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021000102
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1902
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വിലാസം=പട്ടുവം
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=പട്ടുവം
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670143
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0460 2220600
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=pattuvamups@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടുവം,,പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=12
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=149
|പെൺകുട്ടികളുടെ എണ്ണം 1-10=133
|വിദ്യാർത്ഥികളുടെ എണ്ണം 1-10=282
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= നിഷ പി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹൻദാസ് യു
|എം.പി.ടി.. പ്രസിഡണ്ട്=സീനത്ത് മഠത്തിൽ
|സ്കൂൾ ചിത്രം=13763-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
        കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പനോർത്ത്  ഉപജില്ലയിലെ പട്ടുവത്തുള്ള  ഒരു എയിഡഡ് വിദ്യാലയമാണ് പട്ടുവം യു പി സ്കൂൾ.1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തിൽ പുരാതനത്വം കുടികൊള്ളുന്ന ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ. കൃഷ്ണൻ നമ്പ്യാർ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം. 2002 ൽ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ൾ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി തലയുയർത്തി നിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണർത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ ഭാവിഭദ്രമാക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന.2002-ൽ വിപുലമായപരിപാടികളോടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂൾ കെട്ടിടം കല്യാശ്ശേരി എം ൽ എ ബഹു ടി വി രാജേഷ് അവർകൾ 2017 ജൂൺ 1 നു ഉദ്‌ഘാടനം  നിർവഹിച്ചു [[പട്ടുവം യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:13763-2.jpg|ലഘുചിത്രം|പകരം=|നടുവിൽ|500x500ബിന്ദു|കമ്പ്യൂട്ടർ ലാബ്]]


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ലൈബ്രറി റൂം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
പച്ചക്കറി തോട്ടം
ഫുഡ് ഫെസ്റ്റ്
ഫീൽഡ് ട്രിപ്പ്
ഓണാഘോഷം
കായിക മേള


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
പി നാരായണൻ നായർ മെമ്മോറിയൽ എഡ്യൂക്കേഷണൽ സൊസൈറ്റി പട്ടുവം
മാനേജർ : ടി വി രാജഗോപാലൻ


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
കുഞ്ഞിരാമൻ മാസ്റ്റർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
പി വി രാഘവൻ മാസ്റ്റർ   
 
പി വി നാരായണൻ മാസ്റ്റർ  1986-1994   
 
ഇ യശോദ ടീച്ചർ                  1994-2005   
 
കെ ഹരിദാസൻ മാസ്റ്റർ            2005 -2016  
 
ഐ വി ഉഷാകുമാരി ടീച്ചർ      2016 - 2024
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
  തളിപ്പറമ്പ ബസ്സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗം (  7കിലോമീറ്റർ )
  പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം (8 കിലോമീറ്റർ)<!--visbot  verified-chils->-->
{{Slippymap|lat=12.028997|lon= 75.309182 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പട്ടുവം_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്