"എം.എ.ഐ.എച്ച്.എസ് മുരിക്കടി/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="packed" heights="50">
പ്രമാണം:30065 2022 132.png
</gallery><gallery mode="packed" heights="250">
പ്രമാണം:30065 2022 130.jpg
പ്രമാണം:30065 2022 129.png
</gallery>


== '''എസ്.എസ്.എൽ.സി (2020-21)''' ==
<p style="text-align:justify">'''കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2020-21 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം മുരിക്കടി [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ.ഹൈസ്ക‍ൂളിന്]] ലഭിക്കുകയുണ്ടായി. ആകെ 67 ക‍ുട്ടികൾ പരീക്ഷ എഴുതിയതിൽ 67 പേർ വിജയിച്ചു. ഇതിൽ മ‍ുഴ‍ുവൻ A+ കിട്ടിയ 9 കുട്ടികൾ, 9 A+ കിട്ടിയ 6 കുട്ടികൾ, 8 A+ കിട്ടിയ 11 കുട്ടികൾ. 67 കുട്ടികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി വിജയിച്ചു.'''</p>
<gallery mode="packed-hover" heights="200">
പ്രമാണം:30065 2022 22.jpg|എസ്.എസ്.എൽ.സി-എ ബാച്ച്
പ്രമാണം:30065 2022-21.jpg|എസ്.എസ്.എൽ.സി-ബി ബാച്ച്
</gallery>
<font size=6><center>എല്ലാ വിഷയത്തിനും A+നേടിയവർ</center></font size>
<gallery mode="packed-hover" heights="200">
പ്രമാണം:30065 2022 140.jpg
</gallery>


== '''<big>അനുമോദനചടങ്ങ്</big>''' ==
== '''എസ്.എസ്.എൽ.സി(2021-22)''' ==
<p style="text-align:justify">'''ഉയർന്ന വിജയം കരസ്ഥമാക്കിയ ക‍ുട്ടികളെ സ്ക‍ൂളിൽ വെച്ച് ആദരിക്കുകയുണ്ടായി. മങ്കൊമ്പ് ആണ്ടി അയ്യർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ്, കളപ്പുരക്കൽ ജേക്കബ് ജോസഫ് അവാർഡ്, ഇ. ശങ്കരൻ പോറ്റി എൻഡോവ്മെന്റ്  എന്നീ വിവിധ [[എൻഡോവ്‍മെന്റ് അവാർ‍‍ഡുകൾ]] തദവസരത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ്, മാനേജർ വാർഡ് മെമ്പർ എന്നിവർ പങ്കെടുക്കുകയുണ്ടായി.'''</p>
<p style="text-align:justify">'''2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 62 കുട്ടികൾ പരീക്ഷ എഴുതിയതിൽ 62 പേരും ഉയർന്ന ഗ്രേ‍ഡുകൾ നേടിയാണ് വിജയിച്ചത്. അർജുൻ റജി, അക്ഷയ സന്തോഷ് എന്നിവ‍ർ എല്ലാ വിഷയത്തിനും A+ നേടി. ആര്യ സുരേഷ് 9 വിഷയത്തിന് A+ നേടുകയുണ്ടായി. കഴിഞ്ഞ കുറേ വർങ്ങളായി മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്നു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്ക‍ൂൾ മാനേജ‍ർ, പി.റ്റി.എ, അദ്ധ്യാപക-അനദ്ധ്യാപകർ എന്നിവർ അഭിനന്ദിക്കുകയുണ്ടായി.'''</p><gallery mode="packed" heights="300">
<gallery heights="225" widths="300">
പ്രമാണം:30065 2022 2c.png
പ്രമാണം:30065 2022 23.jpg
</gallery><gallery mode="packed" heights="300">
പ്രമാണം:30065 2022 27.jpg
</gallery>'''മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി 62 കുട്ടികളാണ് പരീക്ഷ എഴുതിയത്. മലയാളം മീഡിയത്തിൽ 21 കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിൽ 41 കുട്ടികളുമാണ് പരീക്ഷ എഴുതിയത്.'''<gallery mode="packed" heights="300">
പ്രമാണം:30065 2022 24.jpg
 
</gallery>
പ്രമാണം:Sslcab1.jpg
<p style="text-align:justify">'''പ്രസ്തുത ചടങ്ങിൽ പൂർവവിദ്യാർത്ഥിനിയും ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച മുന്നേറിക്കൊണ്ടിരിക്കുന്ന ഗവേഷണ വിദ്യാർത്ഥിനിയുമായ കുമാരി സെൽവ മാരിയെ ആദരിക്കുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തോട്ടംതൊഴിലാളിയുടെ മകളായി ജനിച്ച് വിദ്യാഭ്യാസത്തിന്റെ ഉയർന്ന പടവുകൾ കയറി കേരളഗവർണറുടെ അഭിനന്ദനങ്ങൾ വരെ ഏറ്റുവാങ്ങിയ സെൽവ മാരിയുടെ ജീവിതമാതൃക ഇവിടെ ശ്രദ്ധേയമാണ്. ചടങ്ങ് മറ്റു കുട്ടികൾക്ക് ഓൺലൈൻ ആയി കാണാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിരുന്നു.'''</p>
<gallery widths="275" heights="200">
പ്രമാണം:30065 2022 25.jpg
പ്രമാണം:30065 2022 28.jpg
പ്രമാണം:30065 2022 26.jpg
</gallery>
</gallery>


== '''എസ്.എസ്.എൽ.സി. മ‍ുൻവർഷങ്ങളിലൂടെ.......''' ==
== '''എസ്.എസ്.എൽ.സി. മ‍ുൻവർഷങ്ങളിലൂടെ.......''' ==
'''<big>[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/നേട്ടങ്ങൾ/എസ്.എസ്.എൽ.സി (2020-21)|എസ്.എസ്.എൽ.സി (2020-21)]]</big>'''
'''<big>[[എസ്.എസ്.എൽ.സി പരീക്ഷ/എസ്.എസ്.എൽ.സി (2019-20)|എസ്.എസ്.എൽ.സി (2019-20)]]</big>'''
'''<big>[[എസ്.എസ്.എൽ.സി പരീക്ഷ/എസ്.എസ്.എൽ.സി (2019-20)|എസ്.എസ്.എൽ.സി (2019-20)]]</big>'''



00:23, 11 ജൂലൈ 2022-നു നിലവിലുള്ള രൂപം


എസ്.എസ്.എൽ.സി(2021-22)

2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 62 കുട്ടികൾ പരീക്ഷ എഴുതിയതിൽ 62 പേരും ഉയർന്ന ഗ്രേ‍ഡുകൾ നേടിയാണ് വിജയിച്ചത്. അർജുൻ റജി, അക്ഷയ സന്തോഷ് എന്നിവ‍ർ എല്ലാ വിഷയത്തിനും A+ നേടി. ആര്യ സുരേഷ് 9 വിഷയത്തിന് A+ നേടുകയുണ്ടായി. കഴിഞ്ഞ കുറേ വർങ്ങളായി മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്നു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്ക‍ൂൾ മാനേജ‍ർ, പി.റ്റി.എ, അദ്ധ്യാപക-അനദ്ധ്യാപകർ എന്നിവർ അഭിനന്ദിക്കുകയുണ്ടായി.

മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി 62 കുട്ടികളാണ് പരീക്ഷ എഴുതിയത്. മലയാളം മീഡിയത്തിൽ 21 കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിൽ 41 കുട്ടികളുമാണ് പരീക്ഷ എഴുതിയത്.

എസ്.എസ്.എൽ.സി. മ‍ുൻവർഷങ്ങളിലൂടെ.......

എസ്.എസ്.എൽ.സി (2020-21)

എസ്.എസ്.എൽ.സി (2019-20)

എസ്.എസ്.എൽ.സി (2018-19)

എസ്.എസ്.എൽ.സി (2017-18)

എസ്.എസ്.എൽ.സി (2016-17)

എസ്.എസ്.എൽ.സി (2007-08)-100 ശതമാനം ആദ്യമായി

ഉപന്യാസ രചന

അഖില കേരള ബാലജനസംഖ്യം കുമളി യൂണിയൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മൽസരത്തിൽ ഒന്നാം സ്ഥാനം 8B ക്ലാസിൽ പഠിക്കുന്ന ആര്യ ജോബി കരസ്ഥമാക്കി.

.....തിരികെ പോകാം.....