"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
അരീക്കോട് ഗ്രാമപഞ്ചായത്തിലെ  ഏറ്റവും പിന്നാക്ക പ്രദേശമാണ് മുണ്ടമ്പ്ര.ചുറ്റുമുള്ള പ്രദേശങ്ങൾ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ മുന്നേറിയിട്ടും ഇവിടെ മാറ്റങ്ങൾ വന്നില്ല.ഇവിടെ വിദ്യാലയങ്ങൾ ആരംഭിക്കാൻ പല ശ്രമങ്ങൾ ഉണ്ടായെങ്കിലും സമൂഹം താൽപര്യം കാണിക്കാത്തതിനാൽ അടച്ചു പോയി.1973ലാണ് മുണ്ടമ്പ്രയിൽ  എൽപി സ്കൂൾ ആരംഭിച്ചത്.ആദ്യകാലത്ത് മദ്രസയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചത്.ഹസൻ കുട്ടി ഹാജി  സംഭാവന ചെയ്ത സ്ഥലത്ത് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചത് സന്നദ്ധ സേവന യിലൂടെയാണ്.റേഷൻ പഞ്ചസാരയും,മണ്ണെണ്ണയും കരിഞ്ചന്തയിൽ വിറ്റും, സിനിമാപ്രദർശനം നടത്തിയുമാണ്  ധനസമാഹരണം നടത്തിയത്.പണിയെല്ലാം സന്നദ്ധ സേവനത്തിലൂടെയാണ്ചെയ്തത്.1980 സർക്കാറിൻ്റെ തൊഴിലിനു പകരം ഭക്ഷ്യധാന്യം എന്ന പദ്ധതിയിലുൾപ്പെടുത്തി നാല് ക്ലാസ്സ് മുറികൾ കൂടി നിർമ്മിച്ചു.

വരി 17: വരി 18:
അധ്യാപകർ സ്വയം സംഘടിപ്പിച്ച കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് 2007ൽ ആദ്യത്തെ IT ലാബ് ആരംഭിച്ചത് .പിന്നീട് MLA ഇസ്ഹാഖ് കുരിക്കളുടെ ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകൾ അനുവദിച്ചു.പഞ്ചായത്തിൽ നിന്ന് ഒന്നും .പവർ ഗ്രിഡ് കോർപ്പറേഷൻ 5 കമ്പ്യൂട്ടറും ഒരു LCD TV യും അനുവദിച്ചിരുന്നു. 2011 ൽ ജനകീയ പിന്തുണയോടെ സമാഹരിച്ച കമ്പ്യൂട്ടറുകൾ ലാബിനെ ശക്തിപ്പെടുത്തി .

സംസ്ഥാന സർക്കാറിൻ്റെ Digital pilot project നടപ്പാക്കാൻ നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തപ്പോൾ 15 lap, 6 Projector എന്നിവയും ലഭിച്ചു.{{PSchoolFrame/Pages}}
സംസ്ഥാന സർക്കാറിൻ്റെ Digital pilot project നടപ്പാക്കാൻ നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തപ്പോൾ 15 lap, 6 Projector എന്നിവയും ലഭിച്ചു.
[[പ്രമാണം:48244kuyal kinar.jpeg|ലഘുചിത്രം|drinking water]]
 
'''ദാഹമകറ്റാൻ ഒരു കൈത്താങ്ങ് ''''
 
പി.ടി മുഹമ്മദ് (പി.ടി കുഞ്ഞാൻ )ന്റെ സ്മരണക്കായ് അദ്ദേഹത്തിന്റെ കുടുംബം മുണ്ടമ്പ്ര G MUP സ്കൂളിന് നിർമ്മിച്ച് നൽകിയ കുഴൽ കിണർ 19 / 02/2018 ന് സക്കൂളിന് സമർപ്പിച്ചു.
 
അതോടൊപ്പം സ്ക്കൂളിന്റെ പ്രയാസം കണ്ടറിഞ്ഞ് പരിഹരിച്ച് തന്ന പ്രിയ സുഹൃത്ത് PT യുടെ കുടുംബത്തിന് ഹൃദയഗമായ നന്ദി
 
PT യുടെ സ്മരണ എന്നെന്നും നിലനിൽക്കാൻ ഇത്തരം ഉദ്യമങ്ങൾ സഹായിക്കും തീർച്ച
 
''<nowiki>'''''</nowiki> നന്ദി...... നന്ദി :..... നന്ദി
 
[[പ്രമാണം:48244thayyal mechine.jpeg|ലഘുചിത്രം|Sewing  Training]]
അവധിക്കാലത്തും സജീവം "
ഫോട്ടോയിൽ കാണുന്നത് , തയ്യൽ പരിശീലനത്തിന്റെ ദൃശ്യം. കുട്ടികൾക്കല്ല, അമ്മമാർക്ക് ,അടുത്ത അധ്യായന വർഷം UP യിലെ എല്ലാ പെൺകുട്ടികൾക്കും തയ്യൽ പരിശീലനും നൽകും
  ഗവർമെന്റ് ഇത്തരമൊരു പദ്ധതി ആലോചിക്കുന്നതായി വാർത്തയുണ്ടായിരുന്നു. അപ്പോഴേക്കും  മുണ്ടമ്പ്രയിൽ അത് നടപ്പാക്കി

21:11, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അരീക്കോട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമാണ് മുണ്ടമ്പ്ര.ചുറ്റുമുള്ള പ്രദേശങ്ങൾ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ മുന്നേറിയിട്ടും ഇവിടെ മാറ്റങ്ങൾ വന്നില്ല.ഇവിടെ വിദ്യാലയങ്ങൾ ആരംഭിക്കാൻ പല ശ്രമങ്ങൾ ഉണ്ടായെങ്കിലും സമൂഹം താൽപര്യം കാണിക്കാത്തതിനാൽ അടച്ചു പോയി.1973ലാണ് മുണ്ടമ്പ്രയിൽ എൽപി സ്കൂൾ ആരംഭിച്ചത്.ആദ്യകാലത്ത് മദ്രസയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചത്.ഹസൻ കുട്ടി ഹാജി സംഭാവന ചെയ്ത സ്ഥലത്ത് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചത് സന്നദ്ധ സേവന യിലൂടെയാണ്.റേഷൻ പഞ്ചസാരയും,മണ്ണെണ്ണയും കരിഞ്ചന്തയിൽ വിറ്റും, സിനിമാപ്രദർശനം നടത്തിയുമാണ് ധനസമാഹരണം നടത്തിയത്.പണിയെല്ലാം സന്നദ്ധ സേവനത്തിലൂടെയാണ്ചെയ്തത്.1980 സർക്കാറിൻ്റെ തൊഴിലിനു പകരം ഭക്ഷ്യധാന്യം എന്ന പദ്ധതിയിലുൾപ്പെടുത്തി നാല് ക്ലാസ്സ് മുറികൾ കൂടി നിർമ്മിച്ചു.

കെട്ടിടങ്ങൾ

1973 ൽ ജി.എം.യു.പി സ്കൂൾ മുണ്ടമ്പ്ര മദ്രസാ കെട്ടിടത്തിലാണ് ആരംഭിച്ചത്.തുടർന്ന് സംഭാവനയായി ലഭിച്ച സ്ഥലത്ത് ഈ പ്രദേശത്തെ നിരക്ഷരരും ,നിർദ്ധരരുമായ മനുഷ്യരുടെ ശ്രമദാനമായാണ് 4 ക്ലാസ്സ് മുറികളുള്ള കെട്ടിടം നിർമിച്ചത്.കൊടുംവെയിലിൽ വൈകുന്നേരം വരെ കൃഷിപണി നടത്തി തളർന്ന കൃഷിക്കാർ പന വെട്ടി കീറി തലച്ചുമടായി കൊണ്ടുവന്ന് കെട്ടിപ്പൊക്കിയ ചരിത്രം അസാദൃശ്യമാണ്.

1982-ൽ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തി മറ്റൊരു 4 മുറി കെട്ടിടം പണിതു.1997 ൽ DPEP ഫണ്ടുപയോഗിച്ച് ഒരു മൂന്ന് ക്ലാസ്സ് റൂമുകൾ നിർമിച്ചു.ഉദ്ഘാടനം 1997 May 3 ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിർവഹിച്ചു. അധ്യക്ഷനായി MPM ഇസ്ഹാഖ് കുരിക്കൾ MLA യും പങ്കെടുത്തു.

രണ്ടര ലക്ഷം രൂപ ഉപയോഗിച്ച് PTA കമ്മറ്റി മറ്റൊരു കെട്ടിടം നിർമിച്ചു. മിച്ചം വന്ന പണം കൊണ്ട് സ്കൂളിന് ഒരു സ്‌റ്റേജ് കം ക്ലാസ്സ് റൂമു കൂടി നിർമിച്ചുബഹുമാനപ്പെട്ട ഇ. അഹമ്മദ് MP ,അദ്ദേഹത്തിൻ്റെ പ്രത്യേക ഫണ്ടിൽ നിന്ന് 2 ക്ലാസ്സ് മുറികളും ,MLA ഇസ്ഹാഖ് കുരിക്കൾ 3 ക്ലാസ്സ് മുറികളും അനുവദിച്ചു 2008-2009 ൽ DPEP 2.50 ലക്ഷം ഫണ്ടുപയോഗിച്ച് 2 ക്ലാസ്സ് മുറികളും SSA ഫണ്ട് ഉപയോഗിച്ച് 4 ക്ലാസ്സ് മുറികളും നിർമിച്ചു.PK ബഷീർ അദ്ദേഹത്തിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം ചെലവഴിച്ച് 2 ക്ലാസ്സ് റൂമുകൾ 2017ൽ നിർമിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിക്കുക ആവശ്യത്തിന് ക്ലാസ്സ് റൂമുകൾ ഇല്ലാത്തതിനാൽ പുതിയ ഡിവിഷനുകൾ ലഭിക്കാതിരുന്ന ഘട്ടത്തിൽ 2018ൽ ഓഫീസ് മുറി ഉൾപ്പെട്ട ബ്ലോക്കിൻ്റെ മുകളിൽ റിട്ടയർ ചെയ്ത അധ്യാപികയായ സക്കീന ടീച്ചറുടെയും ,മറ്റും സഹായത്തോടെ 3 ക്ലാസ്സ് മുറികൾ PTA നിർമിച്ചു.പുതിയ 3 ഡിവിഷനുകൾക്ക് അംഗീകാരം ലഭിച്ചു.

ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് പൊറുതിമുട്ടിയ സ്കൂളിന് പൊതുവിദ്യാഭ്യാസ യജ്ഞം വലിയൊരു അനുഗ്രഹമാണ് അനുഭവപ്പെട്ടത് .2021-22 ൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തി സ്കൂളിന് 12 ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായി 125 ലക്ഷം രൂപ അനുവദിച്ചു.അതിൻ്റെ പണി പൂർത്തിയായി വരുന്നു. കിഫ് ബിയിൽ നിന്നനുവദിച്ച 1 കോടി രൂപയുടെ കെട്ടിട നിർമാണം പുരോഗമിക്കുന്നു.

സൗകര്യങ്ങൾ

ITലാബ്

അധ്യാപകർ സ്വയം സംഘടിപ്പിച്ച കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് 2007ൽ ആദ്യത്തെ IT ലാബ് ആരംഭിച്ചത് .പിന്നീട് MLA ഇസ്ഹാഖ് കുരിക്കളുടെ ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകൾ അനുവദിച്ചു.പഞ്ചായത്തിൽ നിന്ന് ഒന്നും .പവർ ഗ്രിഡ് കോർപ്പറേഷൻ 5 കമ്പ്യൂട്ടറും ഒരു LCD TV യും അനുവദിച്ചിരുന്നു. 2011 ൽ ജനകീയ പിന്തുണയോടെ സമാഹരിച്ച കമ്പ്യൂട്ടറുകൾ ലാബിനെ ശക്തിപ്പെടുത്തി .

സംസ്ഥാന സർക്കാറിൻ്റെ Digital pilot project നടപ്പാക്കാൻ നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തപ്പോൾ 15 lap, 6 Projector എന്നിവയും ലഭിച്ചു.

drinking water

ദാഹമകറ്റാൻ ഒരു കൈത്താങ്ങ് '

പി.ടി മുഹമ്മദ് (പി.ടി കുഞ്ഞാൻ )ന്റെ സ്മരണക്കായ് അദ്ദേഹത്തിന്റെ കുടുംബം മുണ്ടമ്പ്ര G MUP സ്കൂളിന് നിർമ്മിച്ച് നൽകിയ കുഴൽ കിണർ 19 / 02/2018 ന് സക്കൂളിന് സമർപ്പിച്ചു.

അതോടൊപ്പം സ്ക്കൂളിന്റെ പ്രയാസം കണ്ടറിഞ്ഞ് പരിഹരിച്ച് തന്ന പ്രിയ സുഹൃത്ത് PT യുടെ കുടുംബത്തിന് ഹൃദയഗമായ നന്ദി

PT യുടെ സ്മരണ എന്നെന്നും നിലനിൽക്കാൻ ഇത്തരം ഉദ്യമങ്ങൾ സഹായിക്കും തീർച്ച

''''' നന്ദി...... നന്ദി :..... നന്ദി

Sewing Training

അവധിക്കാലത്തും സജീവം " ഫോട്ടോയിൽ കാണുന്നത് , തയ്യൽ പരിശീലനത്തിന്റെ ദൃശ്യം. കുട്ടികൾക്കല്ല, അമ്മമാർക്ക് ,അടുത്ത അധ്യായന വർഷം UP യിലെ എല്ലാ പെൺകുട്ടികൾക്കും തയ്യൽ പരിശീലനും നൽകും