"ഗവൺമെന്റ് യു പി എസ്സ് പള്ളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. (പക്ഷേ, കെട്ടിടം ജീർണ്ണിച്ചതിനാൽ എൻജിനീയർ ഈകെട്ടിടത്തിനു പ്രവർത്തനാനുമതി തന്നിട്ടില്ല).  പ്രവർത്തിക്കുന്നവ 5 ഡെസ്ക്ടോപ്പ് 6ലാപ്ടോപ്പ് എന്നിവ മാത്രമാണ്. . ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.(ഹെഡ്മാസ്റ്റർക്ക് ഓഫീസ് മുറി പ്രത്യേകം ഇല്ല. അതിനാൽ ഒന്നാം ക്ലാസ്സ് മുറി ഓഫീസായും  രണ്ടാം ക്ലാസ്സ് മുറിയുടെ ഒരു ഭാഗം സ്റ്റാഫ് മുറിയായും ഉപയോഗിക്കുന്നു. അനധികൃതമായി പ്രവർത്തനം തുടരുന്ന അംഗണവാടി സ്കൂൾ കെട്ടിടത്തിൽ നിന്നും മാറ്റി പ്രവർത്തിച്ചാൽ മാത്രമേ ഓഫീസിനും സ്റ്റാഫ് മുറിക്കും പ്രവർത്തിക്കാൻ ഇടം കിട്ടുകയുള്ളൂ. മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു. തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല എന്നു കാണിച്ച് അപേക്ഷ നൽകിയപ്പോൾ ഈ വർഷം നഗരസഭ ഈ ഓഡിറ്റോറിയം നന്നാക്കാൻ തുടങ്ങി.. തറയിൽ നല്ല ടൈലുകൾ പിടിപ്പിച്ചു. . ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകി.2021ൽ സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ്‌ റൂമിലേക്കും കിട്ടി. പ്രഥമാദ്ധ്യാപകന് പ്രത്യേക കസേര ലഭിച്ചു. ശിശു സൗഹൃദമായ കളിയുപകരണങ്ങൾ ,പെയിന്റിങ് എന്നിവ ഇതേവരെ ലഭിച്ചിട്ടില്ല. തന്മൂലം ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സംഭാവനയായി നൽകിയ 15ഊഞ്ഞാലുകളും MLA ഫണ്ടിൽ നിന്നും ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA അനുവദിച്ചു ലഭ്യമാക്കിയ സ്പോർട്സ് ഉപകരണങ്ങളും മാത്രമാണ് കുട്ടികൾക്ക് കളിയുപകരണങ്ങളായുള്ളത്.
{{PSchoolFrame/Pages}}കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. (പക്ഷേ, കെട്ടിടം ജീർണ്ണിച്ചതിനാൽ എൻജിനീയർ ഈകെട്ടിടത്തിനു പ്രവർത്തനാനുമതി തന്നിട്ടില്ല).  പ്രവർത്തിക്കുന്നവ 5 ഡെസ്ക്ടോപ്പ് 6ലാപ്ടോപ്പ് എന്നിവ മാത്രമാണ്. . ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.(ഹെഡ്മാസ്റ്റർക്ക് ഓഫീസ് മുറി പ്രത്യേകം ഇല്ല. അതിനാൽ ഒന്നാം ക്ലാസ്സ് മുറി ഓഫീസായും  രണ്ടാം ക്ലാസ്സ് മുറിയുടെ ഒരു ഭാഗം സ്റ്റാഫ് മുറിയായും ഉപയോഗിക്കുന്നു. അനധികൃതമായി പ്രവർത്തനം തുടരുന്ന അംഗണവാടി സ്കൂൾ കെട്ടിടത്തിൽ നിന്നും മാറ്റി പ്രവർത്തിച്ചാൽ മാത്രമേ ഓഫീസിനും സ്റ്റാഫ് മുറിക്കും പ്രവർത്തിക്കാൻ ഇടം കിട്ടുകയുള്ളൂ.പ്രീപ്രൈമറി 2012 മുതൽ പ്രവർത്തിക്കുന്നുണ്ട് . നിലവിൽ സ്‌കൂൾ അധ്യാപകർ തന്നെയാണ് ടീച്ചർക്ക് ഓണറേറിയം നൽകുന്നത്. അംഗീകാരം ലഭിക്കാത്തതു മൂലം സർക്കാറിന്റെ ശമ്പളം ലഭിക്കുന്നില്ല. 2021 ൽ എല്ലാ കെട്ടിടങ്ങളും ശിശു സൗഹൃദ പെയിന്റിംഗ്  കൊണ്ട് അത്യാകര്ഷകവും മനോഹരവും ആക്കി.  മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു. തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല എന്നു കാണിച്ച് അപേക്ഷ നൽകിയപ്പോൾ ഈ വർഷം നഗരസഭ ഈ ഓഡിറ്റോറിയം നന്നാക്കാൻ തുടങ്ങി.. തറയിൽ നല്ല ടൈലുകൾ പിടിപ്പിച്ചു. . ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകി.2021ൽ സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ്‌ റൂമിലേക്കും കിട്ടി. പ്രഥമാദ്ധ്യാപകന് പ്രത്യേക കസേര ലഭിച്ചു. ശിശു സൗഹൃദമായ കളിയുപകരണങ്ങൾ ,പെയിന്റിങ് എന്നിവ ഇതേവരെ ലഭിച്ചിട്ടില്ല. തന്മൂലം ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സംഭാവനയായി നൽകിയ 15ഊഞ്ഞാലുകളും MLA ഫണ്ടിൽ നിന്നും ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA അനുവദിച്ചു ലഭ്യമാക്കിയ സ്പോർട്സ് ഉപകരണങ്ങളും മാത്രമാണ് കുട്ടികൾക്ക് കളിയുപകരണങ്ങളായുള്ളത്.

00:40, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. (പക്ഷേ, കെട്ടിടം ജീർണ്ണിച്ചതിനാൽ എൻജിനീയർ ഈകെട്ടിടത്തിനു പ്രവർത്തനാനുമതി തന്നിട്ടില്ല). പ്രവർത്തിക്കുന്നവ 5 ഡെസ്ക്ടോപ്പ് 6ലാപ്ടോപ്പ് എന്നിവ മാത്രമാണ്. . ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.(ഹെഡ്മാസ്റ്റർക്ക് ഓഫീസ് മുറി പ്രത്യേകം ഇല്ല. അതിനാൽ ഒന്നാം ക്ലാസ്സ് മുറി ഓഫീസായും രണ്ടാം ക്ലാസ്സ് മുറിയുടെ ഒരു ഭാഗം സ്റ്റാഫ് മുറിയായും ഉപയോഗിക്കുന്നു. അനധികൃതമായി പ്രവർത്തനം തുടരുന്ന അംഗണവാടി സ്കൂൾ കെട്ടിടത്തിൽ നിന്നും മാറ്റി പ്രവർത്തിച്ചാൽ മാത്രമേ ഓഫീസിനും സ്റ്റാഫ് മുറിക്കും പ്രവർത്തിക്കാൻ ഇടം കിട്ടുകയുള്ളൂ.പ്രീപ്രൈമറി 2012 മുതൽ പ്രവർത്തിക്കുന്നുണ്ട് . നിലവിൽ സ്‌കൂൾ അധ്യാപകർ തന്നെയാണ് ടീച്ചർക്ക് ഓണറേറിയം നൽകുന്നത്. അംഗീകാരം ലഭിക്കാത്തതു മൂലം സർക്കാറിന്റെ ശമ്പളം ലഭിക്കുന്നില്ല. 2021 ൽ എല്ലാ കെട്ടിടങ്ങളും ശിശു സൗഹൃദ പെയിന്റിംഗ്  കൊണ്ട് അത്യാകര്ഷകവും മനോഹരവും ആക്കി. മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു. തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല എന്നു കാണിച്ച് അപേക്ഷ നൽകിയപ്പോൾ ഈ വർഷം നഗരസഭ ഈ ഓഡിറ്റോറിയം നന്നാക്കാൻ തുടങ്ങി.. തറയിൽ നല്ല ടൈലുകൾ പിടിപ്പിച്ചു. . ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകി.2021ൽ സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ്‌ റൂമിലേക്കും കിട്ടി. പ്രഥമാദ്ധ്യാപകന് പ്രത്യേക കസേര ലഭിച്ചു. ശിശു സൗഹൃദമായ കളിയുപകരണങ്ങൾ ,പെയിന്റിങ് എന്നിവ ഇതേവരെ ലഭിച്ചിട്ടില്ല. തന്മൂലം ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സംഭാവനയായി നൽകിയ 15ഊഞ്ഞാലുകളും MLA ഫണ്ടിൽ നിന്നും ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA അനുവദിച്ചു ലഭ്യമാക്കിയ സ്പോർട്സ് ഉപകരണങ്ങളും മാത്രമാണ് കുട്ടികൾക്ക് കളിയുപകരണങ്ങളായുള്ളത്.