"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ജൂനിയർ റെഡ് ക്രോസ്/കൂടുതലറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== ജൂനിയർ റെഡ് ക്രോസ്      ==
== ജൂനിയർ റെഡ് ക്രോസ്      ==
സേവനം, സൗഹൃദം, സ്നേഹം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി  ജെ ആർ സി യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു . സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ അച്ചടക്കം ഉച്ചഭക്ഷണം സേവന പ്രവർത്തനങ്ങൾ എന്നിവയിൽ ഇവരുടെ സജീവ പങ്കാളിത്തം ഉണ്ട്. കോവിഡ് കാലത്ത് അത് മാസ്ക് നിർമ്മാണ പ്രവർത്തനങ്ങളിലും ശുചിത്വ പ്രവർത്തനങ്ങളിലും പങ്കാളികളാണ്

[[പ്രമാണം:15024-jrc-no2.jpeg|ഇടത്ത്‌|200x200ബിന്ദു]]
 
ജെ ആർ സി  A, B, C ലെവലുകളിൽ ആയി 162 കുട്ടികളാണുള്ളത്.  ഈ വർഷം A ലെവൽ ,B ലെവൽ പരീക്ഷകൾ വിജയകരമായി പൂർത്തീകരിച്ചു. പത്താം ക്ലാസിലെ 42 വിദ്യാർത്ഥികൾ C ലെവൽ പരീക്ഷയ്ക്ക് തയ്യാറായിട്ടുണ്ട്

515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649231" എന്ന താളിൽനിന്ന് ശേഖരിച്ചത്