"ഗവ. യു.പി. എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 81: | വരി 81: | ||
ഈ വിദ്യാലയത്തിൽ ഒരു മികച്ച ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാക്ലാസിലേയ്ക്കും വേണ്ട പഠനോപകരണങ്ങൾ ഈ ലാബിൽ തയ്യാറാക്കിയിട്ടുണ്ട്. | ഈ വിദ്യാലയത്തിൽ ഒരു മികച്ച ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാക്ലാസിലേയ്ക്കും വേണ്ട പഠനോപകരണങ്ങൾ ഈ ലാബിൽ തയ്യാറാക്കിയിട്ടുണ്ട്. | ||
'''<u> | '''<u>സാമൂഹ്യ ശാസ്ത്ര ലാബ്</u>''' | ||
ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പഠനം ആസ്വാദ്യകരമാക്കാൻ തക്ക വിധത്തിൽ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു. | ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പഠനം ആസ്വാദ്യകരമാക്കാൻ തക്ക വിധത്തിൽ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു. | ||
'''<u>സയൻസ് പാർക്ക്</u>''' | |||
വിവിധ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങളോട്കൂടിയ അത്യാധുനിക സയൻസ് പാർക്ക് | |||
'''<u>ജൈവ വൈവിധ്യ പാർക്ക്</u>''' | '''<u>ജൈവ വൈവിധ്യ പാർക്ക്</u>''' | ||
വരി 97: | വരി 101: | ||
വിവിധ ഭാഷകളിൽ പ്രഭാത അസംബ്ലി | |||
<nowiki/>*വിവിധ ഭാഷകളിൽ പ്രഭാത അസംബ്ലി | |||
<nowiki>*</nowiki> മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം | <nowiki>*</nowiki> മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം | ||
വരി 161: | വരി 166: | ||
== '''<u>പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ</u>''' == | == '''<u>പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ</u>''' == | ||
{| class="wikitable" | |||
|പന്തളം സുധാകരൻ | |||
|മുൻ.മന്ത്രി | |||
|- | |||
|പന്തളം പ്രതാപൻ | |||
|മുൻ പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് | |||
|- | |||
|കെ.ആർ.രവി | |||
|പന്തളം മുനിസിപ്പൽ കൗൺസിലർ | |||
|- | |||
|അഡ്വക്കേറ്റ് രാധാകൃഷ്ണൻ | |||
|ഹൈക്കോടതി വക്കീൽ | |||
|- | |||
|ശശികുമാർവർമ്മ | |||
|പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം | |||
|- | |||
|പി. കെ. കുമാരൻ | |||
|മുൻ എം.എൽ.എ | |||
|- | |||
|പി.രാമവർമ്മരാജ | |||
|പന്തളം പോളിടെക്നിക് മുൻ പ്രിൻസിപ്പൽ | |||
|- | |||
|ജി.ഗോപിനാഥപിള്ള | |||
|മികച്ച കർഷകൻ | |||
|- | |||
|പി.എൻ.ഗോപിനാഥൻ നായർ | |||
|റിട്ടേർഡ് ഹെഡ്മാസ്റ്റർ ജിയുപിഎസ് പന്തളം | |||
|- | |||
|മഞ്ജു വിശ്വനാഥ് | |||
|മുൻസിപ്പൽ കൗൺസിലർ | |||
|- | |||
|ശുഭ | |||
|സിനിമ പിന്നണി ഗായിക | |||
|- | |||
|പന്തളം ബാബു | |||
|കാർട്ടൂണിസ്റ്റ് | |||
|- | |||
|പി.കെ ശാന്തമ്മ | |||
|റിട്ടേഡ് ഹെഡ്മിസ്ട്രസ് ജിയുപിഎസ് പന്തളം | |||
|- | |||
|കെ.സരളാദേവി | |||
|റിട്ടേഡ് ഹെഡ്മിസ്ട്രസ് ജി എൽ പി എസ് കടയ്ക്കാട് | |||
|} | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ജൂൺ 5_ പരിസ്ഥിതി ദിനം | |||
വൃക്ഷത്തൈ വിതരണം | |||
വൃക്ഷത്തൈ നടീൽ | |||
പോസ്റ്റർ/ പതിപ്പ് നിർമ്മാണം | |||
ജൂൺ 8 _ ലോക സമുദ്ര ദിനം | |||
പതിപ്പ് നിർമ്മാണം | |||
ജൂൺ 12- ലോക ബാലവേല വിരുദ്ധ ദിനം | |||
ബോധവൽക്കരണം | |||
പോസ്റ്റർ നിർമ്മാണം | |||
ജൂൺ 19 _26 വായനാവാരം | |||
പുസ്തകം പരിചയപ്പെടുത്തൽ | |||
പോസ്റ്റർ നിർമ്മാണം | |||
വായനക്വിസ് | |||
വിവിധ മത്സരങ്ങൾ | |||
വായനക്കുറിപ്പ്തയ്യാറാക്കൽ | |||
ജൂൺ 21 _അന്താരാഷ്ട്ര യോഗ ദിനം | |||
സ്പെഷ്യൽ യോഗ ക്ലാസ് | |||
ജൂണ് 26_ ലഹരി വിരുദ്ധ ദിനം | |||
ബോധവൽക്കരണം | |||
ജൂലൈ 1 ഡോക്ടേഴ്സ് ദിനം | |||
ഓൺലൈൻ സ്പെഷ്യൽ അസംബ്ലി_ഡോക്ടർ രമ്യ ബാലൻ | |||
ജൂലൈ 5_ ബഷീർ ചരമ ദിനം | |||
പതിപ്പ് നിർമ്മാണം ,ക്വിസ് ,ബഷീർകൃതികൾ ശേഖരണം ,വായന കുറിപ്പ് തയ്യാറാക്കൽ | |||
ജൂലൈ 11_ ലോക ജനസംഖ്യാദിനം | |||
വിവിധ രാജ്യങ്ങളിലെ ജനസംഖ്യ താരതമ്യം ചെയ്ത് പട്ടിക തയ്യാറാക്കൽ | |||
ജൂലൈ 27_ ഡോക്ടർ എപിജെ അബ്ദുൽ കലാം ചരമദിനം | |||
കലാമും കുട്ടി ശാസ്ത്രജ്ഞന്മാരും പ്രത്യേക പരിപാടി | |||
ആഗസ്റ്റ് 6_ ഹിരോഷിമ ദിനം | |||
ആഗസ്റ്റ് 9_ നാഗസാക്കി ദിനം | |||
യുദ്ധവിരുദ്ധ പോസ്റ്റർ, സ്പെഷ്യൽ അസംബ്ലി ,ക്വിസ് മത്സരങ്ങൾ | |||
ആഗസ്റ്റ് 15 _ ദിനം | |||
പതാക ഉയർത്തൽ, വിവിധ പരിപാടികൾ,പതിപ്പ് നിർമ്മാണം, ക്വിസ് | |||
സെപ്റ്റംബർ 2_ ലോക നാളികേര ദിനം | |||
നാളികേര ഉൽപ്പന്നങ്ങൾ കൊണ്ട് [ ചിരട്ട, തെങ്ങോല ]കരകൗശല നിർമ്മാണം | |||
സെപ്റ്റംബർ 5_ ദേശീയ അധ്യാപക ദിനം | |||
കുട്ടികൾ ക്ലാസ് നയിക്കുന്നു | |||
അധ്യാപക ദിനം ഡോക്ടർ എസ് രാധാകൃഷ്ണൻ ഒരു ഓർമ്മ | |||
സെപ്റ്റംബർ 8_ ലോക സാക്ഷരതാ ദിനം | |||
അക്ഷര മഹിമ- ബോധവൽക്കരണം | |||
സെപ്റ്റംബർ 14_ ദേശീയ ഹിന്ദി ദിനം | |||
ഹിന്ദി അസംബ്ലി,ഹിന്ദി കലാപരിപാടികൾ | |||
സെപ്റ്റംബർ 16 _ ഓസോൺ ദിനം | |||
സ്പെഷ്യൽ അസംബ്ലി -ശ്രീ എ കെ ഗോപാലൻ | |||
ബോധവൽക്കരണം | |||
സെപ്റ്റംബർ 25 _പോഷകാഹാര ദിനം | |||
സ്പെഷ്യൽ മീറ്റിംഗ് | |||
ബോധവൽക്കരണം | |||
ഒക്ടോബർ 2_ ഗാന്ധിജയന്തി | |||
ക്വിസ് | |||
പ്രസംഗം | |||
ഒക്ടോബർ 10 _ലോക തപാൽ ദിനം | |||
പോസ്റ്റൽ സ്റ്റാംപ് കളക്ഷൻ | |||
വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പ് പരിചയപ്പെടുത്തുന്നു | |||
നവംബർ 1 _കേരളപ്പിറവി | |||
ഓൺലൈൻ മത്സരങ്ങൾ | |||
നവംബർ 11_ ദേശീയ വിദ്യാഭ്യാസ ദിനം | |||
ബോധവൽക്കരണം | |||
ഡിസംബർ 10_ ലോക മനുഷ്യാവകാശ ദിനം | |||
ഊർജ്ജസംരക്ഷണ ദിനം | |||
ഭരണഘടന പരിചയപ്പെടുത്തൽ | |||
ഡിസംബർ 25_ക്രിസ്തുമസ് | |||
ക്രിസ്തുമസ് ദിന സന്ദേശം | |||
കുട്ടികളുടെ വിവിധ കലാപരിപാടികൾ | |||
ജനുവരി 10_ ലോക ഹിന്ദി ദിനം | |||
ഹിന്ദി മത്സരങ്ങൾ | |||
ജനുവരി 12_ ദേശീയ യുവജന ദിനം | |||
പ്രസംഗം | |||
ഫെബ്രുവരി 2_ ലോക തണ്ണീർത്തട ദിനം | |||
തണ്ണീർത്തടങ്ങളുടെ പ്രാധാന്യം ബോധവൽക്കരണം | |||
ഫെബ്രുവരി 21_ ലോക മാതൃഭാഷാദിനം | |||
ഭാഷാ പ്രതിജ്ഞ | |||
അക്ഷര കേളി | |||
അക്ഷര വൃക്ഷം | |||
ഫെബ്രുവരി 28 _ദേശീയ ശാസ്ത്ര ദിനം | |||
ക്വിസ്സ് | |||
സിവി രാമന്റെ കണ്ടുപിടുത്തങ്ങൾ | |||
ജീവചരിത്രക്കുറിപ്പ് അവതരണം | |||
മാർച്ച് 15_ ലോക ഉപഭോക്തൃ ദിനംഫെബ്രുവരി 21 ലോ | |||
ബോധവത്കരണം | |||
മാർച്ച് 22_ ലോക ജലദിനം | |||
പോസ്റ്റർ (വിവിധ ഭാഷകളിൽ) | |||
ജലം ഒരു അമൂല്യ സമ്പത്ത് | |||
മാർച്ച് 23_ ലോക കാലാവസ്ഥാ ദിനം | |||
വിവിധ രാജ്യങ്ങളിലെ കാലാവസ്ഥ താരതമ്യം ചെയ്യുന്നു | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
സാബിറാ ബീവി.എം --- ഹെഡ്മിസ്ട്രസ് | സാബിറാ ബീവി.എം --- ഹെഡ്മിസ്ട്രസ് | ||
ജയലക്ഷ്മി .പി ഡി --- അധ്യാപിക | |||
ജയലക്ഷ്മി .പി ഡി --- | |||
ബിജി .വി ---- അധ്യാപിക | ബിജി .വി ---- അധ്യാപിക | ||
വരി 182: | വരി 396: | ||
സൂര്യേന്ദു ശ്രീല .എസ് - അധ്യാപിക (സംസ്കൃതം ) | സൂര്യേന്ദു ശ്രീല .എസ് - അധ്യാപിക (സംസ്കൃതം ) | ||
കലാഭാസ്കുരൻ --- അധ്യാപിക | |||
ശ്രീലത.എം.ആർ ---- അധ്യാപിക | |||
ശ്രീജാകർത്താ --- അധ്യാപിക | |||
'''<u><big>മറ്റു ജീവനക്കാർ</big></u>''' | '''<u><big>മറ്റു ജീവനക്കാർ</big></u>''' | ||
ബിന്ദു.പി --ഓഫീസ് അറ്റൻഡന്റ് | |||
== '''<u><big>പാഠ്യേതര പ്രവർത്തനങ്ങൾ</big></u>''' == | == '''<u><big>പാഠ്യേതര പ്രവർത്തനങ്ങൾ</big></u>''' == | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
'''ശാസ്ത്രരംഗം ക്ലബ്''' | '''ശാസ്ത്രരംഗം ക്ലബ്''' | ||
വരി 215: | വരി 431: | ||
'''വായിക്കാം കുറിപ്പ് തയ്യാറാക്കാം''' | '''വായിക്കാം കുറിപ്പ് തയ്യാറാക്കാം''' | ||
ലൈബ്രറി പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കി പെട്ടിയിൽ ഇടുന്നു.ഓരോ ആഴ്ചയിലും മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുത്ത് സമ്മാനം നൽകുന്നു. | |||
'''കുട്ടി ശാസ്ത്രജ്ഞർ''' | '''കുട്ടി ശാസ്ത്രജ്ഞർ''' | ||
സയൻസ് പരീക്ഷണ ക്ലാസുകൾ. | സയൻസ് പരീക്ഷണ ക്ലാസുകൾ,സയൻസ് പാർക്ക്. | ||
'''നാടു കാണാം''' | '''നാടു കാണാം''' | ||
വരി 228: | വരി 444: | ||
ഗണിത പഠനം ആസ്വാദ്യകരമാക്കാൻ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത ജാലകം പരിപാടി സ്കൂളിൽ നടപ്പാക്കി പോരുന്നു. | ഗണിത പഠനം ആസ്വാദ്യകരമാക്കാൻ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത ജാലകം പരിപാടി സ്കൂളിൽ നടപ്പാക്കി പോരുന്നു. | ||
'''കലാ പരിശീലനം''' | |||
പാഴ് വസ്തുക്കൾ നിർമ്മാണം | |||
ബുക്ക് ബൈൻഡിംഗ് | |||
പേപ്പർ ക്രാഫ്റ്റ് | |||
'''സ്പോക്കൺ ഇംഗ്ലീഷ്''' | |||
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായുള്ള പരിശീലനപരിപാടി | |||
'''ആയേം ഹിന്ദി ബോലേം''' | |||
ഹിന്ദി സംസാരിക്കാൻ പരിശീലനം | |||
'''കായികലോകം''' | |||
കായിക മേഖലകളിൽ കുട്ടികൾക്ക് മികവ് നേടുന്നതിനുള്ള പരിശീലനം | |||
'''ഞാനും തൈ നട്ടു''' | |||
അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കിയ പദ്ധതി | |||
'''പുണ്യ ഭാഷ സംസ്കൃതം''' | |||
'''സംസ്കൃത പഠന പോഷണ പരിപാടി''' | |||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തിവരുന്നു. | |||
വായനദിനാചരണത്തോടനുബന്ധിച്ച് | |||
കഥാരചന, കവിതാരചന,പുസ്തകാസ്വാദനം, സാഹിത്യ ക്വിസ് തുടങ്ങിയ വിവിധമത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
വിവിധദിനാചരണങ്ങൾ നടത്തിവരുന്നു. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. | |||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
[[പ്രമാണം:38324 1.jpeg|ഇടത്ത്|ലഘുചിത്രം|100x100px|പകരം=GOVT.U.P.S PANTHALAM]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ==പത്തനംതിട്ട ജില്ലയിൽ പന്തളം _ചെങ്ങന്നൂർ എം സി റോഡിന്റെ വലതു വശത്തായി പോലീസ് സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം .== | ||
{{Slippymap|lat= 9.22764|lon=76.67834 |zoom=16|width=800|height=400|marker=yes}}'''<!--visbot verified-chils->-->''' |
22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു.പി. എസ്. പന്തളം
ഗവ. യു.പി. എസ്. പന്തളം | |
---|---|
വിലാസം | |
പന്തളം പന്തളം പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1872 |
വിവരങ്ങൾ | |
ഫോൺ | 04734 254960 |
ഇമെയിൽ | gupspdm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38324 (സമേതം) |
യുഡൈസ് കോഡ് | 32120500408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാബിറാ ബീവി.എം |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്. R |
എം.പി.ടി.എ. പ്രസിഡണ്ട് | ആനന്ദവല്ലി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . പന്തളം മുനിസിപ്പാലിറ്റിയുടെ 8-ാം ഡിവിഷനിൽ എം സി റോഡിന്റെ അരികിലായി സ്ഥിതി ചെയ്യുന്നു .കുളനട ,കടയ്ക്കാട് ,തോന്നല്ലൂർ പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ ഇവിടെയെത്തുന്നത് .
1872-ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചു .40 വർഷം അഞ്ചാം ക്ലാസുവരെയുള്ള പെൺപള്ളിക്കൂടമായി പ്രവർത്തിച്ചു.1912 -ൽ മിക്സഡ് സ്കൂളായി .ആദ്യകാലങ്ങളിൽ പത്തു കിലോമീറ്റർ ദൂരെ നിന്നുപോലും കുട്ടികളെത്തിയിരുന്നു.പന്തളത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ല്ലാം പിന്നീട് സ്ഥാപിക്കപ്പെട്ടവയാണ് .പരിസരവാസികളായ പ്രഭുകുടുംബങ്ങൾ സംഭാവനചെയ്ത സ്ഥലത്ത് നാട്ടുകാരുടെ മുഴുവൻ സഹകരണത്തോടെയാണ് സ്കൂൾ പടുത്തുയർത്തിയത് .സാമ്പത്തിക വർഗ വർണ വ്യത്യാസ മില്ലാതെ ഇവിടെ വന്നുചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നതമായ സാമൂഹ്യസമത്വത്തിൽ ഈ സ്കൂളിൽനിന്നും വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നു.
1950നും 60നും ഇടയിൽ ഈ വിദ്യാലയത്തിൽ 1700 കുട്ടികളും 42 അധ്യാപകരും ഉണ്ടായിരുന്നു.സംഗീതം ,ചിത്രമെഴുത്ത് ,തയ്യൽ,ക്രാഫ്റ്റ് ,കായികം എന്നീവിഷയങ്ങളും പഠിപ്പിച്ചിരുന്നു .പ്രശസ്ത കാർട്ടൂണിസ്റ്റ് പികെ മന്ത്രി ഈസ്കൂളിലെ അധ്യാപകനായിരുന്നു. ഇന്ന് ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പല ബഹുമുഖ പ്രതിഭകളും ഇവിടുത്തെെ പൂർവ വിദ്യാർത്ഥികളാണ്
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിനു ക്ലാസ്റൂമുകൾ ,ലാബ്,ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിലുണ്ട്.
ഗണിതലാബ്
ഈ വിദ്യാലയത്തിൽ ഒരു മികച്ച ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാക്ലാസിലേയ്ക്കും വേണ്ട പഠനോപകരണങ്ങൾ ഈ ലാബിൽ തയ്യാറാക്കിയിട്ടുണ്ട്.
സാമൂഹ്യ ശാസ്ത്ര ലാബ്
ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പഠനം ആസ്വാദ്യകരമാക്കാൻ തക്ക വിധത്തിൽ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു.
സയൻസ് പാർക്ക്
വിവിധ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങളോട്കൂടിയ അത്യാധുനിക സയൻസ് പാർക്ക്
ജൈവ വൈവിധ്യ പാർക്ക്
സ്കൂൾ പരിസരം ഒരു പാഠപുസ്തകം എന്ന ലക്ഷ്യത്തെ മുൻനിർത്തി ഒരു ജൈവ വൈവിധ്യ പാർക്ക് ഇവിടെ പ്രവർത്തിക്കുന്നു.
ടോയിലറ്റ് സൗകര്യം
സ്കൂളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയിലറ്റുകളുണ്ട് .എല്ലാ ടോയിലറ്റുകളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട് .കൂടാതെ അഡാപ്റ്റഡ് ടോയിലറ്റുകൾ,സാനിട്ട്റി സൗകര്യതോടുകൂടിയുള്ള ടോയിലറ്റുകൾ എന്നിവയുമുണ്ട്.
മികവുകൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. ദിനാചരണങ്ങൾ ക്ലാസ് റൂം പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നു
*വിവിധ ഭാഷകളിൽ പ്രഭാത അസംബ്ലി
* മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം
*വ്യക്തിത്വ വികസന ക്ലാസുകൾ
*പ്രസംഗ പരിശീലനം
* ശാസ്ത്ര, ഗണിത, ഭാഷാ ഉത്സവങ്ങൾ
*പ്രവർത്തി പരിചയ പരിശീലനം
*കായിക പരിശീലനം
* Lss,Uss പരിശീലനം
*ദിനാചരണങ്ങൾ
*മികച്ച ലൈബ്രറി
*വായനാ പരിപോഷണം_ വായനാകുറിപ്പ് പെട്ടി
*ഔഷധത്തോട്ടം
*ജൈവവൈവിധ്യ ഉദ്യാനം
*സംഗീത പഠനം
*ബാലസഭ
*ടാലൻറ് ലാബ്
*സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
* തായ്ക്കോണ്ട പരിശീലനം
* പൂർവ്വവിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം
*കരാട്ടെ പരിശീലനം
മുൻസാരഥികൾ
ശ്രീമതി ഇ എൻ തങ്കമ്മ
ശ്രീ അബ്ദുൽഖാദർ റാവുത്തർ
ശ്രീ ജോർജ്ജ്
ശ്രീ പത്മനാഭക്കുറുപ്പ്
ശ്രീ ചെല്ലപ്പൻ പിള്ള
ശ്രീമതി റാഹേലമ്മ
ശ്രീ കൃഷ്ണപിള്ള
ശ്രീമതി ടി കെ ശാന്തമ്മ
ശ്രീമതി വത്സലകുമാരി
ശ്രീമതി ഒ എസ് പ്രസന്നകുമാരി
ശ്രീമതി എം സാബിറാബീവി
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പന്തളം സുധാകരൻ | മുൻ.മന്ത്രി |
പന്തളം പ്രതാപൻ | മുൻ പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് |
കെ.ആർ.രവി | പന്തളം മുനിസിപ്പൽ കൗൺസിലർ |
അഡ്വക്കേറ്റ് രാധാകൃഷ്ണൻ | ഹൈക്കോടതി വക്കീൽ |
ശശികുമാർവർമ്മ | പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം |
പി. കെ. കുമാരൻ | മുൻ എം.എൽ.എ |
പി.രാമവർമ്മരാജ | പന്തളം പോളിടെക്നിക് മുൻ പ്രിൻസിപ്പൽ |
ജി.ഗോപിനാഥപിള്ള | മികച്ച കർഷകൻ |
പി.എൻ.ഗോപിനാഥൻ നായർ | റിട്ടേർഡ് ഹെഡ്മാസ്റ്റർ ജിയുപിഎസ് പന്തളം |
മഞ്ജു വിശ്വനാഥ് | മുൻസിപ്പൽ കൗൺസിലർ |
ശുഭ | സിനിമ പിന്നണി ഗായിക |
പന്തളം ബാബു | കാർട്ടൂണിസ്റ്റ് |
പി.കെ ശാന്തമ്മ | റിട്ടേഡ് ഹെഡ്മിസ്ട്രസ് ജിയുപിഎസ് പന്തളം |
കെ.സരളാദേവി | റിട്ടേഡ് ഹെഡ്മിസ്ട്രസ് ജി എൽ പി എസ് കടയ്ക്കാട് |
ദിനാചരണങ്ങൾ
ജൂൺ 5_ പരിസ്ഥിതി ദിനം
വൃക്ഷത്തൈ വിതരണം
വൃക്ഷത്തൈ നടീൽ
പോസ്റ്റർ/ പതിപ്പ് നിർമ്മാണം
ജൂൺ 8 _ ലോക സമുദ്ര ദിനം
പതിപ്പ് നിർമ്മാണം
ജൂൺ 12- ലോക ബാലവേല വിരുദ്ധ ദിനം
ബോധവൽക്കരണം
പോസ്റ്റർ നിർമ്മാണം
ജൂൺ 19 _26 വായനാവാരം
പുസ്തകം പരിചയപ്പെടുത്തൽ
പോസ്റ്റർ നിർമ്മാണം
വായനക്വിസ്
വിവിധ മത്സരങ്ങൾ
വായനക്കുറിപ്പ്തയ്യാറാക്കൽ
ജൂൺ 21 _അന്താരാഷ്ട്ര യോഗ ദിനം
സ്പെഷ്യൽ യോഗ ക്ലാസ്
ജൂണ് 26_ ലഹരി വിരുദ്ധ ദിനം
ബോധവൽക്കരണം
ജൂലൈ 1 ഡോക്ടേഴ്സ് ദിനം
ഓൺലൈൻ സ്പെഷ്യൽ അസംബ്ലി_ഡോക്ടർ രമ്യ ബാലൻ
ജൂലൈ 5_ ബഷീർ ചരമ ദിനം
പതിപ്പ് നിർമ്മാണം ,ക്വിസ് ,ബഷീർകൃതികൾ ശേഖരണം ,വായന കുറിപ്പ് തയ്യാറാക്കൽ
ജൂലൈ 11_ ലോക ജനസംഖ്യാദിനം
വിവിധ രാജ്യങ്ങളിലെ ജനസംഖ്യ താരതമ്യം ചെയ്ത് പട്ടിക തയ്യാറാക്കൽ
ജൂലൈ 27_ ഡോക്ടർ എപിജെ അബ്ദുൽ കലാം ചരമദിനം
കലാമും കുട്ടി ശാസ്ത്രജ്ഞന്മാരും പ്രത്യേക പരിപാടി
ആഗസ്റ്റ് 6_ ഹിരോഷിമ ദിനം
ആഗസ്റ്റ് 9_ നാഗസാക്കി ദിനം
യുദ്ധവിരുദ്ധ പോസ്റ്റർ, സ്പെഷ്യൽ അസംബ്ലി ,ക്വിസ് മത്സരങ്ങൾ
ആഗസ്റ്റ് 15 _ ദിനം
പതാക ഉയർത്തൽ, വിവിധ പരിപാടികൾ,പതിപ്പ് നിർമ്മാണം, ക്വിസ്
സെപ്റ്റംബർ 2_ ലോക നാളികേര ദിനം
നാളികേര ഉൽപ്പന്നങ്ങൾ കൊണ്ട് [ ചിരട്ട, തെങ്ങോല ]കരകൗശല നിർമ്മാണം
സെപ്റ്റംബർ 5_ ദേശീയ അധ്യാപക ദിനം
കുട്ടികൾ ക്ലാസ് നയിക്കുന്നു
അധ്യാപക ദിനം ഡോക്ടർ എസ് രാധാകൃഷ്ണൻ ഒരു ഓർമ്മ
സെപ്റ്റംബർ 8_ ലോക സാക്ഷരതാ ദിനം
അക്ഷര മഹിമ- ബോധവൽക്കരണം
സെപ്റ്റംബർ 14_ ദേശീയ ഹിന്ദി ദിനം
ഹിന്ദി അസംബ്ലി,ഹിന്ദി കലാപരിപാടികൾ
സെപ്റ്റംബർ 16 _ ഓസോൺ ദിനം
സ്പെഷ്യൽ അസംബ്ലി -ശ്രീ എ കെ ഗോപാലൻ
ബോധവൽക്കരണം
സെപ്റ്റംബർ 25 _പോഷകാഹാര ദിനം
സ്പെഷ്യൽ മീറ്റിംഗ്
ബോധവൽക്കരണം
ഒക്ടോബർ 2_ ഗാന്ധിജയന്തി
ക്വിസ്
പ്രസംഗം
ഒക്ടോബർ 10 _ലോക തപാൽ ദിനം
പോസ്റ്റൽ സ്റ്റാംപ് കളക്ഷൻ
വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പ് പരിചയപ്പെടുത്തുന്നു
നവംബർ 1 _കേരളപ്പിറവി
ഓൺലൈൻ മത്സരങ്ങൾ
നവംബർ 11_ ദേശീയ വിദ്യാഭ്യാസ ദിനം
ബോധവൽക്കരണം
ഡിസംബർ 10_ ലോക മനുഷ്യാവകാശ ദിനം
ഊർജ്ജസംരക്ഷണ ദിനം
ഭരണഘടന പരിചയപ്പെടുത്തൽ
ഡിസംബർ 25_ക്രിസ്തുമസ്
ക്രിസ്തുമസ് ദിന സന്ദേശം
കുട്ടികളുടെ വിവിധ കലാപരിപാടികൾ
ജനുവരി 10_ ലോക ഹിന്ദി ദിനം
ഹിന്ദി മത്സരങ്ങൾ
ജനുവരി 12_ ദേശീയ യുവജന ദിനം
പ്രസംഗം
ഫെബ്രുവരി 2_ ലോക തണ്ണീർത്തട ദിനം
തണ്ണീർത്തടങ്ങളുടെ പ്രാധാന്യം ബോധവൽക്കരണം
ഫെബ്രുവരി 21_ ലോക മാതൃഭാഷാദിനം
ഭാഷാ പ്രതിജ്ഞ
അക്ഷര കേളി
അക്ഷര വൃക്ഷം
ഫെബ്രുവരി 28 _ദേശീയ ശാസ്ത്ര ദിനം
ക്വിസ്സ്
സിവി രാമന്റെ കണ്ടുപിടുത്തങ്ങൾ
ജീവചരിത്രക്കുറിപ്പ് അവതരണം
മാർച്ച് 15_ ലോക ഉപഭോക്തൃ ദിനംഫെബ്രുവരി 21 ലോ
ബോധവത്കരണം
മാർച്ച് 22_ ലോക ജലദിനം
പോസ്റ്റർ (വിവിധ ഭാഷകളിൽ)
ജലം ഒരു അമൂല്യ സമ്പത്ത്
മാർച്ച് 23_ ലോക കാലാവസ്ഥാ ദിനം
വിവിധ രാജ്യങ്ങളിലെ കാലാവസ്ഥ താരതമ്യം ചെയ്യുന്നു
അധ്യാപകർ
സാബിറാ ബീവി.എം --- ഹെഡ്മിസ്ട്രസ്
ജയലക്ഷ്മി .പി ഡി --- അധ്യാപിക
ബിജി .വി ---- അധ്യാപിക
രേഖ .ആർ --- അധ്യാപിക
സ്മിതാ മോഹൻ -- അധ്യാപിക
ശ്രീലേഖ .എസ് --- അധ്യാപിക (ഹിന്ദി)
സൂര്യേന്ദു ശ്രീല .എസ് - അധ്യാപിക (സംസ്കൃതം )
കലാഭാസ്കുരൻ --- അധ്യാപിക
ശ്രീലത.എം.ആർ ---- അധ്യാപിക
ശ്രീജാകർത്താ --- അധ്യാപിക
മറ്റു ജീവനക്കാർ
ബിന്ദു.പി --ഓഫീസ് അറ്റൻഡന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
ശാസ്ത്രരംഗം ക്ലബ്
നവീകരിച്ച സയൻസ് ലാബിൽ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ഉള്ള പരിചയം നൽകിവരുന്നു . ബഹിരാകാശ വാരത്തോടനുബന്ധിച്ച് വിദഗ്ധനായ ISRO ശാസ്ത്രജ്ഞനെ വിളിച്ച് കുട്ടികൾക്കായി ക്ലാസുകൾ നടത്തി.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു .കുട്ടികൾക്ക് ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ ചെയ്യാൻ വേണ്ട സഹായങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു.
ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിത പഠനം ആസ്വാദ്യകരമാക്കാൻ വേണ്ടി ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു പഠനോപകരണ നിർമ്മാണങ്ങൾ ,പ്രോജക്റ്റുകൾ മറ്റു ഗണിതക്രിയകൾ ഇവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ സാമൂഹിക ശാസ്ത്ര പഠനം രസകരമാക്കാൻ വേണ്ടി ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ സമയബന്ധിതമായി നടത്തുന്നു .ക്ലാസ് തല പ്രവർത്തനങ്ങൾ ക്ലബ്ബുമായി ബന്ധപ്പെടുത്തി നടത്തുന്നു.
മധുരം മലയാളം
മലയാള ഭാഷ പോഷക പരിപാടി.
നമ്മുടെ പൂന്തോട്ടം
പൂന്തോട്ടം പരിപാലിക്കുന്നതിന് ഓരോ ക്ലാസുകാർക്കും ഓരോ ദിവസം ചുമതല നൽകിയിരിക്കുന്നു.
വായിക്കാം കുറിപ്പ് തയ്യാറാക്കാം
ലൈബ്രറി പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കി പെട്ടിയിൽ ഇടുന്നു.ഓരോ ആഴ്ചയിലും മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുത്ത് സമ്മാനം നൽകുന്നു.
കുട്ടി ശാസ്ത്രജ്ഞർ
സയൻസ് പരീക്ഷണ ക്ലാസുകൾ,സയൻസ് പാർക്ക്.
നാടു കാണാം
പ്രാദേശിക വിഭവങ്ങൾ, സ്ഥലങ്ങൾ സന്ദർശിക്കൽ.
ഗണിത ജാലകം
ഗണിത പഠനം ആസ്വാദ്യകരമാക്കാൻ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത ജാലകം പരിപാടി സ്കൂളിൽ നടപ്പാക്കി പോരുന്നു.
കലാ പരിശീലനം
പാഴ് വസ്തുക്കൾ നിർമ്മാണം
ബുക്ക് ബൈൻഡിംഗ്
പേപ്പർ ക്രാഫ്റ്റ്
സ്പോക്കൺ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായുള്ള പരിശീലനപരിപാടി
ആയേം ഹിന്ദി ബോലേം
ഹിന്ദി സംസാരിക്കാൻ പരിശീലനം
കായികലോകം
കായിക മേഖലകളിൽ കുട്ടികൾക്ക് മികവ് നേടുന്നതിനുള്ള പരിശീലനം
ഞാനും തൈ നട്ടു
അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കിയ പദ്ധതി
പുണ്യ ഭാഷ സംസ്കൃതം
സംസ്കൃത പഠന പോഷണ പരിപാടി
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തിവരുന്നു.
വായനദിനാചരണത്തോടനുബന്ധിച്ച്
കഥാരചന, കവിതാരചന,പുസ്തകാസ്വാദനം, സാഹിത്യ ക്വിസ് തുടങ്ങിയ വിവിധമത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
വിവിധദിനാചരണങ്ങൾ നടത്തിവരുന്നു. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.
സ്കൂൾഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ട ജില്ലയിൽ പന്തളം _ചെങ്ങന്നൂർ എം സി റോഡിന്റെ വലതു വശത്തായി പോലീസ് സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം .
'
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38324
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ