"ശാസ്ത്ര ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പഠനപ്രവർത്തനങ്ങൾക്ക് അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ഉതകുന്ന തരത്തിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിന്റേയും സ്മാർട്ട് ക്ലാസ് മുറിയുടെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വരുമ്പോൾ അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നു. സൂര്യഗ്രഹണ നിരീക്ഷണം, വാനനിരീക്ഷണം, ശാസ്ത്രജ്ഞരുമായി സംവദിക്കൽ തുടങ്ങിയ വ നടത്തിപ്പോരുന്നു.
<gallery>
പ്രമാണം:SCIENCE CLUB_44439_1.jpeg
</gallery>
<!--visbot verified-chils->-->
കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ശാസ്ത്ര ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ, ദിനാചരണ പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ് എന്നിവയും നടത്തി വരുന്നു

23:46, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ശാസ്ത്ര ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ, ദിനാചരണ പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ് എന്നിവയും നടത്തി വരുന്നു

"https://schoolwiki.in/index.php?title=ശാസ്ത്ര_ക്ലബ്&oldid=1781169" എന്ന താളിൽനിന്ന് ശേഖരിച്ചത്