"ഗവ.യു പി എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.U.P.S.THOLICODE}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തൊളിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42650 | ||
| | | സ്ഥാപിതവർഷം= 1973 | ||
| | | സ്കൂൾ വിലാസം=ജി യു പി എസ് തൊളിക്കോട് | ||
| | | പിൻ കോഡ്= 695541 | ||
| | | സ്കൂൾ ഫോൺ= 04722856435 | ||
| | | സ്കൂൾ ഇമെയിൽ= gupstholicode@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= പാലോട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എൽ പി | ||
| മാദ്ധ്യമം= | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 36 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 43 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 79 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഉഷ കുമാരി.എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഷഫീക്ക് | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:Guostholicode.jpg|thumb|school photo]] | | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി നിസയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക | |||
== ഭൗതികസൗകര്യങ്ങൾ == | |||
പ്രീ പ്രൈമറിതലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയൻസ് ലാബ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്ലറ്റുകളുമുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.1500 ൽപ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇൻറർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിവിധ ക്ലബ് പ്രവർത്തനങ്ങൾ, ഡാൻസ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങൾ,വിവിധ ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ,പച്ചക്കറി കൃഷി | |||
== മാനേജ്മെന്റ് == | |||
== മുൻ സാരഥികൾ == | |||
ആർ.ദാമോദരൻ(1973), ആർ.തങ്കമ്മ(1978), കെ.കബീർ(1980),ജെ.ജോൺസൺ(1980),സുകുമാരൻ.ജെ(1982), ശാരദ(1982), ശുഭനന്ദൻ(1983), ജെ.രാധമ്മ(1983), പി.നാഗമുത്തുനാടാർ(1983), കെ.കൃഷ്ണൻനായർ(1984), ടി.രാധാഭായിഅമ്മ(1985), എൻ.സദാശിവൻ നായർ(1986), ആർ.രാമചന്ദ്രൻനായർ(1987), എ.സ്വർണ്ണപ്പൻ(1987), കെ.ജെൻസർ(1988), എൻ.കുഞ്ഞ്കുഞ്ഞ്(1989), രാജശേഖരൻ ആശാരി(1990), കൃഷ്ണപിള്ള(1991), പരമേശ്വരൻപിള്ള(1991), കോലപ്പൻ.എൻ(1992), എസ്.ജീവരത്നം(1995), ഇ.പി.ഹാജിറാ ബീവി(1996), ലീലാമ്മ(1999), കെ.കൊച്ചുമ്മൻ(2001), എം.യൂസഫ്കുഞ്ഞ്(2002), എൻ.ശശിധരൻ(2004), കെ.രാജമ്മ(2006), എസ്.ഗീത(2007), എൽ.ശരത്ചന്ദ്രകുമാർ(2008), സുമംഗല(2009), ബി.എസ്.ശൈലജ(2009), വി.വേണുകുമാരൻ നായർ(2010), എസ്.ശ്രീകല(2011), കെ.ലീല(2013), എസ്.റസി(2014). | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==മികവുകൾ == | |||
ഈ വർഷത്തെ കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി. ജില്ലാ തലത്തിൽ ഏഴാം തരത്തിലെ ഷഹാനയ്ക്ക് കഥാരചനയിൽ A ഗ്രൈഡ് നേടാനായി | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
|- | |||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{Slippymap|lat=8.6462189|lon=77.0587911 |zoom=16|width=full|height=400|marker=yes}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
തിരുവനന്തപുരം പൊൻമുടി പാതയിൽ പുളിമൂട് നിന്നും വലത്തോട്ട് | |||
|} | |||
<!--visbot verified-chils-> |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് തൊളിക്കോട് | |
---|---|
| |
വിലാസം | |
തൊളിക്കോട് ജി യു പി എസ് തൊളിക്കോട് , 695541 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04722856435 |
ഇമെയിൽ | gupstholicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42650 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ കുമാരി.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി നിസയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറിതലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയൻസ് ലാബ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്ലറ്റുകളുമുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.1500 ൽപ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇൻറർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ, ഡാൻസ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങൾ,വിവിധ ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ,പച്ചക്കറി കൃഷി
മാനേജ്മെന്റ്
മുൻ സാരഥികൾ
ആർ.ദാമോദരൻ(1973), ആർ.തങ്കമ്മ(1978), കെ.കബീർ(1980),ജെ.ജോൺസൺ(1980),സുകുമാരൻ.ജെ(1982), ശാരദ(1982), ശുഭനന്ദൻ(1983), ജെ.രാധമ്മ(1983), പി.നാഗമുത്തുനാടാർ(1983), കെ.കൃഷ്ണൻനായർ(1984), ടി.രാധാഭായിഅമ്മ(1985), എൻ.സദാശിവൻ നായർ(1986), ആർ.രാമചന്ദ്രൻനായർ(1987), എ.സ്വർണ്ണപ്പൻ(1987), കെ.ജെൻസർ(1988), എൻ.കുഞ്ഞ്കുഞ്ഞ്(1989), രാജശേഖരൻ ആശാരി(1990), കൃഷ്ണപിള്ള(1991), പരമേശ്വരൻപിള്ള(1991), കോലപ്പൻ.എൻ(1992), എസ്.ജീവരത്നം(1995), ഇ.പി.ഹാജിറാ ബീവി(1996), ലീലാമ്മ(1999), കെ.കൊച്ചുമ്മൻ(2001), എം.യൂസഫ്കുഞ്ഞ്(2002), എൻ.ശശിധരൻ(2004), കെ.രാജമ്മ(2006), എസ്.ഗീത(2007), എൽ.ശരത്ചന്ദ്രകുമാർ(2008), സുമംഗല(2009), ബി.എസ്.ശൈലജ(2009), വി.വേണുകുമാരൻ നായർ(2010), എസ്.ശ്രീകല(2011), കെ.ലീല(2013), എസ്.റസി(2014).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ഈ വർഷത്തെ കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി. ജില്ലാ തലത്തിൽ ഏഴാം തരത്തിലെ ഷഹാനയ്ക്ക് കഥാരചനയിൽ A ഗ്രൈഡ് നേടാനായി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം പൊൻമുടി പാതയിൽ പുളിമൂട് നിന്നും വലത്തോട്ട് |