"എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:

== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012  -13  ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു  ഉയർത്തെഴുന്നേൽപിന്‌ ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .ഈ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ വികസനസമിതി രൂപീകരിച്ചു .1 മാസത്തിനുള്ളിൽ തന്നെ ഈ വിദ്യാലയം വടക്കഞ്ചേരിക്ക് അഭിമാനമായി മാറി വൈദ്യുതി ,സ്‌കൂൾ മതിൽ ,ഗേറ്റ് ,ക്ലാസുകളിലേക്കുള്ള ഫാനുകൾ ,അലമാരകൾ ,ബോർഡ് തുടങ്ങിയവയെല്ലാം നല്ല മനസ്സുള്ള വടക്കഞ്ചേരി സമൂഹം ഈ വിദ്യാലയത്തിനായി സമ്മാനിച്ചു .മാനേജ്‌മെന്റ് ടോയ്‌ലറ്റുകൾ ,അടുക്കള ,വണ്ടി എന്നിവ വാങ്ങിത്തന്നു .ആ വർഷം തന്നെ 22 കുട്ടികളെകൊണ്ട് പ്രീ-പ്രൈമറി തുടങ്ങി
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012  -13  ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു  ഉയർത്തെഴുന്നേൽപിന്‌ ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .ഈ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ വികസനസമിതി രൂപീകരിച്ചു .1 മാസത്തിനുള്ളിൽ തന്നെ ഈ വിദ്യാലയം വടക്കഞ്ചേരിക്ക് അഭിമാനമായി മാറി വൈദ്യുതി ,സ്‌കൂൾ മതിൽ ,ഗേറ്റ് ,ക്ലാസുകളിലേക്കുള്ള ഫാനുകൾ ,അലമാരകൾ ,ബോർഡ് തുടങ്ങിയവയെല്ലാം നല്ല മനസ്സുള്ള വടക്കഞ്ചേരി സമൂഹം ഈ വിദ്യാലയത്തിനായി സമ്മാനിച്ചു .മാനേജ്‌മെന്റ് ടോയ്‌ലറ്റുകൾ ,അടുക്കള ,പുതിയ ബിൽഡിംഗ് ,ഇരിപ്പിടം എന്നീ സൗകര്യങ്ങൾ ഒരുക്കിത്തന്നു . ആ വർഷം തന്നെ 22 കുട്ടികളെകൊണ്ട് പ്രീ-പ്രൈമറി തുടങ്ങി.2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് .   മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഭൗതീകവും അക്കാദമികവുമായ നിരവധി പ്രവർത്തനങ്ങൾ ഏറ്റടുത്തു നടപ്പിലാക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഈ വിദ്യാലയത്തെ കൈപിടിച്ച് ഉയർത്താൻ സഹകരിച്ച എല്ലാ സുമനസുകളെയും നന്ദിയോടെ ഓർക്കുന്നു.ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ .........................
2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് .
                              മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയും.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 67: വരി 65:
* കുടിവെള്ളം  
* കുടിവെള്ളം  
* ഇലക്ട്രിസിറ്റി
* ഇലക്ട്രിസിറ്റി
* ലൈബ്രറി
*കളിസ്ഥലം
*കമ്പ്യൂട്ടർ ,ഇന്റർനെറ്റ്
*വാഹന സൗകര്യം

[[പ്രമാണം:Photo21241.png|ലഘുചിത്രം|ദിനാഘോഷങ്ങളിൽ സജീവം ഈ വിദ്യാലയം ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 94: വരി 98:

==വഴികാട്ടി==
==വഴികാട്ടി==
* വടക്കഞ്ചേരിയുടെ  ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയം
* വടക്കഞ്ചേരി പഞ്ചായത്തിനു മുമ്പിലുള്ള വിദ്യാലയം

{{#multimaps:10.592229208439598, 76.48349790720529|width=800px|zoom=18}}
 
{{Slippymap|lat=10.592229208439598|lon= 76.48349790720529|width=800px|zoom=18|width=full|height=400|marker=yes}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി
വിലാസം
വടക്കഞ്ചേരി

വടക്കഞ്ചേരി പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഇമെയിൽammlpsvadakkencherry@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21241 (സമേതം)
യുഡൈസ് കോഡ്32060200608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ടി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സർഫുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012 -13 ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു ഉയർത്തെഴുന്നേൽപിന്‌ ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .ഈ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ വികസനസമിതി രൂപീകരിച്ചു .1 മാസത്തിനുള്ളിൽ തന്നെ ഈ വിദ്യാലയം വടക്കഞ്ചേരിക്ക് അഭിമാനമായി മാറി വൈദ്യുതി ,സ്‌കൂൾ മതിൽ ,ഗേറ്റ് ,ക്ലാസുകളിലേക്കുള്ള ഫാനുകൾ ,അലമാരകൾ ,ബോർഡ് തുടങ്ങിയവയെല്ലാം നല്ല മനസ്സുള്ള വടക്കഞ്ചേരി സമൂഹം ഈ വിദ്യാലയത്തിനായി സമ്മാനിച്ചു .മാനേജ്‌മെന്റ് ടോയ്‌ലറ്റുകൾ ,അടുക്കള ,പുതിയ ബിൽഡിംഗ് ,ഇരിപ്പിടം എന്നീ സൗകര്യങ്ങൾ ഒരുക്കിത്തന്നു . ആ വർഷം തന്നെ 22 കുട്ടികളെകൊണ്ട് പ്രീ-പ്രൈമറി തുടങ്ങി.2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് . മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഭൗതീകവും അക്കാദമികവുമായ നിരവധി പ്രവർത്തനങ്ങൾ ഏറ്റടുത്തു നടപ്പിലാക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഈ വിദ്യാലയത്തെ കൈപിടിച്ച് ഉയർത്താൻ സഹകരിച്ച എല്ലാ സുമനസുകളെയും നന്ദിയോടെ ഓർക്കുന്നു.ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ .........................

ഭൗതികസൗകര്യങ്ങൾ

  • ശുചിമുറി
  • കുടിവെള്ളം
  • ഇലക്ട്രിസിറ്റി
  • ലൈബ്രറി
  • കളിസ്ഥലം
  • കമ്പ്യൂട്ടർ ,ഇന്റർനെറ്റ്
  • വാഹന സൗകര്യം
പ്രമാണം:Photo21241.png
ദിനാഘോഷങ്ങളിൽ സജീവം ഈ വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എസ് .എ .അയിഷ

മുൻ സാരഥികൾ

മൊയ്‌ദീൻ

പാറുക്കുട്ടി

ലിസി മാത്യു

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ലിസി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഷഫീക് [ഗായകൻ ]

അബ്ദുൾ ഷുക്കൂർ [വാർഡ് മെമ്പർ ]

വഴികാട്ടി

  • വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയം
  • വടക്കഞ്ചേരി പഞ്ചായത്തിനു മുമ്പിലുള്ള വിദ്യാലയം

Map