"വി.വി.എച്ച്.എസ്.എസ് നേമം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44034 (സംവാദം | സംഭാവനകൾ)
'കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44034 (സംവാദം | സംഭാവനകൾ)
സയൻസ് ക്ലബ്ബി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും
'''സയൻസ് ക്ലബ്ബ്'''
 
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകരിച്ചതാണ് സയൻസ് ക്ലബ്ബ്.ശ്യാംലാൽ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ക്ലബിൽ 40 അംഗങ്ങൾ ഉണ്ട്.
 
ജൂലൈ 4 - മാഡംക്യൂറിയുടെ ചരമദിനം,ജൂലൈ 21 - ചാന്ദ്രദിനം, സെപ്റ്റംബർ 16 - ഓസോൺ ദിനം,നവംബർ10 - അന്താരാഷ്ട്ര ശാസ്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. തുടർന്നു നടത്തിയ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്ക് സമ്മാനവും നൽകി.
 
== '''<u>സയൻസ് ക്ലബ്ബ്</u>''' ==
[[പ്രമാണം:44034 vvhssnemomscienceclub.jpg|ലഘുചിത്രം|സയൻസ് ക്ലബ്ബ്]]
ജൂൺ 27 നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ്ബിൻ ഉദ്ഘാടനം ആയിരുന്നു. മുഖ്യാതിഥി ശ്രീ കെ സുരേഷ് കുമാർ സർ ആയിരുന്നു. അദ്ദേഹം വിവിധ പരീക്ഷണങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വളരെ നന്നായിത്തന്നെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി.