"സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 88: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
#ജി. തോമസ്പണിക്കർ 1922-61
# സി. ഗീവർഗീസ്
#ടി. തങ്കമ്മ
#എം. തോമസ് പണിക്കർ
#കെ. വി. ജോർജ്ജ്
#എം.ടി. സാറാമ്മ
#ജി.കോശി
#കെ. സി. ശോശാമ്മ
#വൈ. ഗീവർഗീസ്
#വി. കുഞ്ഞുകുഞ്ഞ്
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ജീ തോമസ്പണിക്കർ 1922-61
#ഒ. തോമസ്
# സി ഗീവർഗീസ്
#സി. മാത്തുണ്ണി പണിക്കർ
#ടി തങ്കമ്മ
# ജെയിംസ്  തരകൻ
#എം തോമസ് പണിക്കർ
#പി. ഐ. മറിയാമ്മ
#കെ വി ജോർജ്ജ്
#ജി. റാഹേലമ്മ
#എംടി സാറാമ്മ
#ബാദുഷ ബീവി
#ജി കോശി
# കുഞ്ഞു കുഞ്ഞമ്മ
#കെ സി ശോശാമ്മ
#ലൂസി വി. പണിക്കർ
#വൈ ഗീവർഗീസ്
#വി. ഗീവർഗ്ഗീസ് പണിക്കർ
വി കുഞ്ഞുകുഞ്ഞ്
#അന്നമ്മ ജോർജ്ജ്
#പി. മോളമ്മ
#മേരി ജോൺ
#ഷേർളി കെ. ജോർജ്ജ്
#ജെ. ഗീവർഗ്ഗീസ്
#സി. അന്നമ്മ
#ടി. വർഗ്ഗീസ് പണിക്കർ
#ജി. മേരിക്കുട്ടി
#ഐ. ജോർജ്ജ്
#ആരിഫ ബീവി
#കുഞ്ഞുമോൾ.വി
#സി. മാത്തുണ്ണി


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
  കുണ്ടറ സ്കൂൾ ഉപജില്ലാ ബാല കലോത്സവങ്ങളിലും  ശാസ്ത്രമേള ഗണിത ഉത്സവങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് എൽ എസ് എസ് പരീക്ഷകളിൽ മികച്ച വിജയം പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 107: വരി 129:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*കുണ്ടറ ജംഗ്ഷനിൽ നിന്ന് 1.7 കിലോമീറ്റർ അകലത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുണ്ടറ പള്ളിമുക്കിൽ നിന്നും.350 മീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.സ്കൂൾ മെയിൻ റോഡിന് സമീപത്തായി ആണ് സ്ഥിതി ചെയുന്നത്. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ യാത്രയുണ്ട്.റെയിൽവേ യാത്ര സൗകര്യവും ഉണ്ട്.കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ യാത്രയുണ്ട് സ്കൂളിലേക്ക്. കൊല്ലത്തു നിന്ന് പള്ളിമുക്ക് ജംഗ്ഷനിൽ ഇറങ്ങിയ ശേഷം അര കിലോമീറ്റർ വലത്തോട്ട് പോകുമ്പോൾ സ്കൂളിൽ എത്തിച്ചേരാം. സമീപത്തു തന്നേ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്നുണ്ട്.
|----
 
* -- സ്ഥിതിചെയ്യുന്നു.
{{map}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->

22:05, 29 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ
വിലാസം
കുണ്ടറ

സെന്റ് കുര്യാക്കോസ് എൽപിഎസ് കുണ്ടറ
,
Kundara East PO പി.ഒ.
,
691501
,
കൊല്ലം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0474 2523502
ഇമെയിൽstks41625@gmail.com
കോഡുകൾ
സ്കൂൾ കോഡ്41625 (സമേതം)
യുഡൈസ് കോഡ്32130900313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കോശി
പി.ടി.എ. പ്രസിഡണ്ട്ദീപ സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്മിനി രാജു
അവസാനം തിരുത്തിയത്
29-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    കുണ്ടറ പള്ളിമുക്കിൽ നിന്നും  എം ജി ഡി  ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം   1920-ലാണ് സ്ഥാപിതമായത്. കുണ്ടറ തടത്തി വിളയിൽ  ശ്രീ കെ ജി തോമസ് പണിക്കർ സ്ഥാപിച്ച ഈ വിദ്യാലയം ഇപ്പോൾ കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾ മാനേജ്മെൻറ് അധീനതയിലാണ്. പ്രീ പ്രൈമറി തലം മുതൽ നാലാം സ്റ്റാൻഡേർഡ്  വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു 750ൽ പരം കുട്ടികൾ പഠിച്ചിരുന്ന  ഈ വിദ്യാലയത്തിൽ  ഇപ്പോൾ കുട്ടികളുടെ എണ്ണം വളരെ പരിമിതമാണ്.

ഭൗതികസൗകര്യങ്ങൾ

 കുണ്ടറ പ്രദേശത്തെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്  ഈ സ്കൂൾ. ആകർഷകമായ സ്കൂൾ അന്തരീക്ഷം,യാത്ര സൗകര്യം മികച്ച പഠനം പ്രീ പ്രൈമറി എന്നിവ യോടൊപ്പം,കെട്ടിലും മട്ടിലും തലയെടുപ്പോടെ ഈ പ്രദേശത്ത്

ഉയർന്ന നിൽക്കുന്നു


 ഇലക്ട്രിഫിക്കേഷൻ കുടിവെള്ള സൗ കര്യം സ്കൂളിനുണ്ട് കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ടാപ്പ് സൗകര്യം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ എണ്ണം ശുചിമുറികൾ രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണം ലഭിക്കുന്നതിന് ആവശ്യമായ പാചകപ്പുര ഊണുമുറി എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഒരു കുറവ് തന്നെയാണെങ്കിലും അടുത്തുള്ള സ്കൂളിന്റെ ഗ്രൗണ്ടിൽ കുട്ടികളുടെ കായിക പരിശീലനത്തിന് അവസരം ലഭിക്കുന്നു.
      വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു മൂല്യബോധം ഉളവാക്കുന്നതിനു ലൈബ്രററി വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ കുട്ടി ശാസ്ത്രജ്ഞന്മാർ ആക്കി  വളർത്തുന്നതിന് ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനു ലാബ് സൗകര്യം ഐടി മേഖലയിൽ വിജ്ഞാനം വർധിപ്പിക്കുന്നതിന് ഒരു പ്രൊജക്ടർ 2 ലാപ്ടോപ്പുകളും എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.


  പാഠ്യേതരപ്രവർത്തനങ്ങൾ
 1 ബാലസഭ
 2 ദിനാചരണ 
   പ്രവർത്തനങ്ങൾ 
 3 വിദ്യാരംഗം 
   പ്രവർത്തനങ്ങൾ 
 4  
 ശാസ്ത്രസാഹിത്യപരിഷ 
 ത്ത് പ്രവർത്തനങ്ങൾ
 5 മികവുത്സവം
 6 എൽഎസ്എസ് 
  പരിശീലന ക്ലാസുകൾ
 7 കലാകായിക 
   പ്രവർത്തനങ്ങൾ 
 8 പരിസ്ഥിതി ക്ലബ്ബ് 
  പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ജി. തോമസ്പണിക്കർ 1922-61
  2. സി. ഗീവർഗീസ്
  3. ടി. തങ്കമ്മ
  4. എം. തോമസ് പണിക്കർ
  5. കെ. വി. ജോർജ്ജ്
  6. എം.ടി. സാറാമ്മ
  7. ജി.കോശി
  8. കെ. സി. ശോശാമ്മ
  9. വൈ. ഗീവർഗീസ്
  10. വി. കുഞ്ഞുകുഞ്ഞ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഒ. തോമസ്
  2. സി. മാത്തുണ്ണി പണിക്കർ
  3. ജെയിംസ് തരകൻ
  4. പി. ഐ. മറിയാമ്മ
  5. ജി. റാഹേലമ്മ
  6. ബാദുഷ ബീവി
  7. കുഞ്ഞു കുഞ്ഞമ്മ
  8. ലൂസി വി. പണിക്കർ
  9. വി. ഗീവർഗ്ഗീസ് പണിക്കർ
  10. അന്നമ്മ ജോർജ്ജ്
  11. പി. മോളമ്മ
  12. മേരി ജോൺ
  13. ഷേർളി കെ. ജോർജ്ജ്
  14. ജെ. ഗീവർഗ്ഗീസ്
  15. സി. അന്നമ്മ
  16. ടി. വർഗ്ഗീസ് പണിക്കർ
  17. ജി. മേരിക്കുട്ടി
  18. ഐ. ജോർജ്ജ്
  19. ആരിഫ ബീവി
  20. കുഞ്ഞുമോൾ.വി
  21. സി. മാത്തുണ്ണി

നേട്ടങ്ങൾ

 കുണ്ടറ സ്കൂൾ ഉപജില്ലാ ബാല കലോത്സവങ്ങളിലും  ശാസ്ത്രമേള ഗണിത ഉത്സവങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് എൽ എസ് എസ് പരീക്ഷകളിൽ മികച്ച വിജയം പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ ആർ അജയകുമാർ
  2. ഡോക്ടർ ജിബി കെ ജോർജ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കുണ്ടറ ജംഗ്ഷനിൽ നിന്ന് 1.7 കിലോമീറ്റർ അകലത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുണ്ടറ പള്ളിമുക്കിൽ നിന്നും.350 മീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.സ്കൂൾ മെയിൻ റോഡിന് സമീപത്തായി ആണ് സ്ഥിതി ചെയുന്നത്. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ യാത്രയുണ്ട്.റെയിൽവേ യാത്ര സൗകര്യവും ഉണ്ട്.കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ യാത്രയുണ്ട് സ്കൂളിലേക്ക്. കൊല്ലത്തു നിന്ന് പള്ളിമുക്ക് ജംഗ്ഷനിൽ ഇറങ്ങിയ ശേഷം അര കിലോമീറ്റർ വലത്തോട്ട് പോകുമ്പോൾ സ്കൂളിൽ എത്തിച്ചേരാം. സമീപത്തു തന്നേ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്നുണ്ട്.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.