"ഭാഷാ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഭാഷ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ രചന, വായന, വായനക്കുറിപ്പ്, കഥ, കവിത രചന, മത്സരങ്ങൾ നടത്തി വരുന്നു.

പത്രം വായിച്ച് അതിൽനിന്നും വാർത്തകൾ എഴുതുക, ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള  വാർത്ത കേൾക്കാനുള്ള അവസരം നൽകുന്നു. ഗ്രാമത്തിലെ നേതാജി ഗ്രന്ഥശാലയുമായി സഹകരിച്ച് നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുപ്പിക്കുന്നു
. ഇത്തരത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെടാൻ കുട്ടിളെ പ്രാപ്തരാക്കുന്നു.

04:32, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഭാഷാ_ക്ലബ്&oldid=2197842" എന്ന താളിൽനിന്ന് ശേഖരിച്ചത്