"ഗവ. വെൽഫെയർ എൽ.പി.എസ്. പെരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{PU|G. W. L. P. S Peringadu}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പെരിങ്ങാട് | |സ്ഥലപ്പേര്=പെരിങ്ങാട് | ||
വരി 34: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=22 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=48 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ഗീതമ്മ പി | |പ്രധാന അദ്ധ്യാപിക=ഗീതമ്മ പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹംസ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | ||
|സ്കൂൾ ചിത്രം=Image I.jpeg | |സ്കൂൾ ചിത്രം=Image I.jpeg | ||
|size=350px | |size=350px | ||
വരി 71: | വരി 73: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
ഫെബ്രുവരി 28 ശാസ്‌ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു---- പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ | |||
ഫെബ്രുവരി 21 മാതൃഭാഷാദിനം വിപുലമായി ആഘോഷിച്ചു --അക്ഷരകാർഡ് നിർമ്മാണം 'കുട്ടിക്ക് ഒരു മാഗസിൻ സാഹിത്യ ക്വിസ് .... | |||
== സാരഥികൾ == | == സാരഥികൾ == | ||
വരി 76: | വരി 80: | ||
*എൻ സോമദാസ് | *എൻ സോമദാസ് | ||
*ഡി സുധ | *ഡി സുധ | ||
2021 നവംബര് മുതലുള്ള പ്രധാന അദ്ധ്യാപിക: | 2021 നവംബര് മുതലുള്ള പ്രധാന അദ്ധ്യാപിക | ||
[[പ്രമാണം:HmG.jpg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു|പി ഗീതമ്മ ടീച്ചർ]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
മികച്ച അക്കാദമിക നിലവാരം പുലർത്തുന്നു | |||
2021 ൽ പുതിയ കെട്ടിടത്തിന് സർക്കാർ 1 കോടി അനുവദിച്ചു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | #ഷാജി കാട്ടാമ്പള്ളി ---സംവിധായകൻ ഷോർട് ഫിലിം നക്ഷത്രങ്ങൾക്കു മീതേ | ||
# | #ഷൈജു എസ് പദ്‌മശ്രീ കാട്ടാമ്പള്ളി ---പോലീസ് അസ്സോസിയേഷൻ സംസ്ഥാന ട്രെഷറർ (2016-19) | ||
==വഴികാട്ടി== | |||
==വഴികാട്ടി== | |||
കടക്കൽ -കാഞ്ഞിരത്തുംമൂട് -അഞ്ചൽ റോഡിൽ പാറക്കാടിനു സമീപം വലത്തോട്ട് തിരിഞ്ഞു പെരിങ്ങാട് എണ്ണപ്പന പോതിയാരുവിള റോഡ് വഴി രണ്ട് കിലോമീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം.അഞ്ചൽ-കാഞ്ഞിരത്തുംമൂട് - കടക്കൽ റോഡിൽ പൊതിയരുവിള ജംങ്ഷനിൽ നിന്നും -എണ്ണപ്പന റോഡ് വഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം | |||
{{ | {{Slippymap|lat=8.84420|lon=76.95557|zoom=16|width=full|height=400|marker=yes}} |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. വെൽഫെയർ എൽ.പി.എസ്. പെരിങ്ങാട് | |
---|---|
വിലാസം | |
പെരിങ്ങാട് ചാണപ്പാറ പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsperingadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40207 (സമേതം) |
യുഡൈസ് കോഡ് | 32130200805 |
വിക്കിഡാറ്റ | Q105813718 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇട്ടിവ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതമ്മ പി |
പി.ടി.എ. പ്രസിഡണ്ട് | ഹംസ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിൽ ചാണപ്പാറ വാർഡിലാണ് പെരിങ്ങാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ഉൾനാടൻ ഗ്രാമമാണ് പെരിങ്ങാട് 1953ൽ ഒരു ചെറിയ കുടിപ്പള്ളിക്കൂടമായി ശ്രീ കെ സാധുദാസ് തുടങ്ങിയതാണ് ഇന്നത്തെ പെരിങ്ങാട് വെൽഫെയർ സ്കൂൾ 1957 ൽ കേരളത്തിലെ ഹരിജനക്ഷേമവകുപ്പു മന്ത്രി ആയിരുന്ന പി കെ ചാത്തൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത സ്ഥാപനമാണിത് 1963 മുതലുള്ള അദ്ധ്യാപക നിയമനം പി എസ് സി ക്കു വിട്ടു
ഭൗതികസൗകര്യങ്ങൾ
അഞ്ച് മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും ഒരു അടുക്കളയും സ്കൂളിനുണ്ട് നാൽപ്പത്തിയഞ്ച് സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ആവശ്യത്തിനു ടോയ്ലറ്റുകളുണ്ട് കളിസ്ഥലമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഫെബ്രുവരി 28 ശാസ്‌ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു---- പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ ഫെബ്രുവരി 21 മാതൃഭാഷാദിനം വിപുലമായി ആഘോഷിച്ചു --അക്ഷരകാർഡ് നിർമ്മാണം 'കുട്ടിക്ക് ഒരു മാഗസിൻ സാഹിത്യ ക്വിസ് ....
സാരഥികൾ
2007 മുതാലുള്ള പ്രധാന അദ്ധ്യാപകർ:
- എൻ സോമദാസ്
- ഡി സുധ
2021 നവംബര് മുതലുള്ള പ്രധാന അദ്ധ്യാപിക
നേട്ടങ്ങൾ
മികച്ച അക്കാദമിക നിലവാരം പുലർത്തുന്നു 2021 ൽ പുതിയ കെട്ടിടത്തിന് സർക്കാർ 1 കോടി അനുവദിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഷാജി കാട്ടാമ്പള്ളി ---സംവിധായകൻ ഷോർട് ഫിലിം നക്ഷത്രങ്ങൾക്കു മീതേ
- ഷൈജു എസ് പദ്‌മശ്രീ കാട്ടാമ്പള്ളി ---പോലീസ് അസ്സോസിയേഷൻ സംസ്ഥാന ട്രെഷറർ (2016-19)
വഴികാട്ടി
കടക്കൽ -കാഞ്ഞിരത്തുംമൂട് -അഞ്ചൽ റോഡിൽ പാറക്കാടിനു സമീപം വലത്തോട്ട് തിരിഞ്ഞു പെരിങ്ങാട് എണ്ണപ്പന പോതിയാരുവിള റോഡ് വഴി രണ്ട് കിലോമീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം.അഞ്ചൽ-കാഞ്ഞിരത്തുംമൂട് - കടക്കൽ റോഡിൽ പൊതിയരുവിള ജംങ്ഷനിൽ നിന്നും -എണ്ണപ്പന റോഡ് വഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40207
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ