"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}കലോത്സവ വേദികളിൽ  സജീവ സാന്നിധ്യം പുലർത്തുന്ന ഈ സ്കൂൾ ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ വളരെ ആവേശത്തോടെ പങ്കെടുക്കുകയും സംസ്ഥാനതലം വരെയുള്ള പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് . ബി .ആർ .സി തല പുരസ്‌കാരങ്ങൾ , വിവിധ സംഘടനാ പുരസ്കാരങ്ങൾ , യൂ .എസ് .എ സ് റാങ്കുകൾ മുതലായവ ഈ സ്കൂളിന്റെ പുരസ്‌കാര നേട്ടങ്ങളാണ് .
{{PHSSchoolFrame/Pages}}'''അംഗീകാരങ്ങൾ'''
 
''കലോത്സവ വേദികളിൽ  സജീവ സാന്നിധ്യം പുലർത്തുന്ന ഈ സ്കൂൾ ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ വളരെ ആവേശത്തോടെ പങ്കെടുക്കുകയും സംസ്ഥാനതലം വരെയുള്ള പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് . ബി .ആർ .സി തല പുരസ്‌കാരങ്ങൾ , വിവിധ സംഘടനാ പുരസ്കാരങ്ങൾ , യൂ .എസ് .എ സ് റാങ്കുകൾ മുതലായവ ഈ സ്കൂളിന്റെ പുരസ്‌കാര നേട്ടങ്ങളാണ് .''
[[പ്രമാണം:എ ഗ്രേഡ്.jpg|ലഘുചിത്രം]]
<nowiki>*</nowiki>'''<big>ജില്ലാതല പ്രവർത്തിപരിചയമേള</big>'''
 
<big>ജില്ലാതല പ്രവർത്തിപരിചയമേളയിലെ 'ബീഡ്സ് വ൪ക്കിൽ' അനഘ രജനീഷിന് 'എ ' ഗ്രേഡ്.</big>
 
<nowiki>*</nowiki>'''<big>ബാലരാമപുരം ഉപജില്ലാ മത്സരങ്ങളിലെ വിജയത്തിളക്കം</big>'''
 
2023 24 അധ്യയന വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര ഐടി മേളയിൽ  മുൻ വർഷങ്ങൾക്കു ഉപരി നിരവധി എ ഗ്രേഡ് ബി ഗ്രേഡും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
 
'''<big>ശാസ്ത്രമേള</big>'''
 
🏆റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ആരതി, ആ൪ച 'എ  ഗ്രേഡ് നേടി.'
 
🏆 വർക്കിങ്ങ് മോഡലിൽ വൈഷ്ണവി യു൦ ഭദ്രപ്രിയയു൦ 3-ാ൦ സ്ഥാനം നേടി.
[[പ്രമാണം:ഉപജില്ലാ മത്സരങ്ങളിലെ വിജയികൾ.jpg|ലഘുചിത്രം]]
🏆' ഇ൦പ്രവയ്സ്ഡ് എക്സ് പിരിമെ൯ടിൽ' അക്ഷിതയും  അഭിനയ സജീവു൦ 'എ ഗ്രേഡ്' നേടി.
 
'''<big>ഐ.ടി മേള</big>'''
 
🏆'രചനയു൦ അവതരണവു൦'- ദേവിക 1-ാ൦  സ്ഥാനവു൦ 'എ  ഗ്രേഡും കരസ്ഥമാക്കി.
[[പ്രമാണം:ഐ.ടി മേള.jpg|ലഘുചിത്രം]]
🏆'അനിമേഷൻ'- അനന്യാ സുരേഷ് 2-ാ൦ സ്ഥാനവും 'എ ഗ്രേഡു൦' നേടി.
 
'''<big>ഗണിതമേള</big>'''
[[പ്രമാണം:ഗണിതമേള.jpg|ലഘുചിത്രം]]
🏆വാണി,സംഗീത 'എ ഗ്രേഡും' 2-ാ൦ സ്ഥാനവും കരസ്ഥമാക്കി.
 
<nowiki>*</nowiki>'''<big>എസ്.എസ്.എൽ.സി 100% വിജയം</big>'''
[[പ്രമാണം:എസ്.എസ്.എൽ.സി 100% വിജയം.jpg|ലഘുചിത്രം]]
<big>കാട്ടാക്കട നിയോജകമണ്ഡലത്തിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് ഉള്ള ആദര൦ 2022-23ലു൦  ഏറ്റുവാങ്ങാ൯ സാധിച്ചു.</big>
[[പ്രമാണം:ഉപജില്ലാ മത്സരം.jpg|ലഘുചിത്രം|വോളിബോൾ]]
🏆ബാലരാമപുരം സബ്ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ 2 -ാം സ്ഥാനം നേടി സ്കൂളിലെ മിടുക്കികൾ
 
🏆ബാലരാമപുരം ഉപജില്ലാ ഗണിത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 10 E യിലെ നിവേദിക

22:03, 30 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

കലോത്സവ വേദികളിൽ  സജീവ സാന്നിധ്യം പുലർത്തുന്ന ഈ സ്കൂൾ ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ വളരെ ആവേശത്തോടെ പങ്കെടുക്കുകയും സംസ്ഥാനതലം വരെയുള്ള പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് . ബി .ആർ .സി തല പുരസ്‌കാരങ്ങൾ , വിവിധ സംഘടനാ പുരസ്കാരങ്ങൾ , യൂ .എസ് .എ സ് റാങ്കുകൾ മുതലായവ ഈ സ്കൂളിന്റെ പുരസ്‌കാര നേട്ടങ്ങളാണ് .

*ജില്ലാതല പ്രവർത്തിപരിചയമേള

ജില്ലാതല പ്രവർത്തിപരിചയമേളയിലെ 'ബീഡ്സ് വ൪ക്കിൽ' അനഘ രജനീഷിന് 'എ ' ഗ്രേഡ്.

*ബാലരാമപുരം ഉപജില്ലാ മത്സരങ്ങളിലെ വിജയത്തിളക്കം

2023 24 അധ്യയന വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര ഐടി മേളയിൽ  മുൻ വർഷങ്ങൾക്കു ഉപരി നിരവധി എ ഗ്രേഡ് ബി ഗ്രേഡും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.

ശാസ്ത്രമേള

🏆റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ആരതി, ആ൪ച 'എ  ഗ്രേഡ് നേടി.'

🏆 വർക്കിങ്ങ് മോഡലിൽ വൈഷ്ണവി യു൦ ഭദ്രപ്രിയയു൦ 3-ാ൦ സ്ഥാനം നേടി.

🏆' ഇ൦പ്രവയ്സ്ഡ് എക്സ് പിരിമെ൯ടിൽ' അക്ഷിതയും  അഭിനയ സജീവു൦ 'എ ഗ്രേഡ്' നേടി.

ഐ.ടി മേള

🏆'രചനയു൦ അവതരണവു൦'- ദേവിക 1-ാ൦  സ്ഥാനവു൦ 'എ  ഗ്രേഡും കരസ്ഥമാക്കി.

🏆'അനിമേഷൻ'- അനന്യാ സുരേഷ് 2-ാ൦ സ്ഥാനവും 'എ ഗ്രേഡു൦' നേടി.

ഗണിതമേള

🏆വാണി,സംഗീത 'എ ഗ്രേഡും' 2-ാ൦ സ്ഥാനവും കരസ്ഥമാക്കി.

*എസ്.എസ്.എൽ.സി 100% വിജയം

കാട്ടാക്കട നിയോജകമണ്ഡലത്തിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് ഉള്ള ആദര൦ 2022-23ലു൦  ഏറ്റുവാങ്ങാ൯ സാധിച്ചു.

വോളിബോൾ

🏆ബാലരാമപുരം സബ്ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ 2 -ാം സ്ഥാനം നേടി സ്കൂളിലെ മിടുക്കികൾ

🏆ബാലരാമപുരം ഉപജില്ലാ ഗണിത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 10 E യിലെ നിവേദിക