"ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രധാനധ്യാപികയുടെ പേര്) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജ്യോതിലക്ഷ്മി. പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സോഫിയ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21623-school photo.jpg | ||
|size=350px | |size=350px | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 64: | വരി 63: | ||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് നെയ്ത്തുകാർ സ്ട്രീറ്റ്.1903 ആർ പി യൂസഫ് എന്ന വ്യക്തി നൽകിയ സ്ഥലത്തോട് ചേർന്ന് 118 വർഷങ്ങൾക്കുമുൻപ് ഖുർആൻ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. .[[ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്/ചരിത്രം|(കൂടുതലറിയാം)]] | പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് നെയ്ത്തുകാർ സ്ട്രീറ്റ്.1903 ആർ പി യൂസഫ് എന്ന വ്യക്തി നൽകിയ സ്ഥലത്തോട് ചേർന്ന് 118 വർഷങ്ങൾക്കുമുൻപ് ഖുർആൻ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. .[[ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്/ചരിത്രം|(കൂടുതലറിയാം)]] | ||
[[പ്രമാണം:21623-school photo.jpg|ലഘുചിത്രം|'''''21623-school photo.jpg''''']] | |||
വരി 70: | വരി 70: | ||
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ നിലനിൽക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാല് ക്ലാസ് മുറി ഒരു അടുക്കള ബാത്ത്റൂം സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടം എന്നിവ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബഞ്ച് ഡെസ്ക് എന്നിവ ഉണ്ട്. മലമ്പുഴ കുടിവെള്ള പദ്ധതിയാണ് ഉപയോഗിച്ചുവരുന്നത്. പിടിഎയുടെ പിന്തുണയും എല്ലാ വിദ്യാലയ പ്രവർത്തനങ്ങൾക്കും ലഭിച്ചുവരുന്നു | മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ നിലനിൽക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാല് ക്ലാസ് മുറി ഒരു അടുക്കള ബാത്ത്റൂം സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടം എന്നിവ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബഞ്ച് ഡെസ്ക് എന്നിവ ഉണ്ട്. മലമ്പുഴ കുടിവെള്ള പദ്ധതിയാണ് ഉപയോഗിച്ചുവരുന്നത്. പിടിഎയുടെ പിന്തുണയും എല്ലാ വിദ്യാലയ പ്രവർത്തനങ്ങൾക്കും ലഭിച്ചുവരുന്നു | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ട് വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടത്തിവരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. പഠനയാത്രകൾ, വിനോദയാത്രകൾ,പ്രവർത്തി പരിചയ പരിശീലനം,ബാലസഭകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, എന്നിവ ഇതിന്റെ ഭാഗമായി ചെയ്തിട്ടുള്ളത്. | |||
* | == <u>ക്ലബ്ബ്കൾ</u> == | ||
* | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* വിദ്യാരംഗം | |||
* സയൻസ് ക്ലബ്ബ് | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable sortable" | ||
|+ | |+ | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
വരി 92: | വരി 98: | ||
|- | |- | ||
|ശശികുമാർ പി . കെ | |ശശികുമാർ പി . കെ | ||
| | |2021 മുതൽ 2022 വരെ | ||
|- | |||
|അൻവർ സാദത്ത് എൻ | |||
|2022 മുതൽ തുടരുന്നു | |||
|} | |} | ||
വരി 110: | വരി 119: | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
== അവലംബം == | == അവലംബം == | ||
{{Slippymap|lat=10.76483847308818|lon= 76.6459257541300|zoom=22|width=800|height=400|marker=yes}} |
15:18, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ് | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് , നൂറണി പി.ഒ. , 678004 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0491 2348271 |
ഇമെയിൽ | glpsneithucar19@gmail.com |
വെബ്സൈറ്റ് | glpsneithucar19@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21623 (സമേതം) |
യുഡൈസ് കോഡ് | 32060900724 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതിലക്ഷ്മി. പി |
പി.ടി.എ. പ്രസിഡണ്ട് | സോഫിയ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
02-12-2024 | 21623-pkd |
ചരിത്രം
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് നെയ്ത്തുകാർ സ്ട്രീറ്റ്.1903 ആർ പി യൂസഫ് എന്ന വ്യക്തി നൽകിയ സ്ഥലത്തോട് ചേർന്ന് 118 വർഷങ്ങൾക്കുമുൻപ് ഖുർആൻ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. .(കൂടുതലറിയാം)
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ നിലനിൽക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാല് ക്ലാസ് മുറി ഒരു അടുക്കള ബാത്ത്റൂം സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടം എന്നിവ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബഞ്ച് ഡെസ്ക് എന്നിവ ഉണ്ട്. മലമ്പുഴ കുടിവെള്ള പദ്ധതിയാണ് ഉപയോഗിച്ചുവരുന്നത്. പിടിഎയുടെ പിന്തുണയും എല്ലാ വിദ്യാലയ പ്രവർത്തനങ്ങൾക്കും ലഭിച്ചുവരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ട് വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടത്തിവരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. പഠനയാത്രകൾ, വിനോദയാത്രകൾ,പ്രവർത്തി പരിചയ പരിശീലനം,ബാലസഭകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, എന്നിവ ഇതിന്റെ ഭാഗമായി ചെയ്തിട്ടുള്ളത്.
ക്ലബ്ബ്കൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം
- സയൻസ് ക്ലബ്ബ്
മുൻ സാരഥികൾ
പേര് | വർഷം |
---|---|
ശ്രീ മുഹമ്മദ്, ശ്രീ അനന്ദരാമൻ, ശ്രീ ശിവ സ്വാമി ശ്രീമതി എസ് വി പാർവതി ശ്രീമതി കെ വി പാർവതി,ശ്രീമതി ഇന്ദിര, ശ്രീ സൈനുദ്ദീൻ, ശ്രീ സൈനബ, ശ്രീമതി പ്ലാസിത ശ്രീ കൃഷ്ണസ്വാമി ശ്രീ സുബ്രഹ്മണ്യൻ ശ്രീമതി സാറാമ്മ ശ്രീമതി ഗിരിജ, ശ്രീ ലക്ഷ്മി നാരായണൻ,ശ്രീമതി ലിസി വർഗീസ്, ശ്രീമതി ലൈലാ ബി ശ്രീമതി പത്മജ. | 1903മുതൽ 2017 |
ഗിരിജ വി. സി | 2017മുതൽ 2019 |
ഉഷ ഇ. കെ | 2019മുതൽ 2020 |
ശശികുമാർ പി . കെ | 2021 മുതൽ 2022 വരെ |
അൻവർ സാദത്ത് എൻ | 2022 മുതൽ തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.765183020651536, 76.64592504277223 |width=700px | zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 2കിലോമീറ്റർ മാർക്കറ്റ് റോഡ് -വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്ത
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5.2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21623
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ