"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/ക്ലീൻ &ക്ലീൻ -ഹെൽത്ത് ക്ലബ്ബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sabarish എന്ന ഉപയോക്താവ് ക്ലീന്‍ &ക്ലീന്‍ -ഹെല്‍ത്ത് ക്ലബ്ബ എന്ന താൾ [[പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമത...)
No edit summary
 
വരി 1: വരി 1:
സ്കുളില്‍ ഹെല്‍ത്ത് ക്ലബ്ബ്ന്റെ  നേത്യത്വത്തില്‍ ദിവസവും ക്ലാസ്മുറികളും  പരിസരവും ശുചീകരിക്കുന്നുണ്ട്
സ്കുളിൽ ഹെൽത്ത് ക്ലബ്ബ്ന്റെ  നേത്യത്വത്തിൽ ദിവസവും ക്ലാസ്മുറികളും  പരിസരവും ശുചീകരിക്കുന്നുണ്ട്
ഇതിനായി ഓരോരുത്തരും  നല്ല രീതിയില്‍ സഹകരണത്തോടെ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നു. ഓരോ  
ഇതിനായി ഓരോരുത്തരും  നല്ല രീതിയിൽ സഹകരണത്തോടെ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നു. ഓരോ  
ക്ലാസിലേക്കും പ്രത്യകമായി വേസ്ററ്ബാസ്കററ് ,വാരി തുടങ്ങിയവ വിതരണം ചെയ്തു.
ക്ലാസിലേക്കും പ്രത്യകമായി വേസ്ററ്ബാസ്കററ് ,വാരി തുടങ്ങിയവ വിതരണം ചെയ്തു.
ഇതിനു പുറമെ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യകമായി‍ ഡ്രൈഡേ നടത്തിവരുന്നു. ക്ലബ്ബിന്റെ ഭാഗമായി ക്ലാസ് മുറികള്‍ക്ക് മുന്നില്‍ പ്രത്യേക കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കുളില്‍ നല്ല രീതിയിലുള്ള ഫസ്റ്റ് എയിഡ് സംവിധാനം ഉണ്ട്.
ഇതിനു പുറമെ ആഴ്ചയിൽ രണ്ട് ദിവസം പ്രത്യകമായി‍ ഡ്രൈഡേ നടത്തിവരുന്നു. ക്ലബ്ബിന്റെ ഭാഗമായി ക്ലാസ് മുറികൾക്ക് മുന്നിൽ പ്രത്യേക കുടിവെള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കുളിൽ നല്ല രീതിയിലുള്ള ഫസ്റ്റ് എയിഡ് സംവിധാനം ഉണ്ട്.
 
<!--visbot  verified-chils->

13:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സ്കുളിൽ ഹെൽത്ത് ക്ലബ്ബ്ന്റെ നേത്യത്വത്തിൽ ദിവസവും ക്ലാസ്മുറികളും പരിസരവും ശുചീകരിക്കുന്നുണ്ട് ഇതിനായി ഓരോരുത്തരും നല്ല രീതിയിൽ സഹകരണത്തോടെ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നു. ഓരോ ക്ലാസിലേക്കും പ്രത്യകമായി വേസ്ററ്ബാസ്കററ് ,വാരി തുടങ്ങിയവ വിതരണം ചെയ്തു. ഇതിനു പുറമെ ആഴ്ചയിൽ രണ്ട് ദിവസം പ്രത്യകമായി‍ ഡ്രൈഡേ നടത്തിവരുന്നു. ക്ലബ്ബിന്റെ ഭാഗമായി ക്ലാസ് മുറികൾക്ക് മുന്നിൽ പ്രത്യേക കുടിവെള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കുളിൽ നല്ല രീതിയിലുള്ള ഫസ്റ്റ് എയിഡ് സംവിധാനം ഉണ്ട്.