"എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=6 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=6 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=12 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=shirly M Pappachan | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Reshma Ravi | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Indhu Ramachandran | ||
|സ്കൂൾ ചിത്രം=SCHOOL37424.jpeg | |സ്കൂൾ ചിത്രം=SCHOOL37424.jpeg | ||
|size=350px | |size=350px | ||
വരി 74: | വരി 75: | ||
ശ്രീമതി മറിയാമ്മ, | ശ്രീമതി മറിയാമ്മ, | ||
ശ്രീമതി ലിസി വർഗീസ് | ശ്രീമതി ലിസി വർഗീസ്,sri.Thomas George | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ബഹു. ജോൺ മത്തായി സാർ , | കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ബഹു. ജോൺ മത്തായി സാർ , | ||
വരി 84: | വരി 85: | ||
തുടങ്ങി നിരവധി പ്രഗത്ഭ ർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. | തുടങ്ങി നിരവധി പ്രഗത്ഭ ർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീമതി. ഷേർലി എം.പാപ്പച്ചൻ | |||
ശ്രീമതി. ഷേർലി എം.പാപ്പച്ചൻ | |||
Indhu Ramachandran | |||
''01. സ്വാതന്ത്ര്യ ദിനം''' | Anu Thampi (അധ്യാപകർ ) | ||
I<small>ചെറിയ എഴുത്ത്</small> | |||
==ദിനാചരണങ്ങൾ== | |||
''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
'''03. പരിസ്ഥിതി ദിനം''' | '''03. പരിസ്ഥിതി ദിനം''' | ||
'''04. വായനാ ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | '''05. ചാന്ദ്ര ദിനം''' | ||
'''06. ഗാന്ധിജയന്തി''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
വരി 124: | വരി 138: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ട ജില്ലയിലെ കുളനട വില്ലേജിൽ ഉൾപ്പെട്ടതും, മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സംസ്ഥാന ഹൈവേയിൽ മാന്തുക ഗ്ലോബ് ജംഗ്ഷനിൽ നിന്നും കോട്ടയ്ക്ക് പോകുന്ന റോഡിൽ തൈ മേലേതിൽ ക്ഷേത്രത്തിന് എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. ഗ്ലോബ് ജംഗ്ഷനിൽ നിന്നും 1.5 Km, കാരയ്ക്കാട് ജംഗ്ഷനിൽ നിന്നും 2 Km, പൈ വഴി ജംഗ്ഷനിൽ നിന്നും 2 km, കോട്ട ജംഗ്ഷനിൽ നിന്നും 4 km . | പത്തനംതിട്ട ജില്ലയിലെ കുളനട വില്ലേജിൽ ഉൾപ്പെട്ടതും, മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സംസ്ഥാന ഹൈവേയിൽ മാന്തുക ഗ്ലോബ് ജംഗ്ഷനിൽ നിന്നും കോട്ടയ്ക്ക് പോകുന്ന റോഡിൽ തൈ മേലേതിൽ ക്ഷേത്രത്തിന് എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. ഗ്ലോബ് ജംഗ്ഷനിൽ നിന്നും 1.5 Km, കാരയ്ക്കാട് ജംഗ്ഷനിൽ നിന്നും 2 Km, പൈ വഴി ജംഗ്ഷനിൽ നിന്നും 2 km, കോട്ട ജംഗ്ഷനിൽ നിന്നും 4 km . | ||
'''{{ | '''{{Slippymap|lat=9.2649578|lon=76.6686139|zoom=16|width=full|height=400|marker=yes}} |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളന്നൂർ | |
---|---|
വിലാസം | |
ഉള്ളന്നൂർ MSCLPSULLANNUR , ഉള്ളന്നൂർ പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1888 |
വിവരങ്ങൾ | |
ഫോൺ | 0473 321066 |
ഇമെയിൽ | msclpsullannoor20@gmail.com |
വെബ്‍സൈറ്റ് | www.in |
കോഡുകൾ | |
സ്കൂൾ കോഡ് | 37424 (സമേതം) |
യുഡൈസ് കോഡ് | 32120200115 |
വിക്കിഡാറ്റ | Q87594292 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മെഴുവേലി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | shirly M Pappachan |
പി.ടി.എ. പ്രസിഡണ്ട് | Reshma Ravi |
എം.പി.ടി.എ. പ്രസിഡണ്ട് | Indhu Ramachandran |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
MSCLPS Ullannur
ചരിത്രം
മഹാകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ നിർദ്ദേശാനുസരണം ഉള്ളന്നൂർ വിളയാടിശ്ശേരി കുടുംബം 1888 ൽ ആരംഭിച്ച ഈ വിദ്യാലയം, 1920 ൽ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് ഏറ്റെടുത്തു. 1930 ൽ മലങ്കര കത്തോലിക്കാസഭയുടെ ഭാഗമായതോടു കൂടി എം.എസ്.സി.എൽ.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കോട്ട - മാന്തുക റോഡിനോടു ചേർന്ന് 35 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് നാലു ക്ലാസ് മുറികളും ആഫീസും ചേർന്ന കെട്ടിടം ഒറ്റ ഹാളായി നിർമ്മിച്ചിരിക്കുന്നു. ക്ലാസ് മുറികളെ സ്ക്രീൻ വെച്ചും , ആഫീസ് മുറി പ്രത്യേകമായും തിരിച്ചിരിക്കുന്നു. ഓരോ ക്ലാസിനും , ആഫീസിനും ആവശ്യമായ ഫർണിച്ചറുകൾ ക്രമീകരിച്ചിരിക്കുന്നു. ലൈബ്രറി പുസ്തകങ്ങൾ അലമാരയിൽ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടം പരിപാലിച്ചു പോരുന്നു.
മികവുകൾ
കോവിഡിന്റെ വ്യാപനം മൂലം പഠിതാക്കൾ സ്കൂളിൽ എത്തിയില്ലായെങ്കിലും പഠന പിന്തുണ നല്കുന്നതിനായി അധ്യാപകർ, കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയുണ്ടായി. വായനാ ശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നല്കുകയും, വായനയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഓണം, ക്രിസ്തുമസ് , സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയ ദിനാഘോഷങ്ങൾ ഓൺലൈനായി ആഘോഷിച്ചു.
മുൻസാരഥികൾ
ശ്രീമതി ലിസിയാമ്മ മാത്യു,
ശ്രീമതി മറിയാമ്മ,
ശ്രീമതി ലിസി വർഗീസ്,sri.Thomas George
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ബഹു. ജോൺ മത്തായി സാർ ,
ദേശീയ വിത്തു ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ബഹു. ബൈജു സാർ മുണ്ടക്കുളഞ്ഞി ,
അഡ്വ.വേണു
തുടങ്ങി നിരവധി പ്രഗത്ഭ ർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
അദ്ധ്യാപകർ
ശ്രീമതി. ഷേർലി എം.പാപ്പച്ചൻ
Indhu Ramachandran
Anu Thampi (അധ്യാപകർ )
Iചെറിയ എഴുത്ത്
==ദിനാചരണങ്ങൾ==
01. സ്വാതന്ത്ര്യ ദിനം'
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ക്ലബുകൾ
* വിദ്യാരംഗം'
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
പത്തനംതിട്ട ജില്ലയിലെ കുളനട വില്ലേജിൽ ഉൾപ്പെട്ടതും, മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സംസ്ഥാന ഹൈവേയിൽ മാന്തുക ഗ്ലോബ് ജംഗ്ഷനിൽ നിന്നും കോട്ടയ്ക്ക് പോകുന്ന റോഡിൽ തൈ മേലേതിൽ ക്ഷേത്രത്തിന് എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. ഗ്ലോബ് ജംഗ്ഷനിൽ നിന്നും 1.5 Km, കാരയ്ക്കാട് ജംഗ്ഷനിൽ നിന്നും 2 Km, പൈ വഴി ജംഗ്ഷനിൽ നിന്നും 2 km, കോട്ട ജംഗ്ഷനിൽ നിന്നും 4 km .
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37424
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ