"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചിറ്റൂർ | |സ്ഥലപ്പേര്=ചിറ്റൂർ | ||
വരി 10: | വരി 11: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64689879 | |വിക്കിഡാറ്റ ക്യു ഐഡി=Q64689879 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32060400105 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
വരി 36: | വരി 37: | ||
|സ്കൂൾ തലം=എയ്ഡഡ് | |സ്കൂൾ തലം=എയ്ഡഡ് | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=158 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=58 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=216 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അജിത കുമാരി പി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രിക | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പാർവ്വതി | ||
|സ്കൂൾ ചിത്രം=21043.1.jpg | |സ്കൂൾ ചിത്രം=21043.1.jpg | ||
|size=350px | |size=350px | ||
വരി 71: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കറോളം വിസ്തൃതിയുള്ളതാണ് വിദ്യാലയം. 5 മുതൽ 10 വരെ ക്ലാസ്സുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.. പുതിയതും പഴയതുമായ കെട്ടിടങ്ങളിയായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്. ക്ലാസ്സ് തല ലൈബ്രറികൾ, സ്കൂൾ ലൈബ്രറി, സംസ്കൃത ലൈബ്രറി എന്നിവ വിദ്യാലയത്തിന്റെ ആകർഷണമാണ്. പാചകപുര, ഭോജനശാല, സ്റ്റാഫ് റൂം, ഐ.ടി. ലാബ്, സയൻസ് ലാബ്, കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവ ഉണ്ട് . | മൂന്ന് ഏക്കറോളം വിസ്തൃതിയുള്ളതാണ് വിദ്യാലയം. 5 മുതൽ 10 വരെ ക്ലാസ്സുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.. പുതിയതും പഴയതുമായ കെട്ടിടങ്ങളിയായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്. ക്ലാസ്സ് തല ലൈബ്രറികൾ, സ്കൂൾ ലൈബ്രറി, സംസ്കൃത ലൈബ്രറി എന്നിവ വിദ്യാലയത്തിന്റെ ആകർഷണമാണ്. പാചകപുര, ഭോജനശാല, സ്റ്റാഫ് റൂം, ഐ.ടി. ലാബ്, സയൻസ് ലാബ്, കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവ ഉണ്ട് . | ||
== മാനേജ്‌മെന്റ് - -കൊച്ചിൻ ദേവസ്വം ബോർഡ് . == | |||
കൊച്ചിൽ ദേവസ്വം ബോർഡ് സെക്രട്ടറി മാനേജറും കൊച്ചിൽ ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റു മെമ്പർമാരും ചേർന്ന ഒരു ബോഡി പാഠശാല സംസ്കൃത ഹൈസ്കൂളിന്റെ മാനേജ്മെന്റായി ഫലത്തിൽ വരുകയാണ്. ഇപ്പോഴും കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്മെന്റിനെ കീഴിലാണ് സംസ്കൃത ഹൈസ്കൂൾ പ്രവൃത്തിക്കുന്നത്. [[കൂടുതൽ അറിവിനായ് .....]] | |||
== ദേവ ഭാഷ സംസ്കൃതം .... == | |||
വേദ പഠനത്തിന്റെ പാരമ്പര്യമുള്ളതിനാൽ വിദ്യാലയം ആധുനിക സമ്പ്രദായത്തിലേയ്ക്ക് മാറിയപ്പോൾ ഓറിയന്റെൽ വിദ്യാലയമായി രൂപപ്പെട്ടു. അതുകൊണ്ട് ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം തന്നെയാണ്. പ്രാചീന ഭാരതത്തിന്റെ സംസ്കാരം എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ സംസ്കൃത ഭാഷയുടെ പഠനം അനിവാര്യമാണ്. നവീന ഭാരതത്തിലും സംസ്കൃതത്തിന്റെ പങ്ക് അതീവ പ്രാധാന്യം അർഹിക്കുന്നു' പ്രകൃതിദത്ത ഭാഷകളിൽ സംസ്കൃതമാണ് കമ്പ്യൂട്ടറിനേറ്റവും യോജിച്ചതെന്ന് കമ്പ്യൂട്ടർ വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഭാഷയുടെ സൂക്ഷ്മതയും വ്യക്തതയുമാണ് ഇതിന് കാരണം. [[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ദേവ ഭാഷ സംസ്കൃതം|കൂടുതൽ വിജ്ഞാനത്തിനായ് ....]] | |||
== അധ്യാപക - രക്ഷാകർതൃസമിതി == | |||
ഒരു വിദ്യാലയത്തിന്റെ മുതൽക്കൂട്ടെന്ന് വിശേഷിപ്പിക്കുന്നത് യഥാർത്ഥത്തിൽ ആ വിദ്യാലയത്തിന്റെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന കൂട്ടായ്മയാണ് .ആ കൂട്ടായ്മ എത്രത്തോളം മികച്ചതാണോ അത്രെയും മികച്ചതാവും ആ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും .[[കൂടുതൽ വായിക്കേണ്ടേ...]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 78: | വരി 88: | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 85: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible mw-collapsed" | ||
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വൈദ്യനാഥഅയ്യർ സർ|ശ്രീ.സി.എ .വൈദ്യനാഥ അയ്യർ]] | |[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വൈദ്യനാഥഅയ്യർ സർ|ശ്രീ.സി.എ .വൈദ്യനാഥ അയ്യർ]] | ||
|1951-1953 | |1951-1953 | ||
വരി 108: | വരി 117: | ||
|- | |- | ||
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ഗീത ടീച്ചർ|ശ്രീമതി .ഗീത എം.ജി]] | |[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ഗീത ടീച്ചർ|ശ്രീമതി .ഗീത എം.ജി]] | ||
|2016- | |2016-2023 | ||
|- | |||
|[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/അജിതകുമാരി ടീച്ചർ|ശ്രീമതി അജിതകുമാരി പി എസ്]] | |||
|2023- | |||
|} | |} | ||
== | == താരമികവുകൾ**** == | ||
2020 -2021 അധ്യയനവർഷത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി പൂർവാധ്യാപകരും, | ആധുനിക കാലഘട്ടത്തിൽ ഓരോ മേഖലകളും വികസനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ് .സർക്കാരിന്റെ ഇടപെടലിൽ അതുപോലെ വിദ്യാലയങ്ങളും ഹൈടെക്കായി മാറുമ്പോൾ വിദ്യാലയത്തിലെ കുരുന്നുകൾ ,അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ ഇവരെല്ലാം മികച്ചരീതിയിൽ അവരുടേതായ കഴിവുകൾ കാഴ്ചവയ്ക്കേണ്ടതാവുന്നു.ഇവയെല്ലാം ചേർന്ന സ്കൂൾ എന്ന ജാലകം നാളെയുടെ പ്രചോദനമായി മാറുന്നു .ഈ രീതിയിൽ പാഠശാല വിദ്യാലയത്തിലെ ഓരോ പ്രിതിഭകളുടെയും മികവുകളാണ് നാം ഇനി കാണാൻ പോവുന്നത് . | ||
[[പ്രമാണം:21043-phone.jpg|ലഘുചിത്രം|ആദ്യഘട്ട ഫോൺ വിതരണം .....]] | |||
[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/കുരുന്നുകൾ|1 .കുരുന്നുകൾ]] | |||
[[2 .അധ്യാപകർ]] | |||
[[3 .പൂർവ്വവിദ്യാർത്ഥികൾ]] | |||
[[4 .പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സ്കൂൾ|4 .സ്കൂൾ]] | |||
2020 -2021 അധ്യയനവർഷത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി പൂർവാധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും പാഠശാലയിലെ സ്റ്റാഫംഗങ്ങളും,മറ്റുസുമനസ്സുകളും ചേർന്ന് 15 ഓളം ടി വി വിതരണം ചെയ്തു.കൂടാതെ ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി പാഠശാല വിദ്യാർത്ഥികൾക്കായി 65 സ്മാർട്ട് ഫോണുകൾ നൽകുവാൻ സാധിച്ചു. | |||
[[പ്രമാണം:21043-phone.jpg|ലഘുചിത്രം|ആദ്യഘട്ട ഫോൺ വിതരണം .....|പകരം=|100x100ബിന്ദു]] | |||
[[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/നേട്ടങ്ങൾ|കൂടുതൽ വായിക്കാൻ ]] | |||
== നവസൃഷ്ടികൾതൻ ആവേശം ... == | |||
ഭൂമിയിൽ പിറക്കുന്ന ഓരോ പുൽനാമ്പിനും അതിന്റേതായ കഴിവുകളോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .ആ കഴിവുകൾ എല്ലാവരും തിരിച്ചറിയുന്ന നിമിഷം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും. അങ്ങനെ പാഠശാലയിലെ നവസൃഷ്ടികളാണ് ഇനി പരിചയപ്പെടാൻ പോവുന്നത് ..... | |||
[[1 . കുട്ടികൾ ......]] | |||
[[2 . അധ്യാപകർ ....]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
വരി 159: | വരി 189: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.705939|lon=76.7376973|zoom=16|width=full|height=400|marker=yes}} | ||
== അവലംബം == | == അവലംബം == |
22:34, 24 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ | |
---|---|
വിലാസം | |
ചിറ്റൂർ പി എസ് എച്ച് എസ് ചിറ്റൂർ , തെക്കേഗ്രാമം പി.ഒ. , 678103 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04923222126 |
ഇമെയിൽ | chitturpshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21043 (സമേതം) |
യുഡൈസ് കോഡ് | 32060400105 |
വിക്കിഡാറ്റ | Q64689879 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | തെക്കേഗ്രാമം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത കുമാരി പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രിക |
എം.പി.ടി.എ. പ്രസിഡണ്ട് | പാർവ്വതി |
അവസാനം തിരുത്തിയത് | |
24-08-2024 | 21043 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തെക്കേഗ്രാമം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1893 ൽ ശോകനാശിനിയുടെ തീരത്ത് സി വി കൃഷ്ണയ്യർ ബ്രാഹ്മണബാലന്മാർക്ക് വേദം പഠിക്കുവാൻ ഗുരുകുല മാതൃകയിൽ സ്ഥാപിച്ചതാണ് നിലവിലുള്ള പാഠശാല സംസ്കൃത ഹൈസ്കൂളിന്റെ ആദ്യരൂപമായ വേദപാഠശാല 1920 ആവുമ്പോഴേക്കും വേദപാഠശാല ദക്ഷിണേന്ത്യയിലെതന്നെ പ്രസിദ്ധമായ സംസ്കൃതപഠനകേന്ദ്രമായി. ഇപ്പോഴും ഇവിടെയുള്ള സംസ്കൃത ലൈബ്രറി അതിനുള്ള തെളിവാണ്.ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി 1951[1]-ൽ ഇത് മോഡേൺ സ്കൂൾ കൂടി ആവുന്നുണ്ട്. സ്വാമി ആത്മാനന്ദയാണ് ഇതിനു മുന്നിൽ നിന്നത്. സംസ്കൃതം ഒന്നും രണ്ടും പേപ്പറുകളായി പഠിപ്പിക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത്. 1951 തൊട്ടുള്ള കാലയളവിലും സ്കൂളിനോട് ചേർന്ന് വേദപാഠശാല പ്രവർത്തിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറോളം വിസ്തൃതിയുള്ളതാണ് വിദ്യാലയം. 5 മുതൽ 10 വരെ ക്ലാസ്സുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.. പുതിയതും പഴയതുമായ കെട്ടിടങ്ങളിയായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്. ക്ലാസ്സ് തല ലൈബ്രറികൾ, സ്കൂൾ ലൈബ്രറി, സംസ്കൃത ലൈബ്രറി എന്നിവ വിദ്യാലയത്തിന്റെ ആകർഷണമാണ്. പാചകപുര, ഭോജനശാല, സ്റ്റാഫ് റൂം, ഐ.ടി. ലാബ്, സയൻസ് ലാബ്, കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവ ഉണ്ട് .
മാനേജ്‌മെന്റ് - -കൊച്ചിൻ ദേവസ്വം ബോർഡ് .
കൊച്ചിൽ ദേവസ്വം ബോർഡ് സെക്രട്ടറി മാനേജറും കൊച്ചിൽ ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റു മെമ്പർമാരും ചേർന്ന ഒരു ബോഡി പാഠശാല സംസ്കൃത ഹൈസ്കൂളിന്റെ മാനേജ്മെന്റായി ഫലത്തിൽ വരുകയാണ്. ഇപ്പോഴും കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്മെന്റിനെ കീഴിലാണ് സംസ്കൃത ഹൈസ്കൂൾ പ്രവൃത്തിക്കുന്നത്. കൂടുതൽ അറിവിനായ് .....
ദേവ ഭാഷ സംസ്കൃതം ....
വേദ പഠനത്തിന്റെ പാരമ്പര്യമുള്ളതിനാൽ വിദ്യാലയം ആധുനിക സമ്പ്രദായത്തിലേയ്ക്ക് മാറിയപ്പോൾ ഓറിയന്റെൽ വിദ്യാലയമായി രൂപപ്പെട്ടു. അതുകൊണ്ട് ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം തന്നെയാണ്. പ്രാചീന ഭാരതത്തിന്റെ സംസ്കാരം എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ സംസ്കൃത ഭാഷയുടെ പഠനം അനിവാര്യമാണ്. നവീന ഭാരതത്തിലും സംസ്കൃതത്തിന്റെ പങ്ക് അതീവ പ്രാധാന്യം അർഹിക്കുന്നു' പ്രകൃതിദത്ത ഭാഷകളിൽ സംസ്കൃതമാണ് കമ്പ്യൂട്ടറിനേറ്റവും യോജിച്ചതെന്ന് കമ്പ്യൂട്ടർ വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഭാഷയുടെ സൂക്ഷ്മതയും വ്യക്തതയുമാണ് ഇതിന് കാരണം. കൂടുതൽ വിജ്ഞാനത്തിനായ് ....
അധ്യാപക - രക്ഷാകർതൃസമിതി
ഒരു വിദ്യാലയത്തിന്റെ മുതൽക്കൂട്ടെന്ന് വിശേഷിപ്പിക്കുന്നത് യഥാർത്ഥത്തിൽ ആ വിദ്യാലയത്തിന്റെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന കൂട്ടായ്മയാണ് .ആ കൂട്ടായ്മ എത്രത്തോളം മികച്ചതാണോ അത്രെയും മികച്ചതാവും ആ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും .കൂടുതൽ വായിക്കേണ്ടേ...
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സംസ്കൃത ക്ലബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ.സി.എ .വൈദ്യനാഥ അയ്യർ | 1951-1953 |
ശ്രീ.വി.കെ.കേരള വർമ്മ | 1953-1986 |
ശ്രീമതി.പങ്കജാക്ഷി | 1986-1991 |
ശ്രീമതി.സരോജിനി | 1991-1997 |
ശ്രീമതി.പ്രസന്നകുമാരി | 1997-2006 |
ശ്രീ.ടി.രാമദാസ് | 2006-2013 |
ശ്രീമതി.ടി.രമ | 2013-2016 |
ശ്രീമതി .ഗീത എം.ജി | 2016-2023 |
ശ്രീമതി അജിതകുമാരി പി എസ് | 2023- |
താരമികവുകൾ****
ആധുനിക കാലഘട്ടത്തിൽ ഓരോ മേഖലകളും വികസനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ് .സർക്കാരിന്റെ ഇടപെടലിൽ അതുപോലെ വിദ്യാലയങ്ങളും ഹൈടെക്കായി മാറുമ്പോൾ വിദ്യാലയത്തിലെ കുരുന്നുകൾ ,അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ ഇവരെല്ലാം മികച്ചരീതിയിൽ അവരുടേതായ കഴിവുകൾ കാഴ്ചവയ്ക്കേണ്ടതാവുന്നു.ഇവയെല്ലാം ചേർന്ന സ്കൂൾ എന്ന ജാലകം നാളെയുടെ പ്രചോദനമായി മാറുന്നു .ഈ രീതിയിൽ പാഠശാല വിദ്യാലയത്തിലെ ഓരോ പ്രിതിഭകളുടെയും മികവുകളാണ് നാം ഇനി കാണാൻ പോവുന്നത് .
2020 -2021 അധ്യയനവർഷത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി പൂർവാധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും പാഠശാലയിലെ സ്റ്റാഫംഗങ്ങളും,മറ്റുസുമനസ്സുകളും ചേർന്ന് 15 ഓളം ടി വി വിതരണം ചെയ്തു.കൂടാതെ ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി പാഠശാല വിദ്യാർത്ഥികൾക്കായി 65 സ്മാർട്ട് ഫോണുകൾ നൽകുവാൻ സാധിച്ചു.
നവസൃഷ്ടികൾതൻ ആവേശം ...
ഭൂമിയിൽ പിറക്കുന്ന ഓരോ പുൽനാമ്പിനും അതിന്റേതായ കഴിവുകളോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .ആ കഴിവുകൾ എല്ലാവരും തിരിച്ചറിയുന്ന നിമിഷം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും. അങ്ങനെ പാഠശാലയിലെ നവസൃഷ്ടികളാണ് ഇനി പരിചയപ്പെടാൻ പോവുന്നത് .....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | Dr.സി.എസ്.വെങ്കിട്ടരമണൻ | ഡോക്ടർ,1964 എസ്എസ്എൽസിബാച്ച് |
2 | Dr.സി.എസ്.രാധാകൃഷ്ണൻ | ഡോക്ടർ 1969എസ്എസ്എൽസി ബാച്ച് |
3 | ടി.ശശികുമാർ | കേരളസ്റ്റേറ്റ്Rtd.PWDഎക്സിക്യൂട്ടീവ്എഞ്ചിനീയർ 1979ബാച്ച് |
4 | മീര.എൻ.കെ | യുവജനോത്സവകലാതിലകം1981SSLCബാച്ച് |
5 | സായ്സമ്പത്ത് | ചിത്രകാരൻ,ആത്മീയഅന്വേഷകൻ1982 SSLCബാച്ച് |
6 | Dr.ടി.മിനി | കാലടിസർവ്വകലാശാലയിലെ പ്രൊഫസർ1983 SSLC ബാച്ച് |
7 | Dr.പി.ആർ.ജയശീലൻ | നിരൂപകൻ,എഴുത്തുകാരൻ,പാഠശാലയിലെ അധ്യാപകൻ1983ബാച്ച് |
8 | പ്രവീൺദാസ് | സംസ്ഥാനകലാപ്രതിഭ 1994 SSLC ബാച്ച് |
9 | Dr.ജിത്തു | ഡോക്ടർ2007ബാച്ച് |
വഴികാട്ടി
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21043
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ