"സെന്റ് എഫ്രേംസ് എൽ.പി.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=87 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=89 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=176 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മാത്യുകുട്ടി പോൾ | |പ്രധാന അദ്ധ്യാപകൻ=മാത്യുകുട്ടി പോൾ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32304school.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:സ്‌കൂൾ ചിത്രം .jpg|ലഘുചിത്രം|സ്‌കൂൾ ചിത്രം ]] | |||
1908 ൽ ആരംഭിച്ച ഈ വിദ്യാലയംഈ വിദ്യാലയത്തിലേക്ക് അക്ഷരപൂജക്കായി ആദ്യ എത്തിയത് കെ വൈ ചാക്കോ കുന്നപ്പള്ളി ആയിരുന്നു .പ്രഥമ മാനേജർ കുരിയാക്കോസ് തേവരയിൽ അച്ഛനായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ .കെ കുമാരപിള്ള സർ ആയിരുന്നു .സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾ വിപുലമായി നടത്തുകയുണ്ടായി . | 1908 ൽ ആരംഭിച്ച ഈ വിദ്യാലയംഈ വിദ്യാലയത്തിലേക്ക് അക്ഷരപൂജക്കായി ആദ്യ എത്തിയത് കെ വൈ ചാക്കോ കുന്നപ്പള്ളി ആയിരുന്നു .പ്രഥമ മാനേജർ കുരിയാക്കോസ് തേവരയിൽ അച്ഛനായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ .കെ കുമാരപിള്ള സർ ആയിരുന്നു .സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾ വിപുലമായി നടത്തുകയുണ്ടായി . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 77: | വരി 78: | ||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
3 സ്കൂൾ ബസുകൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നു. | |||
സ്‌കൂൾ പത്രം | |||
ക്ലാസ്സ് കൈയെഴുത്തുമാസിക | |||
Grandparents day | |||
അമ്മ ലൈബ്രറി | |||
ഡാൻസ് ക്ലാസ്സ് | |||
ഡ്രോയിംഗ് ക്ലാസ്സ് | |||
===ജൈവ കൃഷി=== | === | ||
ജൈവ കൃഷി=== | |||
സ്ക്കൂളിൽ മികച്ച രീതിയിൽ പച്ചക്കറി തോട്ടം പരിപാലിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. മാത്യുക്കുട്ടി സാറും 4-ാം ക്ലാസ്സിലെ കുട്ടികളും നേതൃത്വം നൽകുന്നു. | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
വരി 89: | വരി 100: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ മെറീന, ജോസ്മി എന്നിവരുടെ മേൽനോട്ടത്തിൽ എൺപത് കുട്ടികൾ അടക്കുന്ന ശാസ്ത്ര ക്ലബ് സ്കൂയിൽ പ്രവർത്തിച്ചു വരുന്നു .ശാസ്ത്ര കൗതുകം വളർത്താൻ ക്ലബ്പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു . | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
സെബി ടീച്ചറിന്റെ മേൽനോട്ടത്തിൽ അറുപതു കുട്ടികൾ അടഗ്നുന്ന ഗണിത ക്ലബ് സ്കൂയിൽ പ്രവർത്തിച്ചു വരുന്നു .ഗണിതതാല്പര്യം വളർത്താനും ഉണ്ടാകാനുമായ വിപുലമായ പ്രവർത്തനങ്ങൾ ,ഉല്ലാസഗണിതം കുസൃതി കണക്ക് ,കണക്കിലെ കളികൾ എന്നിവ നടത്തിവരുന്നു . | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
ലിഡ ടീച്ചറിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അടഞുന്ന സമുഖ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു .ക്ലബ്ബിന്റെ ആഭിമുക്യ ത്തിൽ ക്വക്വിസ് .ദിനാചരണങ്ങൾ ,സെമിനാർ എന്നിവ നടത്തിവരുന്നു .ക്ലബ് പ്രവർത്തനത്തിലൂടെ കുട്ടികളിൽ രാജ്യ സ്നേഹം വളർത്താനും ,കൂടുതൽ അറിവ് നേടാനും മത്സരപരീഷകളിൽ പങ്കെടുക്കാനും പ്രമുഖ വ്യക്തികളെ കുറിച്ച് കൂടുതൽ അറിയാനും സഹായിക്കുന്നു . | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ= | ||
2023 - 24അധ്യായനവർഷത്തേ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യ ഷിപ്പ് | |||
കായികമേളയിൽ റണ്ണർ അപ്പ് | |||
സയൻസ് - ഗണിതശാസ്ത്രപ്രവർത്തിപരിചയേ ളകളിൽ മികച്ച പ്രകടനം | |||
22 -23 അധ്യായന വർഷത്തിൽ 5 കുട്ടികൾ LSS നേടി | |||
==കാഞ്ഞിരപ്പള്ളി സബ്ജില്ലയിലെ മികച്ച സ്കൂൾ ആയി പ്രവർത്തിക്കുന്നു .ഈ വർഷത്തെ അക്ഷരമുറ്റം ക്വിസ് സബ്ജില്ലാ മത്സരത്തിൽ ഒന്നാംസ്ഥാനം നമ്മുടെ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ആയ ഹരിത സുരേഷിന് ലഭിച്ചു .== | |||
<big>അധ്യാപകർ</big> | |||
===മാത്യുക്കുട്ടി പോൾ (ഹെഡ്മാസ്റ്റർ) === | |||
=== മെറീന ജോസ്=== | |||
===വര്ഗീസ് മാത്യു കെ === | |||
== | ===== കീർത്തി മരിയ | ||
=== | ജേക്കബ് | ||
=== ലിഡ മാത്യു K === | |||
=== | === ജോസ്മി ജോസഫ്=== | ||
===ടീന തോമസ്=== | |||
===സെബി ജെയിംസ്=== | |||
=== (ഹെഡ് പോസ്റ്റ്) സിൻസി ജോസഫ്=== | |||
#----- | #----- | ||
#----- | #----- | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ== | ||
സിസ്റ്റർ .ഗ്രേഷ്യസ് | |||
ചാക്കോ എം സി | |||
ജോൺ എം ജോൺ | |||
ഓ ജെ ഏലിയാമ്മ | |||
മാത്യു തോമസ് | |||
ജോഷി എം | |||
ജോസഫ് കെ എ | |||
ആൻസി ജോസഫ് | |||
റോസിലി ജോർജ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
#------ | #------ | ||
#------ | #------ | ||
#------ | #------ | ||
==വഴികാട്ടി== | == വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.56379|lon=76.850133|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* -കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ --താമരക്കുന്നു പള്ളിസ്റ്റോപ്പിൽ ബസ് ഇറങ്ങി ........................ | *-കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ --താമരക്കുന്നു പള്ളിസ്റ്റോപ്പിൽ ബസ് ഇറങ്ങി ........................ | ||
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | *----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് ഇത്
സെന്റ് എഫ്രേംസ് എൽ.പി.എസ്. ചിറക്കടവ് | |
---|---|
പ്രമാണം:32304school.png | |
വിലാസം | |
ചിറക്കടവ് ചിറക്കടവ് പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 04828 231040 |
ഇമെയിൽ | selpschirakkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32304 (സമേതം) |
യുഡൈസ് കോഡ് | 32100400104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാത്യുകുട്ടി പോൾ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1908 ൽ ആരംഭിച്ച ഈ വിദ്യാലയംഈ വിദ്യാലയത്തിലേക്ക് അക്ഷരപൂജക്കായി ആദ്യ എത്തിയത് കെ വൈ ചാക്കോ കുന്നപ്പള്ളി ആയിരുന്നു .പ്രഥമ മാനേജർ കുരിയാക്കോസ് തേവരയിൽ അച്ഛനായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ .കെ കുമാരപിള്ള സർ ആയിരുന്നു .സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾ വിപുലമായി നടത്തുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഗ്രാമദീപം ലൈബ്രറിയിൽ നിന്നും കൂടുതൽ പുസ്തകങ്ങൾ കുട്ടികൾക്ക് നൽകിവരുന്നു . മികച്ചരീതിൽ ലൈബ്രറിപ്രവർത്തിക്കുന്നു .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
3 സ്കൂൾ ബസുകൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നു. സ്‌കൂൾ പത്രം ക്ലാസ്സ് കൈയെഴുത്തുമാസിക Grandparents day അമ്മ ലൈബ്രറി ഡാൻസ് ക്ലാസ്സ് ഡ്രോയിംഗ് ക്ലാസ്സ്
=
ജൈവ കൃഷി=== സ്ക്കൂളിൽ മികച്ച രീതിയിൽ പച്ചക്കറി തോട്ടം പരിപാലിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. മാത്യുക്കുട്ടി സാറും 4-ാം ക്ലാസ്സിലെ കുട്ടികളും നേതൃത്വം നൽകുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ മെറീന, ജോസ്മി എന്നിവരുടെ മേൽനോട്ടത്തിൽ എൺപത് കുട്ടികൾ അടക്കുന്ന ശാസ്ത്ര ക്ലബ് സ്കൂയിൽ പ്രവർത്തിച്ചു വരുന്നു .ശാസ്ത്ര കൗതുകം വളർത്താൻ ക്ലബ്പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു .
ഗണിതശാസ്ത്രക്ലബ്
സെബി ടീച്ചറിന്റെ മേൽനോട്ടത്തിൽ അറുപതു കുട്ടികൾ അടഗ്നുന്ന ഗണിത ക്ലബ് സ്കൂയിൽ പ്രവർത്തിച്ചു വരുന്നു .ഗണിതതാല്പര്യം വളർത്താനും ഉണ്ടാകാനുമായ വിപുലമായ പ്രവർത്തനങ്ങൾ ,ഉല്ലാസഗണിതം കുസൃതി കണക്ക് ,കണക്കിലെ കളികൾ എന്നിവ നടത്തിവരുന്നു .
സാമൂഹ്യശാസ്ത്രക്ലബ്
ലിഡ ടീച്ചറിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അടഞുന്ന സമുഖ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു .ക്ലബ്ബിന്റെ ആഭിമുക്യ ത്തിൽ ക്വക്വിസ് .ദിനാചരണങ്ങൾ ,സെമിനാർ എന്നിവ നടത്തിവരുന്നു .ക്ലബ് പ്രവർത്തനത്തിലൂടെ കുട്ടികളിൽ രാജ്യ സ്നേഹം വളർത്താനും ,കൂടുതൽ അറിവ് നേടാനും മത്സരപരീഷകളിൽ പങ്കെടുക്കാനും പ്രമുഖ വ്യക്തികളെ കുറിച്ച് കൂടുതൽ അറിയാനും സഹായിക്കുന്നു .
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
=നേട്ടങ്ങൾ
2023 - 24അധ്യായനവർഷത്തേ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യ ഷിപ്പ് കായികമേളയിൽ റണ്ണർ അപ്പ് സയൻസ് - ഗണിതശാസ്ത്രപ്രവർത്തിപരിചയേ ളകളിൽ മികച്ച പ്രകടനം 22 -23 അധ്യായന വർഷത്തിൽ 5 കുട്ടികൾ LSS നേടി
കാഞ്ഞിരപ്പള്ളി സബ്ജില്ലയിലെ മികച്ച സ്കൂൾ ആയി പ്രവർത്തിക്കുന്നു .ഈ വർഷത്തെ അക്ഷരമുറ്റം ക്വിസ് സബ്ജില്ലാ മത്സരത്തിൽ ഒന്നാംസ്ഥാനം നമ്മുടെ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ആയ ഹരിത സുരേഷിന് ലഭിച്ചു .
അധ്യാപകർ
മാത്യുക്കുട്ടി പോൾ (ഹെഡ്മാസ്റ്റർ)
മെറീന ജോസ്
വര്ഗീസ് മാത്യു കെ
===== കീർത്തി മരിയ ജേക്കബ്
ലിഡ മാത്യു K
ജോസ്മി ജോസഫ്
ടീന തോമസ്
സെബി ജെയിംസ്
(ഹെഡ് പോസ്റ്റ്) സിൻസി ജോസഫ്
- -----
- -----
മുൻ പ്രധാനാധ്യാപകർ
സിസ്റ്റർ .ഗ്രേഷ്യസ്
ചാക്കോ എം സി
ജോൺ എം ജോൺ
ഓ ജെ ഏലിയാമ്മ
മാത്യു തോമസ്
ജോഷി എം
ജോസഫ് കെ എ
ആൻസി ജോസഫ്
റോസിലി ജോർജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32304
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ