"ഗവ. എൽ .പി. എസ്. പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: govtlps puthusserry |

| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87594376 | ||
|യുഡൈസ് കോഡ്=32120700111 | |യുഡൈസ് കോഡ്=32120700111 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സൂസൻ സീ മാത്യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷീന | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മോഹൻലാൽ | ||
|സ്കൂൾ ചിത്രം=37507-1.jpeg | |സ്കൂൾ ചിത്രം=37507-1.jpeg | ||
|size=350px | |size=350px | ||
| വരി 68: | വരി 68: | ||
പാണ്ഡവരുടെ വനവാസകാലത്ത് അവർ നട്ട അഞ്ച് ഇലവു മരങ്ങൾ കാരണം ഈ സ്ഥലത്തിന് അഞ്ചിലവ് എന്നായിരുന്നു മുൻ നാമം. ഇപ്പോൾ പുതുശ്ശേരി എന്നറിയപ്പെടുന്നു.[[പ്രമാണം:ImageSCHOOL2.png|പകരം= ജി എൽ പി എസ് പുതുശ്ശേരി|നടുവിൽ|ലഘുചിത്രം|533x533ബിന്ദു|ജി എൽ പി എസ് പുതുശ്ശേരി]] | പാണ്ഡവരുടെ വനവാസകാലത്ത് അവർ നട്ട അഞ്ച് ഇലവു മരങ്ങൾ കാരണം ഈ സ്ഥലത്തിന് അഞ്ചിലവ് എന്നായിരുന്നു മുൻ നാമം. ഇപ്പോൾ പുതുശ്ശേരി എന്നറിയപ്പെടുന്നു.[[പ്രമാണം:ImageSCHOOL2.png|പകരം= ജി എൽ പി എസ് പുതുശ്ശേരി|നടുവിൽ|ലഘുചിത്രം|533x533ബിന്ദു|ജി എൽ പി എസ് പുതുശ്ശേരി]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സ്കൂൾ ക്യാമ്പസ്. സ്മാർട്ട് ക്ലാസ്, ലൈബ്രറി, മഴവെള്ള സംഭരണി, കിണർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ, | |||
പാർക്ക്, കളിസ്ഥലം, ക്ലാസ് മുറികൾ, എന്നിങ്ങനെയുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ബാലസഭ | |||
എല്ലാ ശനിയാഴ്ചകളിലും സംഘടിപ്പിക്കുന്ന | |||

ബാലസഭ, കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു. | |||
കലാകായിക ചിത്രരചനാ മത്സരങ്ങൾ ബാല സഭയിൽ നടക്കുന്നു. | |||
പരിസ്ഥിതി ക്ലബ് | |||
അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും കൂട്ടായ്മയോടെ നടത്തുന്ന പച്ചക്കറി കൃഷിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ മുഖ്യ ആകർഷണം. കപ്പ,മുളക്, ചീര, വഴുതനങ്ങ തുടങ്ങിയവ കൃഷി ചെയ്യുകയും, ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. | |||
ഭാഷാ ക്ലബ്ബുകൾ | |||
ഹിന്ദി, ഇംഗ്ലീഷ്, മലയാളം ക്ലബ്ബുകൾ സജീവമായി നടക്കുന്നു. ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്ന ക്ലബ്ബുകളിൽ ഭാഷ കേൾക്കാനുള്ള അവസരമൊരുക്കുന്നതാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം സിനിമകൾ,കാർട്ടൂണുകൾ, കുട്ടികളുടെ ഡോക്യുമെന്ററി കൾ എന്നിവ നിരന്തരമായി പ്രദർശിപ്പിക്കുന്നു. ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. | |||
സർഗോത്സവം | |||
എല്ലാം മാസവും നടക്കുന്ന സർഗോൽസവം കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന തയ്യാറെടുപ്പുകൾ ശേഷം നടക്കുന്ന സർഗോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കുന്നു. | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
| colspan="5" |സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ | |||

|നമ്പർ | |||
|പേര് | |||
|സേവന | |||
കാലയളവ് | |||
|എന്നുമുതൽ | |||
|എന്നുവരെ | |||

|1. | |||
|പി.സി .അമ്മിണി | |||
| 6 വർഷം | |||
|1980 | |||
|1986 | |||

|2. | |||
|എം. എം ഖാൻ റാവുത്തർ | |||
|3വർഷം | |||
|1986 | |||
|1989 | |||

|3. | |||
|സി എം സുലൈമാൻ റാവുത്തർ | |||
|3 വർഷം | |||
|1989 | |||
|1992 | |||

|4. | |||
|സി എ അലിയമ്മ | |||
|2 വർഷം | |||
|1992 | |||
|1994 | |||

|5. | |||
|എം എ രാജമ്മ | |||
|5 വർഷം | |||
|1994 | |||
|1999 | |||

|6. | |||
|പൊന്നമ്മ | |||
|5 വർഷം | |||
|1999 | |||
|2004 | |||

|7. | |||
|പി .ജി ലളിതാമ്മ | |||
|2വർഷം | |||
|2004 | |||
|2006 | |||

|8 | |||
|ബിന്ദു കെ ആർ | |||
|3 വർഷം | |||
|2018 | |||
|2020 | |||

|9 | |||
|അജി ജോൺ | |||
|തുടരുന്നു | |||
|2021 | |||
|2023 | |||

|10 | |||
|സൂസൻ സീ മാത്യൂ | |||
|4 വർഷം | |||
|2023 | |||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
മുൻ കല്ലുപ്പാറ എംഎൽഎ ജോസഫ് എം പുതുശ്ശേരി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് | |||
==മികവുകൾ== | |||
2021-2022 അക്ഷരമുറ്റം ക്വിസ് കോമ്പറ്റീഷനിൽ സബ്ജില്ല തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. | |||
2020-21 ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ പതിമൂന്നാം സ്ഥാനം ലഭിച്ചു | |||
==ദിനാചരണങ്ങൾ== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
സൂസൻ സീ മാത്യൂ- ഹെഡ്മിസ്ട്രസ്സ്

ശ്രീമതി രമ്യ എസ് (LPST)

ശ്രീമതി യമുന എ പിള്ള (LPST)

ശ്രീമതി ജിഷ ജോർജ് (LPST)

അനദ്ധ്യാപകർ

ശ്രീമതി നസീമ ബീവി (PTCM) | |||
==ക്ലബുകൾ== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
<gallery> | |||
പ്രമാണം:Imagecampus.png|സ്കൂൾ ഗ്രൗണ്ട് | |||
പ്രമാണം:Image mazhavellam .png|മഴവെള്ള സംഭരണി | |||
പ്രമാണം:Image park.png|സ്കൂൾ പാർക്ക് | |||
പ്രമാണം:സ്മാർട്ട് ക്ലാസ് .png|സ്മാർട്ട് ക്ലാസ് റൂം | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 17 കിലോമീറ്റർ ദൂരത്തിലാണ് ഗവൺമെന്റ് എൽപിഎസ് പുതുശ്ശേരി സ്ഥിതിചെയ്യുന്നത്.. | ||
കെഎസ്ആർടിസി ബസുകൾ മാത്രമാണ് പൊതുഗതാഗതത്തിനു ആശ്രയം ആയിട്ടുള്ളത്. തിരുവല്ലയിൽ നിന്നും കല്ലൂപ്പാറ വഴി മല്ലപ്പള്ളി യിലേക്ക് പോകുന്ന ബസ്സിൽ കയറി പുതുശ്ശേരി കവലയിൽ ഇറങ്ങുക. കവലയിൽ നിന്നും 5 മിനിറ്റ് വലത്തോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
{{Slippymap|lat=9.3475620|lon= 76.7294450|zoom=16|width=full|height=400|marker=yes}} | |||