"എസ്.എ.ബി.റ്റി.എം.യു.പി.എസ്. കുരീപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41663 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|S A B T M U P S Kureeppally }}
{{Prettyurl|S A B T M U P S Kureeppally }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}കൊല്ലം ജില്ലയിലെ .കൊല്ലം  വിദ്യാഭ്യാസ ജില്ലയിൽ  കുണ്ടറ ഉപജില്ലയിലെ കുരീപ്പള്ളി   സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''എസ്.എ.ബി.റ്റി.എം.യു.പി.സ്കൂൾ'''{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുരീപ്പള്ളി  
|സ്ഥലപ്പേര്=കുരീപ്പള്ളി  
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
വരി 61: വരി 60:
|  
|  
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ ഇളമ്പള്ളൂർ പഞ്ചായത്ത് കാമ്പിക്കട (XIII ) വാർഡിലാണ് എസ്.എ.ബി.റ്റി.എം. യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമ്പത്തികമായും സാമൂ ഹികമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കി , ദേശത്തെയും സമൂഹത്തെയും ഉദ്ധരിക്കുക എന്ന ലക്ഷ്യ ത്തോടെ , കുരീപ്പള്ളി തെക്കതിൽ ശ്രീ.കെ.കാസിംകുഞ്ഞ് അവർകൾ 1976 - ൽ ആരം ഭിച്ചതാണ് ഈ വിദ്യാലയം . എൽ.പി. മാത്രമായിരുന്ന സ്കൂൾ 1979 - ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ . ഒ.ബാലചന്ദ്രൻപിള്ള , ശ്രീ.എം.ബഷീർകുട്ടി , ശ്രീമതി.പി.രാധാമണി എന്നി വരുടെ പ്രഥമാധ്യാപക സേവനത്തിനുശേഷം ഇപ്പോൾ ശ്രീമതി . എം.നസീമബീവി പ്രഥമാധ്യാപികയായി സ്കൂളിന് ശക്തമായ നേതൃത്വം നൽകി വരുന്നു . 29 അധ്യാ പകരും ഒരു ഓഫീസ് അറ്റൻഡറുമുൾപ്പടെ 31 പേർ ഇവിടെ സേവനം അനുഷ്ഠി ക്കുന്നു . പ്രീ പ്രൈമറി വിഭാഗവും സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു . 3 അധ്യാപകരും ഒരു സഹായിയും ജീവനക്കാരായുണ്ട് . പാചകത്തിനായി രണ്ട് തൊ ഴിലാളികളുടെ സേവനം ലഭ്യമാകുന്നുണ്ട് . ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 629 കുട്ടികളും പ്രീ - പ്രൈമറിയിൽ 67 കുട്ടികളും പഠിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
* 24 ക്ലാസ് മുറികൾ
* ലാബ്
* ലൈബ്രറി<br />
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 100: വരി 102:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.8.9150422,76.6780847 |zoom=18}}
{{Slippymap|lat=11.8.9150422|lon=76.6780847 |zoom=18|width=800|height=400|marker=yes}}