"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

=== 2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ===
2018 -19 അധ്യയനവർഷത്തിൽ  വിദ്യാലയത്തിൽ നിരവധി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. "ശാസ്ത്ര ജ്യോതി "എന്ന ഒരു മൊബൈൽ പരീക്ഷണശാല ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി. പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും പോയി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ഇത് വിദ്യാലയത്തിലെ ഒരു തനതു പ്രവർത്തനമായിരുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നെല്ലായയുടെ ചരിത്രം "ദേശത്തുടി" എന്ന പേരിൽ ഒരു ഒരു സിഡി യാക്കി മാറ്റി . ഒരു കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.  
2018 -19 അധ്യയനവർഷത്തിൽ  വിദ്യാലയത്തിൽ നിരവധി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. "'''ശാസ്ത്ര ജ്യോതി''' "എന്ന ഒരു മൊബൈൽ പരീക്ഷണശാല ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി. പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും പോയി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ഇത് വിദ്യാലയത്തിലെ ഒരു തനതു പ്രവർത്തനമായിരുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നെല്ലായയുടെ ചരിത്രം "'''ദേശത്തുടി'''" എന്ന പേരിൽ ഒരു ഒരു സിഡി യാക്കി മാറ്റി . ഒരു കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.  

=== 2019 - 2020 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2019 - 2020 വർഷത്തെ പ്രവർത്തനങ്ങൾ ===
2019 2020 അധ്യയന വർഷത്തിലും പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു  നടപ്പിലാക്കി. ശാസ്‌ത്രരംഗം സ്‌കൂൾതല ഉദ്‌ഘാടനം പ്രതാപൻ മാസ്റ്റർ നിർവഹിച്ചു. ഗണിതശാസ്‌ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഡയറ്റ് ഫാക്കൽറ്റി ഷഹീദലി മാസ്റ്ററുടെ നേതൃത്വത്തിലും, സാമൂഹ്യശാസ്‌ത്ര പ്രവർത്തനങ്ങൾ ജഗേഷ് മാസ്റ്ററുടെ നേതൃത്വത്തിലും, പ്രവൃത്തി പരിചയമേള പ്രസാദ് മാസ്റ്ററുടെയും പി ടി എ പ്രതിനിധി നൗഫിലയുടെയും നേതൃത്വത്തിലും നടത്തി.  

ജൂലൈ 11 ന് ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഒരു ഉപന്യാസ മത്സരം യു പി ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. ജൂലൈ 21 ന് ചന്ദ്രദിനത്തോടനുബന്ധിച്ച് "ചന്ദ്രനിലെ വിസ്മയകാഴ്ചകൾ" എന്ന പേരിൽ ആൽബ നിർമ്മാണം നടത്തി.  
ജൂലൈ 11 ന് ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഒരു ഉപന്യാസ മത്സരം യു പി ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. ജൂലൈ 21 ന് ചന്ദ്രദിനത്തോടനുബന്ധിച്ച് "'''ചന്ദ്രനിലെ വിസ്മയകാഴ്ചകൾ'''" എന്ന പേരിൽ ആൽബ നിർമ്മാണം നടത്തി.  

ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണാഭമായി ആഘോഷിച്ചു. ഭരണഘടന നിലവിൽ വന്നതിന്റെ 70ആം വാർഷികത്തോടനുബന്ധിച്ച് "നൈതികം" എന്ന പരിപാടി മികച്ച രീതിയിൽ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ ക്വിസ് സംഘടിപ്പിച്ചു.    
ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണാഭമായി ആഘോഷിച്ചു. ഭരണഘടന നിലവിൽ വന്നതിന്റെ 70ആം വാർഷികത്തോടനുബന്ധിച്ച് "'''നൈതികം'''" എന്ന പരിപാടി മികച്ച രീതിയിൽ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ ക്വിസ് സംഘടിപ്പിച്ചു.    

=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ ===
2020 -21 കാലഘട്ടത്തിൽ കൊറോണയുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയൂണ്ടായി. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ  പതിപ്പ്(അമ്പിളിത്തുണ്ട്) നിർമ്മാണം നടത്തി. ഐ. സ്.ആർ.ഒ അസോസിയേറ്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിപ്പാട്  ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ  ഉദ്ഘാടനം നിർവഹിച്ചു . ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സെൻ്റില എന്ന പേരിൽ ഓൺലൈൻ ശാസ്ത്രമേള നടത്തി.
2020 - 21 കാലഘട്ടത്തിൽ കൊറോണയുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയൂണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് വായനാക്കുറിപ്പുകളുടെ ( കഥകളും കവിതകളും ) ശേഖരം രണ്ട്  പതിപ്പുകളായി  '''മൊഴിയൂഞ്ഞാൽ''' എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് ആയി പ്രസിദ്ധീകരിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് '''[https://youtu.be/EMQjKSGXC78 ഓൺലൈൻ യുദ്ധവിരുദ്ധ റാലി]''' സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ  പതിപ്പ് '''( അമ്പിളിത്തുണ്ട് )''' നിർമ്മാണം നടത്തി. ഐ. സ്. ആർ. ഒ അസോസിയേറ്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിപ്പാട്  ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ  ഉദ്ഘാടനം നിർവഹിച്ചു . ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''സെൻ്റില''' എന്ന പേരിൽ ഓൺലൈൻ ശാസ്ത്രമേള നടത്തി.

 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ "ശാസ്ത്രരംഗം" എന്ന പേരിൽ ഓൺലൈൻ സാമൂഹ്യശാസ്ത്രമേള നടത്തി ."നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം" എന്ന പേരിൽ ഗണിതശാസ്ത്രക്ലബ്ബ് ഒരു പ്രോജക്ട് സംഘടിപ്പിച്ചു. '
 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ "'''ശാസ്ത്രരംഗം'''" എന്ന പേരിൽ ഓൺലൈൻ സാമൂഹ്യശാസ്ത്രമേള നടത്തി ."'''നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം'''" എന്ന പേരിൽ ഗണിതശാസ്ത്രക്ലബ്ബ് ഒരു പ്രോജക്ട് സംഘടിപ്പിച്ചു. '

"കാമിൽ" അറബിക് സാഹിത്യോത്സവം അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
"'''[https://youtu.be/G4zlG4SthuA കാമിൽ]'''" അറബിക് സാഹിത്യോത്സവം അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

സ്പാർക്കിളിങ് ഇംഗ്ലീഷ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ Gandhi Gallery,Speech drops, Speech Relay, Story Relay, Preparation of Greeting Cards, Quiz etc.  .
സ്പാർക്കിളിങ് ഇംഗ്ലീഷ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ '''ഗാന്ധി ഗാലറി''' , '''സ്‌പീച്ച് റിലേ''', '''സ്റ്റോറി റിലേ''', '''സ്‌പീച്ച് ഡ്രോപ്‌സ്''', '''ആശംസാകാർഡ്'''.

 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് "ചന്ദ്രനെത്തേടി" എന്ന പേരിൽ ഒരു സെമിനാർ നടത്തി. നവംബർ ഒന്നിന് കാവ്യകൈരളി എന്ന പേരിൽ ഒരു പരിപാടി നടത്തുകയുണ്ടായി.
 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് "'''ചന്ദ്രനെത്തേടി'''" എന്ന പേരിൽ ഒരു സെമിനാർ നടത്തി. നവംബർ ഒന്നിന് '''കാവ്യകൈരളി''' എന്ന പേരിൽ ഒരു പരിപാടി നടത്തുകയുണ്ടായി.

 ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ "മെഹഫിൽ" എന്ന പേരിൽ ഒരു പരിപാടി ചെയ്തു.
 ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ "'''മെഹഫിൽ'''" എന്ന പേരിൽ ഒരു പരിപാടി ചെയ്തു.

 സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസാപത്ര നിർമ്മാണം നടത്തി. സബ്ജില്ലാ തലത്തിൽ UPകുട്ടികൾക്ക് രാമായണ പാരായണം, LP തലത്തിൽ.  രാമായണം ക്വിസ് നടത്തുകയുണ്ടായി.   
 സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസാപത്ര നിർമ്മാണം നടത്തി. സബ്ജില്ലാ തലത്തിൽ യു പി  കുട്ടികൾക്ക് രാമായണ പാരായണം, എൽ പി  തലത്തിൽ.  രാമായണം ക്വിസ് നടത്തുകയുണ്ടായി.   

 അധ്യാപക ദിനത്തോടനുബന്ധിച്ച്  "കുട്ടി ടീച്ചർ" എന്ന പരിപാടി ചെയ്തു.
 അധ്യാപക ദിനത്തോടനുബന്ധിച്ച്  "'''കുട്ടി ടീച്ചർ'''" എന്ന പരിപാടി ചെയ്തു.

പെരുന്നാൾ പൊലിമ ഓൺലൈൻ പ്രവർത്തനം നടത്തി.  
'''പെരുന്നാൾ പൊലിമ''' ഓൺലൈൻ പ്രവർത്തനം നടത്തി.  

=== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ ===
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ june-5 ന് വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം  ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം എന്ന ഒരു പ്രൊജക്റ്റ്‌ ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് "ആകാശ കൗതുകങ്ങൾ"  എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി.
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ - 5 ന് '''വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം''',  '''ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം''' എന്ന ഒരു പ്രൊജക്റ്റ്‌ ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് "'''ആകാശ കൗതുകങ്ങൾ"'''  എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി.

"നീർമാതളം വിതൈ പന്തുകൾ "എന്ന പേരിൽ ഒരു പ്രൊജക്റ്റ്‌ ചെയ്തു.സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് "ക്ലാസ്സിലൊരു പരീക്ഷണം " എന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി.  
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, തോംസൺ കുമരനെല്ലൂരുമായി അഭിമുഖം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള '''[https://youtu.be/EO82vthXloQ പുസ്‌തക പരിചയം]''' നടത്തി.  
 
ജൂൺ 14 ന്  ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം  വിതരണം ചെയ്‌തു. 
 
അധ്യാപക ദിനത്തോടനുബന്ധിച്ച്  രക്ഷിതാക്കൾക്കിടയിൽ ഓൺലൈൻ പാഠന അനുഭവങ്ങൾ '''"ഞാൻ ടീച്ചറായപ്പോൾ"''' എന്ന പേരിൽ അവതരിപ്പിച്ചു.
 
'''"[https://youtu.be/8zinLc0m9yU നീർമാതളം വിതൈ പന്തുകൾ]"''' എന്ന പേരിൽ ഒരു പ്രൊജക്റ്റ്‌ ചെയ്തു. സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് '''"ക്ലാസ്സിലൊരു പരീക്ഷണം "''' എന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി.  

ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

"Break Fast For Brain" Maths wake up activity, ഗണിത പൂക്കളം, ദേശീയ പതാക നിർമാണം, Geometrical patterns, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗണിത assembly. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ്‌ അവതരണം,
'''[https://youtu.be/CcAIS8NY2Pc ബ്രേക്ക് ഫാസ്റ്റ് ഫോർ ബ്രെയിൻ മാത്‍സ് വൈക് അപ്പ് ആക്ടിവിറ്റി]''', '''ജോമെട്രിക്കൽ പാറ്റേണുകൾ''', '''ഗണിത പൂക്കളം''', '''ദേശീയ പതാക നിർമാണം''', ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക '''[https://youtu.be/66o9k3f3kn0 ഗണിത അസംബ്ലി]'''. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ്‌ അവതരണം,  

ഉർദു ക്ലബ്‌ bakrid നോടാനുബന്ധിച്ച് "മെഹന്ദി രാത് " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി.
ഉർദു ക്ലബ്‌ ബക്രീദിനോടാനുബന്ധിച്ച് "'''മെഹന്ദി രാത്''' " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി.

ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു.
ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു.
വരി 46: വരി 52:

==== അസംബ്ലി ====
==== അസംബ്ലി ====
സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രാധിനിത്യം ഉറപ്പാക്കിക്കൊണ്ട് വിവിധ ഭാഷാ അസംബ്ലികൾ നടത്തിവരുന്നു. പ്രാർത്ഥന, പ്രതിഞ്ജ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത, ക്വിസ്, എന്നിവ ഉൾക്കൊള്ളുന്ന സ്‌കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനങ്ങളിലും നടത്തിവരുന്നു.
സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രാതിനിധ്യം  ഉറപ്പാക്കിക്കൊണ്ട് വിവിധ ഭാഷാ അസംബ്ലികൾ നടത്തിവരുന്നു. പ്രാർത്ഥന, പ്രതിഞ്ജ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത, ക്വിസ്, എന്നിവ ഉൾക്കൊള്ളുന്ന സ്‌കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനങ്ങളിലും നടത്തിവരുന്നു.

==== ബാലസഭ ====
==== ബാലസഭ ====
വരി 52: വരി 58:

==== ദിനാചരണങ്ങൾ ====
==== ദിനാചരണങ്ങൾ ====
ദിനാചരണങ്ങൾ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അധ്യാപകരായി മാറിയ "കുട്ടി ടീച്ചർ" പദ്ധതിയും സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ശരിയായ അനുപാതത്തിലുള്ള പതാക നിർമ്മാണം, പ്രസംഗമത്സരം, ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.  
ദിനാചരണങ്ങൾ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അധ്യാപകരായി മാറിയ "'''കുട്ടി ടീച്ചർ'''" പദ്ധതിയും സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ശരിയായ അനുപാതത്തിലുള്ള പതാക നിർമ്മാണം, പ്രസംഗമത്സരം, ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.  

19:02, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ

2018 -19 അധ്യയനവർഷത്തിൽ  വിദ്യാലയത്തിൽ നിരവധി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. "ശാസ്ത്ര ജ്യോതി "എന്ന ഒരു മൊബൈൽ പരീക്ഷണശാല ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി. പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും പോയി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ഇത് വിദ്യാലയത്തിലെ ഒരു തനതു പ്രവർത്തനമായിരുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നെല്ലായയുടെ ചരിത്രം "ദേശത്തുടി" എന്ന പേരിൽ ഒരു ഒരു സിഡി യാക്കി മാറ്റി . ഒരു കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.

2019 - 2020 വർഷത്തെ പ്രവർത്തനങ്ങൾ

2019 2020 അധ്യയന വർഷത്തിലും പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു  നടപ്പിലാക്കി. ശാസ്‌ത്രരംഗം സ്‌കൂൾതല ഉദ്‌ഘാടനം പ്രതാപൻ മാസ്റ്റർ നിർവഹിച്ചു. ഗണിതശാസ്‌ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഡയറ്റ് ഫാക്കൽറ്റി ഷഹീദലി മാസ്റ്ററുടെ നേതൃത്വത്തിലും, സാമൂഹ്യശാസ്‌ത്ര പ്രവർത്തനങ്ങൾ ജഗേഷ് മാസ്റ്ററുടെ നേതൃത്വത്തിലും, പ്രവൃത്തി പരിചയമേള പ്രസാദ് മാസ്റ്ററുടെയും പി ടി എ പ്രതിനിധി നൗഫിലയുടെയും നേതൃത്വത്തിലും നടത്തി.  

ജൂലൈ 11 ന് ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഒരു ഉപന്യാസ മത്സരം യു പി ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. ജൂലൈ 21 ന് ചന്ദ്രദിനത്തോടനുബന്ധിച്ച് "ചന്ദ്രനിലെ വിസ്മയകാഴ്ചകൾ" എന്ന പേരിൽ ആൽബ നിർമ്മാണം നടത്തി.

ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണാഭമായി ആഘോഷിച്ചു. ഭരണഘടന നിലവിൽ വന്നതിന്റെ 70ആം വാർഷികത്തോടനുബന്ധിച്ച് "നൈതികം" എന്ന പരിപാടി മികച്ച രീതിയിൽ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ ക്വിസ് സംഘടിപ്പിച്ചു.  

2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ

2020 - 21 കാലഘട്ടത്തിൽ കൊറോണയുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയൂണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് വായനാക്കുറിപ്പുകളുടെ ( കഥകളും കവിതകളും ) ശേഖരം രണ്ട്  പതിപ്പുകളായി  മൊഴിയൂഞ്ഞാൽ എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് ആയി പ്രസിദ്ധീകരിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ  പതിപ്പ് ( അമ്പിളിത്തുണ്ട് ) നിർമ്മാണം നടത്തി. ഐ. സ്. ആർ. ഒ അസോസിയേറ്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിപ്പാട് ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു . ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സെൻ്റില എന്ന പേരിൽ ഓൺലൈൻ ശാസ്ത്രമേള നടത്തി.

 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ "ശാസ്ത്രരംഗം" എന്ന പേരിൽ ഓൺലൈൻ സാമൂഹ്യശാസ്ത്രമേള നടത്തി ."നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം" എന്ന പേരിൽ ഗണിതശാസ്ത്രക്ലബ്ബ് ഒരു പ്രോജക്ട് സംഘടിപ്പിച്ചു. '

"കാമിൽ" അറബിക് സാഹിത്യോത്സവം അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

സ്പാർക്കിളിങ് ഇംഗ്ലീഷ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ ഗാന്ധി ഗാലറി , സ്‌പീച്ച് റിലേ, സ്റ്റോറി റിലേ, സ്‌പീച്ച് ഡ്രോപ്‌സ്, ആശംസാകാർഡ്.

 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് "ചന്ദ്രനെത്തേടി" എന്ന പേരിൽ ഒരു സെമിനാർ നടത്തി. നവംബർ ഒന്നിന് കാവ്യകൈരളി എന്ന പേരിൽ ഒരു പരിപാടി നടത്തുകയുണ്ടായി.

 ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ "മെഹഫിൽ" എന്ന പേരിൽ ഒരു പരിപാടി ചെയ്തു.

 സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസാപത്ര നിർമ്മാണം നടത്തി. സബ്ജില്ലാ തലത്തിൽ യു പി കുട്ടികൾക്ക് രാമായണ പാരായണം, എൽ പി തലത്തിൽ.  രാമായണം ക്വിസ് നടത്തുകയുണ്ടായി.   

 അധ്യാപക ദിനത്തോടനുബന്ധിച്ച് "കുട്ടി ടീച്ചർ" എന്ന പരിപാടി ചെയ്തു.

പെരുന്നാൾ പൊലിമ ഓൺലൈൻ പ്രവർത്തനം നടത്തി.

2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ - 5 ന് വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടംആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം എന്ന ഒരു പ്രൊജക്റ്റ്‌ ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് "ആകാശ കൗതുകങ്ങൾ"  എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി.

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, തോംസൺ കുമരനെല്ലൂരുമായി അഭിമുഖം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്‌തക പരിചയം നടത്തി. 

ജൂൺ 14 ന്  ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം  വിതരണം ചെയ്‌തു. 

അധ്യാപക ദിനത്തോടനുബന്ധിച്ച്  രക്ഷിതാക്കൾക്കിടയിൽ ഓൺലൈൻ പാഠന അനുഭവങ്ങൾ "ഞാൻ ടീച്ചറായപ്പോൾ" എന്ന പേരിൽ അവതരിപ്പിച്ചു.

"നീർമാതളം വിതൈ പന്തുകൾ" എന്ന പേരിൽ ഒരു പ്രൊജക്റ്റ്‌ ചെയ്തു. സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് "ക്ലാസ്സിലൊരു പരീക്ഷണം " എന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

ബ്രേക്ക് ഫാസ്റ്റ് ഫോർ ബ്രെയിൻ മാത്‍സ് വൈക് അപ്പ് ആക്ടിവിറ്റി, ജോമെട്രിക്കൽ പാറ്റേണുകൾ, ഗണിത പൂക്കളം, ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗണിത അസംബ്ലി. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ്‌ അവതരണം,

ഉർദു ക്ലബ്‌ ബക്രീദിനോടാനുബന്ധിച്ച് "മെഹന്ദി രാത് " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി.

ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു.

മറ്റു പ്രധാന പ്രവർത്തനങ്ങൾ

അസംബ്ലി

സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിവിധ ഭാഷാ അസംബ്ലികൾ നടത്തിവരുന്നു. പ്രാർത്ഥന, പ്രതിഞ്ജ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത, ക്വിസ്, എന്നിവ ഉൾക്കൊള്ളുന്ന സ്‌കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനങ്ങളിലും നടത്തിവരുന്നു.

ബാലസഭ

കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എൽ പി തലത്തിൽ മാസത്തിൽ 2 തവണ ബാലസഭ നടത്താറുണ്ട്. വിവിധ കലാമേളകളിൽ കഴിവു തെളിയിച്ച വ്യക്തികളുടെ സാന്നിധ്യം ബാലസഭയിൽ ഉറപ്പുവരുത്താറുണ്ട്.

ദിനാചരണങ്ങൾ