"സെന്റ മേരീസ് എൽപിഎസ് പുഞ്ചവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1982 | |സ്ഥാപിതവർഷം=1982 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പുഞ്ചവയൽ പി ഒ | ||
|പോസ്റ്റോഫീസ്=പുഞ്ചവയൽ | |പോസ്റ്റോഫീസ്=പുഞ്ചവയൽ | ||
|പിൻ കോഡ്=686513 | |പിൻ കോഡ്=686513 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=60 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=75 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=135 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വർഗീസ് പി ഡി | |പി.ടി.എ. പ്രസിഡണ്ട്=വർഗീസ് പി ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ഉദയകുമാർ | ||
|സ്കൂൾ ചിത്രം=പ്രമാണം:32331.jpg | |സ്കൂൾ ചിത്രം=പ്രമാണം:32331.jpg | ||
|size=350px | |size=350px | ||
വരി 70: | വരി 70: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
കുട്ടികൾക്ക് കായികപരിശീലനത്തിനുള്ള വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ക്ലാസുകൾ നല്കുന്നതിനുമായി ഐ .റ്റി ലാബ് പ്രവർത്തിക്കുന്നു .8 ലാപ്‌ടോപ്പുകളും ,2 പ്രോജെക്ടറുകളും ഉണ്ട് . | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
കുട്ടികൾക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ നൽകുന്നതിനായി സ്കൂൾ വളപ്പിൽ ജൈവകൃഷി നടത്തുന്നു . | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വരി 88: | വരി 88: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
സിനി പി ജോസഫ് ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങിയ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
ജിഷ ടീച്ചറിന്റെ മേൽനോട്ടത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
ജിഷ ,സിനി എന്നീ ടീച്ചർമാരുടെ മേൽനോട്ടത്തിൽ32 കുട്ടികൾ ഉൾപ്പെട്ട സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തിച്ചുവരുന്നു | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
സിനി ,ഗീതു എന്നീ ടീച്ച൪മാരുടെ മേൽനോട്ടത്തിൽ 35 കുട്ടികൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ | ---- ആ൯സിമോൾ,ഗീതു ബി നായർ എന്നിവരുടെ മേൽനേട്ടത്തിൽ ആരോഗ്യപ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | * | ||
* | *പ്രവർത്തിപരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. | ||
*കലാമേളയിൽ മികച്ച നേട്ടം കൈവരിച്ചു. | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ === | ||
1 സെലിൻ ജേക്കബ് (ഹെഡ്മിസ്ട്രസ് ) | |||
2 (പിൻസ് മാത്യു | |||
# | |||
# | 3 ജിഷ എം ജോ൪ജ് | ||
4 ഗീതു ബി നായ൪ | |||
5 സിനി പി ജോസഫ് | |||
6 ഡെയ്സി തോമസ് | |||
7 ആൻസിമോൾ സേവ്യർ | |||
# | |||
# | |||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* | * 2017-21->ശ്രീമതി സൂസമ്മ തോമസ് | ||
* | * 2014-17 ->ശ്രീ.ആ൯റണി എ എ------------- | ||
* | * 2011 -2014->ശ്രീ.ഡൊമിനിക് സി ഡി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1 ഡോക്ടർ മനു (ഗവണ്മെന്റ് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി ) | |||
2 ട്രെസൻ മാത്യു (ശാസ്ത്രജ്ഞ ) | |||
3 സനൽ കുമാർ കെ .കെ (ബി .പി .ഓ ) | |||
രാജേഷ് കുന്നപ്പളി (ജില്ലാ പഞ്ചായത്ത് മെമ്പർ ) | |||
5 സോജൻ തുണ്ടിയിൽ (കർഷക അവാർഡ് ജേതാവ് ) | |||
. കുൂടുതൽ ചിറ്തങൾ കാണാൻ ചി(തശാല സന്ദർശിക്കുക. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.515167|lon=76.891979|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ പുഞ്ചവയൽ ബസ് കയറി പള്ളിപ്പടിയിൽ ഇറങ്ങുക | ||
* | * കോരുത്തോട് ഭാഗത്തു നിന്ന് വരുന്നവർ മുണ്ടക്കയം ബസിൽ കയറി പുഞ്ചവയൽ പള്ളിപ്പടിയിൽ ഇറങ്ങുക.l | ||
l | |||
* | |||
* | |||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:45, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
സെന്റ മേരീസ് എൽപിഎസ് പുഞ്ചവയൽ | |
---|---|
വിലാസം | |
പുഞ്ചവയൽ പുഞ്ചവയൽ പി ഒ , പുഞ്ചവയൽ പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഇമെയിൽ | smlps.punchavayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32331 (സമേതം) |
യുഡൈസ് കോഡ് | 32100400911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെലിൻ ജേക്കബ്ബ് |
പി.ടി.എ. പ്രസിഡണ്ട് | വർഗീസ് പി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഉദയകുമാർ |
അവസാനം തിരുത്തിയത് | |
02-11-2024 | 32331school |
ചരിത്രം
1982 ജൂൺ ഒന്നിനാണ് സ്കൂൾ ആരംഭിച്ചത് .സ്കൂൾ ആരംഭിക്കാൻ മുൻകൈ എടുത്തത് ഫാദർ ജോസഫ് പാലക്കുന്നേൽ ആണ് .ആദ്യത്തെ മാനേജർ ഫാദർ ജോൺ കാരിവേലിൽ ആയിരുന്നു .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ ജോസ്‌കുട്ടി സർ ആയിരുന്നു .പുതിയ സ്കൂൾ കെട്ടിടം 2015 ൽ മാനേജർ ആയിരുന്ന ഫാദർ പീറ്റർ മേസ്തിരിപ്പറമ്പിൽ പണികഴിപ്പിച്ചു .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കായികപരിശീലനത്തിനുള്ള വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്
ഐടി ലാബ്
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ക്ലാസുകൾ നല്കുന്നതിനുമായി ഐ .റ്റി ലാബ് പ്രവർത്തിക്കുന്നു .8 ലാപ്‌ടോപ്പുകളും ,2 പ്രോജെക്ടറുകളും ഉണ്ട് .
സ്കൂൾ ബസ്
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കുട്ടികൾക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ നൽകുന്നതിനായി സ്കൂൾ വളപ്പിൽ ജൈവകൃഷി നടത്തുന്നു .
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
സിനി പി ജോസഫ് ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങിയ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു
ഗണിതശാസ്ത്രക്ലബ്
ജിഷ ടീച്ചറിന്റെ മേൽനോട്ടത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു
സാമൂഹ്യശാസ്ത്രക്ലബ്
ജിഷ ,സിനി എന്നീ ടീച്ചർമാരുടെ മേൽനോട്ടത്തിൽ32 കുട്ടികൾ ഉൾപ്പെട്ട സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തിച്ചുവരുന്നു
പരിസ്ഥിതി ക്ലബ്ബ്
സിനി ,ഗീതു എന്നീ ടീച്ച൪മാരുടെ മേൽനോട്ടത്തിൽ 35 കുട്ടികൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു
സ്മാർട്ട് എനർജി പ്രോഗ്രാം
ആ൯സിമോൾ,ഗീതു ബി നായർ എന്നിവരുടെ മേൽനേട്ടത്തിൽ ആരോഗ്യപ്രവർത്തനങ്ങൾ നടന്നു വരുന്നു.
നേട്ടങ്ങൾ
- പ്രവർത്തിപരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
- കലാമേളയിൽ മികച്ച നേട്ടം കൈവരിച്ചു.
ജീവനക്കാർ
അധ്യാപകർ
1 സെലിൻ ജേക്കബ് (ഹെഡ്മിസ്ട്രസ് )
2 (പിൻസ് മാത്യു
3 ജിഷ എം ജോ൪ജ്
4 ഗീതു ബി നായ൪
5 സിനി പി ജോസഫ്
6 ഡെയ്സി തോമസ്
7 ആൻസിമോൾ സേവ്യർ
മുൻ പ്രധാനാധ്യാപകർ
- 2017-21->ശ്രീമതി സൂസമ്മ തോമസ്
- 2014-17 ->ശ്രീ.ആ൯റണി എ എ-------------
- 2011 -2014->ശ്രീ.ഡൊമിനിക് സി ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ഡോക്ടർ മനു (ഗവണ്മെന്റ് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി )
2 ട്രെസൻ മാത്യു (ശാസ്ത്രജ്ഞ )
3 സനൽ കുമാർ കെ .കെ (ബി .പി .ഓ )
രാജേഷ് കുന്നപ്പളി (ജില്ലാ പഞ്ചായത്ത് മെമ്പർ )
5 സോജൻ തുണ്ടിയിൽ (കർഷക അവാർഡ് ജേതാവ് )
. കുൂടുതൽ ചിറ്തങൾ കാണാൻ ചി(തശാല സന്ദർശിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
l |