"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:WhatsApp Image 2022-02-08 at 4.26.53 PM.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|300x300px]]
{{prettyurl|MARKAZ H S S KARANTHUR}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാരന്തൂർ
|സ്ഥലപ്പേര്=കാരന്തൂർ
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47061 കേരള
|സ്കൂൾ കോഡ്=47061
|എച്ച് എസ് എസ് കോഡ്=10038
|എച്ച് എസ് എസ് കോഡ്=10038
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 37: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1676
|ആൺകുട്ടികളുടെ എണ്ണം 1-10=1853
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
വരി 55: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ നാസർ പി  
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ നാസർ പി  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ മുഹമ്മദ് കുഞ്ഞി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ മുഹമ്മദ് ഷമീം കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ മുഹമ്മദ് കുഞ്ഞി
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ മുഹമ്മദ് കുഞ്ഞി
|സ്കൂൾ ചിത്രം=47061 Markaz HSS1.jpg
|സ്കൂൾ ചിത്രം=47061 schoolmainblock.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:47061 MARKAZSCOOLLOGO.png
|logo_size=50px
|logo_size=70px
}}
}}
[[പ്രമാണം:47061 logo.jpg|പകരം=|നടുവിൽ|ലഘുചിത്രം|118x118ബിന്ദു]]
<p align="justify">വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്നായ സാമൂഹിക  സമത്വം  സാധ്യമാക്കുകയെന്ന ലക്ഷ്യത്തെ  മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ [https://sametham.kite.kerala.gov.in/47061 മർകസ് സ്കൂൾ] നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ  ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും  ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു. വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന  ചുറ്റുവട്ടത്തു നിന്ന്  മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്.</p>
 
<p align="justify">എസ് എസ് എൽസി പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ചുരുങ്ങിയ അഞ്ച്  മേഖലകയിലുള്ള  സ്വയംതൊഴിൽ ശേഷി സ്വായത്തമാക്കുന്നുണ്ട്. യു പി തലം മുതൽ ഹയർ സെക്കണ്ടറി വരെയും  തുടർപഠനത്തിന്  യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള  കോളേജും ഐടിഐ യു പ്രവർത്തിക്കുന്നു. നാനാത്വത്തിൽ  ഏകത്വമെന്ന  നമ്മുടെ രാജ്യത്തിൻെറ അകക്കാമ്പിനെ അന്വർത്ഥമാക്കുന്ന  സംവിധാനമാണ് മർകസ് സ്കൂളിലുള്ളത്. രാജ്യത്തിൻെറ വടക്കേ അറ്റത്തുള്ള കാശ്മീർ മുതൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നൂറിലധികം കുട്ടികൾ ഓരോവർഷവും ഇവിടെ പഠനം നടത്തുകയും ഭാഷാ സാംസ്കാരിക കൈമാറ്റത്തിൽ വലിയ പങ്കു വഹിച്ചു വരുന്നു.</p>{{SSKSchool}}
 
 
 
 
 
 
 
 
 
 
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പഞ്ചായത്തിൽ  മർകസ് മാനേജ് മെൻറിന് കീഴിൽ 1982ൽ ആരംഭിച്ച മർകസ് ഹൈസ്ക്കൂൾ പിന്നീട് ഹയർ സെക്കന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യ ബാച്ച് 100% വിജയിച്ചപ്പോൾ അത്ഭുതാദരങ്ങളോടെ കേരളമൊന്നടങ്കം മർകസിനെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിന് ലഭിച്ച സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഏറെയും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവർ ആയിരുന്നു. എന്നിട്ടും ആദ്യ ബാച്ചിലെ എല്ലാവരെയും ജയിപ്പിക്കാൻ സാധിച്ചത് തെല്ലൊരു അവിശ്വസനീയതയോടെയാണ് സമൂഹം ഉൾക്കൊണ്ടത്. മലയാളികളുള്ളിടത്തെല്ലാം മർകസ് ഹൈസ്കൂളും ചർച്ചാ വിഷയമായി. ഇംഗ്ലീഷ് മീഡിയങ്ങളിൽ മാത്രമായിരുന്നു അക്കാലത്തൊക്കെ എല്ലാ കുട്ടികളും വിജയിച്ചിരുന്നത് എന്നതാണ് പരമാർത്ഥം. സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ വേണ്ടി നാനാ ജാതി മതസ്ഥർ സമരം ചെയ്തതും ധർണ്ണയിരുന്നതും സ്കൂളിന്റെ ചരിത്രത്തിന്റെ ഭാഗം തന്നെ. കേവലം അറിവ് പകർന്ന് കൊടുക്കുക എന്നതിലുപരി മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി സ്കൂൾ പരിശ്രമിക്കുന്നു. കലാ കായിക രംഗങ്ങളിൽ ഒട്ടേറെ പ്രതിഭകളെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാൻ കഴിയില്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും അയൽ രാജ്യമായ നേപ്പാളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠിക്കുന്നു എന്നതാണ് ഈ സ്കൂളിനെ മറ്റെല്ലാ സ്കൂളുകളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പരിചയപ്പെടാനുമുള്ള അസുലഭാവസരമാണ് മർകസ് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നത്. മാനത്തെ മഴവില്ല് പോലെ ശോഭിച്ചു നിൽക്കുന്ന മർകസ് ഹയർ സെക്കന്റെറി സ്കൂളിന്റെ  തിരുമുറ്റത്തേക്ക് ഏവർക്കും സ്വാഗതം.
 
 
 
'''<big>ചരിത്രം</big>'''


<big>1982 ജൂൺ 1 ന് ബഹു:  കേന്ദ്ര വിദേശകാര്യ നിയമ  വകുപ്പ് മന്ത്രി ശ്രീ എ.എ. റഹീം ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച  വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. '''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ചരിത്രം|കൂടുതലറിയാം]] 1'''</big>
== '''<big>ചരിത്രം</big>''' ==
<p align="justify"><big>''1982 ജൂൺ 1 ന് ബഹു:  കേന്ദ്ര വിദേശകാര്യ നിയമ  വകുപ്പ് മന്ത്രി [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82 ശ്രീ എ.എ. റഹീം] ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച  വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.'' '''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ചരിത്രം|കൂടുതലറിയാം]] 1'''</big></p>


=='''സാമുഹ്യ മേഖല'''==
=='''സാമുഹ്യ മേഖല'''==


* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു.
*സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു.
* പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി. 
*പ്രാദേശിക പഠനസംഗമങ്ങൾ: എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ പിന്തുണക്കുന്നതിനായി പ്രാദേശിക പഠനസംഗമങ്ങൾ സംഘടിപ്പിചക്കുന്നു. 
* ഗുരുവരം :  സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു.  
*പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി. 
* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കുന്നു.
*ഗുരുവരം :  സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു.  
* വിവിധ ബോധവൽക്കരണ  ക്ലാസുകൾ.
*ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കുന്നു.
* സ്കൂൾ പരിസര ശൂചീകരണം.
*വിവിധ ബോധവൽക്കരണ  ക്ലാസുകൾ.
* സ്കൂളിൻറെ സമീപ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം നടത്തുന്നു.
*സ്കൂൾ പരിസര ശൂചീകരണം.
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു.
*സ്കൂളിൻറെ സമീപ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം നടത്തുന്നു.
*പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു.
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]'''
<p align="justify">അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]'''</p>


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]]
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]]
* [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രാദേശിക പത്രം|സ്കൂൾ പത്രം]].
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രാദേശിക പത്രം|സ്കൂൾ പത്രം]].
* [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി.]]
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി.]]
* [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച്ച.  ]]  
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച്ച.  ]]  
*  
*
*  
*


=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
[[പ്രമാണം:47061 manmarkz.jpg|ലഘുചിത്രം]]
[[പ്രമാണം:47061 manmarkz.jpg|ലഘുചിത്രം]]
[[പ്രമാണം:47061 markaz.jpg|ലഘുചിത്രം|ഹെഡ് കോർട്ടേഴ്‌സ് |പകരം= ഹെഡ് കോർട്ടേഴ്‌സ്]]
[[പ്രമാണം:47061 markaz.jpg|ലഘുചിത്രം|ഹെഡ് കോർട്ടേഴ്‌സ് |പകരം= ഹെഡ് കോർട്ടേഴ്‌സ്]]
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ]യുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ്  മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. '''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/മാനേജ്മെന്റ്.|ക്ലിക്ക് ചെയ്യുക]].''
<p align="justify">സാംസ്കാരിക ഔന്നത്യത്തിലൂന്നിക്കൊണ്ട് സമുദായത്തെ ആത്മീയ ചട്ടക്കൂടിനുള്ളിൽ വാർത്തെടുത്ത് സമൂഹനന്മയ്ക്കായി വിനിയോഗിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ]; ദശാബ്ദങ്ങളായി അതിൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ തണലേൽക്കാത്തവരായി ആരുമില്ല. അതിരുകളില്ലാതെ മാനവ സാഹോദര്യത്തിൻ്റെ പ്രകാശം വിതറുന്ന സാംസ്കാരിക സമുച്ചയം. കാരന്തൂരിൻ്റെ ഹൃദയത്തുടിപ്പായ [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ] കീഴിലാണ് [https://sametham.kite.kerala.gov.in/47061 മർകസ് ഹയർ സെക്കന്ററി സ്കൂൾ] പ്രവർത്തിക്കുന്നത് 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ്  മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. '''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/മാനേജ്മെന്റ്.|ക്ലിക്ക് ചെയ്യുക]].''</p>
 
==<big>'''മുൻ സാരഥികൾ'''</big>==


== <big>'''മുൻ സാരഥികൾ'''</big> ==
==<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</small>==
<small>'''ഈ വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.'''</small>


== <small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</small> ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 150: വരി 137:
|<big>'''01/04/2010'''</big>
|<big>'''01/04/2010'''</big>
|<big>'''31/03/2016'''</big>
|<big>'''31/03/2016'''</big>
|[[പ്രമാണം:47061 VPKADer.jpg|ലഘുചിത്രം|151x151px|പകരം=|നടുവിൽ]]
|[[പ്രമാണം:47061-VPHM....jpg|പകരം=|നടുവിൽ|ലഘുചിത്രം|226x226ബിന്ദു]]
|-
|-
|<big>'''6'''</big>
|<big>'''6'''</big>
വരി 176: വരി 163:
|[[പ്രമാണം:47061 hmpan.jpg|പകരം=|ലഘുചിത്രം|166x166ബിന്ദു|നടുവിൽ]]
|[[പ്രമാണം:47061 hmpan.jpg|പകരം=|ലഘുചിത്രം|166x166ബിന്ദു|നടുവിൽ]]
|}
|}
'''<small>ഈ വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.</small>'''


==<u>പൂർവകാല അദ്ധ്യാപകർ</u>==
==പൂർവകാല അദ്ധ്യാപകർ==
'''<small>ഈ വിദ്യാലയത്തിലെ പൂർവകാല അദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.</small>'''
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
!പേര്                                            
!പേര്
!കാലഘട്ടം
!കാലഘട്ടം
!വിഭാഗം      
!വിഭാഗം
!ചിത്രം                    
! ചിത്രം
|-
|-
|'''1'''
|'''1'''
വരി 214: വരി 201:
|-
|-
|5
|5
|'''ഉണ്ണിമോയിൻ കെ കെ'''  
|'''ഉണ്ണിമോയിൻ കെ കെ'''
|'''19.7.1983-31.3.2016'''
|'''19.7.1983-31.3.2016'''
|'''എച് സ് എ, ഇംഗ്ലീഷ്'''
|'''എച് സ് എ, ഇംഗ്ലീഷ്'''
വരി 246: വരി 233:
|'''അബ്ദുൽ നാസർ പി'''
|'''അബ്ദുൽ നാസർ പി'''
|'''14 .08.1984 -31.05.2020'''
|'''14 .08.1984 -31.05.2020'''
|'''യു പി എസ് എ'''  
|'''യു പി എസ് എ'''
|[[പ്രമാണം:47061 FT14.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
|[[പ്രമാണം:47061 FT14.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
|-
|-
വരി 252: വരി 239:
|'''മരക്കാർ'''
|'''മരക്കാർ'''
|'''04.07.1984-31.03.2013'''
|'''04.07.1984-31.03.2013'''
|'''യു പി എസ് എ'''  
|'''യു പി എസ് എ'''
|[[പ്രമാണം:47061 FT5.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
|[[പ്രമാണം:47061 FT5.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
|-
|-
വരി 280: വരി 267:
|-
|-
|'''16'''
|'''16'''
|'''മുഹമ്മദ് കെ'''  
|'''മുഹമ്മദ് കെ'''
|'''28.0.1986'''-'''13.08.1990'''
|'''28.0.1986'''-'''13.08.1990'''
|'''എച് സ് എ, ഗണിത ശാസ്ത്രം'''
|'''എച് സ് എ, ഗണിത ശാസ്ത്രം'''
വരി 298: വരി 285:
|-
|-
|19
|19
|'''സ്വാലിഹ് ടി ഡി'''  
|'''സ്വാലിഹ് ടി ഡി'''
|'''7.6.2012-6.6.2019'''
|'''7.6.2012-6.6.2019'''
|'''എച് സ് എ  ഫിസിക്കൽ സയൻസ്'''  
|'''എച് സ് എ  ഫിസിക്കൽ സയൻസ്'''
|[[പ്രമാണം:WhatsApp Image 2022-02-07 at 10.56.36 AM.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]]
|[[പ്രമാണം:WhatsApp Image 2022-02-07 at 10.56.36 AM.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]]
|-
|-
വരി 307: വരി 294:
'''(കൈറ്റ് - മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ )'''
'''(കൈറ്റ് - മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ )'''
|'''05.06.1990-27.10.1997'''
|'''05.06.1990-27.10.1997'''
|'''എച് സ് എ  ഫിസിക്കൽ സയൻസ്'''  
|'''എച് സ് എ  ഫിസിക്കൽ സയൻസ്'''
|[[പ്രമാണം:47061-raj.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
|[[പ്രമാണം:47061-raj.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
|-
|-
വരി 317: വരി 304:
|-
|-
|22
|22
|'''മുഹമ്മദ്  പി'''  
|'''മുഹമ്മദ്  പി'''
|'''1986 -2020'''
|'''1986 -2020'''
|'''എച് സ് എ, മലയാളം'''
|'''എച് സ് എ, മലയാളം'''
വരി 327: വരി 314:
|'''ജൂനിയർ ഹിന്ദി'''
|'''ജൂനിയർ ഹിന്ദി'''
|[[പ്രമാണം:47061 binu.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]]
|[[പ്രമാണം:47061 binu.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]]
|-
|'''23'''
|'''അബ്ദുൽ മജീദ് എൻ'''
|'''1990-2021'''
|'''എച്ച് എസ് ടി ഫിസിക്കൽ എഡ്യൂക്കേഷൻ'''
|[[പ്രമാണം:47061 mj.jpg|ലഘുചിത്രം|151x151ബിന്ദു|നടുവിൽ]]
|-
|25
|ഹംസ വി  ടി
|1993-2021
|എച് എസ് റ്റി നാച്ചുറൽ സയൻസ്
|[[പ്രമാണം:47061 HAMSA.jpg|ലഘുചിത്രം|125x125ബിന്ദു]]
|-
|26
|അബ്ദുല്ല  കെ കെ
|
|'''എച്ച് എസ് ടി''' സോഷ്യൽ  സയൻസ്
|[[പ്രമാണം:47061 kk.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു]]
|-
|27
|അബ്ദുല്ല  എ  പി
|
|'''യു പി എസ് എ'''
|[[പ്രമാണം:47061 APAB.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]]
|-
|28
|
|
|
|
|}
|}


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.'''==
<small>ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക</small>.
'''<small>ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക</small>.'''


{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
!'''ക്രമ നമ്പർ'''
!'''ക്രമ നമ്പർ'''
!'''പേര്'''
!'''പേര്'''
വരി 369: വരി 387:
|-
|-
|6
|6
|ഷൈനി
|ഡോ ഷൈനി അനിൽ കുമാർ
|1990-1993
|1990-1993
|അസിസ്റ്റന്റ് പ്രൊഫസർ സിവിൽ എഞ്ചിനീയറിംഗ് എൻ ഐ റ്റി കോഴിക്കോട്
|അസിസ്റ്റന്റ് പ്രൊഫസർ ആർക്കിടെക്ചർ & പ്ലാനിംഗ് എൻ ഐ റ്റി കോഴിക്കോട്
|-
|-
|7
|7
വരി 378: വരി 396:
|മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി
|മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി
|-
|-
|8
| 8
|ഡോ ഷാജി അറക്കൽ
|ഡോ ഷാജി അറക്കൽ
|1984-1987
|1984-1987
വരി 451: വരി 469:
|ഡോ സലിം
|ഡോ സലിം
|1995-1998
|1995-1998
|അസിസ്റ്റന്റ് പ്രൊഫസർ  എൻ ഐ റ്റി കോഴിക്കോട്
|അസിസ്റ്റന്റ് പ്രൊഫസർ  ഗവണ്മന്റ് എൻജിനീയറിങ് കോളേജ്  തൃശൂർ
|-
|-
|23
|23
വരി 458: വരി 476:
|എം ബി എ  ഇൻ  ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം  ഫോർ  നെസ്റ്റോ  ഗ്രൂപ്പ്  യു എ ഇ
|എം ബി എ  ഇൻ  ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം  ഫോർ  നെസ്റ്റോ  ഗ്രൂപ്പ്  യു എ ഇ
|-
|-
|24
| 24
|ഡോ മുഹമ്മദ് ഫാസിൽ സി
|ഡോ മുഹമ്മദ് ഫാസിൽ സി
|2000-2003
|2000-2003
വരി 509: വരി 527:
|-
|-
|34
|34
|പ്രൊഫ അഖിലേഷ്  
|പ്രൊഫ അഖിലേഷ്
|200-2003
| 200-2003
|ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
|ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
|-
|35
|തജ്‌മൽ സാജിദ്
|1990-1993
|ഫ്രീലാൻസ് തൊഴിൽ, അമേരിക്ക
|-
|36
|ഇബ്രാഹിം അഫ്സൽ
|2000-2003
|അധ്യാപകൻ ജെ ഡി ടി  ഇസ്ലാം  ഫാർമസി കോളേജ്.
|-
|37
|റഫീഖ് കംറാൻ
|
|ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,എച് ഇ ബി സൊല്യൂഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്. 
|}
|}
==തനതു പ്രവർത്തനങ്ങൾ‍==
<font size="4.5">'''[[{{PAGENAME}}/വിദ്യാ വ്യാപന പരിപാടികൾ  |ഔട്ട് റീച്ച് പ്രോഗ്രാമുകൾ]]'''
<font size="4.5">'''[[{{PAGENAME}}/ആസാദി കാ അമൃത് മഹോത്സവ്  |ആസാദി കാ അമൃത് മഹോത്സവ് ]]'''
<font size="4.5">'''[[{{PAGENAME}}/സ്കൂൾ പാർലമെൻററി ഇലക്ഷൻ |സ്കൂൾ പാർലമെൻററി ഇലക്ഷൻ]]'''
<font size="4.5">'''[[{{PAGENAME}}/ഓണം പരിപാടികൾ  |ഓണം പരിപാടികൾ ]]'''
<font size="4.5">'''[[{{PAGENAME}}/സ്കൂൾ കായിക മേള  |സ്കൂൾ കായിക മേള ]]'''
<font size="4.5">'''[[{{PAGENAME}}/പാഠ്യ പദ്ധതി ജനകീയ ചർച്ച |പാഠ്യ പദ്ധതി ജനകീയ ചർച്ച]]'''
<font size="4.5">'''[[{{PAGENAME}}/പാഠ്യ പദ്ധതി കുട്ടികളുടെ ചർച്ച |പാഠ്യ പദ്ധതി കുട്ടികളുടെ ചർച്ച]]'''
<font size="4">'''[[{{PAGENAME}}/മർകസ് സൂപ്പർ ലീഗ് |മർകസ് സൂപ്പർ ലീഗ്]]'''
== ഉപതാളുകൾ ==
[[മർകസ് എച് എസ് എസ് ചിത്രസഞ്ചയം|ചിത്രസഞ്ചയം]]
[[മർകസ് ആൽബം|ആൽബം]]
----
----
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
----
----
*NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്)
* NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്)
*കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്.
*കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്.
{{#multimaps:11.30574, 75.87014|zoom=13}}
{{Slippymap|lat=11.30574|lon= 75.87014|zoom=16|width=full|height=400|marker=yes}}
 
=='''അവലംബം'''==
 
സമേതം:https://sametham.kite.kerala.gov.in/</p>
https://ml.m.wikipedia.org</p>
www.markaz.in
 
https://www.openstreetmap.org/#map=19/11.30574/75.87014
 
ടോൺപുസ്തകം കുന്നമംഗലം ഇ എഡിഷൻ
 
 





22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ
വിലാസം
കാരന്തൂർ

കാരന്തൂർ
,
കാരന്തൂർ പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതംചൊവ്വാഴ്ച - ജൂൺ 01 - 1982
വിവരങ്ങൾ
ഫോൺ0495 2800456
ഇമെയിൽmarkazhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47061 (സമേതം)
എച്ച് എസ് എസ് കോഡ്10038
യുഡൈസ് കോഡ്32040601001
വിക്കിഡാറ്റQ64552698
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്നമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1853
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹ്‌സിൻ അലി
പ്രധാന അദ്ധ്യാപകൻഅബ്ദുൽ നാസർ പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ മുഹമ്മദ് ഷമീം കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ മുഹമ്മദ് കുഞ്ഞി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്നായ സാമൂഹിക സമത്വം സാധ്യമാക്കുകയെന്ന ലക്ഷ്യത്തെ  മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ മർകസ് സ്കൂൾ നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു. വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന ചുറ്റുവട്ടത്തു നിന്ന് മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്.

എസ് എസ് എൽസി പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ചുരുങ്ങിയ അഞ്ച് മേഖലകയിലുള്ള സ്വയംതൊഴിൽ ശേഷി സ്വായത്തമാക്കുന്നുണ്ട്. യു പി തലം മുതൽ ഹയർ സെക്കണ്ടറി വരെയും തുടർപഠനത്തിന് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള കോളേജും ഐടിഐ യു പ്രവർത്തിക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിൻെറ അകക്കാമ്പിനെ അന്വർത്ഥമാക്കുന്ന സംവിധാനമാണ് മർകസ് സ്കൂളിലുള്ളത്. രാജ്യത്തിൻെറ വടക്കേ അറ്റത്തുള്ള കാശ്മീർ മുതൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നൂറിലധികം കുട്ടികൾ ഓരോവർഷവും ഇവിടെ പഠനം നടത്തുകയും ഭാഷാ സാംസ്കാരിക കൈമാറ്റത്തിൽ വലിയ പങ്കു വഹിച്ചു വരുന്നു.

ചരിത്രം

1982 ജൂൺ 1 ന് ബഹു: കേന്ദ്ര വിദേശകാര്യ നിയമ വകുപ്പ് മന്ത്രി ശ്രീ എ.എ. റഹീം ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. കൂടുതലറിയാം 1

സാമുഹ്യ മേഖല

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു.
  • പ്രാദേശിക പഠനസംഗമങ്ങൾ: എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ പിന്തുണക്കുന്നതിനായി പ്രാദേശിക പഠനസംഗമങ്ങൾ സംഘടിപ്പിചക്കുന്നു.
  • പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി. 
  • ഗുരുവരം : സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു.  
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കുന്നു.
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ.
  • സ്കൂൾ പരിസര ശൂചീകരണം.
  • സ്കൂളിൻറെ സമീപ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം നടത്തുന്നു.
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹെഡ് കോർട്ടേഴ്‌സ്
ഹെഡ് കോർട്ടേഴ്‌സ്

സാംസ്കാരിക ഔന്നത്യത്തിലൂന്നിക്കൊണ്ട് സമുദായത്തെ ആത്മീയ ചട്ടക്കൂടിനുള്ളിൽ വാർത്തെടുത്ത് സമൂഹനന്മയ്ക്കായി വിനിയോഗിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ; ദശാബ്ദങ്ങളായി അതിൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ തണലേൽക്കാത്തവരായി ആരുമില്ല. അതിരുകളില്ലാതെ മാനവ സാഹോദര്യത്തിൻ്റെ പ്രകാശം വിതറുന്ന സാംസ്കാരിക സമുച്ചയം. കാരന്തൂരിൻ്റെ ഹൃദയത്തുടിപ്പായ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ കീഴിലാണ് മർകസ് ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്നത് 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ഈ വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.

ക്രമ നമ്പർ പേര് കാലഘട്ടം ചിത്രം
1 പി. മുഹമ്മദ് 01/06/1982 30/06/2003
2 ജി അബൂബക്കർ 01/07/2003 31/05/2005
3 ടി.എം.മുഹമ്മദ് 01/06/2005 06/09/2009
4 പി.അബ്ദുറഹിമാൻ 07/09/2005 31/03/2010
5 വി.പി.അബ്ദുൽ ഖാദർ 01/04/2010 31/03/2016
6 എൻ.അബ്ദുറഹിമാൻ 01/06/2016 31/03/2017
7 പി കാസിം 01/04/2017 31/05/2017
8 നിയാസ് ചോല 01/06/2017 31/05/2018
നിയാസ് ചൊല
9 അബ്ദുൽ നാസർ പി 01/06/2017 -

പൂർവകാല അദ്ധ്യാപകർ

ഈ വിദ്യാലയത്തിലെ പൂർവകാല അദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.

ക്രമ നമ്പർ പേര് കാലഘട്ടം വിഭാഗം ചിത്രം
1 ടി പി  അബ്ദുൽഖാദർ 1983-2005 പാർട്ട്  ടൈം   എച് സ് എ  ഹിന്ദി
2 വി  എം  ഗംഗാധരൻ 1.10.83-28.2.86
3 അബ്ദുൽ ജബ്ബാർ കോയ തങ്ങൾ .എ 23.8.1984-31.3.2011 യു പി എസ് എ ഉറുദു
4 എംകെ പരീദ് മാസ്റ്റർ 1984-1985

1989-1990

പ്രൊട്ടക്റ്റഡ് ടീച്ചർ, എം എം ഹൈസ്കൂൾ, പരപ്പിൽ

കോഴിക്കോട്

5 ഉണ്ണിമോയിൻ കെ കെ 19.7.1983-31.3.2016 എച് സ് എ, ഇംഗ്ലീഷ്
6 പി ടി അബ്ദുൽ നാസിർ 1.11.1986- 20.06.1990 എച് സ് എ, ഗണിത ശാസ്ത്രം
7 മുഹമ്മദ് സി.പി 01.07.1990-30.11.1992 എച് സ് എ, മലയാളം
8 മനോജ് കുമാർ 16.8.1990- 1.6.1998 എച് സ് എ, ഗണിത ശാസ്ത്രം
9 ഹസ്സൻ കോയ  യു .സി .               7 28.07.1987-30.06.2019 എച് സ് എ ഇംഗ്ലീഷ്
10 അബ്ദുൽ നാസർ പി 14 .08.1984 -31.05.2020 യു പി എസ് എ
11 മരക്കാർ 04.07.1984-31.03.2013 യു പി എസ് എ
12 പി കെ സി മുഹമ്മദ് 15.7.1990- 31.3.2017 എച് സ് എ ഉറുദു
13 സിഗ് ബത്തുള്ള 16.07.1986-31.03.2019 എച് സ് എ സാമൂഹ്യ ശാസ്ത്രം
14 അബ്ദുസ്സമദ്  ടി പി  ഇംഗ്ലീഷ് 15.07.1991- 28.07.1994 എച് സ് എ ഇംഗ്ലീഷ്
15 അബൂബക്കർ . പി 14.08.1984-01.09.1986 യു പി എസ് എ
16 മുഹമ്മദ് കെ 28.0.1986-13.08.1990 എച് സ് എ, ഗണിത ശാസ്ത്രം
17 പി പി അബ്ദുൽ റസാഖ് 29.8.1987-31.5.2021 എച് സ് എ, മലയാളം
18 കെ കെ അബ്ദുൽ നാസർ 1.9.1992- 30.4.2021 എച് സ് എ ഹിന്ദി
19 സ്വാലിഹ് ടി ഡി 7.6.2012-6.6.2019 എച് സ് എ ഫിസിക്കൽ സയൻസ്
20 രാജേന്ദ്രൻ

(കൈറ്റ് - മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ )

05.06.1990-27.10.1997 എച് സ് എ ഫിസിക്കൽ സയൻസ്
21 അബ്ദുല്ല എ എ -31.05.2021 യു പി എസ് എ
22 മുഹമ്മദ്  പി 1986 -2020 എച് സ് എ, മലയാളം
23 ടി. ടി. ബിനു 2019-2020 ജൂനിയർ ഹിന്ദി
23 അബ്ദുൽ മജീദ് എൻ 1990-2021 എച്ച് എസ് ടി ഫിസിക്കൽ എഡ്യൂക്കേഷൻ
25 ഹംസ വി  ടി 1993-2021 എച് എസ് റ്റി നാച്ചുറൽ സയൻസ്
26 അബ്ദുല്ല  കെ കെ എച്ച് എസ് ടി സോഷ്യൽ  സയൻസ്
27 അബ്ദുല്ല  എ  പി യു പി എസ് എ
28

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.

ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.

ക്രമ നമ്പർ പേര് ബാച്ച് കുറിപ്പ്
1 ഡോ. അബ്ദുൽ ഹകീം അസ്ഹരി 1983-1986 ഡയറക്ടർ മർകസ് നോളജ് സിറ്റി
2 ഡോ അബ്ദുസ്സലാം ഒമർ 1988-2001 ഹെഡ് ഓഫ് കോളേജ് ഓഫ് മെഡിക്കൽ സയൻസ് & എമർജൻസി മെഡിസിൻ കിങ് സൗദി യൂണിവേഴ്സിറ്റി മിഡിൽ ഈസ്റ്റ്
3 അബ്ദുൽ റഷീദ് 1982-1985 കമ്പ്യൂട്ടർ എഞ്ചിനീയർ
4 ഡോ യു ഫൈസൽ 1986-1989 മെഡിക്കൽ കോളേജ് കോഴിക്കോട്
5 ഡോ മഞ്ജുഷ് 1990-1993 അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ കോളജ് കോഴിക്കോട്
5 ഡോ ശ്രീകുമാർ 1991-1994 കാർഡിയോളജി സ്പെഷ്യലിസ്റ്
6 ഡോ ഷൈനി അനിൽ കുമാർ 1990-1993 അസിസ്റ്റന്റ് പ്രൊഫസർ ആർക്കിടെക്ചർ & പ്ലാനിംഗ് എൻ ഐ റ്റി കോഴിക്കോട്
7 ഡോ റോഷിത്ത് 1990-1993 മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി
8 ഡോ ഷാജി അറക്കൽ 1984-1987 പീഡിയാട്രീഷ്യൻ
9 ഡോ സന്ദീപ് 2000-2003 ഡെന്റൽ സർജൻ
10 പി സി അബ്ദുൽ റഹീം 1985-1988 അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ
11 മുഹമ്മദ്  ഫൈസൽ  കെ .എം 1992-1995 ക്വാളിറ്റി അസുരൻഷ് മാനേജർ
12 റാഷിദ്  കെ പി 1994-1997 കെമിക്കൽ എഞ്ചിനീയർ
13 അരുൺ ജി കെ 1991-1994 സീനിയർ ഡാറ്റാ & ഇൻസൈറ്റ് അനലിസ്റ്റ്  അറ്റ്  ടവർ  ലിമിറ്റഡ് , ന്യൂസീലാന്റ്.
14 അബൂബക്കർ സിദ്ധീഖ്  എ പി 1998-2001 മെക്കാനിക്കൽ  എഞ്ചിനീയർ, സിനേർജി  ഇന്റർനാഷണൽ  എഫ് എസ് ഇ യു എ ഇ
15 മുഹമ്മദ് ഷഫീഖ് കെ 1999-2002 അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ
16 ടി കെ ഷാജഹാൻ 2000-2003 അസിസ്റ്റന്റ് പ്രൊഫസർ എൻ ഐ റ്റി മംഗലാപുരം
17 മുഹമ്മദ്‌ റാഫി 1999-2002 ബി ടെക് മെക്കാനിക്കൽ എഞ്ചിനീയർ ഇൻസ്‌പെക്ടർ -അഡ്നോക് അബുദാബി
18 മുഹമ്മദ് ശരീഫ് ഓ പി 2000-2003 ഇൻസ്‌പെക്ഷൻ എഞ്ചിനീയർ ഇൻ സൗദി അരാംകൊ - കെ എസ് എ.
19 മുഹമ്മദ്  സിനാൻ  ആർ കെ 2011-2014 പി എച് ഡി സ്കോളർ  ജല വിഭവ  എഞ്ചിനീയറിംഗ്  യൂണിവേഴ്സിറ്റി  ഓഫ്  നെബ്രാസ്ക- യു എസ് എ
20 ഡോ റഈസ് ബി ഡി എസ് 2009-2012 ഡെന്റിസ്റ്റ്
21 ഡോ ഹാഫിസ് യു കെ മുഹമ്മദ് ശരീഫ് 1990-1993 ഡയറക്ടർ ഇമതിബിഷ് ഹെൽത്ത് കെയർ  
22 ഡോ സലിം 1995-1998 അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മന്റ് എൻജിനീയറിങ് കോളേജ്  തൃശൂർ
23 സുമിത് എം   2000-2003 എം ബി എ  ഇൻ  ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം  ഫോർ  നെസ്റ്റോ  ഗ്രൂപ്പ്  യു എ ഇ
24 ഡോ മുഹമ്മദ് ഫാസിൽ സി 2000-2003 അസിസ്റ്റന്റ് പ്രൊഫസർ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട്.
25 ഡോ ഉനൈസ് പി പി 2003-2005 അസിസ്റ്റന്റ് പ്രൊഫസർ ഓഫ് ഓർത്തോപീഡിക്, മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട്.
26 മുഹമ്മദ് അസ്‌ലം സി പി 2010-2013 അധ്യാപകൻ ജെ ഡി ടി  ഇസ്ലാം  പോളിടെക്‌നിക്‌ കോളേജ്.
27 ഡോ മുഹമ്മദ്  തൻവീർ 2009-2012 ബി ഡി എസ് ഡെന്റിസ്റ്റ്
28 ഡോ മുഹമ്മദ് സഫ്‌വാൻ കെ  2010-2013 റസിഡന്റ്  മെഡിക്കൽ ഓഫീസർ, ഡിഎലിഫെ  മെഡിക്കൽ  സെന്റെർ , ബദിയദ്‌ക , കാസർഗോഡ്
29 മുഹമ്മദ് മിദ്‌ലാജ് പി 2013-2016 എം ബി ബി എസ് വിദ്യാർത്ഥി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്   
30 ഡോ മുഹമ്മദ് ഷിബിൻ ബക്കർ  സി ടി 2009-2012 യൂനാനി ഡോക്ടർ
31 അഡ്വ. സി എം ജംഷീർ 1990-1993 കോഴിക്കോട് കോർപറേഷൻ കൗൺസിലർ
32 അഡ്വ. ഷമീർ കുന്ദമംഗലം 1990-1993 സാമൂഹ്യപ്രവർത്തകൻ
33 അബ്ദുറഹിമാൻ എടക്കുനി 1984-1987 സാമൂഹ്യപ്രവർത്തകൻ
34 പ്രൊഫ അഖിലേഷ് 200-2003 ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
35 തജ്‌മൽ സാജിദ് 1990-1993 ഫ്രീലാൻസ് തൊഴിൽ, അമേരിക്ക
36 ഇബ്രാഹിം അഫ്സൽ 2000-2003 അധ്യാപകൻ ജെ ഡി ടി  ഇസ്ലാം  ഫാർമസി കോളേജ്.
37 റഫീഖ് കംറാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,എച് ഇ ബി സൊല്യൂഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്. 

തനതു പ്രവർത്തനങ്ങൾ‍

ഔട്ട് റീച്ച് പ്രോഗ്രാമുകൾ

ആസാദി കാ അമൃത് മഹോത്സവ്

സ്കൂൾ പാർലമെൻററി ഇലക്ഷൻ

ഓണം പരിപാടികൾ

സ്കൂൾ കായിക മേള

പാഠ്യ പദ്ധതി ജനകീയ ചർച്ച

പാഠ്യ പദ്ധതി കുട്ടികളുടെ ചർച്ച

മർകസ് സൂപ്പർ ലീഗ്

ഉപതാളുകൾ

ചിത്രസഞ്ചയം

ആൽബം


വഴികാട്ടി


  • NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്)
  • കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്.
Map

അവലംബം

സമേതം:https://sametham.kite.kerala.gov.in/

https://ml.m.wikipedia.org

www.markaz.in

https://www.openstreetmap.org/#map=19/11.30574/75.87014

ടോൺപുസ്തകം കുന്നമംഗലം ഇ എഡിഷൻ