"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ജൂനിയർ റെഡ് ക്രോസ്/കൂടുതലറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ജെ ആ൪ സി) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ജൂനിയർ റെഡ് ക്രോസ് == | [[പ്രമാണം:15024-JRC-NO1.jpeg|പകരം=|200x200ബിന്ദു|വലത്ത്]] | ||
== ജൂനിയർ റെഡ് ക്രോസ് == | |||
സേവനം, സൗഹൃദം, സ്നേഹം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ജെ ആർ സി യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു . സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ അച്ചടക്കം ഉച്ചഭക്ഷണം സേവന പ്രവർത്തനങ്ങൾ എന്നിവയിൽ ഇവരുടെ സജീവ പങ്കാളിത്തം ഉണ്ട്. കോവിഡ് കാലത്ത് അത് മാസ്ക് നിർമ്മാണ പ്രവർത്തനങ്ങളിലും ശുചിത്വ പ്രവർത്തനങ്ങളിലും പങ്കാളികളാണ് | |||
ജെ ആർ സി A, B, C ലെവലുകളിൽ ആയി 162 കുട്ടികളാണുള്ളത്. ഈ വർഷം A ലെവൽ ,B ലെവൽ പരീക്ഷകൾ വിജയകരമായി പൂർത്തീകരിച്ചു. പത്താം ക്ലാസിലെ 42 വിദ്യാർത്ഥികൾ C ലെവൽ പരീക്ഷയ്ക്ക് തയ്യാറായിട്ടുണ്ട് | |||
20:29, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ്
സേവനം, സൗഹൃദം, സ്നേഹം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ജെ ആർ സി യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു . സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ അച്ചടക്കം ഉച്ചഭക്ഷണം സേവന പ്രവർത്തനങ്ങൾ എന്നിവയിൽ ഇവരുടെ സജീവ പങ്കാളിത്തം ഉണ്ട്. കോവിഡ് കാലത്ത് അത് മാസ്ക് നിർമ്മാണ പ്രവർത്തനങ്ങളിലും ശുചിത്വ പ്രവർത്തനങ്ങളിലും പങ്കാളികളാണ്
ജെ ആർ സി A, B, C ലെവലുകളിൽ ആയി 162 കുട്ടികളാണുള്ളത്. ഈ വർഷം A ലെവൽ ,B ലെവൽ പരീക്ഷകൾ വിജയകരമായി പൂർത്തീകരിച്ചു. പത്താം ക്ലാസിലെ 42 വിദ്യാർത്ഥികൾ C ലെവൽ പരീക്ഷയ്ക്ക് തയ്യാറായിട്ടുണ്ട്