"പങ്ങട ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പങ്ങട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പങ്ങട ഗവ എൽപിഎസ് | ||
== ചരിത്രം == | == ചരിത്രം == | ||
'''കോ'''ട്ടയം ജില്ലയിലയുടെ കിഴക്ക്ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയംകൂരോപ്പട ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.1918ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്.പ്രീപ്രൈമറി മുതൽ അഞ്ചാംക്ലാസ് വരെയുള്ള അധ്യയനം ആണ് ഈ സ്കൂളിൽ നടക്കുന്നത്. 2017-18 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചതോടൊപ്പം സ്കൂൾ ഹൈടെക് ആയി ഉയർത്തപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു | ----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | ||
=== | ===വായന മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
വരി 78: | വരി 79: | ||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
ശ്രീ തോമസ് ചാഴിക്കാടൻ എം പി അവറകളുടെ വികസന ഫണ്ടിൽ നിന്നും സ്കൂൾ ബസ് ലഭിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
{{Clubs}} | |||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
അധ്യാപിക-ശീതൾ സുകുമാരന്റെ നേതൃത്വത്തിൽ സ്കൂളിൽ കൃഷി ചെയ്തു പോരുന്നു | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
അധ്യാപകരായ-ശുഭ ആർ,ശീതൾ സുകുമാരൻ എന്നിവരും 30 കുട്ടികളും ഉൾപ്പെടുന്ന കലാസാഹിത്യ വേദി സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട് | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ -ജ്യോതി ലക്ഷ്മി, | അധ്യാപകരായ -ജ്യോതി ലക്ഷ്മി,രേഖ എന്നിവരുടെ മേൽനേട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ -ജ്യോതി ലക്ഷ്മി-,ജോളി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 14കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ -ജ്യോതി ലക്ഷ്മി-,ജോളി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 14കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
വരി 111: | വരി 115: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
=== പ്രധാനാധ്യാപിക === | |||
# സുനിതകുമാരി ടി ജി | |||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #സുസൻ സിറിയക്ക് | ||
# | #ബിനോ ജേക്കബ് | ||
#ശീതൾ സുകുുമാരൻ | #ശീതൾ സുകുുമാരൻ | ||
#ശുഭ ആർ | #ശുഭ ആർ | ||
# | #രേഖ വി നായർ | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#അംബിക ദേവി | #അംബിക ദേവി | ||
വരി 133: | വരി 142: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.58611|lon=76.63485|zoom=18|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
|} | |} |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പങ്ങട ഗവ എൽപിഎസ് | |
---|---|
വിലാസം | |
പങ്ങട പങ്ങട പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0481 2505888 |
ഇമെയിൽ | pangadaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33510 (സമേതം) |
യുഡൈസ് കോഡ് | 32101100207 |
വിക്കിഡാറ്റ | Q87660877 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സുനിതകുമാരി റ്റി ജി |
പ്രധാന അദ്ധ്യാപിക | സുനിതകുമാരി റ്റി ജി |
പി.ടി.എ. പ്രസിഡണ്ട് | സ്കറിയ റ്റി എ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പങ്ങട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പങ്ങട ഗവ എൽപിഎസ്
ചരിത്രം
കോട്ടയം ജില്ലയിലയുടെ കിഴക്ക്ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയംകൂരോപ്പട ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.1918ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്.പ്രീപ്രൈമറി മുതൽ അഞ്ചാംക്ലാസ് വരെയുള്ള അധ്യയനം ആണ് ഈ സ്കൂളിൽ നടക്കുന്നത്. 2017-18 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചതോടൊപ്പം സ്കൂൾ ഹൈടെക് ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായന മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
ശ്രീ തോമസ് ചാഴിക്കാടൻ എം പി അവറകളുടെ വികസന ഫണ്ടിൽ നിന്നും സ്കൂൾ ബസ് ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
അധ്യാപിക-ശീതൾ സുകുമാരന്റെ നേതൃത്വത്തിൽ സ്കൂളിൽ കൃഷി ചെയ്തു പോരുന്നു
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
അധ്യാപകരായ-ശുഭ ആർ,ശീതൾ സുകുമാരൻ എന്നിവരും 30 കുട്ടികളും ഉൾപ്പെടുന്ന കലാസാഹിത്യ വേദി സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ -ജ്യോതി ലക്ഷ്മി,രേഖ എന്നിവരുടെ മേൽനേട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ -ജ്യോതി ലക്ഷ്മി-,ജോളി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 14കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ശീതൾ സുകുമാര൯,ശുഭ ആർഎന്നിവരുടെ മേൽനേട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായശുഭ ആർ,ശീതൾ സുകുമാര൯ എന്നിവരുടെ മേൽനേട്ടത്തിൽ 16കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
*നേർക്കാഴ്ച
നേട്ടങ്ങൾ
- മികച്ച പി.റ്റി.എ അവാർഡ് (ജില്ലാതലം) 2013-2014 (ഉപജില്ലാതലം)2016-17, 2018-19, 2019-20
- എൽ.എസ്.എസ് പരീക്ഷയിൽ ഉപജില്ലാതലത്തിൽ എല്ലാവർഷവും മികച്ച വിജയം
- ശാസ്ത്ര-മേളയിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം (2019-20)
- അക്ഷരമുറ്റം ക്വിസിൽ ജില്ലാതല,ഉപജില്ലാതല വിജയികൾ
ജീവനക്കാർ
പ്രധാനാധ്യാപിക
- സുനിതകുമാരി ടി ജി
അധ്യാപകർ
- സുസൻ സിറിയക്ക്
- ബിനോ ജേക്കബ്
- ശീതൾ സുകുുമാരൻ
- ശുഭ ആർ
- രേഖ വി നായർ
അനധ്യാപകർ
- അംബിക ദേവി
- മറിയാമ
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീമതി എം അജിതകുമാരി
- 2011-13 ->ശ്രീമതി എം അജിതകുമാരി
- 2009-11 ->ശ്രീമതി എം അജിതകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. തോമസ് വാവാനിക്കുന്നേൽ
- ശ്രീമതി അന്നമ്മ ട്രൂബ് വയലുങ്കൽ
- ഡോ.മാത്യു പുതിയിടം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33510
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ക്ലബ്ബുകൾ ഫലകം ചേർത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ