"ജി.എൽ.പി.എസ് കൊണ്ടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്= രജനികാന്ത് | |പി.ടി.എ. പ്രസിഡണ്ട്= രജനികാന്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിസിരിയ | |എം.പി.ടി.എ. പ്രസിഡണ്ട്=മിസിരിയ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=24604.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 79: | വരി 79: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.767726|lon=76.212003 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
17:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് കൊണ്ടയൂർ | |
---|---|
വിലാസം | |
കൊണ്ടയൂർ ജി എൽ പി സ്കൂൾ കൊണ്ടയൂർ , പല്ലൂർ പി.ഒ. , 679532 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04884 279098 |
ഇമെയിൽ | kondayoorschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24604 (സമേതം) |
യുഡൈസ് കോഡ് | 32071702801 |
വിക്കിഡാറ്റ | Q101193662 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ദേശമംഗലംപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ് ആർ |
പി.ടി.എ. പ്രസിഡണ്ട് | രജനികാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | മിസിരിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശ്ശൂർ ജില്ലയുടെ ഏറ്റവും വടക്കേ അറ്റത്തു കിടക്കുന്ന ദേശമംഗലം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1948ലാണ് സ്ഥാപിതമായത്. ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു.റോഡ് ഗതാഗതം അപ്രാപ്യമായിരുന്ന ഒരു ഗ്രാമമായിരുന്നു കൊണ്ടയൂർ ചെറിയകുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിപ്പെടാൻ വരുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു ,നല്ല സാമ്പത്തികസ്ഥിതിയും ഉയർന്ന ഉദ്യോഗവുമുള്ള പണ്ടാരത്തിൽ കൃഷ്ണൻകുട്ടി നായർ അദ്ദേഹത്തിന്റെ പറമ്പിൽ സ്ഥലം കൊടുത്തു ഒരു ഓലഷെഡിൽ വിദ്യാലയം ആരംഭിച്ചു
അധ്യാപകരും നടത്തിപ്പും സർക്കാർ വകയായിരുന്നു പിന്നീട് അവിടെനിന്ന് വിദ്യാലയം മാറ്റി .പണ്ടാരത്തിൽ കൃഷ്ണൻകുട്ടി നായർ തന്നെ ഇഷ്ടദാനമായി നൽകിയ ഈ സ്ഥലത്തു കെട്ടിടം പണിതു സ്കൂൾ പ്രവർത്തനം ആരംഭിച്ചു