"ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{വൃത്തിയാക്കേണ്ടവ}} | ||
{{അപൂർണ്ണം}} | |||
{{PHSchoolFrame/Header}} | |||
{{prettyurl|JDT ISLAM IQRAA ENGLISH MEDIUM HIGH SCHOOL}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മലാപ്പറമ്പ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=17106 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10132 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551730 | ||
| | |യുഡൈസ് കോഡ്=32040501910 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=2005 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മലാപ്പറമ്പ | ||
|പിൻ കോഡ്=673009 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=jdtislamiqraahss@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
| | |വാർഡ്=13 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക് | ||
| | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=174 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=90 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=636 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=57 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=നീതു ഷെറിന എം | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷാഹിന ഇ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സകീർ ഹുസൈൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെഹീൻ കമൽ | |||
|സ്കൂൾ ചിത്രം= 17106n.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
[[കോഴിക്കോട്]] നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് '''''ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്. സ്കൂൾ'''''. 1991-92 അന്നത്തെ ജെ.ഡി.ടി.ഇസ്ലാം ഒാർഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന ഹാജി ഹസ്സൻ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത് | |||
== ചരിത്രം == | == ചരിത്രം == | ||
== | '''1991-92 '''അന്നത്തെ ജെ.ഡി.ടി.ഇസ്ലാം ഒാർഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന ഹാജി ഹസ്സൻ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദുൾ ഖാദർ.കെ.സിയാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1998ലാണ് ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടുത്. 1999ലാണ് ആദ്യത്തെ SSLC Batch പുറത്തിറങ്ങിയത്. ഇതുവരെ 11 തവണ SSLC പരീക്ഷ എഴുതിയതിൽ 7 തവണ 100% വിജയം നേടി. 2004ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. 2004ൽ Computer Lab ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട് ജില്ല Headmaster's & AEO's Forum ഏർപ്പെടുത്തിയ 2006ലെ ''"Best Pricipal Award for Unaided School" ''ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായ കെ.സി അബ്ദുൾ ഖാദറിനു ലഭിച്ചു. കോഴിക്കോട് വെള്ളിമാട്ക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജെ.ഡി.ടി ഇസ്ലാം ഓർഫനേജിന്റെ കീഴിൽ മലാപ്പറമ്പിൽ 1991ൽ ജെ.ഡി.ടി ഇസ്ലാം ഇംഗ്ലീഷ് മീഡീയം സ്ക്കൂൾ സ്ഥാപിതമായി. ഇംഗ്ലീഷ് വിദ്യാഭ്യാസം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ അന്നത്തെ മാനേജറായിരുന്നു ജനാബ് ഹസ്സൻ ഹാജിയായിരുന്നു സ്ക്കൂളിന് നേതൃത്വം നൽകിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉയരങ്ങളിൽ എത്താൻ സ്ക്കൂളിന് സാധിച്ചു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റലിന്റെ സമീപത്തായി ജെ.ഡി.ടി ഇസ്ലാം സ്ഥിതി ചെയ്യുന്നു. സ്ക്കൂളിലേക്ക് നഗരത്തിൽ നിന്ന് നാലര കി.മീ. ദൂരമേയുള്ളൂ. | ||
1998ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 100% വിജയം നേടി. ''(ഇപ്പോഴും 100% വിജയം തുടരുന്നു)''. 2002ൽ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ജനാബ് അബ്ദുൽ ഖാദർ സാറിന്റെ കഠിന പ്രയത്നത്തിന്റെ ഫലമായി സ്ക്കൂളിന് അംഗീകാരം ലഭിച്ചു. | |||
ഇന്ന് 2016ൽ 32 അദ്യാപകരും,5 അനധ്യാപകരും അറുനൂറോളം വിദ്യാർത്ഥികളുമായി പ്രാധാനാധ്യാപിക ശ്രീമതി ഷാഹിന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപിക രക്ഷാകർതൃ ബന്ധവുമാണ് സ്ക്കൂളിന്റെ വിജയത്തിന് പിന്നിൽ. | |||
ഇന്ന് ഗൈഡ്സ്, ജെ.ആർ.സി,തൈക്കോൻഡ്വോ,സംഗീതം,നൃത്തം എന്നു വേണ്ട കുട്ടികളുടെ വ്യക്തിത്വവികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്ക്കൂളിലുണ്ട്. സാങ്കേതികാധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം, വിശാലമായ കംമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും സ്ക്കൂളിലുണ്ട്. | |||
പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന പദവിയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനർഹമാണ്.[[ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
[[പ്രമാണം:Rally.JPG|ലഘുചിത്രം]] | |||
== '''നേട്ടം''' == | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ, 40 സെന്റെ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 19 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
സ്കൂൾ ഗ്രൗണ്ട്:ഷയിദലൂവിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള വോളിബോൾ സ്പയസ്സ് അതിനു വലിയ ഉദാഹരണമാണ് | |||
സയൻസ് ലാബ്:ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.ശാസ്ത്ര വിഷയം സംബന്ധിച്ചുള്ള വിവിധ ചാര്ട്ടുകള് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്. | |||
കമ്പ്യൂട്ടർ ലാബ്:വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ ചുവര് ചിത്രങ്ങള് ലാബിന്റെ മാറ്റ് കൂട്ടുന്നു. | |||
സ്മാർട് ബോർഡ്:ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്മാർട് ബോർഡ്,പ്രോജക്ടർ എന്നിവ വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാർത്ഥികൾ സലയ്ഡ് അവതരണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു. | |||
സ്കൂൾ ലൈബ്രറി:പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു. | |||
ഓപ്പൻ സറ്റേജ്:വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓപ്പൻ സറ്റേജിൽ വച്ചാണ്. | |||
[[ചിത്രം:17106n.jpg ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ജെ.ആർ.സി | |||
* ഗൈഡ്സ് | |||
* ക്ലാസ് മാഗസിൻ | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[മറ്റു പ്രവർത്തനങ്ങൾ]] | |||
== മാനേജ്മെന്റ് == | |||
ജെ.ഡി.ടി.ഇസ്ലാം ഒാർഫണേജ് കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 25 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെ.പി. കുഞ്ഞുമുഹമ്മദ് പ്രസിഡൻറായും Dr.പി.സി. അനവർ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. അബ്ദുൾ ഖാദർ.കെ.സിയാണ് പ്രധാന അദ്ധ്യാപകൻ. | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  | |||
{|class="wikitable" style="text-align:center; width:200px; height:200px" border="3" | |||
|  1991 - 2011 | |||
| [ലഭ്യമല്ല] | |||
| അബ്ദുൽ ഖാദർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
[വിവരം ലഭ്യമല്ല] | |||
==വഴികാട്ടി== | |||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 5 കി.മി. അകലത്തായി മലാപറമ്പ് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
11. | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
{{Slippymap|lat=11.28698|lon=75.79838|zoom=18|width=full|height=400|marker=yes}} | |||
22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ് | |
വിലാസം | |
മലാപ്പറമ്പ മലാപ്പറമ്പ പി.ഒ. , 673009 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2005 |
വിവരങ്ങൾ | |
ഇമെയിൽ | jdtislamiqraahss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17106 (സമേതം) |
എച്ച് എസ് എസ് കോഡ് | 10132 |
യുഡൈസ് കോഡ് | 32040501910 |
വിക്കിഡാറ്റ | Q64551730 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 636 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 315 |
പെൺകുട്ടികൾ | 57 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നീതു ഷെറിന എം |
പ്രധാന അദ്ധ്യാപിക | ഷാഹിന ഇ |
പി.ടി.എ. പ്രസിഡണ്ട് | സകീർ ഹുസൈൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെഹീൻ കമൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്. സ്കൂൾ. 1991-92 അന്നത്തെ ജെ.ഡി.ടി.ഇസ്ലാം ഒാർഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന ഹാജി ഹസ്സൻ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്
ചരിത്രം
1991-92 അന്നത്തെ ജെ.ഡി.ടി.ഇസ്ലാം ഒാർഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന ഹാജി ഹസ്സൻ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദുൾ ഖാദർ.കെ.സിയാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1998ലാണ് ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടുത്. 1999ലാണ് ആദ്യത്തെ SSLC Batch പുറത്തിറങ്ങിയത്. ഇതുവരെ 11 തവണ SSLC പരീക്ഷ എഴുതിയതിൽ 7 തവണ 100% വിജയം നേടി. 2004ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. 2004ൽ Computer Lab ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട് ജില്ല Headmaster's & AEO's Forum ഏർപ്പെടുത്തിയ 2006ലെ "Best Pricipal Award for Unaided School" ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായ കെ.സി അബ്ദുൾ ഖാദറിനു ലഭിച്ചു. കോഴിക്കോട് വെള്ളിമാട്ക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജെ.ഡി.ടി ഇസ്ലാം ഓർഫനേജിന്റെ കീഴിൽ മലാപ്പറമ്പിൽ 1991ൽ ജെ.ഡി.ടി ഇസ്ലാം ഇംഗ്ലീഷ് മീഡീയം സ്ക്കൂൾ സ്ഥാപിതമായി. ഇംഗ്ലീഷ് വിദ്യാഭ്യാസം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ അന്നത്തെ മാനേജറായിരുന്നു ജനാബ് ഹസ്സൻ ഹാജിയായിരുന്നു സ്ക്കൂളിന് നേതൃത്വം നൽകിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉയരങ്ങളിൽ എത്താൻ സ്ക്കൂളിന് സാധിച്ചു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റലിന്റെ സമീപത്തായി ജെ.ഡി.ടി ഇസ്ലാം സ്ഥിതി ചെയ്യുന്നു. സ്ക്കൂളിലേക്ക് നഗരത്തിൽ നിന്ന് നാലര കി.മീ. ദൂരമേയുള്ളൂ. 1998ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 100% വിജയം നേടി. (ഇപ്പോഴും 100% വിജയം തുടരുന്നു). 2002ൽ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ജനാബ് അബ്ദുൽ ഖാദർ സാറിന്റെ കഠിന പ്രയത്നത്തിന്റെ ഫലമായി സ്ക്കൂളിന് അംഗീകാരം ലഭിച്ചു. ഇന്ന് 2016ൽ 32 അദ്യാപകരും,5 അനധ്യാപകരും അറുനൂറോളം വിദ്യാർത്ഥികളുമായി പ്രാധാനാധ്യാപിക ശ്രീമതി ഷാഹിന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപിക രക്ഷാകർതൃ ബന്ധവുമാണ് സ്ക്കൂളിന്റെ വിജയത്തിന് പിന്നിൽ. ഇന്ന് ഗൈഡ്സ്, ജെ.ആർ.സി,തൈക്കോൻഡ്വോ,സംഗീതം,നൃത്തം എന്നു വേണ്ട കുട്ടികളുടെ വ്യക്തിത്വവികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്ക്കൂളിലുണ്ട്. സാങ്കേതികാധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം, വിശാലമായ കംമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും സ്ക്കൂളിലുണ്ട്. പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന പദവിയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനർഹമാണ്.കൂടുതൽ അറിയാൻ
നേട്ടം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ, 40 സെന്റെ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 19 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ ഗ്രൗണ്ട്:ഷയിദലൂവിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള വോളിബോൾ സ്പയസ്സ് അതിനു വലിയ ഉദാഹരണമാണ്
സയൻസ് ലാബ്:ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.ശാസ്ത്ര വിഷയം സംബന്ധിച്ചുള്ള വിവിധ ചാര്ട്ടുകള് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.
കമ്പ്യൂട്ടർ ലാബ്:വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ ചുവര് ചിത്രങ്ങള് ലാബിന്റെ മാറ്റ് കൂട്ടുന്നു.
സ്മാർട് ബോർഡ്:ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്മാർട് ബോർഡ്,പ്രോജക്ടർ എന്നിവ വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാർത്ഥികൾ സലയ്ഡ് അവതരണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.
സ്കൂൾ ലൈബ്രറി:പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.
ഓപ്പൻ സറ്റേജ്:വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓപ്പൻ സറ്റേജിൽ വച്ചാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ഗൈഡ്സ്
- ക്ലാസ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- മറ്റു പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ജെ.ഡി.ടി.ഇസ്ലാം ഒാർഫണേജ് കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 25 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെ.പി. കുഞ്ഞുമുഹമ്മദ് പ്രസിഡൻറായും Dr.പി.സി. അനവർ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. അബ്ദുൾ ഖാദർ.കെ.സിയാണ് പ്രധാന അദ്ധ്യാപകൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1991 - 2011 | [ലഭ്യമല്ല] | അബ്ദുൽ ഖാദർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
[വിവരം ലഭ്യമല്ല]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 5 കി.മി. അകലത്തായി മലാപറമ്പ് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- അപൂർണ്ണ ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17106
- 2005ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ