"ഗവ.എൽ പി എസ് വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ. ആർ.ശോഭന
|പ്രധാന അദ്ധ്യാപിക=ശ്രീമതി. രമ്യ ടി.എസ്‌
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ് എം വി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സജിമോൻ പി.എസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ധന്യശ്രീ
|സ്കൂൾ ചിത്രം=പ്രമാണം:GLPS VELIYANNOOR.jpeg|
|സ്കൂൾ ചിത്രം=പ്രമാണം:GLPS VELIYANNOOR.jpeg|
|size=
|size=
വരി 99: വരി 99:


==വിദ്യാരംഗം കലാസാഹിത്യ വേദി==
==വിദ്യാരംഗം കലാസാഹിത്യ വേദി==
'''കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി ശ്രീമതി അനുമോൾ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.  ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ‘ബാലവേദി’ യിലൂടെ ഒരുക്കുന്നുണ്ട്.കുട്ടികളെല്ലാം ഇതിൽ സജീവ പങ്കാളികളാണ്. വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ ക്ലാസുകൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. ഈസി ഇംഗ്ലീഷ് ക്ലാസുകൾ,കഥ, കവിത, ചിത്രരചന,യോഗ തുടങ്ങിയവയുടെ ക്ലാസ്സുകളും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും കാര്യക്ഷമമായി നടത്തുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.'''
'''കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി ശ്രീമതി അനീഷ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.  ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ‘ബാലവേദി’ യിലൂടെ ഒരുക്കുന്നുണ്ട്.കുട്ടികളെല്ലാം ഇതിൽ സജീവ പങ്കാളികളാണ്. വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ ക്ലാസുകൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. ഈസി ഇംഗ്ലീഷ് ക്ലാസുകൾ,കഥ, കവിത, ചിത്രരചന,യോഗ തുടങ്ങിയവയുടെ ക്ലാസ്സുകളും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും കാര്യക്ഷമമായി നടത്തുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.'''


==ക്ലബ് പ്രവർത്തനങ്ങൾ==
==ക്ലബ് പ്രവർത്തനങ്ങൾ==
വരി 106: വരി 106:




'''കുട്ടികളിൽ  ശാസ്ത്രീയ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമതി ലക്ഷ്മിപ്രിയ  ടീച്ചറിന്റെ  നേതൃത്വത്തിൽ  ശാസ്ത്രക്ലബ്ബ്  പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂളിൽ കൊച്ചുകൊച്ചു പരീക്ഷണങ്ങളിലും മറ്റും കുട്ടികളെ  പങ്കെടുപ്പിക്കുന്നത് വഴി അവരുടെ ശാസ്ത്രത്തോടുള്ള അഭിരുചി വർധിപ്പിക്കാൻ സാധിക്കുന്നുണ്ട്. ശാസ്ത്ര മേളകളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നുണ്ട്.'''  
'''കുട്ടികളിൽ  ശാസ്ത്രീയ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അനീറ്റ   ടീച്ചറിന്റെ  നേതൃത്വത്തിൽ  ശാസ്ത്രക്ലബ്ബ്  പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂളിൽ കൊച്ചുകൊച്ചു പരീക്ഷണങ്ങളിലും മറ്റും കുട്ടികളെ  പങ്കെടുപ്പിക്കുന്നത് വഴി അവരുടെ ശാസ്ത്രത്തോടുള്ള അഭിരുചി വർധിപ്പിക്കാൻ സാധിക്കുന്നുണ്ട്. ശാസ്ത്ര മേളകളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നുണ്ട്.'''  


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
വരി 114: വരി 114:
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====


'''അധ്യാപകരായ ശ്രീമതി ലക്ഷ്മിപ്രിയ, ശ്രീമതി അനുമോൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും സ്കൂളിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്.അധ്യാപകരോടൊപ്പം കുട്ടികളും ഇവയെ പരിപാലിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു.'''
'''അധ്യാപകരായ ശ്രീമതി ലക്ഷ്മിപ്രിയ ടീച്ചറിന്റെയും, ശ്രീമതി അനീഷ ടീച്ചറിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും സ്കൂളിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്.അധ്യാപകരോടൊപ്പം കുട്ടികളും ഇവയെ പരിപാലിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു.'''




വരി 125: വരി 125:
'''ഹെൽത്ത് ക്ലബ്ബ്'''
'''ഹെൽത്ത് ക്ലബ്ബ്'''


‘ആരോഗ്യമാണ് നമ്മുടെ സമ്പത്ത് ‘എന്ന് പുതുതലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത്ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശ്രീമതി അനുമോൾ ടീച്ചറുടെ നേതൃത്വത്തിലാണ് ഹെൽത്ത്ക്ലബ്ബ്  പ്രവർത്തിക്കുന്നത് . കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി ക്ലബ്ബംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റും സംഘടിപ്പിക്കുകയും ക്ലബ്ബ് അംഗങ്ങൾ മുൻകൈയെടുത്ത് സ്കൂളും പരിസരവും  വൃത്തിയാക്കുകയും ചെയ്തുവരുന്നു.   
‘ആരോഗ്യമാണ് നമ്മുടെ സമ്പത്ത് ‘എന്ന് പുതുതലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത്ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ശ്രീമതി '''അനീഷ''' ടീച്ചറുടെ നേതൃത്വത്തിലാണ് ഹെൽത്ത്ക്ലബ്ബ്  പ്രവർത്തിക്കുന്നത് . കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി ക്ലബ്ബംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റും സംഘടിപ്പിക്കുകയും ക്ലബ്ബ് അംഗങ്ങൾ മുൻകൈയെടുത്ത് സ്കൂളും പരിസരവും  വൃത്തിയാക്കുകയും ചെയ്തുവരുന്നു.   


== '''ടാലന്റ് ലാബ്''' ==
== '''ടാലന്റ് ലാബ്''' ==
വരി 131: വരി 131:


===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- '''വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണാവബോധം വളർത്തിയെടുക്കുന്നതിനുള്ളതാണ് സ്മാർട്ട് എനർജി പ്രോഗ്രാം. കൺവീനറായ ശ്രീമതി.അനുമോൾ ടീച്ചറുടെ നേതൃത്വത്തിൽ SEP  പ്രവർത്തനങ്ങൾ നടന്നുവരുന്നു.'''     
---- '''വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണാവബോധം വളർത്തിയെടുക്കുന്നതിനുള്ളതാണ് സ്മാർട്ട് എനർജി പ്രോഗ്രാം. കൺവീനറായ അനീറ്റ ടീച്ചറുടെ നേതൃത്വത്തിൽ SEP  പ്രവർത്തനങ്ങൾ നടന്നുവരുന്നു.'''     


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 147: വരി 147:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#ശ്രീമതി.ശോഭന കെ.ആർ (HM)
1. ശ്രീമതി.രമ്യ ടി.എസ്‌ (HM)
#ശ്രീമതി. രമ്യ രാധാകൃഷ്ണൻ (LPST)
 
#ശ്രീമതി. അനുമോൾ കെ.എൻ (LPST)
2.ശ്രീമതി.ലക്ഷ്മിപ്രിയ എം (LPST)
#ശ്രീമതി. ലക്ഷ്മിപ്രിയ എം. (LPST)
 
3.ശ്രീമതി. അനീഷ വി എം (LPST)
 
4.അനിറ്റാമോൾ തോമസ് (LPST)
 
===അനധ്യാപകർ===
===അനധ്യാപകർ===
#ശ്രീമതി. സിന്ധു റ്റി.കെ. (PTCM)
#ശ്രീമതി. സിന്ധു റ്റി.കെ. (PTCM)
വരി 158: വരി 162:
* 2018-2021 ->ശ്രീമതി. സാലി.കെ.പി
* 2018-2021 ->ശ്രീമതി. സാലി.കെ.പി
* 2013-2018 ->ശ്രീമതി. എൽസി തോമസ്
* 2013-2018 ->ശ്രീമതി. എൽസി തോമസ്
* 2009-11 ->ശ്രീ.-------------
* ശ്രീമതി. ശോഭന


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 165: വരി 169:
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=9.825056|lon=76.609023|zoom=16|width=full|height=400|marker=yes}}
 
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.825056,76.609023|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* പാലാ ഭാഗത്തു നിന്ന് വരുന്നവർ വലവുർ-കുടക്കച്ചിറ-ഉഴവൂർ-അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* പാലാ ഭാഗത്തു നിന്ന് വരുന്നവർ വലവുർ-കുടക്കച്ചിറ-ഉഴവൂർ-അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
*  ''' കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മാരുതി junction-മംഗലത്തുതാഴം എത്തി വലത്തോട്ടുതിരി‍ഞ്ഞ് വെളിയന്നൂർ കവല കഴിഞ്ഞുള്ള വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.'''
*  ''' കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മാരുതി junction-മംഗലത്തുതാഴം എത്തി വലത്തോട്ടുതിരി‍ഞ്ഞ് വെളിയന്നൂർ കവല കഴിഞ്ഞുള്ള വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.'''
* രാമപുരം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-കൂടപ്പുലം-പാറത്തോട് എത്തി വലത്തോട്ട് തിരി‍ഞ്ഞ് അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* രാമപുരം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-കൂടപ്പുലം-പാറത്തോട് എത്തി വലത്തോട്ട് തിരി‍ഞ്ഞ് അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
|}
<!--visbot  verified-chils->-->

22:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് വെളിയന്നൂർ
വിലാസം
വെളിയന്നൂർ

വെളിയന്നൂർ പി.ഒ.
,
686634
,
കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04822 244045
ഇമെയിൽglpsveliyannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31214 (സമേതം)
യുഡൈസ് കോഡ്32101200601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. രമ്യ ടി.എസ്‌
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സജിമോൻ പി.എസ്‌
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ധന്യശ്രീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയുടെ വടക്ക്ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1949ൽ ആരംഭിച്ചു.

ചരിത്രം

                     


  വെളിയന്നൂരിന്റെ സാമൂഹിക  സാംസ്കാരിക  മണ്ഡലത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വം  മറ്റമന ഇല്ലത്ത് ശ്രീ എം.എൻ.നാരായണൻ  ഇളയതിന്റെയും വെളിയന്നൂരിന്റെ വികസനത്തിന്  അടിത്തറയിട്ട ശ്രീ. ജോസഫ് ചാഴികാടൻ അവർകളുടെയും ശ്രമഫലമായി  1949ൽ ആണ് ഗവൺമെന്റ് എൽ.പി സ്കൂൾ  വെളിയന്നൂരിൽ  പ്രവർത്തനം ആരംഭിക്കുന്നത്.കൂടുതൽ അറിയാൻ..


1949 സെപ്റ്റംബർ മാസം 19 ആം തീയതി ഈ സ്കൂൾ വെളിയന്നൂർ കവലയ്ക്കു സമീപം പ്രവർത്തനം ആരംഭിച്ചു.പിന്നീട് വന്ദേമാതരം സ്കൂളിൻറെ ഷെഡ്ഡിലും തുടർന്ന് 1966 മുതൽ ഇന്നത്തെ സ്കൂൾ കെട്ടിടത്തിലും പ്രവർത്തനം തുടർന്നുവരുന്നു .ഇന്ന് ഈ സ്കൂളിന് 103  സെന്റ് സ്ഥലം  സ്വന്തമായുണ്ട് .നമ്മുടെ  നാട്ടിലെ  സാധാരണക്കാരായ  മിക്കവാറും ആളുകൾ അവരുടെ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചത് ഈ സരസ്വതീ ക്ഷേത്രത്തിൽ ആണ്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന.വായനയുടെ ലോകത്തേക്ക് കുട്ടികളെ  എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച്  വിവിധങ്ങളായ കഥകളും കവിതകളും  നോവലുകളും പഠന- പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും  അടങ്ങിയിട്ടുള്ളതാണ്  ലൈബ്രറി.


കുട്ടികളിലെ ഭാവനാ ശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു.വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ  പ്രേരിപ്പിക്കാൻ സ്കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട്.കുട്ടികൾ ക്ലാസ്  ടീച്ചറി‍ന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് കളിസ്ഥലം.കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് ഉണ്ടായിരുന്നു. ഇപ്പോൾ പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത് ഈ കളിസ്ഥലത്താണ് .ആയതിനാൽ സ്കൂളിന്റെ പിൻഭാഗത്തുള്ള മൺതിട്ട എടുത്തുമാറ്റി ആ  ഭാഗം കളിസ്ഥലം ആക്കാനുള്ള  പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ഇതുകൂടാതെ സ്കൂളിന്റെ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഐടി ലാബ്

വിവരസാങ്കേതികവിദ്യ കുട്ടികൾക്ക്  ലഭ്യമാക്കുന്നതിനായി സുസജ്ജമായ ഒരു ഐടി ലാബ് സ്കൂളിൽ ഉണ്ട്.

സ്കൂൾ ബസ്

കുട്ടികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനായി ഒരു വാൻ നമ്മുടെ സ്കൂളിനുണ്ട്. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതും തിരികെ കൊണ്ടു പോകുന്നതും  ഈ വാനിലാണ്.കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായതിനാൽ ഈ വാഹനം നമുക്ക് മതിയാകാതെ വന്നു. ഇപ്പോൾ ശ്രീ തോമസ് ചാഴികാടൻ എം.പി നമ്മുടെ സ്കൂളിന് ഒരു വാഹനം അനുവദിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവവൈവിധ്യ ഉദ്യാനം

വിദ്യാലയത്തിനു ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെ കുറിച്ച് കുട്ടികളിൽ ധാരണയുണ്ടാക്കുക,കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക, പച്ചപ്പുള്ള സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുക,ഔഷധസസ്യങ്ങളുടെ യും മറ്റു സസ്യങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കുക,പ്രകൃതിയെ നിരീക്ഷിച്ച് അതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ലഭ്യമാകുന്ന ഔഷധച്ചെടികളും മറ്റു സസ്യങ്ങളും ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് അധ്യാപകർ

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി ശ്രീമതി അനീഷ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.  ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ‘ബാലവേദി’ യിലൂടെ ഒരുക്കുന്നുണ്ട്.കുട്ടികളെല്ലാം ഇതിൽ സജീവ പങ്കാളികളാണ്. വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ ക്ലാസുകൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. ഈസി ഇംഗ്ലീഷ് ക്ലാസുകൾ,കഥ, കവിത, ചിത്രരചന,യോഗ തുടങ്ങിയവയുടെ ക്ലാസ്സുകളും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും കാര്യക്ഷമമായി നടത്തുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

കുട്ടികളിൽ  ശാസ്ത്രീയ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അനീറ്റ  ടീച്ചറിന്റെ  നേതൃത്വത്തിൽ  ശാസ്ത്രക്ലബ്ബ്  പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂളിൽ കൊച്ചുകൊച്ചു പരീക്ഷണങ്ങളിലും മറ്റും കുട്ടികളെ  പങ്കെടുപ്പിക്കുന്നത് വഴി അവരുടെ ശാസ്ത്രത്തോടുള്ള അഭിരുചി വർധിപ്പിക്കാൻ സാധിക്കുന്നുണ്ട്. ശാസ്ത്ര മേളകളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഗണിതശാസ്ത്രക്ലബ്

ഗണിതം മധുരമാക്കുവാനും കുട്ടികൾക്ക് ഗണിതത്തോട് താല്പര്യം ഉണ്ടാക്കുവാനും വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനായി ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ് രൂപീകരിച്ചു. കുട്ടികൾക്ക് കളികലൂടെയും വിവിധതരം  പസിലുകളിലൂടെയും മറ്റും ഗണിതം രസകരമാക്കിത്തീർക്കാനുള്ള പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ശ്രീമതി ലക്ഷ്മിപ്രിയ ടീച്ചറിന്റെയും, ശ്രീമതി അനീഷ ടീച്ചറിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും സ്കൂളിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്.അധ്യാപകരോടൊപ്പം കുട്ടികളും ഇവയെ പരിപാലിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു.


ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനായി ശ്രീമതി. ലക്ഷ്മിപ്രിയ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം നടത്തിവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും നടത്തിവരുന്നുണ്ട്.


ഹെൽത്ത് ക്ലബ്ബ്

‘ആരോഗ്യമാണ് നമ്മുടെ സമ്പത്ത് ‘എന്ന് പുതുതലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത്ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ശ്രീമതി അനീഷ ടീച്ചറുടെ നേതൃത്വത്തിലാണ് ഹെൽത്ത്ക്ലബ്ബ്  പ്രവർത്തിക്കുന്നത് . കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി ക്ലബ്ബംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റും സംഘടിപ്പിക്കുകയും ക്ലബ്ബ് അംഗങ്ങൾ മുൻകൈയെടുത്ത് സ്കൂളും പരിസരവും  വൃത്തിയാക്കുകയും ചെയ്തുവരുന്നു.

ടാലന്റ് ലാബ്

ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ടാലൻറ് ലാബിലൂടെ ഒരുക്കുന്നുണ്ട് . കുട്ടികളിലെ സർഗാത്മകചിന്ത, നിരീക്ഷണപാടവം, ആശയവിനിമയശേഷി തുടങ്ങിയവ ആർജിക്കാനും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അഭിരുചികൾ  കണ്ടെത്തി അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.അവർ ആർജ്ജിച്ച കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും നൽകി വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണാവബോധം വളർത്തിയെടുക്കുന്നതിനുള്ളതാണ് സ്മാർട്ട് എനർജി പ്രോഗ്രാം. കൺവീനറായ അനീറ്റ ടീച്ചറുടെ നേതൃത്വത്തിൽ SEP  പ്രവർത്തനങ്ങൾ നടന്നുവരുന്നു.

നേട്ടങ്ങൾ

  •  2021- 22 അധ്യയനവർഷത്തിൽ പ്രീപ്രൈമറി ഉൾപ്പെടെ 103 കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു.
  • പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു.
  • സ്കൂളിന് സ്വന്തമായി വാഹനം.
  • എല്ലാ കുട്ടികൾക്കും സൗജന്യ പഠനോപകരണം.
  • യോഗ,ചിത്രരചന, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഇവയുടെ ക്ലാസുകൾ നടക്കുന്നുണ്ട്.
  • ടേം പരീക്ഷകളിൽ കുട്ടികൾക്ക് മികച്ച നേട്ടം.
  • LSS പരീക്ഷയ്ക്കായി സ്പെഷ്യൽ കോച്ചിങ്
  • 2019-20 ൽ രണ്ടു കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു
  • CWSN കുട്ടികൾക്ക് മികച്ച പരിരക്ഷകൾ

ജീവനക്കാർ

അധ്യാപകർ

1. ശ്രീമതി.രമ്യ ടി.എസ്‌ (HM)

2.ശ്രീമതി.ലക്ഷ്മിപ്രിയ എം (LPST)

3.ശ്രീമതി. അനീഷ വി എം (LPST)

4.അനിറ്റാമോൾ തോമസ് (LPST)

അനധ്യാപകർ

  1. ശ്രീമതി. സിന്ധു റ്റി.കെ. (PTCM)
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2018-2021 ->ശ്രീമതി. സാലി.കെ.പി
  • 2013-2018 ->ശ്രീമതി. എൽസി തോമസ്
  • ശ്രീമതി. ശോഭന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • പാലാ ഭാഗത്തു നിന്ന് വരുന്നവർ വലവുർ-കുടക്കച്ചിറ-ഉഴവൂർ-അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  •  കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മാരുതി junction-മംഗലത്തുതാഴം എത്തി വലത്തോട്ടുതിരി‍ഞ്ഞ് വെളിയന്നൂർ കവല കഴിഞ്ഞുള്ള വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • രാമപുരം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-കൂടപ്പുലം-പാറത്തോട് എത്തി വലത്തോട്ട് തിരി‍ഞ്ഞ് അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_വെളിയന്നൂർ&oldid=2538359" എന്ന താളിൽനിന്ന് ശേഖരിച്ചത്